ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ പരാതിയുമായി അതിജീവിത; സമൂഹമാധ്യമങ്ങളിൽ അവഹേളിച്ചു എന്ന് ആരോപണം: വിശദാംശങ്ങൾ വായിക്കാം

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനു കാരണമായ കേസിലെ പരാതിക്കാരിക്കു നേരെ വ്യാപക സൈബർ ആക്രമണമെന്നു പരാതി.സൈബർ അധിക്ഷേപം നടത്തിയ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗവും കോണ്‍ഗ്രസ് നേതാവുമായ ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ അതിജീവിത മുഖ്യമന്ത്രിക്കു പരാതി...

തടവുകാരുടെ വരുമാനം വര്‍ധിപ്പിച്ച്‌ സര്‍ക്കാര്‍; പുതിയ വേതനം 620 രൂപ ; വിശദാംശങ്ങൾ വായിക്കാം

സംസ്ഥാനത്തെ ജയിലുകളില്‍ ശിക്ഷാതടവ് നേരിടുന്നവർക്ക് വേതനത്തില്‍ വൻ വർധനവുമായി സർക്കാർ ഉത്തരവ്.സ്കില്‍ഡ്, സെമി സ്കില്‍ഡ്, അണ്‍ സ്കില്‍ഡ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് തടവുപുള്ളികള്‍ക്ക് വേതനം വർധിപ്പിച്ചിരിക്കുന്നത്. മൂന്ന് വിഭാഗങ്ങളിലെയും വേതനത്തിലാണ് വൻ വർധനവിന് സർക്കാർ...

കാമുകനൊപ്പം പുതിയ ജീവിതം ലക്ഷ്യമിട്ട് 14കാരി; യാത്രക്കിടെ ആലുവയിൽ ആർപിഎഫിന്റെ പിടിയിൽ ; വിശദാംശങ്ങൾ വായിക്കാം

കാമുകനുമായി കേരളത്തില്‍ ഒന്നിച്ച്‌ ജീവിക്കാൻ തയ്യാറെടുത്താണ് പതിനാലുകാരി അസമില്‍ നിന്നും ട്രെയിൻ കയറിയത്.എന്നാല്‍ ആലുവയില്‍ കാല്‍ കുത്തിയ ഉടനെ യുവാവായ കാമുകനെയും ബന്ധുക്കളെയുമടക്കം റെയില്‍വെ പ്രൊട്ടക്ഷൻ ഫോഴ്സ് പിടികൂടി. സദർ പൊലീസ് സ്റ്റേഷൻ...

അലഞ്ഞുതിരിഞ്ഞ പിറ്റ്ബുളിനെ സ്വന്തമാക്കാൻ പത്തിലധികം കോളുകൾ; ഒടുവിൽ യഥാർത്ഥ ഉടമയെ കണ്ടെത്തി കൈമാറി ; വിശദാംശങ്ങൾ വായിക്കാം

'ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അവനെ കാണാതായത്, അപ്പോള്‍ മുതല്‍ തുടങ്ങിയ അന്വേഷണത്തിന് ഇടവേള കൊടുത്തത് പിറ്റേന്ന് പുലർച്ചയോടെയാണ്.തിങ്കളാഴ്ച രാവിലെ പത്രത്തിലെ വാർത്ത കണ്ടാണ് ഞങ്ങളുടെ 'ഓജോ'യെ സുഭാഷ് പാർക്കില്‍ കണ്ടെത്തിയതായി അറിഞ്ഞത്',...

ഐഷാ പോറ്റിയുടെ അപ്രതീക്ഷിത കോൺഗ്രസ് പ്രവേശത്തിന് പിന്നിൽ കെ സി വേണുഗോപാലിന്റെ പഴുതടച്ച തന്ത്രങ്ങൾ; സിപിഎമ്മിനെ നിരായുധരാക്കിയത് കെ...

കർട്ടന്റെ പിന്നിൽ കാര്യങ്ങൾ നിയന്തിക്കുന്ന സ്റ്റേജ് മാനേജരുടേതിന് സമാനമാണ് കോൺഗ്രസ് രാഷ്ട്രീയത്തിൽ കെസി വേണുഗോപാലിന്റെ റോൾ. കോൺഗ്രസിന്റെ ഒട്ടുമിക്ക വിജയഗാഥകൾക്ക് പിന്നിലും, തന്ത്രങ്ങൾക്ക് പിന്നിലും കെസിയുടെ കരസ്പർശം ഉണ്ടെങ്കിലും ഒരിക്കലും...

