BIG BREAKING | പാലാ നഗര മധ്യത്തിൽ നക്ഷത്ര വേശ്യാലയം; ഇടപാടുകാർക്ക് ലഭ്യമാക്കുന്നത് ഉത്തരേന്ത്യൻ യുവതികൾ മുതൽ...
പാലാ നഗരത്തിൽ സെക്സ് റാക്കറ്റ് പിടിമുറുക്കുന്നു എന്ന് വ്യക്തമാക്കുന്ന തെളിവുകൾ പുറത്ത്. നഗര മധ്യത്തിൽ സ്ഥിതി ചെയ്യുന്ന വെറ്റിനറി ഹോസ്പിറ്റലിന് സമീപമുള്ള വാടകവീട്ടിലാണ് ലൈസൻസ് പോലുമില്ലാത്ത അനധികൃത സ്പായുടെ മറവിൽ...
മുഴുപ്പിലങ്ങാട് ഡ്രൈവിംഗ് ബീച്ചിൽ മണലിൽ താഴ്ന്ന് സ്കോർപിയോ; ജീപ്പിൽ മാസ്സ് എൻട്രി നടത്തിയ എത്തി യുവതി രക്ഷകയായി:...
മുഴപ്പിലങ്ങാട് ഡ്രൈവ്-ഇൻ ബീച്ചില്‍ മണലില്‍ കുടുങ്ങിയ സ്കോർപിയോയെ തന്‍റെ ഥാർ ഉപയോഗിച്ച് വലിച്ചു കയറ്റിയ യുവതിക്ക് സാമൂഹിക മാധ്യമങ്ങളില്‍ കയ്യടി. തമിഴ്‌നാട്ടില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ സഞ്ചരിച്ച കാർ, ഏറെ പരിശ്രമിച്ചിട്ടും മണലില്‍ നിന്ന്...
പോലീസ് സർക്കിൾ ഇൻസ്പെക്ടർ പ്രതാപചന്ദ്രന്റെത് സമാനതകളില്ലാത്ത ക്രൂരത; ഒന്നു പറഞ്ഞു രണ്ടാമത്തേതിന് മുഖത്തടിക്കുന്നത് സ്ഥിരം ശൈലി; ...
പോലീസ് സ്റ്റേഷനിലെത്തിയ ഗർഭിണിയായ യുവതിയുടെ കരണ ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ സസ്പെൻഷനിലായ എറണാകുളം നോർത്ത് മുൻ എസ്‌എച്ച്‌ഒ കെ.ജി. പ്രതാപ ചന്ദ്രനെതിരെ പരാതി പ്രവാഹം. മർദനവും നാവില്‍ കേട്ടാലറയ്ക്കുന്ന അസഭ്യവർഷവുമായി നടക്കുന്ന പ്രതാപ...
കൊല്ലം എംപി പ്രേമചന്ദ്രന്റെ പാർലമെന്ററി ഇടപെടലുകളെ എംപിമാർ മാതൃക ആക്കണമെന്ന് പ്രധാനമന്ത്രി; പ്രിയങ്ക ഗാന്ധിയോട് ചോദിച്ചത് വയനാട്ടിലെ വിശേഷങ്ങൾ:...
ആർഎസ്‌പി നേതാവ് എൻ.കെ. പ്രേമചന്ദ്രന്റെ പാർലമെന്ററി ഇടപെടലുകളെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രേമചന്ദ്രനെ പോലുള്ള അംഗങ്ങളുടെ പ്രവർത്തനങ്ങള്‍ മറ്റുള്ളവർ മാതൃകയാകണമെന്നായിരുന്നു മോദിയുടെ ഉപദേശം. ശീതകാല സമ്മേളനം അവസാനിച്ചതിന് പിന്നാലെ ലോക്സഭാ സ്പീക്കർ ഓം...
കോട്ടയം – കൊച്ചി ദേശീയപാത ഇടനാഴി വരുന്നു; ദേശീയപാത 66 നേയും 183 നേയും ബന്ധിപ്പിക്കും; നിർണ്ണായകമായത് കോട്ടയം...
യാത്രക്കാരുടേയും പ്രദേശവാസികളുടേയും ഏറെ നാളത്തെ അഭിലാഷമായ കോട്ടയം - കൊച്ചി ദേശീയപാത ഇടനാഴിക്ക് കളമൊരുങ്ങുന്നു. കോട്ടയം - കൊച്ചി ദേശീയപാത ഇടനാഴിക്കായി കേന്ദ്ര ഗതാഗത മന്ത്രാലയം തന്നെ നേരിട്ട് പഠനം നടത്തും. കേന്ദ്ര...
