അവധി അനുവദിക്കാത്തതുമായി ബന്ധപ്പെട്ട മാനസിക സംഘർഷം; മലപ്പുറത്ത് തണ്ടർബോൾട്ട് കമാൻഡോ സ്വയം വെടി ഉതിർത്തു മരിച്ചു: വിശദാംശങ്ങൾ വായിക്കാം
അരീക്കോട് തണ്ടർബോള്‍ട്ട് ക്യാംപില്‍ പൊലീസുകാരനെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. സ്വയം വെടിയുതിർത്തതാണെന്നാണു സൂചന. എസ്‌ഒജി കമാൻഡന്റ് വയനാട് സ്വദേശി വിനീതാണ് മരിച്ചത്.
ഇന്നലെ രാത്രി ഒൻപതരയോടെയാണു സംഭവം. എകെ 47 തോക്ക് ഉപയോഗിച്ചാണ്...
ചെങ്ങന്നൂരിൽ ആറാം ക്ലാസ് വിദ്യാർത്ഥിനിക്ക് ട്യൂഷൻ ടീച്ചറുടെ ക്രൂരമർദ്ദനം; അതിക്രമം ഹോംവർക്ക് ചെയ്യാത്തതിനെ തുടർന്ന്: വിശദാംശങ്ങൾ...
പാഠഭാഗം പഠിച്ചിട്ടില്ലെന്ന് ആരോപിച്ച് സംസാരശേഷി കുറവുള്ള ആറാംക്ലാസുകാരിയെ ട്യൂഷന്‍ അധ്യാപിക ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി.പതിനഞ്ചോളം കുട്ടികളുടെ മുന്നില്‍വെച്ചാണ് മര്‍ദ്ദിച്ചത്.ടീച്ചറും ഭര്‍ത്താവും ചേര്‍ന്ന് പണം നല്‍കി സംഭവം ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചതായും ആരോപണമുയര്‍ന്നിട്ടുണ്ട്.
ചെറിയനാട് നെടുംവരംകോട് സ്വദേശികളായ...
സംസ്ഥാനത്ത് ബുധനാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത; ഏറ്റവും പുതിയ കാലാവസ്ഥ മുന്നറിയിപ്പ് വായിക്കാം
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത. ബുധനാഴ്ച (18/12/2024) നാല് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് അലർട്ട്. മലപ്പുറം, കോഴിക്കോട്...
മരണത്തിന്റെ മരവിപ്പുമായി ഡിസംബർ: കേരളത്തിലെ റോഡപകടങ്ങളിൽ 15 ദിവസത്തിനിടെ മരിച്ചത് 20ലധികം പേർ; ഒന്നിലേറെ പേരുടെ ...
ഡിസംബറിനു മരണത്തിന്റെ തണുപ്പ്, പതിഞ്ചു ദിവസങ്ങള്‍ക്കിടടെ ഇരുപതിലേറെ പേര്‍ സംസ്ഥാനത്ത് വിവിധ വാഹനാപകടങ്ങളിലായി മരിച്ചു എന്നു കേള്‍ക്കുമ്ബോളാണു ദുരന്തത്തിന്റെ വ്യാപ്തി എത്രയുണ്ടെന്നു മനസിലാവുക.മൂന്നു പേരില്‍ കൂടുതല്‍ മരിച്ച മൂന്ന് അപകടങ്ങളാണു രണ്ടാഴ്ച കൊണ്ട്...
മുനമ്പം ജനതയ്ക്ക് റവന്യൂ അവകാശം വാങ്ങിക്കൊടുക്കുന്നത് വരെ ഒപ്പമുണ്ടാകും; വിവാദ വിഷയത്തിൽ നിലപാട് അടിവരയിട്ടാവർത്തിച്ച് വി...
മുനമ്ബം ഭൂവിഷയത്തില്‍ സമരം നടത്തുന്നവര്‍ക്ക് ആദ്യം പിന്തുണ കൊടുത്തത് തങ്ങളാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.റവന്യൂ അവകാശം വാങ്ങി നല്‍കുന്നത് വരെ അവര്‍ക്കൊപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത്സംസ്ഥാനതല ലത്തീന്‍ കത്തോലിക്കാ ദിനാചരണത്തില്‍...
വിവാദങ്ങൾക്കിടെ ‘മെക് 7’ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് പാലക്കാട് എംപി വി കെ ശ്രീകണ്ഠൻ; രാജ്യവ്യാപകമായി...