ജിനേഷിന്റെയും രേഷ്മയുടെയും മരണത്തിന് പിന്നിൽ ബ്ലേഡ് മാഫിയ; പൊലീസിൽ പരാതി നൽകി കുടുംബം: വിശദാംശങ്ങൾ വായിക്കാം

ഇസ്രായേലില്‍ ദുരുഹ സാഹചര്യത്തില്‍ മരിച്ച ജിനേഷിന്റെ ഭാര്യ രേഷ്മയുടെ ആത്മഹത്യയില്‍ ബ്ലേഡ് മാഫിയ സംഘത്തിന്റെ ഇടപെടല്‍ എന്നു കാണിച്ചു കുടുംബം പരാതി നല്‍കിയതിന് പിന്നാല നിര്‍ണായക വെളിപ്പെടുത്തലും.ബ്ലേഡ് മാഫിയയുടെ ഭീഷണം സംഘത്തിന് ഉണ്ടായിരുന്നു...

അന്ന് ഉമ്മൻചാണ്ടി നിർദേശിച്ച ആളെ യൂത്ത് കോൺഗ്രസ് അധ്യക്ഷനാക്കിയിരുന്നെങ്കിൽ സംഘടനയ്ക്ക് ഇപ്പോഴത്തെ ഈ ഗതി വരില്ലായിരുന്നു: മാങ്കൂട്ടം...

അന്ന് ഉമ്മന്‍ചാണ്ടി നിര്‍ദേശിച്ച അഖിലിനെ യൂത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷനാക്കിയിരുന്നെങ്കില്‍ ഇതിനേക്കാള്‍ നല്ല ഫലം കിട്ടുമായിരുന്നെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍.അന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടിയ പേര് ജെ എസ് അഖിലിന്റേതായിരുന്നു. ഇക്കാര്യം വ്യക്തമാക്കി...

കോടതിയിലേക്കുള്ള യാത്രയ്ക്കിടെ മാങ്കൂട്ടത്തിന് നേരെ ചീമുട്ട എറിഞ്ഞ് പ്രതിഷേധക്കാർ: വീഡിയോ ദൃശ്യങ്ങൾ കാണാം

ലൈംഗിക പീഡനക്കേസില്‍ അറസ്റ്റിലായ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് നേരെ ചീമുട്ടയേറ്. രാഹുലിനെ തിരുവല്ല ജെഫ് സിഎം കോടതി കോടതിയില്‍ ഹാജരാക്കാൻ കൊണ്ടുപോകാനായി മാവേലിക്കര സ്പെഷ്യല്‍ സബ് ജയിലില്‍ നിന്ന് പുറത്തിറക്കിയപ്പോഴായിരുന്നു സംഭവം.പ്രതിഷേധിക്കാനെത്തിയ...

മാണി ഗ്രൂപ്പ് യുഡിഎഫിലേക്ക് വരാൻ തീരുമാനിച്ചാല്‍ കോണ്‍ഗ്രസിന്റെ തീരുമാനം പറയും -കെ.സി.വേണുഗോപാല്‍; വിശദാംശങ്ങൾ വായിക്കാം

കേരള കോണ്‍ഗ്രസ് എം യുഡിഎഫിലേക്ക് വരാൻ തീരുമാനിച്ചാല്‍ കോണ്‍ഗ്രസ് തീരുമാനം പറയുമെന്ന് എഐസിസി സംഘടന ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍.'യുഡിഎഫിന്റെ ചരിത്രപരമായ യാത്രയില്‍ കൂടെ ചേരാൻ ആഗ്രഹിക്കുന്നവരുണ്ടെങ്കില്‍ അവർ തീരുമാനിക്കട്ടെ. അവർ തീരുമാനിക്കുമ്ബോഴാണ്...

