ഒറ്റയടിക്ക് വർദ്ധിച്ചത് 640രൂപ; സ്വർണ്ണവിലയിൽ വൻ കുതിപ്പ്: വില വിവരപ്പട്ടിക വിശദമായി വാർത്തയോടൊപ്പം

സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച്‌ കുതിക്കുന്ന സ്വര്‍ണവില 58,000ലേക്ക്. ഇന്ന് ഒറ്റയടിക്ക് പവന് 640 രൂപയാണ് വര്‍ധിച്ചത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 57,920 രൂപയിലേക്ക് ഉയര്‍ന്നാണ് പുതിയ ഉയരം കുറിച്ചത്. ഗ്രാമിന് 80 രൂപയാണ്...

പാലക്കാട് ഉപതിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാർഥിത്വം കെ സുരേന്ദ്രനിലേക്ക്? വിജയസാധ്യത ഉറപ്പിക്കാൻ സംസ്ഥാന പ്രസിഡന്റ് തന്നെ കളത്തിലിറങ്ങുന്നു?

പാലക്കാട് നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ബിജെപി സ്ഥാനാര്‍ത്ഥിയാവാനാനുള്ള സാധ്യതയേറി.നിലവിലെ സാഹചര്യത്തില്‍ എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ നേടാന്‍ കഴിയുന്ന നേതാവ് എന്ന നിലക്കാണ് കെ സുരേന്ദ്രനെന്ന പേരിലേക്ക് ബിജെപി...

ഒരു വർഗീയവാദിയുടെയും വോട്ട് വേണ്ട; പാലക്കാടൻ മണ്ണിൽ നിലപാട് പറഞ്ഞു രാഹുൽ മാങ്കൂട്ടം: വീഡിയോ കാണാം

പാലക്കാട് തനിക്കെതിരെ സരിനല്ല, ആര് സ്ഥാനാര്‍ത്ഥിയായി വന്നാലും പ്രശ്‌നമില്ലെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. തിരഞ്ഞെടുപ്പില്‍ വ്യക്തികള്‍ക്ക് വലിയ പ്രാധാന്യമില്ല. പ്രത്യയശാസ്ത്രങ്ങള്‍ക്കും ആശയങ്ങള്‍ക്കുമാണ് പ്രാധാന്യം. ആര് വരുന്നു എന്നതില്‍ ആശങ്കയില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. മതേതര...

ഗവൺമെന്റ് ഗസ്റ്റ് ഹൗസുകളുടെ വാടക ഉയർത്തി സർക്കാർ; എസി മുറികളുടെ നിരക്കിൽ വൻ വർദ്ധനവ്: വിശദാംശങ്ങൾ വായിക്കാം.

ടൂറിസം വകുപ്പിന് കീഴിലുള്ള സംസ്ഥാനത്തെ സര്‍ക്കാര്‍ അതിഥി മന്ദിരങ്ങളുടെ വാടക വര്‍ധിപ്പിച്ചു. എസി മുറികളുടെ വാടക നിലവിലുള്ളതിന്‍റെ ഇരട്ടിയാക്കിയാണ് വര്‍ധിപ്പിച്ചത്. ഇതുസംബന്ധിച്ച ഉത്തരവും ടൂറിസം വകുപ്പിറക്കി. നവീകരണത്തിനുശേഷമാണ് വാടക വര്‍ധിപ്പിച്ചതെന്നാണ് ടൂറിസം വകുപ്പിന്‍റെ വിശദീകരണം....

പാലക്കാട് ഉപതിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാർത്ഥി പട്ടികയിൽ ശോഭാ സുരേന്ദ്രന് വൻ മുൻത്തൂക്കം; മറുനാടൻ സർവ്വേ ഫലങ്ങൾ വായിക്കാം

ഷാഫി പറമ്ബിലിന്റെ അതിവിശ്വസ്തനായ രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ കളം നിറഞ്ഞു കഴിഞ്ഞു. ഇന്നലെ മണ്ഡലത്തില്‍ എത്തിയ രാഹുലിന് ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. മറുവശത്ത് സിപിഎം സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് വിട്ട പി...