മെമ്മറി കാര്‍ഡിലെ ഉള്ളടക്കം കണ്ടു; അതില്‍ കൂട്ടബലാത്സംഗമില്ല; അപ്പീല്‍ നല്‍കും: നാലാം പ്രതിയുടെ അഭിഭാഷകൻ വ്യക്തമാക്കുന്നത് ഇങ്ങനെ…
പ്രതികളുടെ മൗലികവകാശങ്ങള്‍ ലംഘിക്കപ്പെട്ട കേസാണ് നടിയെ അക്രമിച്ച കേസ് എന്ന വാദവുമായി അഡ്വ. ടി.ആർ. എസ് കുമാര്‍. കേസിലെ നാലാം പ്രതിയായ വി.പി.വിജീഷിന്‍റെ അഭിഭാഷകനാണ് ടി.ആര്‍.എസ് കുമാര്‍.രണ്ടു മുതല്‍ അഞ്ചു വരെയുള്ള പ്രതികള്‍...
ഇടമലയാര്‍ പുഴയില്‍ കൂറ്റൻ രാജവെമ്ബാലകളുടെ കടുത്ത ഏറ്റുമുട്ടല്‍; ദൃശ്യങ്ങള്‍ വൈറല്‍: ഇവിടെ കാണാം
കോതമംഗലം-ഇടമലയാര്‍ പവര്‍ഹൗസിനു താഴെ പുഴയില്‍ രാജവെമ്ബാലകളുടെ കടുത്ത ഏറ്റുമുട്ടല്‍ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം നടന്നത്. പുഴയില്‍ വെള്ളം കുറവായിരുന്ന സമയത്ത് രണ്ട് രാജവെമ്ബാലകള്‍ പരസ്പരം ആക്രമിക്കുന്ന നിലയില്‍...
നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ അന്തരിച്ചു; 48 വര്‍ഷം നീണ്ട സിനിമാ ജീവിതത്തിന് വിട
നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. അന്ത്യം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍. ഏറെ നാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത പ്രതിഭയാണ് അദ്ദേഹം.
ഇരുനൂറോളം ചിത്രങ്ങളില്‍ താരം അഭിനയിച്ചിട്ടുണ്ട്.1976 ല്‍ പി....
റിപ്പോര്‍ട്ടറെ മലര്‍ത്തിയടിച്ച് ഏഷ്യാനെറ്റ് ന്യൂസ്; രണ്ടാഴ്ചയ്ക്ക് ശേഷം ബാര്‍ക് റേറ്റിംഗില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു; മൂന്നാം സ്ഥാനത്ത് 24...
മലയാളം വാര്‍ത്താ ചാനലുകള്‍ക്കിടയിലെ മത്സരം കേവലം വാര്‍ത്തകളില്‍ നിന്ന് മാറി നിയമപോരാട്ടങ്ങളിലേക്കും റേറ്റിംഗ് തര്‍ക്കങ്ങളിലേക്കും മാറിയിരിക്കുകയാണ്. റിപ്പോര്‍ട്ടര്‍ ടിവിയും ട്വന്റി ഫോര്‍ ന്യൂസും തമ്മിലുള്ള പോര് കടുത്തതിനിടെ, ചാനല്‍ റേറ്റിംഗിലും വലിയ മാറ്റം...
ഗുണ്ടാ നേതാക്കള്‍ക്കൊപ്പം വടിവാള്‍ കൊണ്ട് കേക്ക് മുറിച്ച് ജന്മദിനാഘോഷം; കെ എസ് യു നേതാവിനെ പുറത്താക്കി: വിശദാംശങ്ങൾ വായിക്കാം
ഗുണ്ടാ നേതാക്കള്‍ക്കൊപ്പം വടിവാള്‍ കൊണ്ട് കേക്ക് മുറിച്ച് ജന്മദിനാഘോഷം നടത്തിയ കെ എസ് യു നേതാവിനെ പുറത്താക്കി. കാട്ടാക്കട നിയോജകമണ്ഡലം പ്രസിഡണ്ട് ഗോകുല്‍ പള്ളിച്ചലിനെതിരെയാണ് നടപടി. സംഘടനയ്ക്ക് അവമതിപ്പുണ്ടാക്കിയെന്ന് കെ എസ് യു...
“പോറ്റിയെ കേറ്റിയേ…”: ഗാനം സാമൂഹ്യ മാധ്യമങ്ങളില്‍ നിന്ന് നീക്കരുത്; മെറ്റയ്ക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്; വിശദാംശങ്ങൾ വായിക്കാം
'പോറ്റിയെ കേറ്റിയേ' എന്ന പാരഡി ഗാന വിവാദത്തിനിടെ ഫേസ്ബുക്ക് കമ്ബനിയായ മെറ്റയ്ക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്. ഗാനത്തിന്റെ ലിങ്കുകള്‍ സമൂഹമാധ്യമങ്ങളില്‍ നിന്നും നീക്കം ചെയ്യണമെന്ന പൊലീസ് നിര്‍ദേശം നടപ്പാക്കരുതെന്നാണ് പ്രതിപക്ഷ നേതാവ് വിഡി...
