വെള്ളാപ്പള്ളി നടേശനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ അനുവദിക്കില്ല,തൊട്ടാല്‍ കൈവെട്ടും, ലീഗ് നേതാക്കളെ തടയും’; സാദിഖലി തങ്ങളുടെ കോലം കത്തിച്ച്‌ എസ്‌എൻഡിപി;...

വെള്ളാപ്പള്ളി നടേശനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ അനുവദിക്കില്ലെന്നും, അതിന് തുനിഞ്ഞാല്‍ ലീഗ് നേതാക്കളുടെ കൈവെട്ടുമെന്നും SNDP മീനച്ചില്‍ യൂണിയൻ ചെയർമാൻ സുരേഷ് ഇട്ടിക്കുന്നേല്‍.വെള്ളാപ്പള്ളിയെ വെല്ലുവിളിച്ചാല്‍ ലീഗ് നേതാക്കളെ തടയുമെന്നും അദ്ദേഹം പറഞ്ഞു. മീനച്ചില്‍ യൂണിയന്റെ നേതൃത്വത്തില്‍...

സൈബര്‍ ആക്രമണം നടക്കുന്നു , പലരും മോശമായി കമന്റ് ചെയ്യുകയാണ് ‘ ;കെഎസ്‌ആർടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത വിവാദത്തില്‍...

കെഎസ്‌ആർടിസി ബസിന്റെ ചില്ല് അടിച്ചുതകർത്ത സംഭവത്തില്‍ വിശദീകരണവുമായി യുവതി. കഴിഞ്ഞദിവസം സാമൂഹികമാധ്യമങ്ങളില്‍ ഏറെ ചർച്ചയായ സംഭവത്തിലാണ് ചില്ല് തകർത്ത മുംതാസ് ബീഗം നേരിട്ട് മാധ്യമങ്ങളിലൂടെ വിശദീകരണം നല്‍കിയത്.ചെയ്ത തെറ്റിനെ ന്യായീകരിക്കുന്നില്ലെന്നും പിഴ അടച്ച്‌...

സതീശന്‍ മന്ത്രിസഭയിലെ ആദ്യ പട്ടിക പുറത്ത്; 8 കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മന്ത്രിസ്ഥാനം ഉറപ്പ്; വിശദാംശങ്ങൾ വായിക്കാം

സതീശൻ മന്ത്രിസഭയില്‍ മന്ത്രിസ്ഥാനം ഉറപ്പിച്ച 8 കോണ്‍ഗ്രസ് നേതാക്കളുടെ പട്ടിക പുറത്ത്. സണ്ണി ജോസഫ്, കെ മുരളീധരൻ, എപി അനില്‍കുമാർ, പിസി വിഷ്ണുനാഥ്, ബിന്ദു കൃഷ്ണ, എം ലിജു, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ചാണ്ടി...

കുത്തനെ ഉയരുന്ന വൈദ്യുതി ബില്ലിന് പരിഹാരം; പിഎം സൂര്യ ഘര്‍ പദ്ധതിയില്‍ 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി;...

വീട്ടിലെ വൈദ്യുതി ബില്ല് കണ്ട് കണ്ണ് തള്ളുന്നവർക്ക് വലിയൊരാശ്വാസമാണ് കേന്ദ്ര സർക്കാരിന്റെ പ്രധാന പദ്ധതിയായ പിഎം സൂര്യ ഘർ മുഫ്ത് ബിജ്ലി യോജന.വീടുകളില്‍ റൂഫ്‌ടോപ്പ് സോളാർ സിസ്റ്റം സ്ഥാപിക്കുന്നതിലൂടെ പ്രതിമാസം 300 യൂണിറ്റ്...

രണ്ടായിരം രൂപ വീട്ടുവാടക നല്‍കാനായില്ല; ഭാര്യയെയും മകളെയും പീഡിപ്പിക്കാന്‍ വീട്ടുടമയ്ക്ക് അനുമതി നല്‍കിയ യുവാവ് അറസ്റ്റില്‍ ; വിശദാംശങ്ങൾ...