കോട്ടയം ജില്ലയിലെ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുകളിൽ എസ്എഫ്ഐയെ വിറപ്പിച്ച് കെഎസ്‌യു തേരോട്ടം: കോട്ടയം ബസേലിയസും, പാലാ...

ചുവപ്പ് കോട്ടകളുടെ അടിത്തറയിളക്കി കോട്ടയത്ത് കെ.എസ്.യുവിന്റെ ചരിത്ര വിജയം. കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ വര്‍ഷങ്ങളുടെ എസ്.എഫ്.ഐയുടെ ആധിപത്യം തകര്‍ത്താണു കെ.എസ്.യു. മുന്നേറ്റം നടത്തിയത്. നീണ്ട ആറു വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷം പാലാ സെന്റ്...

കൊല്ലത്ത് എംഡിഎംഎയുമായി യുവതിയടക്കം 5 പേർ പിടിയിൽ: വിശദാംശങ്ങൾ വായിക്കാം

കൊല്ലം കൊട്ടിയത്ത് എംഡിഎംഎയുമായി യുവതി അടക്കം അഞ്ച് പേര്‍ പിടിയില്‍. കിഴവൂര്‍, ഫൈസല്‍ വില്ലയില്‍ ഫൈസല്‍(29), കരീപ്ര, കുഴിമതിക്കാട് സ്വദേശി വിപിന്‍(32), കണ്ണൂര്‍ , ചെമ്ബിലോട് സ്വദേശി ആരതി(30) കിളികൊല്ലൂര്‍, പ്രഗതി നഗര്‍...

പാലായിലെ അനധികൃത മദ്യ വില്പനക്കാരനെ എക്സൈസ് സംഘം പിടികൂടിയത് സിനിമാ സ്റ്റൈൽ ചേസിങ്ങിലൂടെ; വാഹനത്തിൽ നിന്ന് പിടിച്ചെടുത്തത് 18...

പാലാ: അനധികൃത മദ്യ വില്പന നടത്തിവരുന്നയാൾ കാറിൽ കടത്തിക്കൊണ്ടുവന്ന വിദേശമദ്യ ശേഖരം എക്സൈസ് സംഘം പിന്തുടർന്ന് പിടികൂടി. മേവടയിൽ അനധികൃത മദ്യ വില്പന തുടർന്ന് വരുന്ന സ്രാമ്പിക്കൽ രാജീവിനെയാണ് (34) പാലാ...

ആലപ്പുഴയിൽ വൻ കുഴൽപ്പണ വേട്ട; പോലീസ് പിടിച്ചെടുത്തത് ബംഗളൂരുവിൽ നിന്ന് ട്രെയിനിൽ കടത്തിക്കൊണ്ടുവന്ന ഒരു കോടിയിലധികം രൂപ; പ്രതികൾ...

കായംകുളത്ത് വൻ കുഴല്‍പ്പണ വേട്ട. ബാംഗ്ലൂരില്‍ നിന്നും കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 1,01,01,150 രൂപയുമായി 3 പേരെ കായകുളം പൊലീസ് പിടികൂടി. പണവുമായി ട്രെയിനില്‍ വന്ന പ്രതികളെ കായംകുളം റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ്...

ഗദ്യന്തരമില്ലാതെ പി പി ദിവ്യയെ കൈവിട്ട് സിപിഎം; ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കി; ...

കണ്ണൂർ എ.ഡി.എം. ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തിന് പിന്നാലെ പി.പി ദിവ്യക്കെതിരെ സിപിഎം നടപടി. ജില്ലാ പഞ്ചായത്ത്‌ അധ്യക്ഷ സ്ഥാനത്ത് നിന്ന് ദിവ്യയെ മാറ്റി. പോലീസ് ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ്...

ജ്യോതിർമയിയും, കുഞ്ചാക്കോ ബോബനും നടത്തിയത് ഗംഭീര പെർഫോമൻസ്; ഫഹദ് ഫാസിൽ മിസ് കാസ്റ്റ്: ആദ്യദിനത്തിൽ...

