വെള്ളാപ്പള്ളി പ്രതിയായ കേസിൽ കടുപ്പിച്ച് ഹൈക്കോടതി; മൈക്രോ ഫിനാൻസ് തട്ടിപ്പിൽ മൂന്നാഴ്ചയ്ക്കകം അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിച്ചില്ലെങ്കിൽ...

എസ്‌എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രതിയായ മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസിലെ അന്വേഷണത്തിനെതിരെ ആഞ്ഞടിച്ച്‌ ഹൈക്കോടതി.കേസില്‍ യാതൊരുവിധ അന്വേഷണ പുരോഗതിയും ഇല്ലാത്ത സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ വിമർശനം. മൂന്നാഴ്ചയ്ക്കകം അന്വേഷണ പുരോഗതി റിപ്പോര്‍ട്ട്...

8 ജില്ലകൾക്ക് വലിയ നേട്ടം; കോട്ടയത്തിന് അവഗണന: ബഡ്ജറ്റിൽ എത്തിയത് എന്ത് – ജില്ലതിരിച്ചുള്ള...

സംസ്ഥാനത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിച്ച 2026-27 വർഷത്തെ പുതുക്കിയ ബജറ്റില്‍ ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഏറെയാണ്.കടക്കെണിയും സാമ്പത്തിക പ്രതിസന്ധിയും നിലനില്‍ക്കുമ്പോഴും, സാധാരണക്കാർക്ക് ആശ്വാസം നല്‍കുന്ന ക്ഷേമപദ്ധതികളും വികസന പദ്ധതികളും...

കേരളത്തിൽ പുതിയ നാല് ജില്ലകൾ? ബഡ്ജറ്റിലെ പ്രഖ്യാപനം ഇങ്ങനെ; വിശദാംശങ്ങൾ വായിക്കാം

സംസ്ഥാനത്ത് പുതിയ ജില്ലകളുടെ രൂപീകരണവുമായി ബന്ധപ്പെട്ട് പഠിക്കാനായി ഒരു കമ്മീഷനെ നിയോഗിക്കും എന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍.യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് പ്രസംഗത്തിലാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. പുതിയ ജില്ലകളും താലൂക്കുകളും രൂപീകരിക്കുന്നതിന്റെ...

കടലും തുറമുഖങ്ങളും ജലസ്രോതസുകളും ഏകോപിപ്പിച്ച് പുതിയ പദ്ധതി; ബജറ്റില്‍ ശ്രദ്ധ നേടി ‘മിഷന്‍ സമുദ്ര’, വിശദാംശങ്ങൾ വായിക്കാം

യുഡിഎഫ് സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റ് അവതരണം നിയമസഭയില്‍ പുരോഗമിക്കുന്നു. ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി വി ഡി സതീശനാണ് ബഡ്‌ജറ്റ് അവതരിപ്പിക്കുന്നത്.സംസ്ഥാനത്തിന്റെ തീരദേശം, തുറമുഖങ്ങള്‍, മറ്റ് ജലസ്രോതസുകള്‍ എന്നിവ സംയോജിപ്പിച്ച്‌ 'മിഷൻ സമുദ്ര' എന്ന...

പുതുക്കിയ ബജറ്റില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍; സംസ്ഥാന വരുമാനത്തില്‍ ₹20,500 കോടി കുറവ്, വിഡി സതീശൻ സര്‍ക്കാറിന്റെ പുതിയ ബജറ്റിലെ...

2026 ജനുവരിയില്‍ അവതരിപ്പിച്ച ബജറ്റിലെ തെറ്റായ കണക്കുകളെ തുടർന്ന് ഈ സർക്കാർ പുതുക്കിയ ബജറ്റ് അവതരിപ്പിക്കുമ്പോള്‍ സംസ്ഥാനത്തിന്റെ പ്രതീക്ഷിത വരുമാനത്തില്‍ 20,500 കോടി രൂപയുടെ വൻ കുറവാണ് രേഖപ്പെടുത്തിയതെന്ന് ആമുഖമായി വ്യക്തമാക്കിയാണ് വിഡി...

സിഎംആര്‍എല്‍–എക്‌സാലോജിക് കേസ്; ടി. വീണയുടെ ബാങ്ക് ലോക്കര്‍ തുറന്ന് ഇഡി പരിശോധന, വിശദാംശങ്ങൾ വായിക്കാം

സിഎംആര്‍എല്‍ എക്‌സാലോജിക് കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ ബാങ്ക് ലോക്കര്‍ തുറന്ന് ഇ.ഡി.പരിശോധന. തീരുവനന്തപുരത്തെ എം.ജി. റോഡിലുള്ള ബാങ്കിലേക്ക് രാവിലെ തന്നെ ഇ.ഡി. വിഭാഗം എത്തിയിരുന്നതായിട്ടാണ് വിവരം. കഴിഞ്ഞദിവസം നടത്തിയ...

