മാനന്തവാടി പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള യുവതിയെ കാണ്മാനില്ലെന്ന് ബന്ധുക്കളുടെ പരാതി. മാനന്തവാടി കണിയാരം പുഞ്ചകട്ടില്‍ വീട്ടില്‍ സൗമ്യ (32)യെ 26-10-2024 മുതല്‍ കാണ്മാനില്ലെന്ന് കാണിച്ചാണ് ബന്ധുക്കള്‍ പരാതി നല്‍കിയിരിക്കുന്നത്.മാനന്തവാടി പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരികയാണ്.
യുവതിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിലോ താഴെ കാണുന്ന ഫോണ്‍ നമ്ബരുകളിലോ അറിയിക്കണം. മാനന്തവാടി പോലീസ് സ്റ്റേഷന്‍-04935 240232 ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ-9497987199, എസ്.ഐ-949780816. (അടയാള വിവരം- 156 സെ.മീ ഉയരം, വെളുത്ത നിറം).
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക






