അമിതമായി ഫോൺ ഉപയോഗിച്ചതിന് വീട്ടുകാർ ശകാരിച്ചു; മലപ്പുറത്ത് 13 കാരൻ ജീവനൊടുക്കി: വിശദാംശങ്ങൾ വായിക്കാം

പതിമൂന്നുകാരനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം ചേളാരിയിലാണ് സംഭവം. ചേളാരി സ്വദേശി മുഹമ്മദ് നിഹാല്‍ ആണ് മരിച്ചത്. ഇന്നലെ രാത്രിയിലാണ് വീട്ടിലെ കിടപ്പുമുറിയില്‍ കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. അമിതമായി ഫോണ്‍...

പാലക്കാട് ഉപതെരഞ്ഞെടുപ്പ്: സമ്മർദ്ദത്തിന് വഴങ്ങി കോൺഗ്രസ്; പുറത്താക്കിയ ഈ ഗ്രൂപ്പ് നേതാവിനെ തിരികെ എടുത്തു.

പുറത്താക്കിയ യൂത്ത് കോണ്‍ഗ്രസ് ഐ ഗ്രൂപ്പ് നേതാവിനെ കോണ്‍ഗ്രസ് തിരിച്ചെടുത്തു. യൂത്ത് കോണ്‍ഗ്രസ് നേതാവ് സദ്ദാം ഹുസൈനെയാണ് ഡിസിസി നേതൃത്വം തിരിച്ചെടുത്തത്. ഐ ഗ്രൂപ്പ് പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്നായിരുന്നു തീരുമാനം. പാലക്കാട് യൂത്ത്...

മറുനാടൻ മലയാളി ചാനൽ ഉടമ സാജൻ സ്കറിയ അറസ്റ്റിൽ: നടപടി പി വി ശ്രീനിജൻ എംഎൽഎ നൽകിയ പരാതിയിൽ:...

ഷാജന്‍ സ്‌കറിയ അറസ്റ്റില്‍. ശ്രീനിജന്‍ എംഎല്‍എക്കെതിരെ ജാതി അധിക്ഷേപം നടത്തിയ പരാതിയിലാണ് ഷാജന്‍ സ്‌കറിയയെ അറസ്റ്റ് ചെയ്തത്. ഷാജന്‍ സ്‌കറിയയെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. പി.വി.ശ്രീനിജന്‍ എംഎല്‍എ നല്‍കിയ പരാതിയില്‍ മുന്‍കൂര്‍ ജാമ്യത്തിനായി...

എ ഡി എമ്മിന്റെ ആത്മഹത്യ: പി പി ദിവ്യയ്ക്ക് കൂട്ടുനിന്ന പ്രശാന്തൻ ഇനി സർക്കാർ ശമ്പളം വാങ്ങില്ല;...

എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട പരാതിക്കാരൻ പ്രശാന്തനെ പരിയാരം മെഡിക്കല്‍ കോളേജിലെ ജോലിയില്‍ നിന്നും ഒഴിവാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പ്രശാന്തൻ സർക്കാർ ജീവനക്കാരനല്ല, താല്‍ക്കാലിക ജീവനക്കാരനാണ്. ഇനി സ്ഥിരപ്പെടുത്തില്ല. പ്രശാന്തൻ ഇനി...

നിരോധിത മേഖലയിൽ ഡ്രോൺ പറത്തി; കൊച്ചിയിൽ രണ്ടുപേർ അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം.

നിരോധിത മേഖലയില്‍ ഡ്രോണ്‍ പറത്തിയ രണ്ട് പേര്‍ പിടിയില്‍. മട്ടാഞ്ചേരി സിനഗോഗിന് മുകളിലൂടെ ഡ്രോണ്‍ പറത്തിയ സംഭവത്തില്‍ കാക്കനാട് സ്വദേശി ഉണ്ണികൃഷ്ണന്‍ (48), കിഴക്കമ്ബലം സ്വദേശി ജിതിന്‍ രാജേന്ദ്രന്‍ (34) എന്നിവരെയാണ് മട്ടാഞ്ചേരി...

കോഴിക്കോട് കോനാട് ബീച്ചിൽ തിരമാലകൾക്കൊപ്പം തീരത്തടിഞ്ഞത് മത്തി കൂട്ടം; ചാകര അല്ല മറ്റൊരു പ്രതിഭാസം എന്ന് അധികൃതർ: വീഡിയോ...

