ഭിക്ഷയാചിച്ചെത്തിയ വയോധികയെ വീടിനുള്ളില്‍ പൂട്ടിയിട്ട് ഉപദ്രവിച്ചു; പോലീസുകാരനും സുഹൃത്തും പിടിയിൽ: വിശദാംശങ്ങൾ വായിക്കാം

തിരുവനന്തപുരം പൂവച്ചലില്‍ ഭിക്ഷയാചിച്ച്‌ റോഡില്‍നിന്ന വയോധികയെ പണം കൊടുക്കാമെന്ന് പ്രലോഭിപ്പിച്ച്‌ വീടിനുള്ളില്‍ വിളിച്ചുകയറ്റി ഉപദ്രവിച്ചു.സംഭവത്തില്‍ പോലീസുകാരനും സുഹൃത്തും അറസ്റ്റിലായി. വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷനിലെ സി.പി.ഒ. പൂവച്ചല്‍ പാലേലി മണലിവിള വീട്ടില്‍ ലാലു (41),...

പോലീസ് നൽകിയ കസ്റ്റഡി അപേക്ഷ തള്ളി; ഫോറസ്റ്റ് ഓഫീസ് ആക്രമിച്ച കേസിൽ പി വി അൻവറിന് ജാമ്യം;...

നിലമ്ബൂര്‍ ഫോറസ്റ്റ് സ്‌റ്റേഷന്‍ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ പി വി അന്‍വര്‍ എംഎല്‍എയ്ക്ക് ജാമ്യം.നിലമ്ബൂര്‍ കോടതിയാണ് അന്‍വറിന് ജാമ്യം അനുവദിച്ചത്. അന്‍വറിനെ കസ്റ്റഡിയില്‍ വേണമെന്ന പൊലീസിന്റെ അപേക്ഷ കോടതി...

ജീവനൊടുക്കിയ ഡിസിസി ട്രഷററുടെ കുറിപ്പില്‍ മുൻ എംഎൽഎ ഐസി ബാലകൃഷ്ണന്റെയും, ഡിസിസി പ്രസിഡന്റ് എൻ ഡി അപ്പച്ചന്റെയും പേരുകൾ;...

വയനാട് ഡിസിസി ട്രഷറർ എൻ എം വിജയനും മകനും ആത്മഹത്യ ചെയ്യുന്നതിന് മുൻപെഴുതിയ അവസാന കുറിപ്പ് കണ്ടെത്തി.മരണക്കുറിപ്പ് എന്ന നിലയിലാണ് കത്ത് എഴുതിയിട്ടുള്ളത്. കെപിസിസി പ്രസിഡൻ്റിനും പ്രിയങ്കാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമാണ് കത്തെഴുതിയിരിക്കുന്നത്....

എല്‍ഡിഎഫ് മെമ്ബറുടെ വോട്ട് യുഡിഎഫിന്; പനമരം പഞ്ചായത്തില്‍ ഇടതിന് ഭരണം നഷ്ടം: വിശദാംശങ്ങൾ വായിക്കാം

വയനാട് പനമരം പഞ്ചായത്തില്‍ എല്‍ഡിഎഫിന് ഭരണം നഷ്ടമായി. പഞ്ചായത്ത് പ്രസിഡൻറ് പി എം ആസ്യയ്ക്കെതിരെ യുഡിഎഫ് അവതരിപ്പിച്ച അവിശ്വാസ പ്രമേയം പാസായി.ജനതാദള്‍ മെമ്ബർ ബെന്നി ചെറിയാൻ യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തതോടെയാണ് എല്‍ഡിഎഫിന്...

‘അൻവറിന്റെ അറസ്റ്റ് പ്രതികാര നടപടി, കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നുപോയിട്ടില്ല’; പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി ഡി...

പി വി അൻവറിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രതികാരനടപടിയെന്നും പിന്നില്‍ ഉന്നത ഗൂഢാലോചനയുണ്ടെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.പിണറായി വിജയനെയും ഉപജാപക സംഘത്തെയും എതിര്‍ക്കുന്ന ആര്‍ക്കും ഈ ഗതി വരുമെന്ന സന്ദേശമാണ് അന്‍വറിന്റെ...