ഉമ്മൻചാണ്ടിയുടെ പേര് പരാമര്‍ശിച്ച് ഇടത് പ്രൊഫൈലുകള്‍ പാരഡി പ്രചരിക്കുന്നു; “പോറ്റിയെ കേറ്റിയെ” ഗാനത്തില്‍ എതിര്‍പരാതിയുമായി കോണ്‍ഗ്രസ്
"പോറ്റിയെ കേറ്റിയെ" എന്ന പാരഡി ഗാനത്തില്‍ എതിർപരാതിയുമായി കോണ്‍ഗ്രസ്. പോറ്റിയെയും കോണ്‍ഗ്രസിനെയും ബന്ധിപ്പിച്ചിട്ടുള്ള പാരഡി ഗാനത്തിലാണ് പരാതി. നിലവില്‍ കേസെടുത്ത "പോറ്റിയെ കേറ്റിയെ" എന്ന വരികള്‍ ആവർത്തിച്ചാണ് ഇടതുപക്ഷ പ്രൊഫൈലുകളില്‍ കോണ്‍ഗ്രസിനെതിരായി പാരഡി...
“കൈ പിടിച്ചിരുത്തിയവനെ കാലുവാരി”: ഭരണങ്ങാനം പഞ്ചായത്തിൽ യുഡിഎഫിന്റെ സാധ്യതകൾ അട്ടിമറിച്ചത് കോൺഗ്രസ് ഭാരവാഹി; പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാർഥിയായിരുന്ന...
പാലാ നിയോജക മണ്ഡലത്തിലെ മിന്നും വിജയത്തിനിടയിലും ഭരണങ്ങാനം യുഡിഎഫിൽ പൊട്ടിത്തെറി.ഭരണങ്ങാനത്തെ പാർട്ടിയുടെ പ്രമുഖ നേതാവും മുൻമണ്ഡലം പ്രസിഡണ്ടും കഴിഞ്ഞ അഞ്ചുവർഷക്കാലം ഭരണം പിടിച്ചുനിർത്തുവാൻ നിർണായക പങ്കുവഹിച്ച വ്യക്തിയും ഇത്തവണ പഞ്ചായത്ത് പ്രസിഡന്റ്...
കേരളത്തിന് ഇടിത്തീയായി കേന്ദ്രത്തിന്റെ കത്ത്; കിഫ്ബിയും പെന്‍ഷന്‍ കമ്ബനിയും പാരയായി; കടമെടുപ്പ് പരിധിയില്‍ 5944 കോടി വെട്ടിക്കുറച്ചു: കേരളം...
നിയമസഭാ തിരഞ്ഞെടുപ്പും സാമ്ബത്തിക വര്‍ഷാവസാനവും അടുത്തിരിക്കെ കേരളം കടുത്ത സാമ്ബത്തിക ഞെരുക്കത്തിലേക്ക്. പതിവായി മുണ്ട് മുറുക്കിയെടുക്കുന്ന പിണറായി സര്‍ക്കാരിന് ഇടിത്തീയായി കേന്ദ്രസര്‍ക്കാര്‍ കടമെടുപ്പ് പരിധിയില്‍ വന്‍ വെട്ടിക്കുറവ് വരുത്തി. ഇനിയുള്ള മൂന്നു മാസത്തേക്ക്...
തെരഞ്ഞെടുപ്പ് വിജയാഘോഷം; അന്യസ്ത്രീ-പുരുഷന്മാര്‍ തെരുവിലിറങ്ങി കെട്ടിപ്പിടിക്കുന്നത് മതം അംഗീകരിക്കില്ല: കാന്തപുരം
പ്രകടനങ്ങളില്‍ മുസ്ലിം സ്ത്രീകള്‍ പങ്കെടുക്കുന്നതിനെതിരെ കാന്തപുരം. മുസ്ലിംലീഗ്, വെല്‍ഫയര്‍ പാര്‍ട്ടി തുടങ്ങിയ സംഘടനകളുടെ തെരഞ്ഞെടുപ്പ് ആഹ്ലാദ പ്രകടനങ്ങളില്‍ മുസ്ലിം സ്ത്രീകള്‍ പങ്കെടുത്തതിനെതിരെയാണ് സമസ്ത കാന്തപുരം വിഭാഗം രംഗത്തെത്തിയിരിക്കുന്നത്. ‘മുസ്ലിം സമുദായത്തിന്റെ പേരില്‍ സംഘപ്പിടിക്കുന്ന...
