ഗോപൻ സ്വാമിയുടെ സമാധി തുറന്നു; ഉള്ളിലെ കാഴ്ചകൾ ഇങ്ങനെയൊക്കെ: വിശദമായി വായിക്കാം
നെയ്യാറ്റിൻകരയിലെ ഗോപൻ സ്വാമിയുടെ വിവാദ സമാധി പൊളിച്ചു. കല്ലറയില്‍ മൃതദേഹം കണ്ടെത്തി. ഇരിക്കുന്ന രീതിയിലാണ് മൃതദേഹം ഉള്ളത്.അതേസമയം, മൃതദേഹം ഗോപൻ സ്വാമിയുടേതാണോ എന്നത് ശാസ്ത്രീയമായ പരിശോധനയില്‍ മാത്രമേ കണ്ടെത്താനാവൂ.
ഭസ്മവും പൂജാദ്രവ്യങ്ങളും വസ്ത്രങ്ങളും കല്ലറയില്‍...
വന നിയമ ഭേദഗതിയിൽ നിന്ന് പിന്നോട്ട് പോയി സംസ്ഥാന സർക്കാർ; തീരുമാനം കടുത്ത എതിർപ്പിനെ തുടർന്ന്: ...
വന നിയമ ഭേദഗതി സര്‍ക്കാര്‍ ഉപേക്ഷിച്ചു. നിലവിലെ വന ഭേദഗതിയില്‍ ആശങ്ക ഉയര്‍ന്നിട്ടുണ്ടെന്നും ആശങ്ക പരിഹരിക്കാതെ മുന്നോട്ട് പോകില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.വന നിയമഭേദഗതിക്കെതിരെ കടുത്ത പ്രതിഷേധം ഉയര്‍ന്നതോടെയാണ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പിന്നോട്ട്...
പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ സ്ഫോടക വസ്തുക്കളുടെ വൻ ശേഖരം; പാറക്കടിയിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത് ഡിറ്റനേറ്ററുകൾ...
പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ വെള്ളാപ്പാറയിൽ വൻ സ്ഫോടക ശേഖരം കണ്ടെത്തി. വെള്ളാപ്പാറ പെരുങ്ങളം റോഡിന് സമീപമുള്ള കൈത്തോടിനോട് ചേർന്ന് പാറക്കടിയിൽ ഒളിപ്പിച്ച നിലയിലാണ് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്. ...
വിദ്വേഷ പരാമർശം: പിസി ജോർജിന് മുൻകൂർ ജാമ്യം അനുവദിച്ചു; ജാമ്യം ലഭിച്ചത് കോട്ടയം സെഷൻസ് കോടതിയിൽ...
വിദ്വേഷ പരാമർശ കേസില്‍ പി.സി. ജോർജിന് മുൻകൂർ ജാമ്യം. കോട്ടയം സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്.ചാനല്‍ ചർച്ചയ്ക്കിടെ നടത്തിയ വിദേശ പരാമർശത്തില്‍ പി.സി. ജോർജിനെതിരെ ഈരാറ്റുപേട്ട പോലീസ് കേസെടുത്തിരുന്നു.
മതസ്പർധ വളർത്തല്‍, കലാപാഹ്വാനം...
നിരുപാധികം മാപ്പുപറഞ്ഞ് ബോബി ചെമ്മണ്ണൂർ; ഇനി വാ തുറക്കില്ല എന്നും ഉറപ്പ്: ഹൈക്കോടതി നിർദ്ദേശം ശിരസാവഹിച്ച്...
ജാമ്യ ഉത്തരവിന് പിന്നാലെയുണ്ടായ നാടകീയസംഭവങ്ങളില്‍ കോടതിയില്‍ നിരുപാധികം മാപ്പ് പറഞ്ഞ് ബോബി ചെമ്മണൂർ.കോടതി സ്വമേധയാ എടുത്ത കേസ് പരിഗണിച്ച ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ മുൻപിലാണ് അദ്ദേഹത്തിന്റെ അഭിഭാഷകൻ ക്ഷമാപണം നടത്തിയത്.
ഇതോടെ ക്ഷമാപണം സ്വീകരിച്ച...