ഏറെ പ്രതീക്ഷയോടെ കാത്തിരുന്നെങ്കിലും സിനിമാപ്രേമികള്‍ക്ക് നിരാശ സമ്മാനിച്ച്‌ അമല്‍ നീരദിന്റെ ബോഗയ്ന്‍വില്ല. സമ്മിശ്ര പ്രതികരണങ്ങളാണ് സിനിമയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. കുഞ്ചാക്കോ ബോബനൊപ്പം ചിത്രത്തില്‍ ജ്യോതിര്‍മയിയും കഥാപാത്രമായി മികച്ച പ്രകടനമാണ് നടത്തിയിരിക്കുത് എന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. പൊലീസ്...

വയനാട്ടിൽ പ്രിയങ്കയ്ക്കെതിരായി ഖുശ്ബുവിനെ ഇറക്കാൻ ബിജെപി? സാധ്യത പട്ടികയിൽ താരത്തിന്റെ പേരും എന്ന് റിപ്പോർട്ടുകൾ; വിശദാംശങ്ങൾ...

വയനാട്ടില്‍ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിക്കെതിരെ നടിയും ബി.ജെ.പി ദേശീയ എക്സിക്യൂട്ടിവ് അംഗവുമായ ഖുശ്ബുവിനെ സ്ഥാനാർഥിയായി ബിജെപി പരിഗണിക്കുന്നുവെന്ന് റിപ്പോർട്ട്. വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ സ്ഥാനാർഥി നിർണയത്തിനുള്ള അന്തിമ പട്ടികയില്‍ ഖുശ്ബുവും ഇടം...

പാർട്ടി അന്വേഷണത്തിൽ തീവ്രത ഇല്ലാത്ത പീഡനം; സിപിഎം ലോക്കൽ സെക്രട്ടറിക്കെതിരെ പോലീസിനെ സമീപിച്ച് വനിതാ നേതാവ്: വിശദാംശങ്ങൾ...

സിപിഎം നേതാവിനെതിരെ ലൈംഗികപീഡന പരാതി. പുന്നമട ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എസ്.എം ഇക്ബാലിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. മഹിളാ അസോസിയേഷൻ മേഖലാ പ്രസിഡൻ്റും ഏരിയ കമ്മിറ്റി അംഗവുമായ യുവതിയാണ് പരാതിക്കാരി. പാർട്ടി...

“ഇതല്ലേ അനുഭവം…. ഞാൻ ഇങ്ങനെ ജീവിച്ചോളാം”: കേന്ദ്രമന്ത്രി ആകണ്ടേ എന്ന് ചോദിച്ച സുരേഷ് ഗോപിയോട് മമ്മൂട്ടിയുടെ...

സിനിമയ്ക്ക് അകത്തും പുറത്തും നിരവധി ആരാധകരുള്ള വ്യക്തികളാണ് മെഗാസ്റ്റാർ മമ്മൂട്ടിയും നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയും.  ഇരുവരും രണ്ട് വ്യത്യസ്ത രാഷ്ട്രീയ ആശയങ്ങളുമായി ചേർന്ന് നില്‍ക്കുന്ന വ്യക്തികളുമാണ്. എന്നാല്‍ ഇരുവരും തമ്മിലുള്ള സൗഹൃദം സമാനതകള്‍...

പാലക്കാടൻ മണ്ണിൽ ഷാഫി പറമ്പിലിന്റെ ഷോ ഓഫ്; രാഹുൽ മങ്കൂട്ടത്തിന് മണ്ഡലത്തിൽ ഉജ്ജ്വല വരവേൽപ്പ്; സ്ഥാനാർത്ഥിയെ...

പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് മണ്ഡലത്തില്‍ ആവേശോജ്വല വരവേല്‍പ്പ് നല്‍കി പ്രവർത്തകർ. തോളിലേറ്റിയാണ് രാഹുലിനെ പ്രവർത്തകർ സ്വീകരിച്ചത്. ശേഷം തുറന്ന ജീപ്പില്‍ നഗരത്തില്‍ രാഹുലിന്റെ റോഡ് ഷോയും നടന്നു. ജില്ലയില്‍ മുതിർന്ന...