വീട്ടുവാടക നല്‍കാന്‍ കഴിയാത്തതിനെ തുടര്‍ന്ന്, ഭാര്യയെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും തുടര്‍ച്ചയായി പീഡിപ്പിക്കാന്‍ വീട്ടുടമയ്ക്ക് അനുവാദം നല്‍കിയ യുവാവ് അറസ്റ്റില്‍.ഗുജറാത്തിലെ മോര്‍ബിയിലാണ് സംഭവം. ഗുജറാത്തിലെ സുരേന്ദ്രനഗര്‍ സ്വദേശികളായ ഈ കുടുംബം ജീവിതമാര്‍ഗംം തേടിയാണ് ആറ് മാസം...

പ്രവര്‍ത്തകര്‍ വിളിച്ചാല്‍ ഫോണ്‍ എടുക്കില്ല;വീണ ജോര്‍ജിന്റെ തോല്‍വിക്ക് കാരണം ജനവിരുദ്ധ പെരുമാറ്റമെന്ന് സിപിഎം ചര്‍ച്ചയില്‍ വിമര്‍ശനം

ആറന്മുളയില് വീണ ജോര്ജിനെ തോല്പ്പിച്ചത് പെരുമാറ്റമെന്ന് സി.പി.എം പത്തനംതിട്ട ജില്ലാ കമ്മിറ്റിയില് വിമര്ശനം.മന്ത്രിയുടെ പ്രവര്ത്തനരീതി ജനങ്ങളില് നിന്ന് അകന്നുപോകുന്ന തരത്തിലുള്ളതായിരുന്നു. പാര്ട്ടി പ്രവര്ത്തകര് ആവശ്യങ്ങള്ക്ക് വിളിച്ചാല് പോലും വീണ ജോര്ജ് ഫോണ് എടുക്കില്ല. അനാവശ്യ...

പുലിപ്പല്ല് കേസ്: റാപ്പർ വേടന് തിരിച്ചടി; പിടിച്ചെടുത്തത് യഥാർത്ഥ പുലിപ്പല്ലെന്ന് സ്ഥിരീകരണം; വിശദാംശങ്ങൾ വായിക്കാം

പുലിപ്പല്ല് കേസില്‍ റാപ്പർ വേടന് തിരിച്ചടി. പിടിച്ചെടുത്തത് യഥാർത്ഥ പുലിപ്പല്ലെന്ന് സ്ഥിരീകരണം. കൊല്‍ക്കത്തയിലെ സുവോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം.കേസില്‍ വനം വകുപ്പ് ഉടൻ കുറ്റപത്രം സമർപ്പിക്കും.അനധികൃതമായി പുലിപ്പല്ല് കൈവശം വെച്ചു, മൃഗവേട്ട...

പിണറായി വിജയനെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റണം,സിപിഎം പത്തനംതിട്ട സെക്രട്ടറിയേറ്റില്‍ വിമര്‍ശനം; വിശദാംശങ്ങൾ വായിക്കാം

പിണറായി വിജയനെ പ്രതിപക്ഷ നേതാവ് സ്ഥാനത്തുനിന്ന് മാറ്റണമെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റില്‍ വിമർശനം.യോഗത്തില്‍ പിണറായി വിജയനും, എം.വി ഗോവിന്ദനുമെതിരെ രൂക്ഷ വിമർശനമാണ് ഉണ്ടായത്.രണ്ടുതവണ പിണറായി ഇളവ് വാങ്ങി, പാർട്ടി തെരഞ്ഞെടുപ്പില്‍ തോറ്റിട്ടും...

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന് പോയ തൊഴിലാളികള്‍ മടങ്ങിയെത്തിയില്ല;ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ സ്വന്തം നാട്ടില്‍ തൊഴിലവസരങ്ങള്‍ , കേരളത്തിലെ...

സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ അന്യസംസ്ഥാന തൊഴിലാളി ക്ഷാമം രൂക്ഷമായി തുടരുന്നു. പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനായി ബംഗാളികള്‍ കൂട്ടത്തോടെ നാട്ടിലേക്ക് പോയിരുന്നു.ഇവരാരും തിരികെ വരാത്തതാണ് കേരളത്തിലെ വിവിധ തൊഴില്‍ മേഖലകളില്‍ പ്രതിസന്ധി...