മെക് 7 വ്യായായ്മ കൂട്ടായ്മ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സജീവ രാഷ്ട്രീയ ചര്‍ച്ചകളില്‍ ഇടം നേടിയിരിക്കുകയാണ്.വിവാദം ചൂടുപിടിക്കവെ മെക് 7 പരിപാടിയില്‍ പങ്കെടുത്തിരിക്കുകയാണ് പാലക്കാട് എംപി വി കെ ശ്രീകണ്ഠന്‍.
മെക് 7 പട്ടാമ്ബി...
പ്രിയ നടൻ മധുവിനെ കാണാൻ ഓടിയെത്തി നായികമാർ; വിശദാംശങ്ങൾ വായിക്കാം
ഒപ്പം നായികമാരായി അഭിനയിച്ചവരെ കണ്ടപ്പോള്‍ നടൻ മധുവിന് സന്തോഷം.ഓർമ്മകള്‍ പഴയ കാലത്തിലേക്ക്.കഥയും കഥാപാത്രത്തേയും പറ്റിപ്പറഞ്ഞ് ഏറെ നേരം ചിരിച്ചു.
കെ.ആർ.വിജയ,റീന,ഹേമ ചൗധരി,സച്ചു (സരസ്വതി),ഉഷാ കുമാരി,ഭവാനി (ലിസ), ശോഭ(ചെമ്ബരത്തി), രാജശ്രീ (ഗ്രേസി), വഞ്ചിയൂർ രാധ എന്നിവരാണ്...
വിലകുറച്ചു കിട്ടിയാൽ എന്തും ഉടുക്കും, മലയാളികളുടെ ഫാഷൻ സെൻസ് കഷ്ടം: ശിമാട്ടി ഉടമ ബീന കണ്ണൻ...
മലയാളികളുടെ ഫാഷൻ സെൻസ് വളരെ കഷ്ടമാണെന്ന് ശീമാട്ടിയുടെ ഉടമ ബീന കണ്ണൻ. ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോഗ്സില്‍ സംസാരിക്കവേയാണ് മലയാളികളുടെ ഫാഷൻ രീതികളേക്കുറിച്ച് ബീന കണ്ണൻ പറഞ്ഞത്."ഓരോ സംസ്ഥാനത്തും ഓരോ ജില്ലയിലും...
ക്യാമ്പസുകളിൽ എസ്എഫ്ഐ അഴിഞ്ഞാട്ടം തുടരുന്നു; യൂണിവേഴ്സിറ്റി കോളേജിൽ ലക്ഷദ്വീപ് സ്വദേശിയായ വിദ്യാർത്ഥിക്ക് മർദ്ദനമേറ്റു എന്ന് ആരോപണം: വിശദാംശങ്ങൾ...
തിരുവനന്തപുരത്ത് വീണ്ടും വിദ്യാര്‍ത്ഥിക്ക് നേരെ എസ്‌എഫ്‌ഐ പ്രവര്‍ത്തകരുടെ മര്‍ദ്ദനമെന്ന് പരാതി.യൂണിവേഴ്‌സിറ്റി കോളേജ് മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയെ എസ്‌എഫ്‌ഐ യൂണിറ്റ് അംഗങ്ങള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചെന്നാണ് പരാതി.
കോളേജ് യൂണിറ്റ് അംഗം ആകാശിന്റെ നേതൃത്വത്തിലുള്ള സംഘം...
ചാണക വെള്ളം ഒഴിക്കുമെന്ന വിമതഭീഷണി വിലപ്പോയില്ല; വിശ്വാസികളുടെ സംരക്ഷണത്തിൽ തിരുവാങ്കുളം പള്ളിയിൽ കുർബാന അർപ്പിച്ച് ...
വിമത വിഭാഗം വൈദീകരുടെയും വിശ്വാസികളുടെയും ഭീഷണിയെ ഭയക്കാതെ തിരുവാങ്കുളം സെന്റ് ജോർജ് പള്ളിയില്‍ സിനഡ് കുർബാന അർപ്പിച്ച് അതിരൂപത അഡ്മിനിസ്ട്രേറ്റർ മാർ ബോസ്കോ പുത്തൂർ.ഇന്ന് രാവിലെയാണ് മാർ ബോസ്കോ പുത്തൂർ ഏകികൃത കുർബാന...
സംസ്ഥാനത്തിന് ഭീഷണിയായി മുണ്ടിനീര്; രോഗബാധിതരുടെ എണ്ണം 70,000 കവിഞ്ഞു; കേന്ദ്രത്തോട് വാക്സിൻ അഭ്യർത്ഥിച്ച് കേരളം: ...
സംസ്ഥാനത്ത് മുണ്ടിനീര് ബാധിച്ചവരുടെ എണ്ണം 70,000 കടന്നു. കുട്ടികള്‍ക്കിടയില്‍ മുണ്ടിനീര് (മംപ്സ്) വ്യാപകമാകുന്ന സാഹചര്യത്തില്‍ എം.എം.ആർ വാക്‌സിന്‍ അനുവദിക്കണമെന്നു കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടു.സംസ്ഥാന ആരോഗ്യ ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരുമായി കേന്ദ്ര ഉദ്യോഗസ്ഥര്‍ നടത്തിയ ചര്‍ച്ചയിലാണ്...
കേരളത്തിൽ പുതുതായി വീട് / വസ്തു രജിസ്റ്റർ ചെയ്യാനുള്ളവർ കുഴങ്ങുന്നു; ഇ സ്റ്റാമ്പിങ് നടപ്പാക്കലിൽ അടിമുടി പാളിച്ച;...
ഇ-സ്റ്രാമ്ബിംഗ് നടപടികള്‍ക്ക് വേണ്ടത്ര വേഗതയില്ലാത്തതിനാല്‍ വെണ്ടർമാരുടെ ഓഫീസിന് മുന്നില്‍ ക്യൂ നിന്ന് മടുത്ത് ജനം.50 രൂപയുടേതും വലിയ തുകയ്ക്കുള്ളതും ഒഴികെ മുദ്രപ്പത്രങ്ങളും കിട്ടാനില്ല.
ആധാരം രജിസ്ട്രേഷനില്‍ ഏർപ്പെടുന്ന കക്ഷികളുടെ പേരും മേല്‍വിലാസവും രജിസ്ട്രേഷന്റെ ഉദ്ദേശവും...
മലേഷ്യയിൽ മധുവിധു കഴിഞ്ഞുള്ള മടക്കയാത്ര അന്ത്യ യാത്രയായി; വാഹനാപകടം സംഭവിച്ചത് വീടിന് ഏഴു കിലോമീറ്റർ അകലെ വെച്ച്:...
ദീർഘദൂര യാത്രകളില്‍ വീടുകള്‍ക്ക് അടുത്ത് വച്ചുണ്ടാകുന്ന അപകടങ്ങളിലൊന്നായി പത്തനംതിട്ടയിലെ അപകടം.പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ സ്ഥിരം അപകട മേഖലയില്‍ വീട്ടില്‍ നിന്ന് വെറും ഏഴ് കിലോമീറ്റർ അകലെവച്ചാണ് അപകടമുണ്ടായത്.
മുറിഞ്ഞകല്ല് ജംഗ്ഷന് സമീപത്തുള്ള ഗുരുമന്ദിരത്തിന് മുന്നില്‍...
കോതമംഗലത്ത് ബൈക്കില്‍ പോയ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ കാട്ടാന പന പറിച്ചെറിഞ്ഞു; വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം
കോതമംഗലം-നീണ്ടപാറ ചെമ്ബന്‍കുഴിയില്‍ കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥിനി മരിച്ചു.ആന്‍മേരി(21)യാണ് മരിച്ചത്.
കോതമംഗലത്ത് എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികളായ അല്‍ത്താഫും ആന്‍മേരിയുമാണ് അപ്രതീക്ഷിതമായുണ്ടായ കാട്ടാനയുടെ ആക്രമണത്തില്‍ അപകടത്തില്‍പെട്ടത്.
ആന പിഴുതെറിഞ്ഞ പന വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച...
അങ്കണവാടിയില്‍ നിന്നും വിതരണം ചെയ്ത അമൃതം പൊടിയില്‍ ചത്ത പല്ലി; പരാതിയുമായി കുടുംബം; സംഭവം തിരുവനന്തപുരത്ത്: വിശദാംശങ്ങൾ വായിക്കാം
തിരുവനന്തപുരത്ത് അങ്കണവാടിയില്‍ നിന്ന് വിതരണം ചെയ്ത അമൃതം പൊടിയില്‍ നിന്നും ചത്ത പല്ലിയെ കണ്ടെത്തി.
കുന്നത്തുകല്‍ ഗ്രാമപഞ്ചായത്തിലെ അങ്കണവാടിയില്‍ നിന്ന് വിതരണം ചെയ്ത് അമൃതം പൊടിയിലാണ് ചത്ത പല്ലിയെ കണ്ടെത്തുന്നത്.
പാലിയോട് ചെന്നക്കാട് വീട്ടില്‍...
പ്രളയസമയത്തും വയനാട് ദുരന്തസമയത്തും എയർ ലിഫ്റ്റിംഗ് നടത്തിയതിന്റെ തുകയായ 130 കോടി രൂപ കേരളം നൽകേണ്ടി വരില്ല;...