പാലാ കൊട്ടാരമറ്റത്ത് നിന്ന് എക്സൈസ് സംഘം അനധികൃത മദ്യം പിടികൂടി; വിശദാംശങ്ങളും വീഡിയോ ദൃശ്യങ്ങളും വാർത്തയോടൊപ്പം.

പാലാ കൊട്ടാരമറ്റത്തു നിന്ന് എക്സൈസ് സംഘം അനധികൃത മദ്യം പിടികൂടി. അനധികൃത വില്പനയ്ക്കായി സമാഹരിച്ച മദ്യം വാഹനത്തിൽ കടത്തുകയായിരുന്നു. വാഹനത്തെ പിന്തുടർന്നെത്തിയ എക്സൈസ് സംഘം കൊട്ടാരമറ്റത്ത് വച്ച് വാഹനം...

ഡയറി എഴുതിയില്ല എന്ന് ആരോപിച്ച് അഞ്ചുവയസ്സുകാരന് ക്രൂര മർദ്ദനം; ഒളിവിലായിരുന്ന ടീച്ചർ അറസ്റ്റിൽ; പിടിയിലായത് തൃശൂർ...

ഡയറി എഴുതിയില്ല എന്നാരോപിച്ച്‌ അഞ്ചുവയസുകാരനെ തല്ലിച്ചതച്ച സംഭവത്തില്‍ അധ്യാപികയെ അറസ്റ്റ് ചെയ്തു.തൃശൂർ കുര്യച്ചിറ സെന്‍റ് ജോസഫ് യുപി സ്കൂളിലെ അധ്യാപിക സെലിൻ ആണ് അറസ്റ്റിലായത്. മുൻകൂർ ജാമ്യം ലഭിക്കാത്തതിനെ തുടർന്ന് സെലിൻ രാത്രിയോടെ...

വീണ്ടും കുതിച്ച് സ്വർണ്ണവില; ഇന്ന് പുതിയ റെക്കോർഡ്: വിലയും വിശദാംശങ്ങളും വായിക്കാം.

സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച്‌ സ്വര്‍ണവില കുതിക്കുന്നു. 57,000 കടന്നും കുതിക്കുന്ന സ്വര്‍ണവില ഇന്ന് പവന് 160 രൂപയാണ് വര്‍ധിച്ചത്. 57,280 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചത്. 7160...

പി പി ദിവ്യയുടെ അനുഭവം എല്ലാവർക്കും ഉള്ള പാഠം; പാർട്ടി തുടർനടപടികൾ എടുക്കും എന്ന് പ്രതീക്ഷിക്കുന്നു: ...

പി പി ദിവ്യയ്‌ക്കെതിരേ ഉയര്‍ന്ന ആരോപണങ്ങളില്‍ യഥാര്‍ത്ഥ വസ്തുത എന്തെന്ന് തനിക്കറിയില്ലെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം കെ.കെ ശൈലജ. ദിവ്യയുടേത് എല്ലാവര്‍ക്കും അനുഭവപാഠമാണ്. എല്ലാവരും വളരെയേറെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ദിവ്യ മുഖ്യമന്ത്രിക്ക് നല്‍കിയിരുന്നത് വ്യാജപരാതിയാണോ എന്ന...

കോൺഗ്രസ് പാർട്ടിയുടെ ഡിജിറ്റൽ മീഡിയ കൺവീനർമാർ ഉറപ്പായും മറുകണ്ടം ചാടും? അനിൽ ആന്റണിക്ക് പിന്നാലെ സരിനും:...

സിപിഎം മാതൃകയില്‍ സോഷ്യല്‍ മീഡിയയില്‍ സജീവ ഇടപെടല്‍ ഉറപ്പാക്കാനാണ് കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയാ സെല്‍ രൂപീകരിച്ചത്. പാര്‍ട്ടി പെട്ടുപോകുന്ന വിഷയങ്ങളില്‍ കൃത്യമായ പ്രതിരോധവും എതിരാളികള്‍ക്കെതിരെ ആക്രമണവും ഉറപ്പാക്കുന്ന സിപിഎം സൈബര്‍ കടന്നലുകളുടെ പ്രവര്‍ത്തനം മാതൃകയാക്കിയായിരുന്നു...