ട്രിബ്യൂണല്‍ സ്റ്റേയ്ക്ക് പിന്നാലെ ഡിഎച്ച്‌എസ് ഓഫീസില്‍ തര്‍ക്കം; കസേര വിട്ടുനല്‍കാതെ താല്ക്കാലിക ചുമതലയുള്ള ഡോ വി മീനാക്ഷി,...

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. കെജെ റീനയെ മാറ്റിയ ഉത്തരവ് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ സ്റ്റേ ചെയ്ത ഉത്തരവ് ഇന്നലെയാണ് വന്നത്.ഇതിനുപിന്നാലെ ഇന്ന് റീന ഡിഎച്ച്‌എസ് ഓഫീസില്‍ എത്തിയപ്പോള്‍ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്....

വീര്യം കുറഞ്ഞ മദ്യത്തിന് പ്രോത്സാഹനം; പുതിയ നികുതി നയവുമായി സര്‍ക്കാര്‍, വിശദാംശങ്ങൾ വായിക്കാം

സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യത്തിന്റെ വിപണനം പ്രോത്സാഹിപ്പിക്കാനൊരുങ്ങി സർക്കാർ. ഇതിന്റെ ഭാഗമായി പുതിയ വില്‍പ്പന നികുതി നിരക്കുകള്‍ നിശ്ചയിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ ബഡ്‌ജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ചു.2022-23ലെ അബ്‌കാരി നിയമത്തിന്റെ അടിസ്ഥാനത്തില്‍...

അക്കൗണ്ടില്‍ അബദ്ധത്തില്‍ വന്ന ലക്ഷക്കണക്കിന് രൂപ ചെലവാക്കി; യുവാവിനെതിരെ കേസ്

ബാങ്ക് ജീവനക്കാരന് സംഭവിച്ച പിഴവു മൂലം അക്കൗണ്ടിലെത്തിയ ലക്ഷക്കണക്കിന് രൂപ ബാങ്കില്‍ അറിയിക്കാതെ പിൻവലിച്ച്‌ ചെലവാക്കിയ യുവാവിനെതിരെ പൊലീസ് കേസെടുത്തു.ബിവറേജസ് കോർപ്പറേഷന്റെ അക്കൗണ്ടിലേക്ക് പോകേണ്ടിയിരുന്ന ഇരുപത് ലക്ഷത്തിലേറെ രൂപയാണ് ഹരിപ്പാട് സ്വദേശിയായ വിശാലിന്റെ...

വീട്ടില്‍ കയറി കവര്‍ച്ചയും ആക്രമണവും; മൂന്ന് യുവാക്കള്‍ പൊലീസിന്റെ പിടിയില്‍, വിശദാംശങ്ങൾ വായിക്കാം

എരുമപ്പെട്ടി വേലൂരില്‍ വീട്ടില്‍ അതിക്രമിച്ചു കയറി ഗൃഹനാഥനെ കത്തികാണിച്ചു ഭീഷണിപ്പെടുത്തു കയും മര്‍ദ്ദിക്കുകയും ചെയ്ത ശേഷം പണവും സ്വര്‍ണവും കവര്‍ന്ന കേസിലെ പ്രതികളെ പൊലീസ് പിടികൂടി.വടക്കാഞ്ചേരി തെക്കുംകര അച്ചിങ്ങല്‍ വീട്ടിലെ കൃഷ്ണാ ദേവ്...

കഞ്ചിക്കോട് കാറ്റാടിപ്പാടം ഏറ്റെടുക്കാൻ വൻകിട സ്വകാര്യ കമ്പനികള്‍ രംഗത്ത്, സർക്കാരില്‍ സ്വാധീനം ചെലുത്തി പദ്ധതിയുടെ നടത്തിപ്പവകാശം സ്വന്തമാക്കാൻ പ്രമുഖ...