മഞ്ജു വാര്യരുടെ യുവത്വത്തിന്റെ രഹസ്യം: വെളിപ്പെടുത്തലുമായി ഡോക്ടർ: വിശദമായി വായിക്കാം
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മഞ്ജു വാര്യർ . 1995ല്‍ മോഹൻ സംവിധാനം ചെയ്ത 'സാക്ഷ്യം' എന്ന ചിത്രത്തിലൂടെയാണ് മഞ്ജു സിനിമയിലെത്തുന്നത്.പിന്നീട് സല്ലാപം, തൂവല്‍കൊട്ടാരം, കളിവീട്, ഈ പുഴയും കടന്ന്, കൃഷ്ണഗുഡിയില്‍ ഒരു പ്രണയക്കാലത്ത്,...
ഗുരുവായൂരിൽ തുളസിത്തറയിൽ യുവാവിന്റെ സാമൂഹ്യവിരുദ്ധ പ്രവർത്തനം; വീഡിയോ ഷെയർ ചെയ്താൽ കേസെടുക്കും എന്ന് കേരള പോലീസ്: ...
ഗുരുവായൂരില്‍ തുളസിത്തറയില്‍ സാമൂഹ്യവിരുദ്ധ പ്രവൃത്തി ചെയ്ത യുവാവിന്റെ വീഡിയോ ഷെയർ ചെയ്താല്‍ കർശന നടപടിയെന്ന് പൊലീസ്.കഴിഞ്ഞ ദിവസം ഗുരുവായൂർ പടിഞ്ഞാറെ നടയില്‍ ഹോട്ടല്‍ നടത്തുന്ന ഒരു യുവാവ് തുളസിത്തറയെ അപമാനിച്ചു കൊണ്ട് സാമൂഹിക...
“സുഖമായിരിക്കുന്നോ… ശ്രദ്ധിച്ചോളൂട്ടോ എന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു; ഇപ്പോൾ കുറച്ച് ആശ്വാസമുണ്ട്,...
കലൂര്‍ സ്റ്റേഡിയത്തില്‍ പരിപാടിക്കിടെ വേദിയില്‍ നിന്ന് വീണ് പരിക്കേറ്റ ഉമ തോമസ് എം എല്‍ എ സുഖം പ്രാപിക്കുന്നു.ആശുപത്രിയില്‍ എത്തിയ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിനോട് വീഡിയോ കോളില്‍ ഉമ തോമസ്...
ദ്വയാർത്ഥ പ്രയോഗങ്ങളും അശ്ലീലവും സംസാരിക്കുന്ന വ്യക്തിയാണ് ബോബി ചെമ്മണ്ണൂർ; ഞാനും ഇര: ബോച്ചെക്കെതിരെ നിലപാട് പ്രഖ്യാപിച്ച് എഴുത്തുകാരി ഷഹനാസും...
ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ ദ്വയാർത്ഥ പ്രയോഗങ്ങളും അശ്ലീലവും സംസാരിക്കുന്ന വ്യക്തിയാണ് ബോബി ചെമ്മണ്ണൂരെന്ന് എഴുത്തുകാരി എംഎ ഷഹനാസ്.അതിന് അദ്ദേഹത്തിന് ചെറിയ കുട്ടികളെന്നോ മുതിർന്നവരെന്നോയുള്ള വ്യത്യാസമൊന്നും ഇല്ല.
എല്ലാവരോടും ഈ തരത്തിലാണ് അദ്ദേഹം സംസാരിച്ചുകൊണ്ടിരിക്കുന്നത്. ആ...
മലയാളി നേഴ്സിന് കുത്തേറ്റ് ഗുരുതരാവസ്ഥയിൽ; 37 കാരനായ പ്രതി പോലീസ് കസ്റ്റഡിയിൽ: വിശദാംശങ്ങൾ വായിക്കാം
ബ്രിട്ടനിലെ മാഞ്ചസ്റ്റർ റോയല്‍ ഓള്‍ഡ് ഹാം ആശുപത്രിയില്‍ ജോലി ചെയ്യുന്ന മലയാളി നഴ്സിന് കുത്തേറ്റു. ശനിയാഴ്ച രാത്രി 11.30ന് ആണ് സംഭവം.രണ്ട് കുട്ടികളുടെ മാതാവായ അച്ചാമ്മ ചെറിയാൻ എന്ന നഴ്സിനെയാണ് റൗമോണ്‍ ഹക്ക്...
ബോബിയെ കൈകാര്യം ചെയ്യാൻ അറിയാം; ഒരുമാസം കൊണ്ട് വിചാരണ പൂർത്തിയാക്കും: പുറത്തിറങ്ങാൻ വൈകിയതിൽ വിശദീകരണം...