കഴക്കൂട്ടത്ത് മത്സരിക്കാൻ മോഹം; പ്രവർത്തനം അവിടം കേന്ദ്രീകരിച്ച്: നിയമസഭാ തെരഞ്ഞെടുപ്പിലെ നിലപാട് വ്യക്തമാക്കി ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ...
നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്ത് നിന്ന് മത്സരിക്കുമെന്ന് പരസ്യ പ്രഖ്യാപനം നടത്തിയ ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് പിന്നാലെ 'നേമം' മോഡല്‍ ഏറ്റെടുത്ത് മുൻ അധ്യക്ഷൻ വി മുരളീധരനും രംഗത്ത്....
പോലീസ് സ്റ്റേഷനിൽ വച്ച് പരാതിക്കാരിയും, ഗർഭിണിയുമായ യുവതിയുടെ കാരണത്തടിച്ച് സി ഐ; എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെ ഞെട്ടിക്കുന്ന...
പോലീസ് സ്റ്റേഷനുള്ളില്‍ വെച്ച് പരാതിക്കാരിയായ യുവതിയെ ക്രൂരമായി മർദിച്ച സംഭവത്തില്‍ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെ മുൻ എസ്.എച്ച്.ഒ പ്രതാപചന്ദ്രനെതിരെ തെളിവുകള്‍ പുറത്ത്. ഗർഭിണിയായിരുന്ന യുവതിയുടെ മുഖത്തടിക്കുകയും നെഞ്ചില്‍ പിടിച്ച് തള്ളുകയും ചെയ്ത...
സ്കൂളിലെ പെറ്റ് ഷോയ്ക്ക് കുട്ടി എത്തിയത് ആനയുമായി; ദൃശ്യങ്ങൾ പ്രചരിച്ചതോടെ വിശദീകരണം തേടി വനം വകുപ്പ്: വിശദാംശങ്ങളും വീഡിയോയും...
സ്കൂളിലെ പെറ്റ് ഷോയുമായി ബന്ധപ്പെട്ട് സ്കൂളില്‍ നിന്ന് റിപ്പോർട്ട് തേടി വനം വകുപ്പ്. സോഷ്യല്‍ ഫോറസ്ട്രി വിഭാഗമാണ് റിപ്പോർട്ട് തേടിയത്. ഷെഡ്യൂള്‍ഡ് വിഭാഗത്തില്‍പ്പെട്ട മൃഗങ്ങളെ സ്കൂളില്‍ എത്തിച്ചിട്ടുണ്ടെങ്കില്‍ നടപടി ഉണ്ടായേക്കും. ഇന്നലെയാണ് കലൂർ...
പാലാ നഗരസഭ: ഇരുമുന്നണികളും വല വിരിക്കുമ്പോൾ പുളിക്കകണ്ടം ബ്രദേഴ്സ് തീർത്ഥാടനത്തിൽ; പളനിയിൽ തലമുണ്ഡനം ചെയ്ത് വേളാങ്കണ്ണിയും സന്ദർശിച്ച് ഇന്ന്...
പാലാ നഗരസഭയില്‍ ഭരണം പിടിക്കാൻ യുഡിഎഫ്, എല്‍ഡിഎഫ് മുന്നണികള്‍ തല പുകയ്ക്കുമ്ബോള്‍ ഭരണത്തിന് നിർണായക പിന്തുണ നല്‍കേണ്ട പുളിക്കകണ്ടം ബ്രദേഴ്സ് തീർഥാടനത്തിലാണ്. പാലാ നഗരസഭയിൽ സ്വതന്ത്ര കൂട്ടായ്മയ സ്ഥാനാർത്ഥികളായി വിജയിച്ച ബിനു പുളിക്കകണ്ടം,...
കടകംപള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് വി ഡി സതീശൻ; സ്വർണ്ണക്കൊള്ളയിൽ മുൻ ദേവസ്വം മന്ത്രിയുടെ പങ്കുവെക്തമാക്കുന്ന തെളിവുകൾ കോടതിയിൽ ഹാജരാക്കുമെന്ന്...
ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വെല്ലുവിളി ഏറ്റെടുക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അയാള്‍ വെല്ലുവിളിക്കുന്നതെന്തിനാണ്. എനിക്കെതിരായ കേസില്‍ ഞാന്‍ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കുമല്ലോ. അതിന് വെല്ലുവിളിക്കുന്നത് എന്തിനാണെന്ന് വിഡി സതീശന്‍...


