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം:കുറ്റപത്രം സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന് പ്രതികള്‍ക്ക് ജാമ്യം; വിശദാംശങ്ങൾ വായിക്കാം

വാളയാർ ആള്‍ക്കൂട്ട കൊലപാതക കേസില്‍ പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. 90 ദിവസത്തെ റിമാൻഡ് കഴിഞ്ഞതോടെയാണ് സ്വാഭാവിക ജാമ്യം അനുവദിച്ചത്.കേസില്‍ അന്വേഷണ സംഘം ഇതുവരെ കുറ്റപത്രം സമർപ്പിച്ചിരുന്നില്ല. 2025 ഡിസംബർ 17ന് വൈകിട്ടാണ്...

ധൂര്‍ത്തില്ലാതെ തുടക്കം; ക്ലിഫ് ഹൗസിന് വന്‍ മോടിപിടിപ്പിക്കല്‍ വേണ്ടെന്ന് വി ഡി സതീശന്‍ ; വിശദാംശങ്ങൾ വായിക്കാം

ധൂർത്തില്ലാതെ ഭരണം തുടങ്ങാൻ നിയുക്ത മുഖ്യമന്ത്രി വിഡി സതീശൻ. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് കൂടുതല്‍ മോടി വേണ്ടെന്ന് വി ഡി സതീശൻ നിർദ്ദേശം പൊതുഭരണ വകുപ്പിന് നല്‍കി.വൻ തുക ചെലവില്‍...

കേരള എസ്എസ്എൽസി ഫലപ്രഖ്യാപനത്തിലെ കൗതുകം; ഫലം പുറത്തുവിട്ട ഐഎഎസ് ഉദ്യോഗസ്ഥ 1986 ലെ എസ്എസ്എൽസി റാങ്കുകാരി: ...

ഇത്തവണ എസ്‌എസ്‌എല്‍സി ഫലം പ്രഖ്യാപിച്ചത് 1986ലെ മൂന്നാം റാങ്കുകാരിയെന്ന പ്രത്യേകതയുണ്ട്.1986ലെ എസ്‌എസ്‌എല്‍സി പരീക്ഷയില്‍ സംസ്ഥാനത്ത് മൂന്നാം റാങ്ക് നേടിയ, പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഷര്‍മിള മേരി ജോസഫ് ആണ് ഇന്ന് എസ്‌എസ്‌എല്‍സി...

സതീശൻ മുഖ്യമന്ത്രി ആയതിന് പേരിൽ സോണിയ ഗാന്ധിയുടെ തീരുമാനം; നീക്കത്തെ സ്വാധീനിച്ചത് മിസ്സിസ് ഗാന്ധിയുടെ കേരളത്തിലെ വിശ്വസ്തൻ: കോൺഗ്രസ്...

തെരഞ്ഞെടുപ്പ് ഫലം വന്ന് പത്ത് ദിവസത്തിന് ശേഷം കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ നിശ്ചയിച്ചതിന് പിന്നില്‍ മുതിർന്ന നേതാവ് എ.കെ. ആന്റണിയുടെ തന്ത്രപരമായ നീക്കങ്ങള്‍ വലിയ പങ്കുവഹിച്ചതായി വെളിപ്പെടുത്തല്‍. മുഖ്യമന്ത്രി സ്ഥാനത്തിനായി നേതാക്കള്‍...

സ്റ്റോപ്പില്ലാത്തിടത്ത് നിർത്തി കൊടുക്കാൻ വിസമ്മതിച്ച് ഡ്രൈവറും കണ്ടക്ടറും; കോഴിക്കോട് കെഎസ്ആർടിസി ബസിന്റെ ചില്ല് തകർത്ത് യുവതി: വീഡിയോ ദൃശ്യങ്ങൾ...

ആവശ്യപ്പെട്ട സ്ഥലത്ത് ബസ് നിർത്തിയില്ലെന്ന് ചൊല്ലി കെഎസ്‌ആർടിസി ബസിന്‍റെ സൈഡ് ഗ്ലാസ് തകർത്ത് യുവതി. കഴിഞ്ഞ ഞായറാഴ്ച കോഴിക്കോട് ആണ് സംഭവം. ഒടുവില്‍ ചില്ലിന്‍റെ പണം നല്‍കി യുവതി കേസ് ഒത്തുതീർപ്പാക്കുകയായിരുന്നു. ശുചിമുറിയില്‍...

സഭാ അധ്യക്ഷൻമാർക്ക് നേരെ തെറിവിളി: പിസി ജോർജിനും മകനും എതിരെ ബിജെപി കോർ കമ്മിറ്റി യോഗത്തിൽ രൂക്ഷ വിമർശനം;...

