പത്തനംതിട്ടയിൽ മരണപ്പെട്ട പ്ലസ് ടു വിദ്യാർത്ഥിനി ഗർഭം ധരിച്ചത് സഹപാഠിയിൽ നിന്നുതന്നെ; ഡിഎൻഎ ഫലം പുറത്ത്:...
പ്ലസ്ടു വിദ്യാർഥിനിയായ 17-കാരിയുടെ ഗർഭസ്ഥശിശുവിന്റ പിതാവ് സഹപാഠി തന്നെയെന്ന് ഡി.എൻ.എ ഫലം. പെണ്‍കുട്ടിയുടെ മരണത്തിന് ശേഷം സഹപാഠി ആലപ്പുഴ നൂറനാട് സ്വദേശിയായ എ.അഖിലിനെ പോക്സോ കേസില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.18 വയസ്സും ആറുമാസവുമാണ്...
സാഹിത്യ കുലപതി എംടി വാസുദേവൻ നായരുടെ ആരോഗ്യ നില അതീവ ഗുരുതരം; ഹൃദയസ്തംഭനം എന്ന് മെഡിക്കൽ...
എംടി വാസുദേവൻ നായരുടെ ആരോഗ്യനില ഗുരുതരം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന എംടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.ആരോഗ്യ നില ഗുരുതരമാണെന്നും ഹൃദയസ്തംഭനം ഉണ്ടായെന്നും അറിയിച്ചുകൊണ്ട് മെഡിക്കല്‍ ബുള്ളറ്റിനും ആശുപത്രി അധികൃതര്‍...
നിക്ഷേപത്തുക തിരികെ കിട്ടിയില്ല; കോപ്പറേറ്റീവ് ബാങ്കിനു മുന്നിൽ വയോധികൻ ജീവനൊടുക്കി: ഞെട്ടിക്കുന്ന സംഭവം ഇടുക്കിയിൽ
കട്ടപ്പനയില്‍ ബാങ്കിന് മുന്നില്‍ നിക്ഷേപകൻ ആത്മഹത്യ ചെയ്‌തു. കട്ടപ്പന മുളങ്ങാശേരിയില്‍ സാബുവാണ് (56) റൂറല്‍ ഡെവലപ്പ്‌മെന്റ് കോർപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്നില്‍ ജീവനൊടുക്കിയത്.നിക്ഷേപത്തുക തിരികെ ആവശ്യപ്പെട്ട് സാബു ഇന്നലെ ബാങ്കില്‍ എത്തിയിരുന്നു.
ഇന്ന് രാവിലെ 7.30ഓടെ...
മുനമ്പത്തേത് വഖഫ് ഭൂമിയല്ല; ഇഷ്ടദാനം കിട്ടിയ ഭൂമി; വിൽക്കാൻ അവകാശമുണ്ട്: നിലപാട് വ്യക്തമാക്കി ഫാറൂഖ് കോളേജ്
മുനമ്ബത്തേത് വഖഫ് ഭൂമിയല്ലെന്നും തങ്ങള്‍ക്ക് ഇഷ്ടദാനം കിട്ടിയ ഭൂമിയാണെന്നും ആയതിനാല്‍ ഭൂമി വില്‍ക്കാൻ തങ്ങള്‍ക്ക് അവകശമുണ്ടെന്നും ഫാറൂഖ് കോളേജ്.മുനമ്ബം ഭൂമി തർക്ക വിഷയത്തില്‍ ജുഡീഷ്യല്‍ കമ്മിഷൻ ഹിയറിങ് അടുത്ത മാസം ആരംഭിക്കാനിരിക്കെയാണ് കമ്മിഷന്...
യുവതിയുടെ മരണത്തിൽ ദുരൂഹത; അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ: വിശദാംശങ്ങൾ വായിക്കാം.
ഉത്തർപ്രദേശില്‍ മലയാളി യുവതി തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ ദുരൂഹതയെന്നു ബന്ധുക്കള്‍.അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഉയർന്ന പോലീസ് ഉദ്യോഗസ്ഥർക്കും ബന്ധുക്കള്‍ പരാതി നല്‍കി.
കഴിഞ്ഞ 13നാണ് മാന്നാർ പാവുക്കര പുതുപ്പറമ്ബില്‍ പുന്നത്താഴെ നിഷാ...
