വടകരയിൽ ട്രെയിൻ തട്ടി യുവതി മരിച്ചു; പേരിലുള്ള സാമ്യം കണ്ട് മരിച്ചത് മകളെന്ന ആധിയിൽ ഓടിയെത്തിയ ...
തീവണ്ടി തട്ടി സ്ത്രീ മരിച്ചതിനുപിന്നാലെ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സമീപവാസിയായ റിട്ട. അധ്യാപകൻ കുഴഞ്ഞുവീണുമരിച്ചു.
വടകര പുതുപ്പണം പാലോളിപ്പാലത്താണ് സംഭവം. പാലോളിപ്പാലത്തെ ആക്കൂന്റവിട ഷർമിള (48)യാണ് ബുധനാഴ്ച വൈകീട്ട് ആറുമണിയോടെ തീവണ്ടി തട്ടി മരിച്ചത്.
ഏഴുമണിയോടെയാണ് നാട്ടുകാർ...
മംഗളൂരുവിൽ മലയാളികൾ സഞ്ചരിച്ച ഇന്നോവയിലേക്ക് നിയന്ത്രണംവിട്ട ലോറി ഇടിച്ചു കയറി അപകടം; ഏഴ് പേർക്ക് പരിക്ക്: ...
കര്‍ണാടക കുന്ദാപുരയ്ക്ക് അടുത്ത് മലയാളികള്‍ സഞ്ചരിച്ച കാറിലേക്ക് ലോറി ഇടിച്ചു കയറിയുണ്ടായ അപകടത്തില്‍ ഏഴ് പേര്‍ക്ക് പരിക്ക്. ക്ഷേത്രദര്‍ശനത്തിന് പോയ കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശികളുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ...
പ്രമുഖ താരം ബാലൻ കെ നായരുടെ മകനും സിനിമാതാരവുമായ മേഘനാഥൻ (60) അന്തരിച്ചു
ചലചിത്ര നടൻ മേഘനാഥൻ (60) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍വച്ചായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. സംസ്കാരം ഷൊർണൂരിലെ വീട്ടില്‍ നടക്കും.
മലയാള ചലചിത്ര മേഖലയ്ക്ക് വേറിട്ട നിരവധി കഥാപാത്രങ്ങളെ...
മുതിർന്ന പൗരന്മാർക്ക് അഞ്ചുലക്ഷം രൂപയുടെ സൗജന്യ ചികിത്സ: കേരളത്തിൽ പദ്ധതി നടപ്പാക്കുന്നതിൽ അനിശ്ചിതത്വം; സ്റ്റേറ്റ് ഹെല്‍ത്ത് ഏജൻസിയില്‍...
മുതിർന്ന പൗരന്മാർക്ക് സൗജന്യ ചികിത്സക്കായി രൂപീകരിച്ച 'ജൻ ആരോഗ്യ യോജന' പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കുന്നതില്‍ അനിശ്ചിതത്വം. കേന്ദ്ര സർക്കാരിന്റെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ ആയുഷ്‌മാൻ വയ വന്ദനയില്‍ വലിയ പ്രതീക്ഷയാണ് ജനങ്ങള്‍ക്കുണ്ടായിരുന്നത്. ഇതിനോടകം...
ക്രിക്കറ്റ് കളിക്കിടെ കായലില്‍ വീണ് അപകടം: കൊച്ചിയില്‍ കാണാതായ കപ്പല്‍ ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തി; വിശദാംശങ്ങൾ വായിക്കാം.
വില്ലിങ്ടൻ ഐലൻഡിലെ തുറമുഖ ബെർത്തില്‍ സഹപ്രവർത്തകരോടൊപ്പം ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെ കായലില്‍വീണ് കാണാതായ കപ്പല്‍ ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തി. ജിയോളജിക്കല്‍ സർവേ ഓഫ് ഇന്ത്യയുടെ ആർ.വി. സമുദ്ര സൗദി കാമ ഷിപ്പിലെ സീമാനായ ഉത്തർപ്രദേശ്...