വെസ്റ്റ്ഹില്‍ കൊന്നാട് കടപ്പുറത്ത് തിരമാലയ്ക്കൊപ്പം എത്തിയ മത്തിക്കൂട്ടം കാഴ്ചക്കാർക്ക് കൗതുകമായി. തിരമാല പിൻവലിഞ്ഞപ്പോള്‍ ജീവനുള്ള മത്തിക്കൂട്ടം കരയിലടിഞ്ഞു. അവിടെ കൂടിനിന്നിരുന്ന ആളുകള്‍ മത്തി ശേഖരിക്കുന്ന തിരക്കിലായിരുന്നു പിന്നീട്. ഇന്നലെ രാവിലെ പതിനൊന്നു നാല്‍പ്പതോടെയാണ് മത്തി...

കേരളം ഇസ്ലാമിസ്റ്റ് ഭീകരവാദികളുടെ വിളനിലമാകുന്നു? കൊല്ലപ്പെട്ട ഹമാസ് നേതാവിന് വേണ്ടി സംസ്ഥാനത്ത് മയ്യത്ത് നമസ്കാരം; നടത്തിയത്...

ധീര യോദ്ധാവും രക്തസാക്ഷിയും എന്ന കുറിപ്പൊടെ ഹമാസ് ഭീകരനേതാവ് യഹിയ സിൻവറിന് കേരളത്തില്‍ മയ്യത്ത് നമസ്കാരം നടത്തി സ്റ്റുഡന്റസ് ഇസ്ലാമിക് ഓർഗനൈസേഷൻ. ജമാത്തെ ഇസ്‌ലാമി കേരള അസിസ്റ്റൻ്റ് സെക്രട്ടറി സമദ് കുന്നക്കാവാണ് നമസ്ക്കാരത്തിന് നേതൃത്വം...

ഇവ നിങ്ങളുടെ പേഴ്സിൽ സൂക്ഷിക്കരുത്; കയ്യിൽ പണം നിൽക്കില്ല: വിശ്വാസങ്ങൾ ഇങ്ങനെ

ഡിജിറ്റല്‍ പേയ്മെ‌ന്റുകള്‍ കൂടുതല്‍ നടക്കുന്ന ഈ കാലത്തും പേഴ്സ് കൊണ്ടുനടക്കാത്തവരായി ആരുമുണ്ടാകില്ല. ഒരു പേഴ്സില്‍ പണത്തിന് പുറമെ നിരവധി കാര്യങ്ങള്‍ സൂക്ഷിക്കാറുണ്ട്.ഫോട്ടോ, എടിഎം, ബില്ല്, കാർഡ് തുടങ്ങി നിരവധി കാര്യങ്ങള്‍ പേഴ്സില്‍ കാണും....

ജീവനക്കാരനെ മുളകുപൊടി എറിഞ്ഞു വീഴ്ത്തിയ ശേഷം എടിഎമ്മിൽ നിറക്കാൻ കൊണ്ടുപോയ പണം തട്ടിയെടുത്തു എന്ന കേസിൽ വമ്പൻ ട്വിസ്റ്റ്:...

എലത്തൂർ കാട്ടില്‍പ്പീടികയില്‍ എടിഎമ്മില്‍ നിറക്കാൻ കൊണ്ടുപോയ 25 ലക്ഷം രൂപ കവർന്നെന്ന പരാതിയില്‍ വമ്ബൻ ട്വിസ്റ്റ്. തുടക്കത്തില്‍ തന്നെ പരാതി സംബന്ധിച്ച്‌ സംശയങ്ങളുണ്ടായിരുന്ന പൊലീസ്, സംഭവത്തിന് പിന്നിലുള്ള വലിയ നാടകമാണ് പുറത്തുകൊണ്ടുവന്നിരിക്കുന്നത്. നേത്തെ...

വീട്ടമ്മയുമായി നടത്തിയ നഗ്ന വീഡിയോ കോൾ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു; കൊല്ലത്ത് യുവാവ് അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം

വീട്ടമ്മയുമായുള്ള നഗ്ന വീഡിയോകോളിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. തൃശൂർ കൊരട്ടി സ്വദേശി രഞ്ജിത്താണ് പിടിയിലായത്. കഴിഞ്ഞ രണ്ടുവർഷത്തോളമായി ഇയാള്‍ കൊല്ലം ജില്ലയിലെ കുളത്തുപ്പുഴയിലാണ് താമസിക്കുന്നത്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട വീട്ടമ്മയുമായി വീഡിയോ...