ചെയ്ത പണിയുടെ പണം സർക്കാർ നൽകുന്നില്ല; ഗുരുതര സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ട് പൊതുമരാമത്ത് കോൺട്രാക്ടർമാർ: ...

ജില്ലയിലെ സർക്കാർ കരാറുകാർ കടുത്ത പ്രതിസന്ധിയിലാണ്, സർക്കാരില്‍ നിന്ന് കിട്ടാനുള്ളത് 200 കോടി 40 ലക്ഷം രൂപയോളമുണ്ട്.പൂർത്തീകരിച്ച പണികളുടെ തുക കിട്ടാതായിട്ട് രണ്ടു വർഷത്തോളമായി. ഈ നിലയില്‍ പുതിയ പണികള്‍ എങ്ങനെ ഏറ്റെടുക്കാനാകുമെന്ന്...

എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ തിരുവല്ല ബിലീവേഴ്സ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു; മുഖ്യമന്ത്രിയും മന്ത്രിമാരും രമേശ് ചെന്നിത്തലയും...

ബിലീവേഴ്സ് ചര്‍ച്ച്‌ മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ കഴിയുന്ന എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ മുഖ്യമന്ത്രിയും മന്ത്രിമാരും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും സന്ദര്‍ശിച്ചു.ഞായറാഴ്ച രാത്രി ഏഴരയോടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍...

തിരുവനന്തപുരത്ത് ലേഡി ഡോക്ടര്‍ തൂങ്ങിമരിച്ച നിലയില്‍; അന്വേഷണം ആരംഭിച്ച് പോലീസ്: വിശദാംശങ്ങൾ വായിക്കാം

കഴക്കൂട്ടത്ത് ലേഡി ഡോക്ടർ തൂങ്ങിമരിച്ച നിലയില്‍. വെട്ടുറോഡ് കരിയില്‍ വൃന്ദാവൻ വീട്ടില്‍ ഡോ.സോണിയ(39) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട്‌ അഞ്ചരയോടെയാണ് സംഭവം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ പാത്തോളജി അസോസിയേറ്റ് പ്രൊഫസറാണ് ഡോ. സോണിയ. വിളിച്ചിട്ടും...

കേരളം ലജ്ജിക്കണം സിപിഎമ്മിനെ ഓർത്ത്: ഇരട്ട കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലേക്ക് പോയ ‘സഖാക്കളെ’ മുദ്രാവാക്യം...

പെരിയ ഇരട്ടക്കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട മുൻ എം.എല്‍.എ കെ.വി. കുഞ്ഞിരാമൻ ഉള്‍പ്പെടെ ഒമ്ബത് കുറ്റവാളികള്‍ക്ക് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സ്വീകരണം നല്‍കിയതിനെതിരെ കോണ്‍ഗ്രസ് നേതാവ് വി.ടി.ബല്‍റാം. വിദ്യാർത്ഥിനികളടക്കം സ്ത്രീകളും പുരുഷന്മാരുമായി പല പ്രായത്തിലുള്ളവർ ഒരുപറ്റം...

ഇടുക്കിയിൽ കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; മാവേലിക്കര സ്വദേശികളായ മൂന്നുപേർക്ക് ദാരുണാന്ത്യം; അപകടം...

ഇടുക്കി പുല്ലുപാറക്ക് സമീപം കെ.എസ്.ആർ.ടി.സി ബസ് താഴ്‌ചയിലേക്ക് മറിഞ്ഞ് മൂന്ന് പേർക്ക് ദാരുണാന്ത്യം. മാവേലിക്കരയില്‍ നിന്നും തഞ്ചാവൂരിലേക്ക് വിനോദ യാത്ര പോയ സംഘം സഞ്ചരിച്ച ബസാണ് അപകടത്തില്‍ പെട്ടത്. തിങ്കളാഴ്ച രാവിലെ ആറ്...