നടി ഹണി റോസിനെതിരായ ലൈംഗിക അധിക്ഷേപ പരാമർശം നടത്തിയ കേസില്‍ ജയില്‍ മോചിതനായ വ്യവസായി ബോബി ചെമ്മണ്ണൂരിനെ അതിരൂക്ഷമായി വിമർശിച്ച് ഹൈക്കോടതി.ജാമ്യം ലഭിച്ചിട്ട് ആദ്യം പുറത്തിറങ്ങാൻ കൂട്ടാക്കാതിരുന്ന ബോബിയുടെ കേസ് വീണ്ടും പരിഗണിക്കുന്നതിനിടയിലാണ്...
ഫെഡറൽ ബാങ്കിന് പത്തു കോടി പിഴയിട്ട് ജിഎസ്ടി വകുപ്പ്; നോട്ടീസ് ലഭിച്ചതായി ബാങ്കിൻറെ സ്ഥിരീകരണം: വിശദാംശങ്ങൾ...
കേരളം ആസ്ഥാനമായ പ്രമുഖ സ്വകാര്യ ബാങ്കായ ഫെഡറല്‍ ബാങ്കിന് 10.46 കോടി രൂപ പിഴയിട്ട് നികുതി വകുപ്പ്. ഇന്നലെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്‌ട് ടാക്‌സസ് ആന്‍ഡ് കസ്റ്റംസില്‍ നിന്ന് 10,46,89,172 കോടി...
പബ്ലിസിറ്റി സ്റ്റൺഡിനെതിരെ ഹൈക്കോടതിയുടെ അസാധാരണ നടപടി ഭയന്ന് ബോബി ചെമ്മണ്ണൂർ; സഹതടവുകാരോടുള്ള ഐക്യദാർഢ്യം ഉപേക്ഷിച്ച് അതിവേഗം...
ജാമ്യം കിട്ടിയിട്ടും ജയിലില്‍ തുടർന്ന വ്യവസായി ബോബി ചെമ്മണ്ണൂർ ഹൈക്കോടതി നടപടിയെടുത്തേക്കുമെന്ന സ്ഥിതി വന്നതോടെ ജയിലിന് പുറത്തിറങ്ങി.ഇന്നലെ പുറത്തിറങ്ങാതിരുന്നത് ജാമ്യം കിട്ടിയിട്ടും അതിലെ വ്യവസ്ഥകള്‍ പാലിക്കാൻ കഴിയാതെ ജയിലില്‍ തുടരുന്ന സഹതടവുകാരെ സഹായിക്കാനാണെന്നാണ്...
മണ്ണു മാഫിയക്ക് കുടപിടിച്ച് ചിങ്ങവനം പോലീസ്; ക്ലീമീസ്, എൻഎസ്എസ് സ്കൂളുകൾക്ക് മുന്നിലൂടെ നിരോധിത സമയത്തും...
പോലീസുകാരുടെ തമ്മിൽ തല്ലും തെറിവിളിയും മൂലം കുപ്രസിദ്ധി ആർജ്ജിച്ച സ്റ്റേഷനാണ് കോട്ടയത്തെ ചിങ്ങവനം പോലീസ് സ്റ്റേഷൻ. വാദിയോടും പ്രതിയോടും ഒരുപോലെ കൈക്കൂലി വാങ്ങുന്നു എന്ന ആക്ഷേപവും ഈ സ്റ്റേഷനെക്കുറിച്ചുണ്ട്. ...
കോട്ടയം നഗരസഭയുടെ അക്കൗണ്ടില്‍ നിന്നും 211.89 കോടി രൂപ കാണാനില്ല; ഞെട്ടിക്കുന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് അഡ്വ. ഷീജ...
നഗരസഭയുടെ അക്കൗണ്ടുകളില്‍ 211.89 കോടി രൂപ കാണാനില്ലെന്ന് ആരോപണം. ബാങ്ക് അക്കൗണ്ടുകളിലെ റീ കണ്‍സിലിയേഷന്‍ രേഖകള്‍ പരിശോധിച്ചതില്‍ ചെക്ക് മുഖേന വരവ് രേഖപ്പെടുത്തിയിട്ടുള്ള തുക കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് അഡ്വ.ഷീജ അനിലാണ് കൗണ്‍സില്‍...