മുണ്ടക്കൈ,ചൂരല്‍മല ഉരുള്‍പ്പൊട്ടലില്‍ രക്ഷാപ്രവർത്തനം നടത്തിയതില്‍ കേന്ദ്ര പ്രതിരോധ മന്ത്രാലയം പണമാവശ്യപ്പെട്ടതില്‍ പ്രതികരണവുമായി മുൻകേന്ദ്രസഹമന്ത്രിയും ബിജെപി നേതാവുമായ വി.മുരളീധരൻ. ജൂലായ് 30 മുതല്‍ ഓഗസ്റ്റ് 14 വരെ വിവിധഘട്ടങ്ങളായി വയനാട്ടില്‍ നടത്തിയ ദുരിതാശ്വാസ പ്രവർത്തനങ്ങള്‍,...
ഈ യുവതി രക്ഷപ്പെട്ടത് ആയുസ്സിന്റെ ബലം കൊണ്ട് മാത്രം; തിരുവനന്തപുരത്ത് നടന്ന വാഹനാപകടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ കാണാം
പാറശ്ശാല ചെങ്കവിളയില്‍ അമിതവേഗയിലെത്തിയ കാർ റോഡരുകില്‍ പാർക്ക് ചെയ്തിരുന്ന മറ്റൊരു കാറിലിടിച്ച് തലകീഴായി മറിഞ്ഞു.ഇരുകാറുകള്‍ക്കുമിടയില്‍ കുടുങ്ങിയ യുവതി തലനാരിഴക്ക് രക്ഷപ്പെട്ടു.വെളളിയാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം.
ചെങ്കവിള ഭാഗത്ത് നിന്ന് പാറശ്ശാലയിലേക്ക് വരുകയായിരുന്ന കാർ റോഡിന്റെ...
തീവ്രവാദ ബന്ധം എന്ന ഡിവൈഎഫ്ഐ ആരോപണത്തിന്റെ അടിസ്ഥാനം വിശദീകരിച്ചിലെങ്കിൽ കുടുംബം അടക്കം പാർട്ടി വിടും; ഡിവൈഎസ്പിയുടെ വാട്സ്ആപ്പ്...
തനിക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് ആരോപിച്ച ഡിവൈഎഫ്‌ഐ കാസർകോട് ജില്ലാ സെക്രട്ടറിക്കെതിരെ വെല്ലുവിളിയുമായി കാഞ്ഞങ്ങാട് ഡിവൈ.എസ് പി ബാബു പെരിങ്ങേത്ത്.
തന്റെ തീവ്രവാദ ബന്ധം ഡി.വൈ.എഫ്.ഐ തെളിയിക്കണമെന്നാണ് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്തിന്റെ വെല്ലുവിളി.ജില്ലാ സെക്രട്ടറി രജീഷ്...
തലശ്ശേരിയിലെ കാർ ഷോറൂം തീപിടുത്തത്തിൽ വമ്പൻ ട്വിസ്റ്റ്; വണ്ടികൾക്ക് തീകൊളുത്തിയത് ജീവനക്കാരൻ തന്നെ: പ്രതി അറസ്റ്റിൽ
കണ്ണൂർ തലശ്ശേരിയിലെ കാർ ഷോറൂമിലെ തീപിടുത്തത്തില്‍ വഴിത്തിരിവ്. സ്ഥാപനത്തിലെ ജീവനക്കാരനായ വയനാട് സ്വദേശിയാണ് തീയിട്ടതെന്ന് കണ്ടെത്തി.തേറ്റമല സ്വദേശി സജീർ അറസ്റ്റിലായി.പണം തിരിമറി പിടിക്കപ്പെടാതിരിക്കാനാണ് കാറുകള്‍ക്ക് തീയിട്ടതെന്നാണ് പ്രതിയുടെ മൊഴി.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെയാണ്...
തുടക്കം മലപ്പുറത്ത്; രണ്ട് വര്‍ഷത്തിനുള്ളില്‍ ആയിരത്തോളം യൂണിറ്റുകള്‍; വിവാദമായ മെക് സെവൻ കൂട്ടായ്മ എന്ത് – വിശദമായി...
എന്താണ് വിവാദമായ ഈ മെക് സെവൻ കൂട്ടായ്മ. ആരൊക്കെയാണ് ഈ കൂട്ടായ്മയുടെ ഭാഗം. ഇന്ത്യൻ പാരാമിലിറ്ററി സർവീസില്‍ നിന്ന് സ്വയം വിരമിച്ച മലപ്പുറം കൊണ്ടോട്ടി തുറക്കലിലെ പി സലാഹുദ്ദീൻ തുടക്കമിട്ട ആരോഗ്യ പ്രസ്ഥാനമാണ്...


