തിരുവനന്തപുരം കോർപ്പറേഷൻ: വിഴിഞ്ഞം ഡിവിഷൻ തിരികെ പിടിച്ച് യുഡിഎഫ്; അംഗങ്ങളുടെ എണ്ണം 2020ലെ അപേക്ഷിച്ച് ഇരട്ടിയാക്കി നേട്ടം

തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാർഥികളുടെ മരണത്തെ തുടർന്ന് തെരഞ്ഞെടുപ്പ് മാറ്റിവെച്ച വാർഡുകളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം വാർഡില്‍ യുഡിഎഫിന് വിജയം. 83 വോട്ടിനാണ് യുഡിഎഫിലെ കെ.എച്ച്‌ സുധീർ വിജയിച്ചത്. തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം...

ബിജെപി ടിക്കറ്റില്‍ സഞ്ജു സാംസണ്‍ തിരുവനന്തപുരത്ത്?; ഡല്‍ഹിയില്‍ നിര്‍ണായക ചര്‍ച്ച: വിശദാംശങ്ങൾ ഇങ്ങനെ

ക്രിക്കറ്റ് താരം സഞ്ജു സാംസണെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം സീറ്റില്‍ മത്സരിപ്പിക്കാൻ ബിജെപി നീക്കം.തലസ്ഥാന നഗരം ഉള്‍പ്പെടുന്ന തിരുവനന്തപുരം സെൻട്രല്‍ സീറ്റില്‍ നാട്ടുകാരൻ കൂടിയായ സഞ്ജുവിനെ ജയിപ്പിക്കാനാകുമെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. സംസ്ഥാന പ്രസിഡന്റ് രാജീവ്...

രാഹുലിന്റെ ക്ലേശങ്ങളകറ്റാൻ വഴിപാടും കുര്‍ബാനയും, വിശദീകരണവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ്: വിശദാംശങ്ങൾ വായിക്കാം

ലൈംഗിക പീഡനക്കേസില്‍ റിമാൻഡില്‍ കഴിയുന്ന പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനായി വഴിപാടും പൂജയും കഴിപ്പിച്ച്‌ പാർട്ടി പ്രവർത്തകൻ.യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ ജനറല്‍ സെക്രട്ടറി റെജോ വള്ളംകുളമാണ് ക്ഷേത്രത്തില്‍ പ്രത്യേക വഴിപാടുകളും പള്ളിയില്‍...

വീണ വിജയൻ പ്രതിയായ മാസപ്പടി കേസിൽ നിർണായക നീക്കം; ഡൽഹി ഹൈക്കോടതിയിൽ ഇന്നുമുതൽ അന്തിമവാദം ആരംഭിക്കും: വിശദാംശങ്ങൾ...

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയൻ ഉള്‍പ്പെട്ട മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹർജികളില്‍ ഡല്‍ഹി ഹൈക്കോടതി ഇന്നുമുതല്‍ അന്തിമവാദം കേള്‍ക്കും.ജസ്റ്റിസ് അനൂപ് ബംബാനിയുടെ ബെഞ്ചിനുമുമ്പാകെയാണ് ഹർജി ലിസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ഒക്‌ടോബറില്‍ കേസ്...

‘ഞാന്‍ അതിജീവിതനൊപ്പം, അയാള്‍ക്ക് മനക്കരുത്തുണ്ടാകട്ടെ’; രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച്‌ കോണ്‍ഗ്രസ് വനിതാ നേതാവും പത്തനംതിട്ട ജില്ലാ പഞ്ചായത്ത്...

ബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പിന്തുണച്ച്‌ കോണ്‍ഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മ.ഇരയാര് എന്ന ചോദ്യം ഉയര്‍ന്നു വരുന്നുണ്ട്. കേസിന്റെ വിധി വരാതെ ഒന്നും പറയാനാവില്ല. കോടതിയാണ് കുറ്റക്കാരനാണോയെന്ന് പറയേണ്ടത്. സത്യത്തിനൊപ്പമാണ് താനെന്നും...

പെൺ സുഹൃത്തിനും മറ്റൊരാളുമായി അടുപ്പം എന്ന് സംശയം; യുവതി ജോലി ചെയ്യുന്ന സ്ഥാപനത്തിന് മുന്നിലെത്തി തീകൊളുത്തി ജീവനൊടുക്കി...