സംസ്ഥാനത്തിന്റെ സ്വപ്നപദ്ധതിയായ കഞ്ചിക്കോട് കാറ്റാടിപ്പാടം ഏറ്റെടുക്കാൻ വൻകിട സ്വകാര്യ കമ്പനികള്‍ രംഗത്ത്.സർക്കാരില്‍ സ്വാധീനം ചെലുത്തി പദ്ധതിയുടെ നടത്തിപ്പവകാശം സ്വന്തമാക്കാൻ പ്രമുഖ ബിസിനസ് ഗ്രൂപ്പുകള്‍ രംഗത്തിറങ്ങിയിട്ടുണ്ട്.കെ.എസ്.ഇ.ബിയുടെ ഒത്താശയോടെയാണ് നീക്കം. കാറ്റാടിപ്പാടം സ്വകാര്യവത്കരിക്കാനുള്ള രൂപരേഖ തയ്യാറായി...

മജിസ്ട്രേറ്റ് കോടതിയുടെ ശോചനീയാവസ്ഥക്കെതിരെ ഒറ്റയാള്‍ സമരം; കണ്ണുമൂടിക്കെട്ടി പ്രതിഷേധം, വിശദാംശങ്ങൾ വായിക്കാം

മജിസ്ട്രേറ്റ് കോടതിയുടെ ശോചനീയവസ്ഥ പരിഹരിക്കണന്നാവശ്യപ്പെട്ട് കോടതിയുടെ മുൻഭാഗത്ത് ഒറ്റയാള്‍സമരം.ജയൻ ജോസഫ് പട്ടത്താണ് കണ്ണുമൂടിക്കെട്ടി സമരംനടത്തിയത്. ഇപ്പോള്‍ പ്രവർത്തിക്കുന്ന കോടതിയില്‍നിന്നു ഹൈവേയുടെ ഭാഗത്ത് പണിയുന്ന കെട്ടിടത്തിലേക്ക് എത്രയുംപെട്ടെന്ന് എല്ലാ കോടതികളും മാറ്റണമെന്നാണ് ആദ്യത്തെ ആവശ്യം. എട്ടുവർഷത്തോളമായി...

രക്ഷാ ദൗത്യ കേസ്: നിർണായ നീക്കവുമായി എസ്ഐ ടി; എഡിജിപി അജിത് കുമാറിന്റെ ഓഫീസിൽ മിന്നൽ...

ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസില്‍ എഡിജിപി ഓഫീസില്‍ എസ്‌ഐടി പരിശോധന നടത്തി.സന്ദർശക രജിസ്റ്റർ എസ്‌ഐടി ശേഖരിച്ചു. ഓഫീസിലെ സിസിടിവിയും പൊലീസ് ക്ലബിലെ രേഖകളും ശേഖരിച്ചു. എഡിജിപി ഓഫീസില്‍ വച്ച്‌ കേസ്...

മികച്ച തിരക്കഥാകൃത്ത് ആയി തെരഞ്ഞെടുക്കപ്പെട്ട രാജേഷ് തില്ലങ്കേരിയുടെ ചിത്രത്തിന് പകരം ചേർത്തത് സിപിഎം ഗുണ്ടയും കൊലക്കേസ് പ്രതിയുമായ ...

കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ (പി.എസ്.സി.) ഔദ്യോഗികമായി പുറത്തിറക്കുന്ന തൊഴില്‍ വാര്‍ത്താപത്രികയായ 'പി.എസ്.സി.ബുള്ളറ്റിനില്‍' ഗുരുതര എഡിറ്റോറിയല്‍ വീഴ്ച സംഭവിച്ചു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയും സ്വര്‍ണ്ണക്കടത്ത് ഉള്‍പ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങള്‍ നേരിടുന്നതുമായ കണ്ണൂരിലെ...

ഭരണം മാറിയത് അറിയാതെ കെപിസിസി; ഔദ്യോഗിക വെബ്സൈറ്റിൽ ഇപ്പോഴും വി ഡി സതീശൻ പ്രതിപക്ഷ നേതാവ്: വിശദാംശങ്ങൾ...

കേരളത്തില്‍ ജനവിധി മാറി, യുഡിഎഫ് സർക്കാർ അധികാരത്തിലേറി വി.ഡി സതീശൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഒരു മാസമായിട്ടും കെപിസിസിയുടെ ഔദ്യോഗിക വെബ്സൈറ്റിന് മാത്രം ഇപ്പോഴും 'ബോധം' വന്നിട്ടില്ല.ഡിജിറ്റല്‍ ലോകത്ത് കോണ്‍ഗ്രസ് ഐടി സെല്ലിന്...