ദുബായിൽ വീട്ടുജോലിക്ക് നിന്ന കാലത്ത് എട്ടുവയസ്സുകാരിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കി; ആലപ്പുഴ സ്വദേശിനിയായ യുവതി അറസ്റ്റിൽ

ദുബായില്‍ വീട്ടുജോലിക്കെത്തിയ ശേഷം 8 വയുകാരിയെ പീഡിപ്പിച്ച യുവതി അറസ്റ്റില്‍. ദുബായിലെ അല്‍വർക്കയില്‍ പ്രവാസി മലയാളിയുടെ വീട്ടില്‍ ജോലി ചെയ്തിരുന്ന കാലത്തെ അതിക്രമത്തിനാണ് പുന്നപ്ര സ്വദേശിയായ യുവതി അറസ്റ്റിലായത്.പുന്നപ്ര തെക്ക് പഞ്ചായത്തില്‍ പുതുവല്‍...

‘അമോക്സിസിലിൻ മുതല്‍ ഫോളിക് ആസിഡ് വരെ’: ഗുണനിലവാരമില്ലാത്ത ഈ മരുന്നുകള്‍‍ക്ക് നിരോധനം ഏർപ്പെടുത്തി കേരളം; വിശദമായ...

സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളില്‍ നടത്തിയ പരിശോധനയില്‍ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ ചില മരുന്നുകളുടെ ബാച്ചുകള്‍ നിരോധിച്ചു.ഡിസംബർ മാസത്തില്‍ കണ്ടെത്തിയ ഇവയുടെ വിതരണവും വില്‍പ്പനയും സംസ്ഥാനത്ത് നിരോധിച്ചിരിക്കുകയാണ്. ഈ മരുന്നുകളുടെ സ്റ്റോക്ക്...

ഫോറസ്റ്റ് ഓഫീസ് ആക്രമിച്ച കേസ്: പി വി അൻവറിനെതിരെ കേസ്; അറസ്റ്റിന് നീക്കം; ...

എം.എല്‍.എ. പി.വി. ആൻവറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തു. പൊതുമുതല്‍ നശിപ്പിക്കല്‍, പോലീസിന്റെ കൃത്യനിർവഹണം തടയല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി പി.വി.അൻവർ എം.എല്‍.എ. ഉള്‍പ്പെടെ കണ്ടാലറിയുന്ന 11 പേർക്കെതിരെയാണ് കേസ്. പി.വി....

വാഹനാപകടത്തെ തുടര്‍ന്ന് മര്‍ദനം; അടിയേറ്റ് ചികിത്സയിലായിരുന്ന കാഞ്ഞിരമറ്റം സ്വദേശി മരിച്ചു: ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ കാണാം.

വാഹനാപകടത്തെത്തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ അടിയേറ്റ് ചികിത്സയിലായിരുന്ന കാഞ്ഞിരമറ്റം സ്വദേശി മരിച്ചു.ഹനീഫ്(54)ആണ് മരിച്ചത്. ഡിസംബര്‍ 31-ന് രാത്രി കാഞ്ഞിരമറ്റത്തുവെച്ചാണ് ഹനീഫിന് മർദ്ദനമേറ്റത്. ഷിബു എന്നയാളാണ് ഹനീഫിനെ മർദ്ദിച്ചത്. അടിയേറ്റ് റോഡില്‍വീണ് ഗുരുതരമായി പരിക്കേറ്റ ഹനീഫ് ദിവസങ്ങളായി...

സ്കൂൾ കലോത്സവ വേദികളിൽ കുഴഞ്ഞുവീണ് നിരവധി കുട്ടികൾ; ആശുപത്രിയിൽ പ്രവേശിപ്പിച്ചു: വിശദാംശങ്ങൾ വായിക്കാം

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനിടെ വിദ്യാർത്ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം. മാർഗംകളി കഴിഞ്ഞ് വേദിയില്‍ നിന്നിറങ്ങുന്നതിനിടെ മത്സരാർത്ഥി കുഴഞ്ഞുവീണു.പട്ടം ഗവണ്‍മെന്റ് മോഡല്‍ ഗേള്‍സ് സ്‌കൂളിലെ വിദ്യാർത്ഥിനി സായ് വന്ദനയാണ് കുഴഞ്ഞുവീണത്. കുട്ടിയെ സംഘാടകരും വൊളന്റിയർമാരും ചേർന്ന് ആശുപത്രിയില്‍...