കൊല്ലത്ത് യുവതിയെ കാണാനില്ല എന്ന് പരാതി; അന്വേഷണം വ്യാപിപ്പിച്ച് പോലീസ്: വിശദാംശങ്ങൾ വായിക്കാം
കരുനാഗപ്പള്ളി ആലപ്പാട് യുവതിയെ കാണാനില്ലെന്ന് പരാതി. കുഴിത്തുറ സ്വദേശി ഐശ്വര്യ അനിലിനെ (20) ആണ് കാണാതായത്.
നവംബർ 18 മുതല്‍ യുവതിയെ കാണാനില്ലെന്ന് കാട്ടി മാതാവ് കരുനാഗപ്പള്ളി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പൊലീസ് അന്വേഷണം...
കൈക്കൂലി വാങ്ങുന്നതിനിടെ വൈക്കം ഡെപ്യൂട്ടി തഹസിൽദാർ അറസ്റ്റിൽ; പിടിയിലായത് എടിഎം കൗണ്ടറിനുള്ളിൽ നിന്ന്: വീഡിയോ ദൃശ്യങ്ങൾ...
വസ്തു പോക്കുവരവ് ചെയ്യുന്നതിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി 25000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വൈക്കം ഡെപ്യൂട്ടി തഹസീല്‍ദാർ വിജിലൻസിന്റെ പിടിയിലായി.
വൈക്കം ഡെപ്യൂട്ടി തഹസീല്‍ദാർ എല്‍.ആർ സുഭാഷ് കുമാർ ടി.കെ. എന്നയാളെയാണ് വൈക്കം താലൂക്ക്...
കേരളം വിടാതെ നടൻ ബാല; കായലോരത്ത് പുതിയ വീട് വാങ്ങി താമസം ആരംഭിച്ചു: താരം സ്വന്തമാക്കിയ...
നടൻ ബാലയെ മലയാളികള്‍ക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. സിനിമകളില്‍ സജീവമല്ലെങ്കിലും സോഷ്യല്‍മീഡിയ വഴിയും അഭിമുഖങ്ങളിലൂടെയും ബാല എപ്പോഴും ലൈം ലൈറ്റിലുണ്ട്.
നാലാം വിവാഹത്തിനുശേഷം അടിമുടി ജീവിതത്തിലാകെ മാറ്റങ്ങള്‍ വരുത്തുകയാണ് നടൻ. കഴിഞ്ഞ കുറച്ച് അധികം...
തമിഴ്നാടിനെ ഞെട്ടിച്ച് ക്രൂര കൊലപാതകം; വിവാഹ അഭ്യർത്ഥന നിരസിച്ച അധ്യാപികയെ ക്ലാസ് മുറിയിൽ കയറി കുട്ടികളുടെ...
തമിഴ്നാട്ടിലെ തഞ്ചാവൂരില്‍ വിവാഹാഭ്യർത്ഥന നിരസിച്ച അധ്യാപികയെ കുത്തി കൊന്നു. ക്ലാസ് മുറിയില്‍ പഠിപ്പിക്കുന്നതിനിടെ ആണ് അരുംകൊല.
തഞ്ചാവൂർ മല്ലിപ്പട്ടണം സ്വദേശി എം രമണി (26) ആണ് മരിച്ചത്. പ്രതിയായ എം. മദനെ (30) പൊലീസ്...
ലയണൽ മെസ്സി അടങ്ങുന്ന അർജന്റീന ടീം കേരളത്തിൽ എത്തും; സ്ഥിരീകരണവുമായി കായിക മന്ത്രി അബ്ദുറഹ്മാൻ; എക്സിബിഷൻ മാച്ചിന് പ്രതീക്ഷിക്കുന്ന...
ഫുട്ബോള്‍ ആരാധകരുടെ ആകാംക്ഷകള്‍ക്ക് വിരാമം. സൂപ്പർ താരം ലയണല്‍ മെസി അടക്കം അർജന്റീന ടീം കേരളത്തിലേക്ക് വരുമെന്ന് സ്ഥിരീകരിച്ച് മന്ത്രി അബ്ദുറഹ്മാൻ. സ്പെയിനില്‍ അർജന്‍റീന ടീം മാനേജ്മെന്‍റുമായി ചർച്ച നടത്തിയെന്ന് മന്ത്രി പറഞ്ഞു....
കോഴിക്കോട് മെഡിക്കൽ കോളേജിൽ യുവതി മരിച്ച സംഭവം: ചികിത്സാപിഴവ് എന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്ത്; വിശദാംശങ്ങൾ വായിക്കാം.
മെഡിക്കല്‍ കോളെജില്‍ യുവതി മരിച്ചത് ചികിത്സാ പിഴവിനെത്തുടർന്നെന്ന് ബന്ധുക്കളുടെ പരാതി. പേരാമ്ബ്ര കൂത്താളി പൈതോത്ത് കേളൻ മുക്കിലെ കാപ്പുമ്മല്‍ ഗിരീഷിന്റെ ഭാര്യ രജനി (37) ആണു മരിച്ചത്.
കടുത്ത കാലുവേദനയെ തുടർന്ന് ഈ മാസം...
യുകെയിൽ മലയാളി മെയിൽ നേഴ്സിനെ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യ എന്ന് പ്രാഥമിക നിഗമനം: വിശദാംശങ്ങൾ...
യുകെയില്‍ മലയാളി നഴ്സിനെ മരിച്ച നിലയില്‍ കണ്ടെത്തി. ബ്രാഡ്ഫോര്‍ഡ് റോയല്‍ ഇന്‍ഫോമറി ഹോസ്പിറ്റലില്‍ ജോലി ചെയ്തിരുന്ന വൈശാഖ് രമേശിനെ (35) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
ഒരു വര്‍ഷം...
കളമശ്ശേരിയിലെ റിയൽ എസ്റ്റേറ്റ് ഇടപാടുകാരിയുടെ മരണം കൊലപാതകം; വിവരം പുറത്തറിഞ്ഞത് കാനഡയിൽ ഉള്ള മകൾ അമ്മയെ വിളിച്ചപ്പോൾ...
കളമശേരിയില്‍ റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരിയുടെ മരണം കൊലപാതകമെന്ന് പൊലീസ്. പോസ്റ്റ്‌മോര്‍ട്ടത്തിലാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്.
പെരുമ്ബാവൂര്‍ സ്വദേശി ജെയ്‌സി എബ്രഹാമിനെ( 55) ശുചിമുറിയില്‍ മരിച്ച നിലയിലാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത് . തലയിലെ മുറിവ്...
സംസ്ഥാന സർക്കാരിന് മന്ത്രി കേളുവിനോടു വയനാട്ടിലെ ദുരന്തബാധിതരോട് ഇല്ലാത്ത കരുതൽ; ഔദ്യോഗിക വസതി മോടി...
കേന്ദ്രസര്‍ക്കാര്‍ അവഗണനയ്‌ക്കെതിരെ എല്‍ഡിഎഫ് -യുഡിഎഫ് ഹര്‍ത്താല്‍ വയനാട് പുരോഗമിക്കുന്നതിനിടെയാണ് ജില്ലയില്‍ നിന്നുള്ള മന്ത്രിയുടെ ഔദ്യോഗിക വസതിക്കായി ലക്ഷങ്ങള്‍ ചിലവഴിക്കുന്നതിന്റെ വിവരങ്ങളും പുറത്തു വരുന്നത്.
മന്ത്രി ഒആര്‍ കേളുവിന്റെ ഔദ്യോഗിക വസതി നവീകരിക്കാന്‍ 87 ലക്ഷം...
തെരുവിൽ നടന്ന കൂട്ടയടിക്കിടയിലേക്ക് രോഗിയുമായി ആംബുലൻസ്; അടി നിർത്തിവച്ച് ആംബുലൻസിന് വഴിയൊരുക്കിയ ശേഷം നിർത്തിയെടുത്ത് നിന്ന് കൂട്ടയടി പുനരാരംഭിച്ചു:...
ഏതൊരു സാഹചര്യത്തിലും ഒരു എമർജൻസി എന്ന് കണ്ടാല്‍ അതിനായി വേണ്ടത് എല്ലാം ചെയ്യാൻ മലയാളിയുടെ മനസ് ഉണരും, അതിപ്പോ എന്ത് തമ്മിലടിക്കിടയിൽ ആണെങ്കിലും അതെല്ലാം നിർത്തിവെച്ച് അടിയന്തര സാഹചര്യത്തെ നേരിടാൻ മലയാളികൾ ഒറ്റക്കെട്ടായി...