ഏഴ് സ്ത്രീകൾ അടക്കം 12 പേർ അറസ്റ്റിൽ; ആലുവയിൽ വൻ പെൺവാണിഭ സംഘത്തെ കുടുക്കി പോലീസ്: ...

ആലുവയില്‍ വൻ പെണ്‍വാണിഭ സംഘം പിടിയില്‍. ഏഴ് സ്ത്രീകളും അഞ്ച് പുരുഷന്മാരും അടക്കം 12 പേരാണ് പിടിയിലായത്. രണ്ട് പേർ നടത്തിപ്പുകാരാണ്. ആലുവ ദേശീയപാത ബൈപ്പാസിന് സമീപത്തെ ഹോട്ടലില്‍ നിന്നാണ് ഇവരെ അറസ്റ്റ്...

ഐ എസ് എൽ മത്സരത്തിനിടെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് നേരെ കുപ്പികളും ചെരുപ്പുകളും വലിച്ചെറിഞ്ഞ് അതിക്രമം; സംഭവം കൊൽക്കത്തയിൽ:...

ഇന്ത്യൻ സൂപ്പർ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സ് - മുഹമ്മദൻസ് എസ്സി മത്സരത്തിനിടെ ബ്ലാസ്റ്റേഴ്സ് ആരാധകർക്കു നേരെ അതിക്രമം. ഒരു ഗോളിന് പിന്നിലായ ശേഷം രണ്ടു ഗോള്‍ തിരിച്ചടിച്ച്‌ ബ്ലാസ്റ്റേഴ്സ് മത്സരത്തില്‍ ജയം നേടിയിരുന്നു....

വിവാഹ വാഗ്ദാനം നൽകി ലോഡ്ജിൽ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചു; പോലീസുകാരനെതിരെയുള്ള വനിതാ ഡോക്ടറുടെ പരാതിയിൽ കേസ്: ...

വനിതാ ഡോക്ടറെ പീഡിപ്പിച്ചെന്ന പരാതിയില്‍ പൊലീസുകാരനെതിരെ ബലാത്സംഗ കേസ്. കൊച്ചി സ്വദേശിനിയായ വനിതാ ഡോക്ടറെ ലോഡ്ജില്‍ എത്തിച്ച്‌ പീഡിപ്പിച്ചു എന്ന പരാതിയില്‍ തൃശൂര്‍ ഐ ആര്‍ ബറ്റാലിയനിലെ സിവില്‍ പൊലീസ് ഓഫീസറായ തിരുവനന്തപുരം...

അമ്മയുടെ തെറ്റുകളെ കുറിച്ച് മോഹൻലാലിനും അറിയാം; മിണ്ടാതിരുന്നു കേൾക്കുന്നവർക്കേ സംഘടനയിൽ സ്ഥാനമുള്ളൂ: ആഞ്ഞടിച്ച് മല്ലിക സുകുമാരൻ

താരസംഘടനയായ അമ്മയെ വിമർ‌ശിച്ച്‌ നടി മല്ലികാ സുകുമാരൻ. മിണ്ടാതിരുന്ന് കേള്‍ക്കുന്നവർക്കേ സംഘടനയില്‍ സ്ഥാനമുള്ളൂവെന്ന് നടി ആരോപിച്ചു.മാദ്ധ്യമപ്രവർത്തകരോടായിരുന്നു നടിയുടെ പ്രതികരണം. കൈനീട്ടം എന്ന പേരില്‍ നല്‍കുന്ന സഹായത്തില്‍ പക്ഷഭേദമുണ്ട്. സംഘടനയില്‍ കുറേയൊക്കെ തെറ്റുകള്‍ നടന്നിട്ടുണ്ടെന്ന് മോഹൻലാലിനും...

കെ മുരളീധരനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ; അടിമയെ പോലെ കോൺഗ്രസിൽ നിൽക്കുന്നത്...

കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ആട്ടും തുപ്പുമേറ്റ് മുരളീധരന്‍ എന്തിനാണ് അടിമയെപ്പോലെ കോണ്‍ഗ്രസില്‍ തുടരുന്നതെന്ന് സുരേന്ദ്രന്‍ ചോദിച്ചു. കെ മുരളീധരനോട് സഹതാപമേയുള്ളുവെന്നും അദ്ദേഹം പറഞ്ഞു....