കൊല്ലം കുന്നത്തൂരിൽ പത്താം ക്ലാസ് വിദ്യാർത്ഥിയുടെ ആത്മഹത്യ; പ്രതികളായ ദമ്പതികൾ അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം

കൊല്ലം കുന്നത്തൂരില്‍ പത്താം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികളായ ദമ്ബതിമാർ അറസ്റ്റില്‍.ആത്മഹത്യ ചെയ്ത ആദികൃഷ്ണന്റെ ബന്ധുക്കളായ സുരേഷ്, ഭാര്യ ഗീതു എന്നിവരാണ് അറസ്റ്റിലായത്. പ്രതികളുടെ ശാരീരികവും മാനസികവുമായ പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന്...

പണം കായ്‌ക്കുന്ന മരം; വീടിന് പുറകില്‍ നട്ടാല്‍ സാമ്ബത്തിക പുരോഗതി ഉടൻ: വിശ്വാസം ഇങ്ങനെ

വീടിന്റെ മുൻ ഭാഗത്തുള്ള വാതിലിനാണ് ഏറ്റവുമധികം പ്രാധാന്യം. ചില വീടുകളില്‍ ഒന്നിലേറെ വാതിലുകള്‍ ഉണ്ടാവാമെങ്കിലും പോസിറ്റീവ് ഊർജം കടന്നുവരുന്നത് പ്രധാന വാതില്‍ വഴിയാണ്.അതിനാല്‍, ഈ വാതിലിന് ചുറ്റുമുള്ള വസ്‌തുക്കള്‍ക്ക് ഏറെ പ്രാധാന്യം നല്‍കണം....

പ്രൊഫ. അമ്ബിളിയായി വെള്ളിതിരയിലേക്ക് ജഗതി ശ്രീകുമാറിന്‍റെ തിരിച്ചുവരവ്; പിറന്നാള്‍ ദിനത്തില്‍ വന്‍ പ്രഖ്യാപനം: വിശദാംശങ്ങൾ വായിക്കാം

മലയാള സിനിമയിലെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാറിന്‍റെ ജന്മദിനമാണ് ഇന്ന്. ഒരു അപകടത്തെ തുടര്‍ന്ന് സിനിമ രംഗത്ത് നിന്നും പൂര്‍ണ്ണമായും വിട്ടു നില്‍ക്കുന്ന ജഗതി ശ്രീകുമാര്‍ അതിനിടയില്‍ സിബിഐ 5 എന്ന ചിത്രത്തില്‍...

കൊച്ചിയിൽ മെഡിക്കൽ വിദ്യാർഥിനി ഹോസ്റ്റലിനു മുകളിൽ നിന്ന് താഴെ വീണ് മരണമടഞ്ഞു: വിശദാംശങ്ങൾ വായിക്കാം

എറണാകുളത്ത് ചാലാക്ക ശ്രീ നാരായണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് മെഡിക്കല്‍ വിദ്യാര്‍ത്ഥിനി മരിച്ച നിലയില്‍.മെഡിക്കല്‍ കോളജിലെ രണ്ടാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിനിയായ കണ്ണൂര്‍ സ്വദേശിനി...

കോട്ടയം ലുലു മാൾ: ഗതാഗതക്കുരുക്ക് മുന്നിൽ കണ്ട് 2022 മുതൽ സമാന്തര പാതയ്ക്കായി നീക്കം നടത്തിയ ...

കോട്ടയത്ത് ലുലുവിന്റെ മിനി മാൾ പ്രവർത്തനമാരംഭിച്ചിട്ട് ഒരു മാസം തികഞ്ഞിട്ടില്ല. കോട്ടയം ജില്ലയിൽ നിന്നും മാത്രമല്ല അന്യ ജില്ലയിൽ ഉൾപ്പെടെ ആളുകൾ ഇങ്ങോട്ട് ഒഴുകി എത്തുന്നുണ്ട്. കോട്ടയത്തെ മാൾ...