തേങ്ങയിടുന്നതിനിടെ വൈദ്യുതി ലൈനില്‍ തട്ടി അപകടം; കൊല്ലത്ത് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം: വിശദമായി വായിക്കാം
കൊല്ലം പത്തനാപുരത്ത് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. പത്തനാപുരം കുണ്ടയം സ്വദേശി ലത്തീഫാ ബീവി(55)യാണ് മരിച്ചത്.
ഇരുമ്ബ് തോട്ടി ഉപയോഗിച്ച് തേങ്ങയിടാൻ ശ്രമിക്കുന്നതിനിടെ വൈദ്യുതി ലൈനില്‍ തട്ടിയാണ് ഷോക്കേറ്റത്. വൈദ്യുത കമ്ബിയോട് ചേർന്നാണ് തെങ്ങ് നിന്നിരുന്നത്.
...
പിണറായി വിജയൻ എന്ന ആന കുത്തീട്ട് വീണിട്ടില്ല, പിന്നെയാണോ ആനപ്പിണ്ടം തടഞ്ഞു വീഴുന്നത്: എ എ റഹീമിന് കെ...
മുഖ്യമന്ത്രിയെ പറയാൻ ആയിട്ടില്ലെന്ന ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്‍റ് എ.എ റഹീമിന്‍റെ പ്രസ്താവനക്ക് പ്രതികരണവുമായി മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി.
മുഖ്യമന്ത്രിയെ പഠിക്കാൻ ഏത് കോഴ്സ് ആണ് പഠിക്കേണ്ടതെന്നും ഏത് കോളജിലാണ്...
ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നിന്ന് കൂട്ടത്തോടെ പണം പിന്‍വലിച്ച് നിക്ഷേപകർ; നടപടി വി ഡി സതിശന്റെ...
ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് സിപിഎമ്മിന്‍റെ പിന്തുണയോടെ കോണ്‍ഗ്രസ് വിമതര്‍ പിടിച്ചെടുത്തതിനെത്തുടര്‍ന്ന് നിക്ഷേപങ്ങള്‍ പിൻവലിച്ച് കോണ്‍ഗ്രസ് അനുഭാവികള്‍.
ജനാധിപത്യ വിരുദ്ധമായി പിടിച്ചെടുക്കുന്ന സഹകരണ ബാങ്കുകളോടു സഹകരിക്കില്ലെന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍റെ പ്രസ്താവനയെ തുടര്‍ന്നാണ് ചേവായൂര്‍...
വിവാദ പത്രപരസ്യം അനുമതിയില്ലാതെ; അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടർ; കുരുക്കിലായി സിപിഎം: വിശദാംശങ്ങൾ വായിക്കാം
രണ്ട് മുസ്ലിം ദിനപത്രങ്ങളില്‍ പ്രസിദ്ധീകരിച്ച സിപിഎമ്മിന്റെ തിരഞ്ഞെടുപ്പ് പരസ്യം തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിയില്ലാതെ.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നോഡല്‍ ഓഫീസിറായ പരസ്യം മോണിറ്ററിങ് കമ്മിറ്റിയുടെ അനുമതി വാങ്ങി മാത്രമേ ഇത്തരം പരസ്യങ്ങള്‍ പ്രസിദ്ധിക്കാൻ കഴിയൂ....
ബലാത്സംഗക്കേസ്: നടന്‍ സിദ്ദിഖിന്റെ മുൻകൂര്‍ ജാമ്യം സ്ഥിരപ്പെടുത്തി സുപ്രീംകോടതി; വിശദാംശങ്ങൾ
ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രീം കോടതി. നിലവില്‍ ഇടക്കാല മുന്‍കൂര്‍ ജാമ്യത്തിലായിരുന്നു സിദ്ദിഖ്.
ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരുടെ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്.
കഴിഞ്ഞ...


