സ്വർണ്ണം പണയം വെച്ചശേഷം ബാങ്ക് ലോക്കറിൽ ഇരിക്കുന്നു എന്ന് തെറ്റിദ്ധരിപ്പിച്ചു; ഭാര്യയുടെ പരാതിയിൽ ഭർത്താവിന് കീഴ് കോടതി...

ഭർത്താവ് ഭാര്യയുടെ സമ്മതമില്ലാതെ സ്വർണം പണയം വയ്ക്കുന്നത് വിശ്വാസ വഞ്ചനയുടെ ഭാഗമാണെന്ന് കേരള ഹൈക്കോടതി. കാസർകോട് സ്വദേശിയുടെ ശിക്ഷ ശരിവച്ചായിരുന്നു ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഭാര്യ ലോക്കറില്‍ സൂക്ഷിക്കാനായി നല്‍കിയ 50 പവൻ സ്വന്തം...

ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ തട്ടിപ്പിനിരയായി പണം നഷ്ടപ്പെട്ട നിരവധി പേർ വീണ്ടും രംഗത്ത്; മൂന്നു കേസുകൾ കൂടി...

ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ തൊഴില്‍ തട്ടിപ്പില്‍ പണം നഷ്ടപ്പെട്ട കൂടുതല്‍ പേർ പരാതിയുമായി രംഗത്ത്. ഡിവൈഎഫ്‌ഐ കാസർകോട് മുൻ ജില്ലാ കമ്മിറ്റി അംഗം സച്ചിത റൈക്കെതിരെ മൂന്നു കേസുകള്‍ കൂടി രജിസ്റ്റർ ചെയ്തു. ബല്‍ത്തക്കല്ല്...

പാലക്കാട് മണ്ഡലത്തിലെ സ്വന്തം സ്ഥാനാർത്ഥിയെ പിൻവലിക്കാൻ പിവി അൻവർ; ബിജെപിയുടെ ജയസാധ്യത ഇല്ലാതാക്കാൻ എന്ന് വിശദീകരണം: ...

പാലക്കാട് മണ്ഡലത്തിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ നിന്ന് ഡിഎംകെ സ്ഥാനാർത്ഥിയെ പിൻവലിക്കാൻ തീരുമാനം.പാർട്ടിയുടെ കണ്‍വെൻഷൻ ബുധനാഴ്ച പാലക്കാട് വെച്ച്‌ നടക്കാനിരിക്കെയാണ് നിർണായക തീരുമാനം. ബിജെപിയുടെ വിജയ സാധ്യത ഒഴിവാക്കാനാണ് ഈ നീക്കമെന്നാണ് വിശദീകരണം. ഇതോടെ പാലക്കാട്...

“എനിക്കിനിയും കല്യാണം കഴിക്കണം; കുട്ടികൾ വേണം; കേരളം വിട്ടുപോകുന്നു”‘: പ്രഖ്യാപനവുമായി നടൻ ബാലാ

അച്ഛന്റെ മരണശേഷം സ്വത്തുക്കള്‍ തന്റെ പേരില്‍ വന്നതിനുശേഷം മനസമാധാനം ഉണ്ടായിട്ടില്ലെന്ന് നടൻ ബാല. തന്റെ സ്വത്തുക്കള്‍ തട്ടിയെടുക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും കേരളം വിട്ട് പോവുകയാണെന്നും ബാല മാധ്യമങ്ങളോട് പ്രതികരിച്ചു. തനിക്ക് ഒരു കുടുംബം വേണമെന്നും...

ബംഗളൂരുവിൽ മലയാളി നഴ്സിംഗ് വിദ്യാർത്ഥിനിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; മരണമടഞ്ഞത് ഇടുക്കി സ്വദേശിനി അനഘ ഹരി: ...

ബെംഗളൂരുവില്‍ മലയാളിയായ നഴ്സിംഗ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. ഇടുക്കി ചെറുതോണി കിഴക്കേപ്പാത്തിക്കല്‍ വീട്ടില്‍ അനഘ ഹരിയാണ് മരിച്ചത്.18 വയസ്സായിരുന്നു. ബെംഗളൂരു സോളദേവന ഹള്ളിയിലെ ധന്വന്തരി കോളേജ് ഓഫ് നഴ്സിംഗില്‍ രണ്ടാം സെമസ്റ്റർ വിദ്യാർത്ഥിനിയായിരുന്നു...