സജ്ന പ്രേമരോഗി, കുലുക്കിയാല്‍ മൂക്കില്‍ നിന്നും മൂന്നര കിലോ എംഡിഎംഎ കിട്ടും: പരിചയക്കാരിയായ യുവതിയുടെ ശബ്ദരേഖ പുറത്ത്

മറുനാടൻ മലയാളിക്ക് നല്‍കിയ അഭിമുഖത്തില്‍ നടി സജ്ന നൂർ പറഞ്ഞതെല്ലാം കള്ളമാണെന്ന് നടിയുടെ സുഹൃത്തായിരുന്ന സ്ത്രീ.സജ്നയെ കുറിച്ച്‌ തനിക്ക് അറിയാവുന്ന കാര്യങ്ങള്‍ വെളിപ്പെടുത്തുന്ന സ്ത്രീയുടെ വോയ്സ് പുറത്ത് വിട്ടത് സജ്നയുടെ മുൻ ഭർത്താവ്...

കേരളത്തിന്റെ ആവശ്യം അംഗീകരിക്കില്ല; മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കാൻ അനുവദിക്കില്ല: നയ പ്രഖ്യാപനത്തിൽ നിലപാട് വ്യക്തമാക്കി തമിഴ്നാട്...

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്. നിയമസഭയിലെ നയപ്രഖ്യാപനത്തിലായിരുന്നു വിജയ് നിലപാട് വ്യക്തമാക്കിയത്.കേരളത്തിന്റെ ആവശ്യത്തെ എതിര്‍ക്കുമെന്ന് ടിവികെ സര്‍ക്കാര്‍ വ്യക്തമാക്കി. തമിഴ്നാട് സര്‍ക്കാരുമായി തന്റെ ഭരണകൂടം 'ദ്വിപക്ഷ ചര്‍ച്ചകള്‍' നടത്തുമെന്ന് കേരള...

അവയവ കച്ചവട കേന്ദ്രങ്ങളായി വൻകിട ആശുപത്രികൾ; മുഖ്യപ്രതി നജീബിന്റെ അക്കൗണ്ടിൽ എത്തിയത് കോടികൾ; അന്താരാഷ്ട്ര കള്ളപ്പണ...

കേരളത്തിന്റെ പൊതുജനാരോഗ്യ രംഗവും ആതുരസേവന മേഖലയും എത്രത്തോളം വൻതോതിലുള്ള സാമ്പത്തിക കൊള്ളയ്ക്കാണ് അടിപ്പെട്ടിരിക്കുന്നത് എന്ന് വ്യക്തമാക്കുന്നതാണ് കൊച്ചിയില്‍ ഇപ്പോള്‍ പുറത്തുവരുന്ന അവയവക്കച്ചവടത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍.പാവപ്പെട്ട മനുഷ്യരുടെ നിസ്സഹായാവസ്ഥയെയും ദാരിദ്ര്യത്തെയും കോടികള്‍ മറിയുന്ന ബിസിനസ്സാക്കി...

ഗുണ്ടയെ വിട്ട് ഭാര്യയെ ഭീഷണിപ്പെടുത്തി; തൃശ്ശൂർ ബിജെപി ജില്ലാ പ്രസിഡന്റിനെതിരെ വീണ്ടും കേസ്: വിശദാംശങ്ങൾ വായിക്കാം

ഗാർഹിക പീഡന പരാതി നല്‍കിയ ഭാര്യയെ ആളെ വിട്ട് ഭീഷണിപ്പെടുത്തിയ ബിജെപി തൃശൂർ ജില്ലാ സൗത്ത് പ്രസിഡന്റ് എ.ശ്രീകുമാറിനെതിരെ പോലീസ് രണ്ടാമതും കേസെടുത്തു. ശ്രീകുമാറിന്റെ നിർദേശപ്രകാരം വീട്ടിലെത്തി ഭാര്യയെ ഭീഷണിപ്പെടുത്തിയ പെരിഞ്ഞനം സ്വദേശി ഗിരീഷിനെ...

സ്വന്തം ജില്ലയിലെ പൊലീസ് മേധാവിയായി നിധിൻ രാജ്; കേരളത്തില്‍ അപൂര്‍വം; സാക്ഷ്യം വഹിച്ച്‌ കാസര്‍കോട്: വിശദാംശങ്ങൾ വായിക്കാം

സ്വന്തം നാടിന്റെ പൊലീസ് മേധാവിയായി ചുമതലേല്‍ക്കുക എന്നത് ഏതൊരു ഐപിഎസുകാരന്റെയും ആഗ്രഹമാണ്. അത്തരത്തില്‍ ഒരു അപൂർവ മുഹൂർത്തതിനാണ് കാസർകോട് സാക്ഷ്യം വഹിച്ചത്.പുതുതായി ചുമതലയേറ്റ നിധിൻ രാജ് കാസർകോട് രാവണീശ്വരം സ്വദേശിയാണ്. കേരളത്തില്‍ തന്നെ...