എൻഡിഎ റാങ്ക് ലിസ്റ്റിലെ 34മൻ; പട്ടികയിലെ ഏക മലയാളി: അനിരുദ്ധ് ഇനി യുദ്ധവിമാനങ്ങൾ പറത്തും
തൃക്കോട്ടൂർ എ.യു.പി. സ്കൂളിലും പയ്യോളി ഗവ. ഹൈസ്കൂളിലും പഠിക്കുമ്ബോള്‍ ആകാശത്ത് വിമാനത്തിന്റെ ഇരമ്ബല്‍ കേള്‍ക്കുമ്ബോള്‍ കുഞ്ഞ് അനിരുദ്ധിന്റെ മനസ്സില്‍ മൊട്ടിട്ടതായിരുന്നു അനന്തവിഹായുസ്സില്‍ പറക്കണമെന്ന മോഹം.യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ നടത്തിയ നാഷണല്‍ ഡിഫൻസ്...
തമിഴ്നാട്ടിൽ നിന്നും പറന്നുയർന്ന ഭീമൻ ആന ബലൂൺ ഇന്ധനം തീർന്നതിനെ തുടർന്ന് പാലക്കാട്ടെ പാടശേഖരത്തിൽ ഇടിച്ചിറങ്ങി: വിശദാംശങ്ങളും...
ഇന്ധനം തീർന്നതിനെ തുടർന്ന് അപകടത്തില്‍പ്പെട്ട ഭീമൻ ബലൂണ്‍ പാലക്കാട് കന്നിമാരി മുള്ളൻതോട് പാടത്തേക്കിറക്കി.തമിഴ്‌നാട് പൊലീസിലെ ഉയർന്ന ഉദ്യോഗസ്ഥന്റെ രണ്ട് മക്കളും പറക്കലിനു നേതൃത്വം നല്‍കുന്ന രണ്ട് പേരുമായിരുന്നു ബലൂണില്‍ ഉണ്ടായിരുന്നത്.
പൊള്ളാച്ചിയില്‍ തമിഴ്നാട് ടൂറിസം...
മോർച്ചറിയിൽ എത്തിച്ച വയോധികന്റെ ‘ശവശരീരം’ കയ്യനക്കി; കണ്ണൂർ എകെജി ആശുപത്രിയിൽ അതി നാടകീയ രംഗങ്ങൾ; 67...
മരിച്ചെന്ന് കരുതി മോർച്ചറിയിലേക്ക് മാറ്റിയ വയോധികന് ജീവൻ. കണ്ണൂർ എകെജി സഹകരണ ആശുപത്രിയിലാണ് സംഭവം.പാച്ചപ്പൊയിക സ്വദേശി പവിത്രൻ (67) ആണ് പുനർ ജന്മം ലഭിച്ചിരിക്കുന്നത്.
മോർച്ചറിയുടെ വാതുക്കല്‍ വച്ചാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. പ്രാദേശിക...
ലുലു മാളിൽ അടിച്ചുപൊളിക്കാൻ രണ്ട് ലക്ഷത്തിലധികം രൂപ മോഷ്ടിച്ചെടുത്തു; കോട്ടയത്ത് സ്വകാര്യ മെഡിക്കൽ സ്ഥാപനത്തിൽ നിന്ന് മോഷണം...
കോട്ടയം ചുങ്കത്തെ മെഡിക്കൽ സ്ഥാപനത്തിൽ നിന്നും 2.20 ലക്ഷം രൂപ മോഷ്ടിച്ച ശേഷം ലുലുമാളിൽ പോയി പർച്ചേസ് നടത്തി അടിച്ചു പൊളിച്ച പ്രായപൂർത്തിയാകാത്ത മോഷ്ടാക്കൾ പിടിയിൽ. കോട്ടയം ഗാന്ധിനഗർ പൊലീസ് സംഘമാണ് പ്രതികളെ...
കോട്ടയം കഞ്ഞിക്കുഴിയിൽ അമിത വേഗത്തിൽ എത്തിയ കാർ സ്കൂട്ടറിൽ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം; ചൊവ്വാഴ്ച പുലർച്ച...
കഞ്ഞിക്കുഴിയില്‍ അമിത വേഗത്തില്‍ എത്തിയ കാർ ഇടിച്ച് വടവാതൂർ സ്വദേശിനിയായ യുവതിയ്ക്ക് ദാരുണാന്ത്യം.വടവാതൂർ തകിടിയേല്‍ എക്‌സിബാ മേരി ജെയിംസ് (29) ആണ് മരിച്ചത്.
ചൊവ്വാഴ്ച പുലർച്ചെ രണ്ട് മണിയോടെ കഞ്ഞിക്കുഴി പ്ലാന്റേഷൻ കോർപ്പറേഷൻ...


