സ്വന്തം കുട്ടി അല്ലാത്തതിനാൽ ഒഴിവാക്കി; കോതമംഗലത്ത് ആറു വയസ്സുകാരിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയത് രണ്ടാനമ്മ: വിശദാംശങ്ങൾ വായിക്കാം
കോതമംഗലത്ത് യുപി സ്വദേശിനിയായ ആറു വയസുകാരിയെ കൊലപ്പെടുത്തിയത് രണ്ടാനമ്മയെന്ന് പൊലീസ്. സ്വന്തം കുട്ടിയല്ലാത്തതിനാല്‍ ഒഴിവാക്കാനായിരുന്നു കൊലപാതകമെന്ന് രണ്ടാനമ്മ പൊലീസില്‍ മൊഴി നല്‍കി.കൊലപാതക സമയത്ത് പിതാവ് അജാസ്ഖാന്‍ വീട്ടില്‍ ഇല്ലായിരുന്നുവെന്നും കുട്ടിയെ ശ്വാസം മുട്ടിച്ച്...
കാഞ്ഞിരപ്പള്ളിയിലെ സ്വത്തു തർക്കത്തെ തുടർന്നുണ്ടായ ഇരട്ട കൊലപാതകം; സ്വന്തം സഹോദരനെയും അമ്മാവനെയും വെടിവെച്ചു കൊലപ്പെടുത്തിയ കരിമ്പനാൽ വീട്ടിൽ...
സ്വത്ത് തർക്കത്തിന്‍റെ പേരില്‍ കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ സഹോദരനെയും മാതൃസഹോദരനെയും വെടിവെച്ചുകൊന്ന കേസില്‍ പ്രതി ജോർജ് കുര്യൻ കുറ്റക്കാരൻ.കോട്ടയം സെഷൻസ് കോടതിയാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പ്രതിക്കുള്ള ശിക്ഷ നാളെ വിധിക്കും.
കാഞ്ഞിരപ്പള്ളിയിലെ കുടുംബവീട്ടില്‍വച്ച് ഇളയ...
കേരളത്തിലെ ആശുപത്രി മാലിന്യം തമിഴ്നാട്ടില്‍ തള്ളിയ സംഭവം: രണ്ട് പേര്‍ അറസ്റ്റില്‍; വിശദാംശങ്ങൾ വായിക്കാം
കേരളത്തിലെ ആശുപത്രി മാലിന്യം തമിഴ്നാട്ടില്‍ തള്ളിയ സംഭവത്തില്‍ രണ്ട് തിരുനെല്‍വേലി സ്വദേശികള്‍ അറസ്റ്റില്‍.മാലിന്യം തമിഴ്നാട്ടില്‍ എത്തിച്ച ഏജന്റുമാരാണ് അറസ്റ്റിലായത്. അതേസമയം, തമിഴ്നാട്ടില്‍ തള്ളിയ മാലിന്യം തിരിച്ചുകൊണ്ടുപോകണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ കേരളത്തോട് നിലപാട്...
സുകുമാരൻ നായരോട് തെറ്റുകുറ്റങ്ങൾ പറഞ്ഞുതീർത്ത് രമേശ് ചെന്നിത്തല; മുൻ പ്രതിപക്ഷ നേതാവ് മന്നം ജയന്തിക്ക് മുഖ്യപ്രഭാഷകനാകുന്നതോടെ...
താക്കോല്‍ സ്ഥാന വിവാദത്തിലൂടെ എൻ.എസ്.എസുമായുള്ള ഊഷ്മള ബന്ധം നഷ്ടമായ ചെന്നിത്തല വീണ്ടും മന്നം ജയന്തി വേദിയില്‍.ജനറല്‍ സെക്രട്ടറി ജി. സുകുമാരൻ നായരുമായി തെറ്റുകുറ്റങ്ങള്‍ പറഞ്ഞ് പരിഹരിച്ച് മഞ്ഞുരുക്കിയാണ് ചെന്നിത്തല മന്നം ജയന്തി സമ്മേളനത്തില്‍...
കോതമംഗലത്തെ ആറുവയസ്സുകാരിയുടെ മരണം കൊലപാതകം; അച്ഛനും വളർത്തമ്മയും കസ്റ്റഡിയിൽ: വിശദാംശങ്ങൾ വായിക്കാം
കോതമംഗലത്തെ ആറ് വയസ്സുകാരിയുടെ മരണം കൊലപാതകമെന്ന് പൊലീസ്. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടില്‍ കണ്ടെത്തിയത്.കുട്ടിയുടെ പിതാവ് അജാസ് ഖാനെയും വളർത്തമ്മയെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
കോതമംഗലം നെല്ലിക്കുഴിയിലാണ് യുപി സ്വദേശിയായ ആറ് വയസ്സുകാരിയെ മരിച്ച...
ബിജെപി വയനാട് ജില്ല മുൻ പ്രസിഡൻറ് കെപി മധു കോൺഗ്രസിൽ; പാർട്ടി അംഗത്വം സ്വീകരിച്ചത് ഡിസിസി പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ,...
ബിജെപി വിട്ട പാർട്ടി മുൻ ജില്ലാ പ്രസിഡന്റ് കെ.പി.മധു കോണ്‍ഗ്രസില്‍ ചേർന്നു. ഡിസിസി പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ, ടി.സിദ്ദിഖ് എംഎല്‍എ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് പാർട്ടി അംഗത്വം മധു സ്വീകരിച്ചത്.ഒരു ദിവസം കൊണ്ട് എടുത്ത തീരുമാനത്തിലല്ല...
കോതമംഗലത്ത് ആറു വയസ്സുകാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കുടുംബം പറയുന്നത് രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാൻ...
കോതമംഗലം നെല്ലിക്കുഴി ഇരുമലപ്പടിക്ക് സമീപം യു.പി. സ്വദേശിനിയായ ആറുവയസ്സുകാരിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.അജാസ് ഖാന്റെ മകള്‍ ആറുവയസുള്ള മുസ്കാൻ ആണ് മരിച്ചത്.
രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്ന കുട്ടി രാവിലെ എഴുന്നേറ്റില്ലെന്നാണ്...
ബലാത്സംഗ കേസ്: മോണ്‍സണ്‍ മാവുങ്കലിനെ വെറുതെ വിട്ട് എറണാകുളം പോക്സോ കോടതി; വിശദാംശങ്ങൾ വായിക്കാം.
ബലാത്സഗംഗ കേസില്‍ മോണ്‍സണ്‍ മാവുങ്കലിനെ വെറുതെ വിട്ടു. എറണാകുളം പോക്സോ കോടതിയുടേതാണ് വെറുതെ വിട്ടുകൊണ്ടുള്ള ഉത്തരവ്. മോണ്‍സൻ്റെ മാനേജരായി ജോലി ചെയ്തിരുന്ന പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു എന്നായിരുന്നു കേസ്.
മോണ്‍സണ്‍ പ്രതിയായ രണ്ടാം പോക്സോ...
മൂന്നുമാസമായി മലപ്പുറം തിരൂരിലെ അധ്യാപികയ്ക്ക് ഫോണിലൂടെ നിരന്തര ശല്യം; ഒടുവിൽ തന്ത്രപൂർവ്വം വിളിച്ചുവരുത്തി ഭർത്താവിനെയും സഹോദരനെയും കൊണ്ട് യുവാവിനെ...
മൂന്നു മാസമായി നിരന്തരമായി ഫോണ്‍ ചെയ്ത് ശല്യപ്പെടുത്തിയ യുവാവിനെ തന്ത്രപൂർവം പിടികൂടി കൈകാര്യം ചെയ്ത് തിരൂരിലെ സ്‌കൂള്‍ അധ്യാപിക. കഴിഞ്ഞ ദിവസം കുറ്റിപ്പുറത്തായിരുന്നു സംഭവം. വിവിധ മൊബൈല്‍ നമ്ബറുകളില്‍നിന്നു നിരന്തരമായി വിളിച്ച് കാണണമെന്നും...
മാനന്തവാടിയില്‍ യുവതിയെ കാണാനില്ലെന്ന് പരാതി; അന്വേഷണം: വിശദാംശങ്ങൾ വായിക്കാം
മാനന്തവാടി പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള യുവതിയെ കാണ്മാനില്ലെന്ന് ബന്ധുക്കളുടെ പരാതി. മാനന്തവാടി കണിയാരം പുഞ്ചകട്ടില്‍ വീട്ടില്‍ സൗമ്യ (32)യെ 26-10-2024 മുതല്‍ കാണ്മാനില്ലെന്ന് കാണിച്ചാണ് ബന്ധുക്കള്‍ പരാതി നല്‍കിയിരിക്കുന്നത്.മാനന്തവാടി പോലീസ് സ്റ്റേഷനില്‍ കേസ്...
ക്ഷേമപെൻഷൻ തട്ടിപ്പ്: മൃഗസംരക്ഷണ വകുപ്പിലെ മൃഗഡോക്ടറടക്കം 74 പേര്‍ പട്ടികയിൽ; വിശദാംശങ്ങൾ വായിക്കാം.
അനധികൃതമായി സാമൂഹികക്ഷേമ പെൻഷൻ കൈപറ്റിയ കൂടുതല്‍ സർക്കാർ ജീവനക്കാർക്കെതിരേ നടപടി. ക്ഷേമപെൻഷൻ തട്ടിയവർക്കെതിരേ മൃഗസംരക്ഷണ വകുപ്പ്നടപടി തുടങ്ങി.തട്ടിപ്പ് പരിശോധിക്കാൻ മൃഗസംരക്ഷണ വകുപ്പ് അണ്ടർ സെക്രട്ടറിയെ നോഡല്‍ ഓഫീസറായി ചുമതലപ്പെടുത്തി. ഇത് സംബന്ധിച്ച് ഒരാഴ്ചയ്ക്കകം...
മരാമൺ ബൈബിൾ കൺവെൻഷനിൽ വി ഡി സതീശന് പ്രസംഗിക്കാൻ അവസരം; ഇതിനുമുമ്പ് അവസരം ലഭിച്ച രാഷ്ട്രീയക്കാർ അച്യുതമേനോനും...
ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ സുവിശേഷ കൂട്ടായ്മയായ മാരാമണ്‍ കണ്‍വെൻഷനില്‍ പ്രാസംഗികനായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് ക്ഷണം. കണ്‍വെൻഷന്റെ ഭാഗമായി ഫെബ്രുവരി 15-ന് നാലിന് നടക്കുന്ന യുവജനസമ്മേളനത്തിലാണ് പ്രസംഗം.
മാരാമണ്‍ കണ്‍വെൻഷന്റെ 130...
പ്രശസ്ത സിനിമ-സീരിയല്‍ താരം മീന ഗണേഷ് അന്തരിച്ചു
പ്രശസ്ത സിനിമ-സീരിയല്‍ നടി മീന ഗണേഷ് (81)അന്തരിച്ചു. ഇന്ന് പുലർച്ചെ ഷൊർണൂർ പി കെ ദാസ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 200-ല്‍ പരം സിനിമകളിലും, 25-ല്‍ പരം സീരിയലുകളിലും നിരവധി നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്....
ദിവ്യ കുറ്റവിമുക്തയാകുകയാണ്: ന്യായീകണവുമായി എം വി ജയരാജൻ; നവീനിന്റെ കുടുംബത്തെ തള്ളി സിപിഎം
കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയെ ന്യായീകരിച്ച് സിപിഐഎം നേതാവ് എം വി ജയരാജന്‍.നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ ഹര്‍ജി ദിവ്യക്ക് അനുകൂലമാണെന്ന് എം...
ബംഗ്ലാദേശി ഭീകരൻ കാഞ്ഞങ്ങാട് നിന്നും പിടിയിൽ; ഒളിവിൽ താമസിച്ചത് നിർമ്മാണ തൊഴിലാളി ചമഞ്ഞ്: വിശദാംശങ്ങൾ വായിക്കാം
ഭീകരവാദ കേസിലെ പ്രതി കാഞ്ഞങ്ങാട് പിടിയില്‍. ബംഗ്ലാദേശി പൗരനായ ഷാബ് ഷെയ്‌ക്ക് (32) ആണ് പടന്നക്കാട് നിന്നും അറസ്റ്റിലായത്.അസംപോലീസ് കാഞ്ഞങ്ങാട് എത്തിയാണ് അറസ്റ്റ് ചെയ്തത്.
വ്യാജ ഇന്ത്യൻ പാസ്പോർട്ട് ഉണ്ടാക്കിയ കേസിലാണ് ഷാബ് ഷെയ്‌ക്കിനെ...


