ബിജെപി കോർ കമ്മിറ്റി യോഗത്തില്‍ പിസി ജോർജിനും ഷോണ്‍ ജോർജിനും കടുത്ത വിമർശനം. വോട്ടെണ്ണും മുമ്പ് ജോർജും ഷോണും സഭ അധ്യക്ഷന്മാരെ വിമർശിച്ചു എന്ന് നേതാക്കള്‍ പറഞ്ഞു. ഇങ്ങനെ ആയാല്‍ എങ്ങനെ ക്രൈസ്തവ...

അടിസ്ഥാന ശമ്പളം 2000 രൂപ, പ്രതിപക്ഷ നേതാവിന്റെ ശമ്പളവും ആനുകൂല്യങ്ങളും ; വിശദാംശങ്ങൾ വായിക്കാം

10 വർഷത്തെ ഭരണത്തിന് ശേഷം കേരളത്തിലെ മുൻ മുഖ്യമന്ത്രി പിണറായി വിജനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തിരിക്കുകയാണ്.നേരത്തെ പ്രതിപക്ഷ നേതാവായിരുന്ന വി ഡി സതീശനാണ് നിയുക്ത മുഖ്യമന്ത്രിയെന്നതും രാഷ്ട്രീയ കേരളത്തെ സംബന്ധിച്ച്‌ ഇനി ട്വിസ്റ്റുകളുടെ...

സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്‌ക്ക് സാദ്ധ്യത,ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണം, രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ട് ജില്ലകളില്‍...

സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്‌ക്ക് സാദ്ധ്യത. രണ്ട് ജില്ലകളില്‍ ഓറഞ്ച് അലർട്ടും എട്ട് ജില്ലകളില്‍ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.ഇടുക്കിയിലും മലപ്പുറത്തുമാണ് ഓറഞ്ച് അലർട്ട്. കാസര്‍കോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, പാലക്കാട്, തൃശൂര്‍, കോട്ടയം,...

മാതൃക നിലപാടുമായി വി ഡി സതീശൻ: അധിക സുരക്ഷ വേണ്ട; പൈലറ്റും എസ്കോർട്ടും മാത്രം മതി;...

യാത്രാസുരക്ഷയില്‍ശൈലി മാറ്റം പ്രഖ്യാപിച്ച്‌ നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍. യാത്രയില്‍ കൂടുതല്‍ സുരക്ഷ വേണ്ടെന്ന് വി ഡി സതീശന്‍ അറിയിച്ചു.പൈലറ്റും എസ്കോർറ്റും ഒഴികെ മറ്റ് വാഹനങ്ങള്‍ വേണ്ടെന്നാണ് നിര്‍ദേശം. യാത്ര പോകുമ്പോള്‍...

ഘടകകക്ഷികൾക്കെല്ലാം ഫുൾടേം; കോൺഗ്രസിന്റെ 11 മന്ത്രിമാരിൽ എട്ടുപേർക്ക് ആവശ്യം ഉന്നയിച്ച് കെ സി വിഭാഗം: മന്ത്രിസഭാ...

മുഖ്യമന്ത്രിയായി വിഡി സതീശനെ ഹൈക്കമാൻഡ് തീരുമാനിച്ചതോടെ മന്ത്രിമാർ ആരൊക്കെയാകും എന്നാണ് കേരളം ഉറ്റുനോക്കുന്നത്.യുഡിഎഫിൻ്റെ നിയമസഭ കക്ഷി നേതാവ് എന്ന നിലയില്‍ വിഡി സതീശൻ നേരിടുന്ന ആദ്യത്തെ വെല്ലുവിളിയും മന്ത്രിസഭാ രൂപീകരണമാണ്. എംഎല്‍എമാരില്‍ വലിയ...

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ പ്രകോപനപരമായ മുദ്രാവാക്യം ,ഇടുക്കി മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയെ പിരിച്ചുവിട്ടു; വിശദാംശങ്ങൾ വായിക്കാം

വി.ഡി. സതീശനെ മുഖ്യമന്ത്രിയായി അംഗീകരിച്ചതിന് പിന്നാലെ തൊടുപുഴയില്‍ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കി പ്രകടനം നടത്തിയതിനെ തുടർന്ന് ഇടുക്കി ജില്ല മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിയെ സസ്‌പെൻഡ് ചെയ്തു.യൂത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ....