മാതാപിതാക്കളുടെ വിവാഹമോചന കേസിൽ അമ്മയുടെ അഭിഭാഷകനായ വ്യക്തി പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചു എന്ന് പരാതി; ഹൈക്കോടതി...

ദമ്ബതികളുടെ വിവാഹന മോചനക്കേസില്‍ മാതാവിന്റെ വക്കാലത്ത് എടുത്ത് എത്തിയ ഹൈക്കോടതി അഭിഭാഷകന്‍ അവരുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ പോക്‌സോ കേസില്‍ പ്രതി.ആലപ്പുഴ ജില്ലക്കാരനായ അഭിഭാഷകനെതിരേ കോന്നി പോലീസാണ് കേസെടുത്തത്. പീഡനം നടന്നത് ആറന്മുള...

വ്യാജ രേഖകൾ ചമച്ച് ബിപിഎൽ റേഷൻ കാർഡ് നേടിയെടുത്ത് വനിതാ പഞ്ചായത്ത് പ്രസിഡണ്ട്; രാജി ആവശ്യമുയർത്തി...

വ്യാജ രേഖകള്‍ നല്‍കി അനർഹമായി ബിപിഎല്‍ മുൻഗണനാ കാർഡ് കൈവശപ്പെടുത്തി റേഷൻ കൈപ്പറ്റിയതായി കണ്ടെത്തുകയും പിഴശിക്ഷാ നടപടി നേരിടുകയും ചെയ്ത കടങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മീനഭായ് രാജിവെക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് പ്രതിഷേധത്തിലേക്ക്.കടങ്ങോട് ഗ്രാപഞ്ചായത്ത് പ്രസിഡന്റായ...

ഭർത്താവുമായുള്ള അവിഹിത ബന്ധത്തെ ചോദ്യംചെയ്തു; കൊല്ലത് എസ്ഐയുടെ ഭാര്യയായ യുവതിയെ വനിതാ എസ് ഐ വീട്ടിൽ കയറി കയ്യേറ്റം...

ഭർത്താവിന്റെ സുഹൃത്തായ വനിതാ എസ്‌ഐ വീട്ടില്‍ കയറി മർദ്ദിച്ചെന്ന പരാതിയുമായി എസ്‌ഐയുടെ ഭാര്യ. ഭർത്താവും ഭർത്താവിന്റെ വീട്ടുകാരും ശാരീരികവും മാനസികവുമായി പീഡിപ്പിച്ചെന്നും യുവതി പരാതിയില്‍ പറയുന്നു. കൊല്ലം ജില്ലയിലെ പരവൂരിലാണ് സംഭവം. യുവതിയുടെ...

‘നാടുനീളെ നടന്ന് കുറ്റം പറഞ്ഞ് നേരിട്ട് കാണുമ്ബോള്‍ മുട്ടുവിറക്കുന്നവര്‍ വായിക്കാൻ, എത്ര ഉപദ്രവിച്ചാലും മൂലക്കിരുത്തിയാലും വെട്ടിക്കൂട്ടിയാലും ഉറക്കെ പറയാന്‍...

സിപിഎമ്മിലെ പുതുതലമുറ രാഷ്ട്രീയം മൂലക്കിരുത്തിയ നേതാവാണ് ജി സുധാകരന്‍. ആലപ്പുഴ ജില്ലയില്‍ സിപിഎമ്മിന്റെ നട്ടെല്ലായിരുന്ന നേതാവിനെ ഇപ്പോള്‍ പാര്‍ട്ടി എല്ലാ അര്‍ത്ഥത്തിലും അവഗണിക്കുകയാണ്.ഈ അവഗണയില്‍ പാര്‍ട്ടിക്കുള്ളിലും ചിലരില്‍ അതൃപ്തി ശക്തമാണ്. ഇപ്പോഴിതാ മുന്‍മന്ത്രിയും...

കളമശ്ശേരിയിൽ തെരുവുനായ ആക്രമണം; 8 പേർക്ക് കടിയേറ്റു: വിശദാംശങ്ങൾ വായിക്കാം

നഗരസഭയുടെ വിവിധയിടങ്ങളില്‍ തെരുവ് നായ് ആക്രമണത്തില്‍ കുട്ടിയടക്കം എട്ട് പേർക്ക് കടിയേറ്റു. ചങ്ങമ്ബുഴ നഗർ, ഉണിച്ചിറ -യതീം ഖാന റോഡ്, അറഫ നഗർ, ഹിദായത്ത് നഗർ തുടങ്ങിയിടങ്ങളിലാണ് തെരുവ് നായയുടെ ആക്രമണമുണ്ടായത്.സൗത്ത് കളമശ്ശേരി...

ക്രിസ്മസ് വിപണിയിലെ പുതിയ താരോദയമായി മഞ്ഞുവീഴുന്ന ക്രിസ്മസ് ട്രീ; വിശേഷങ്ങൾ വായിക്കാം

വർണനക്ഷത്രങ്ങളും പുല്‍ക്കൂടുകളും മഞ്ഞുപെയ്യുന്ന ക്രിസ്മസ് ട്രീയും നിറഞ്ഞ വരാന്തകളും മുറ്റങ്ങളുമാണ് ഇനിയുള്ള കാഴ്ചകള്‍.ക്രിസ്മസ് കാലത്ത് നാട്ടില്‍ മഞ്ഞുപെയ്യുന്നതിന്‍റെ ഓർമപുതുക്കിയാണ് ക്രിസ്മസ് സ്നോട്രീയുടെ വരവ്. നിറം കൊണ്ട് മാത്രമല്ല, ഈ ക്രിസ്മസ് സ്നോ ട്രീകള്‍...

വ്യക്തമായ യുഡിഎഫ് പക്ഷപാതം പ്രകടിപ്പിച്ച് സാമുദായിക സംഘടനകളും മത മേലധ്യക്ഷന്മാരും; സിപിഎമ്മിനും എൽഡിഎഫിനും ആശങ്ക: ഭൂരിപക്ഷ...

നിമയസഭാ തെരഞ്ഞെടുപ്പിനു മുന്‍പ് തന്നെ യു.ഡി.എഫ് ചായ്‌വുമായി മതനേതാക്കൾ ആശങ്കയില്‍ എല്‍.ഡി.എഫും സി.പി.എമ്മും. വിവിധ ക്രൈസ്തവ വിഭാഗം മതനേതാക്കള്‍ മുതൽ എന്‍.എസ്.എസും എസ്.എന്‍.ഡി.പിയും ഇതിനോടകം യു.ഡി.എഫ് ചായ്‌വ് പ്രകടമാക്കിക്കഴിഞ്ഞു. ഇതില്‍ ഒരു പടി...

എൻഎസ്എസിനും എസ്എൻഡിപിക്കും പിന്നാലെ രമേശിന് ക്ഷണവുമായി കാന്തപുരം വിഭാഗവും; സമുദായ സംഘടനകളുടെ പിൻബലത്തിൽ പാർട്ടിക്കുള്ളിൽ...

കോണ്‍ഗ്രസിലെ ഗ്രൂപ് രാഷ്ട്രീയങ്ങള്‍ മാറുന്നതിന്റെ പശ്ചാത്തലത്തില്‍ മുതിര്‍ന്ന നേതാവും മുന്‍ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല കേരള രാഷ്ട്രീയത്തില്‍ വീണ്ടും കരുത്താര്‍ജിക്കുന്നു.വി ഡി സതീശന്റെയും കെ സുധാകരന്റെയും നേതൃശൈലിക്കെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്ന...

“നിങ്ങൾ അടി മേടിക്കേണ്ട സമയം കഴിഞ്ഞു”: നിക്ഷേപ തുക തിരികെ കിട്ടാത്തതുകൊണ്ട് സഹകരണ ബാങ്കിന് മുന്നിൽ ആത്മഹത്യ...

കട്ടപ്പനയില്‍ ആത്മഹത്യ ചെയ്ത വ്യാപാരിയും നിക്ഷേപകനുമായ മുളങ്ങാശേരില്‍ സാബുവും കട്ടപ്പന സിപിഎം ഏരിയ സെക്രട്ടറിയും മുൻ ബാങ്ക് പ്രസിഡന്റുമായ വി.ആർ സജിയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്.നിക്ഷേപിച്ച പണം ചോദിച്ചെത്തിയപ്പോള്‍ ബാങ്ക് ജീവനക്കാരൻ ബിനോയ്...

വിയ്യൂരിൽ ബൈക്കും തടിലോറിയുമായി കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം; മരണമടഞ്ഞത് തൃശൂർ ഗവൺമെന്റ് എൻജിനീയറിങ് കോളേജ് വിദ്യാർഥി...

വിയ്യൂരില്‍ നിയന്ത്രണംവിട്ട ബൈക്ക് തടിലോറിയില്‍ ഇടിച്ച്‌ എൻജിനീയറിങ് വിദ്യാർഥി മരിച്ചു.തൃശ്ശൂർ ഗവ.എൻജിനീയറിങ് കോളേജ് വിദ്യാർഥി മണ്ണുത്തി വെട്ടിക്കല്‍ തനിഷ്ക് വീട്ടില്‍ അഖില്‍ താജുദീൻ (22) ആണ് മരിച്ചത്. കൊല്ലം ഓച്ചിറ മേമന പനക്കവടക്കതില്‍...

എല്ലാവരും കാറിൽ കയറി പോയാൽ നേട്ടം സർക്കാരിന്; 2020 നു ശേഷം സംസ്ഥാന ഖജനാവിൽ എത്തിയത് 22518...

ജനം പുതിയ കാർ വാങ്ങുന്നതിന്റെ നേട്ടം സർക്കാരിനും കിട്ടുന്നുണ്ട്. ഈ വർഷം പുതിയ സ്വകാര്യ നാലുചക്രവാഹനങ്ങളില്‍നിന്ന് റോഡ് നികുതിയായി 2382 കോടി രൂപയാണ് ഖജനാവിലെത്തിയത്.'എല്ലാവരും കാറില്‍ കയറിപ്പോകേണ്ട ആവശ്യമുണ്ടോ എന്ന് സി.പി.എം. പൊളിറ്റ്...

കേരള കോളേജ് റാങ്കിംഗ് പ്രഖ്യാപിച്ചു; സംസ്ഥാനത്തെ മികച്ച കോളേജുകൾ ഇവ: വിശദമായ പട്ടിക വാർത്തയോടൊപ്പം

എൻഐആർഎഫ് മാതൃകയില് സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ അക്കാദമിക മികവിന്റെ അടിസ്ഥാനത്തില് റാങ്കുചെയ്യുന്ന കേരള ഇന്സ്റ്റിറ്റ്യൂഷണല് റാങ്കിംഗ് ഫ്രെയിംവര്ക്ക് (കെഐആർഎഫ്) സംവിധാനത്തില്‍ പ്രഥമ റാങ്കുകള്‍ കേരള റാങ്കിംഗ് 2024 ഉന്നതവിദ്യാഭ്യാസ മന്ത്രി...

ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ ക്ലാസ് മുറിയിൽ വച്ച് പാമ്പുകടിച്ചു; സംഭവം തിരുവനന്തപുരത്തെ സർക്കാർ സ്കൂളിൽ: പിണറായിയുടെ...

ക്ലാസ് മുറിയില്‍ വെച്ച്‌ ഏഴാം ക്ലാസുകാരിയായ വിദ്യാര്‍ത്ഥിനിക്ക് പാമ്ബിന്റെ കടിയേറ്റു. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ ചെങ്കല്‍ ഗവണ്‍മെന്റ് യുപിഎസിലാണ് സംഭവം.ക്ലാസ് മുറിയില്‍ ക്രിസ്മസ് ആഘോഷ പരിപാടികള്‍ നടക്കുന്നതിനിടെയാണ് ഏഴാം ക്ലാസില്‍ പഠിക്കുന്ന നേഹ എന്ന...

പ്രിയങ്കയുടെ തെരഞ്ഞെടുപ്പ് വിജയം അസാധുവാകുമോ? ഹൈക്കോടതിയിൽ ഹരജി ഫയൽ ചെയ്ത് വയനാട്ടിലെ ബിജെപി സ്ഥാനാർത്ഥി നവ്യാ...

വയനാട് ലോക്സഭ മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.പി പ്രിയങ്ക ഗാന്ധിയുടെ വിജയം ചോദ്യം ചെയ്ത് ബി.ജെ.പി സ്ഥാനാര്‍ഥിയായിരുന്ന നവ്യ ഹരിദാസ് ആണ് ഹൈകോടതിയില്‍ തെരഞ്ഞെടുപ്പ് ഹരജി നല്‍കിയത്. പ്രിയങ്ക ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ചത് സ്വത്തുവിവരങ്ങള്‍ മറച്ചുവെച്ചാണെന്നും...

കേരളത്തിലെ ചെറുകിട റെന്റ് എ കാർ ബിസിനസുകൾ പൂട്ടിക്കെട്ടും? കർശന മാർഗ്ഗനിർദേശങ്ങൾ പുറത്തിറക്കി മോട്ടോർ വാഹന വകുപ്പ്;...

വാഹനങ്ങള്‍ വാടകക്ക് നല്‍കുന്നതില്‍ പുതിയ മാർഗ നിർദേശവുമായി ഗതാഗത വകുപ്പ്. എട്ടില്‍ കൂടുതല്‍ സീറ്റുകള്‍ ഘടിപ്പിച്ച വാഹനങ്ങള്‍ ഉടമയ്ക്കും കുടുംബാംഗങ്ങള്‍ക്കും മാത്രമേ ഉപയോഗിക്കാവൂ.റെന്റ് എ ക്യാബ് ലൈസൻസിന് അപേക്ഷിക്കുമ്ബോള്‍ കുറഞ്ഞത് 50 വാഹനങ്ങള്‍ക്ക്...

കാഞ്ഞിരപ്പള്ളി ഇരട്ട കൊലപാതകം: ശിക്ഷ വിധിക്കുന്നത് നാളത്തേക്ക് മാറ്റി: വിശദാംശങ്ങൾ വായിക്കാം

കാഞ്ഞിരപ്പള്ളി ഇരട്ടക്കൊലക്കേസില്‍ ശിക്ഷ വിധിക്കുന്നത് ശനിയാഴ്ചത്തേക്ക് മാറ്റി. ശിക്ഷാവിധിയില്‍ പ്രോസിക്യൂഷന്‍റെയും പ്രതിഭാഗത്തിന്‍റെ വാദം വെള്ളിയാഴ്ച കേട്ട കോടതി, തുടർന്ന് കേസ് നാളത്തേക്ക് മാറ്റുകയായിരുന്നു.സ്വത്തുതർക്കത്തെ തുടർന്ന് സഹോദരൻ കാഞ്ഞിരപ്പള്ളി കരിമ്ബനാല്‍ രഞ്ജു കുര്യൻ (50),...

കെഎസ്ആർടിസി കണ്ടക്ടറുടെ രേഖകൾ അടങ്ങിയ പേഴ്സ് ഡ്യൂട്ടിക്കിടെ നഷ്ടപ്പെട്ടു; പേഴ്സ് നഷ്ടമായത് കോട്ടയം നെടുങ്കണ്ടം സർവീസിനെത്തിയപ്പോൾ; വിവരം...

കോട്ടയം നെടുങ്കണ്ടം സർവീസിന് എത്തിയ കെഎസ്ആർടിസി കണ്ടക്ടറുടെ പേഴ്സ് നഷ്ടപ്പെട്ടു. ഇദ്ദേഹത്തിന്റെ വ്യക്തിപരമായ നിരവധി രേഖകളുടെ ഒറിജിനലുകൾ പേഴ്സിനുള്ളിലാണ്. ചങ്ങനാശ്ശേരി ഡിപ്പോയിലെ കണ്ടക്ടർ അജയ് വിശ്വനാഥിന്റെ പേഴ്സ് ആണ് നഷ്ടപ്പെട്ടത്....

മലയാളി സൈനിക ഉദ്യോഗസ്ഥനെ പൂനെയിൽ നിന്നും കാണാതായി: വിശദാംശങ്ങൾ വായിക്കാം

പൂനെ: കോഴിക്കോട് ഏലത്തൂർ സ്വദേശിയായ, പുനെയിൽ ആർമി സ്പോർട്ട്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ സൈനിക സേവനം അനുഷ്ഠിക്കുന്ന കെ വിഷ്ണു (30) എന്ന സൈനിക ഉദ്യോഗസ്ഥനെയാണ് ...

പാലക്കാട് ജില്ലയിൽ 75 സിപിഎം പ്രവർത്തകർ പാർട്ടി വിട്ടു കോൺഗ്രസിൽ അംഗത്വം എടുത്തു; പാർട്ടിയിലേക്ക് എത്തിയവരെ സ്വീകരിച്ചത്...

നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയ സി.പി.എമ്മിന് തിരിച്ചടിയായി പ്രവർത്തകരുടെ കൂട്ടത്തോടെയുള്ള പാർട്ടി വിടല്‍.തേൻകുറിശ്ശി പഞ്ചായത്തില്‍ മുൻ ലോക്കല്‍ കമ്മറ്റി സെക്രട്ടറിയും മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാരും ഒരു ഡി.വൈ.എഫ്.ഐ യൂനിറ്റ് സെക്രട്ടറിയും അടക്കം...

കണ്ണീർ ഓർമ്മയായി കുഞ്ഞുമാലാഖ മുസ്‌കാൻ; കോതമംഗലത്ത് രണ്ടാനമ്മ കൊലപ്പെടുത്തിയ കുട്ടിയുടെ മൃതദേഹം ഏറ്റെടുക്കാൻ ബന്ധുക്കൾ എത്തിയില്ല: ...

നെല്ലിക്കുഴിയില്‍ കൊല്ലപ്പെട്ട മുസ്‌കാന്‍റെ മൃതദേഹം ഏറ്റെടുക്കാൻ ആരും എത്തിയിട്ടില്ല. കേസില്‍ രണ്ടാനമ്മ അനീഷ അറസ്റ്റിലും പിതാവ് അജാസ്‌ ഖാന്‍ കസ്റ്റഡിയിലുമായതോടെ മൃതദേഹം കോതമംഗലം താലൂക്കാശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്‌.അജാസിന്‍റെയും അനീഷയുടെയും ബന്ധുക്കളെ വിവരം അറിയിച്ചതായി...