പെണ്‍സുഹൃത്ത് അകലുന്നുവെന്ന തോന്നലില്‍ യുവതി ജോലി ചെയ്യുന്ന പ്രസിനു മുന്നിലെത്തി പെട്രോളൊഴിച്ച്‌ തീകൊളുത്തിയ യുവാവ് ജീവനൊടുക്കി.ഇന്നലെ രാവിലെ ഒമ്പതരയോടെ കാട്ടാക്കട നഗരത്തിലെ ഡിജിറ്റല്‍ പ്രസിനു മുന്നിലാണ് സംഭവം. നെടുമങ്ങാട് കരിപ്പൂര്‍ തൊണ്ടിക്കര വാറുവിള...

ജോബുമായി ഒരുമിച്ച് താമസം; മറ്റൊരാളുമായി അടുപ്പം; പിന്നിൽ സാമ്പത്തിക തർക്കങ്ങളും: ഷെർലിയുടെ കൊലപാതകത്തിന് പിന്നിലുള്ള...

കോട്ടയം കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയില്‍ വീട്ടിനുള്ളില്‍ രണ്ടു പേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിന് പിന്നില്‍ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട തകര്‍ക്കമെന്ന് സൂചന.ഇന്നലെ രാത്രിയോടെയാണ് കൂവപ്പള്ളിയിലെ വീട്ടിൽ ഷേർളിയുടെയും ജോബിനെയും മരിച്ച നിലയില്‍ കണ്ടെത്തിയത്....

കോട്ടയത്ത് അഭിഭാഷകൻ വെടിയേറ്റ് മരിച്ചു; അപകടം സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ: വിശദാംശങ്ങൾ വായിക്കാം

ഉഴവൂരില്‍ സ്കൂട്ടറില്‍ സഞ്ചരിക്കവേ തോക്ക് പൊട്ടി 56കാരൻ മരിച്ചു. ഉഴവൂർ പയസ് മൗണ്ട് സ്വദേശി ജോബി ഓക്കാട്ടില്‍ ആണ് മരിച്ചത്.സ്കൂട്ടർ തെന്നി മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. ഇതിനിടെ സ്കൂട്ടറിൻ്റെ മുന്നില്‍ സൂക്ഷിച്ചിരുന്ന...

എറണാകുളം ജില്ല വിഭജിക്കണം ; മൂവാറ്റുപുഴയെ കേന്ദ്രമാക്കി പുതിയ ജില്ല ആവശ്യപ്പെട്ട് മുസ്ലിം ജമാഅത്ത്

മലപ്പുറത്തിന് പിന്നാലെ എറണാകുളം ജില്ല കൂടി വിഭജിക്കണമെന്ന ആവശ്യവുമായി മുസ്ലീം സംഘടനകള്‍. മൂവാറ്റുപുഴ കേന്ദ്രമായി പുതിയ ജില്ല രൂപവത്കരിക്കണമെന്ന ആവശ്യവുമായി കേരള മുസ്ലിം ജമാഅത്താണ് രംഗത്ത് എത്തിയിരിക്കുന്നത്.കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ നയിക്കുന്ന...

960 രൂപ മുതല്‍ വന്ദേ ഭാരത് സ്ലീപ്പര്‍; കേരളത്തില്‍ മൂന്ന് റൂട്ടുകള്‍ക്ക് സാധ്യത, വിശദാംശങ്ങൾ വായിക്കാം

വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകളുടെ ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിച്ചു. ഗുവാഹത്തി-ഹൗറ റൂട്ടിലാകും രാജ്യത്തെ ആദ്യ സ്ലീപ്പര്‍ സര്‍വീസ് ആരംഭിക്കുകയെങ്കിലും കേരളത്തിന് മൂന്ന് പ്രധാന റൂട്ടുകള്‍ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.തിരുവനന്തപുരം-ചെന്നൈ, തിരുവനന്തപുരം-ബെംഗളൂരു, തിരുവനന്തപുരം-മംഗളൂരു എന്നീ റൂട്ടുകള്‍ക്കാണ്...

ഒരാൾ പ്രതിചേർത്ത അന്നുമുതൽ ആശുപത്രിയിൽ കിടക്കുന്നു, മകൻ എസ്പിയാണ്: ശബരിമലയിലെ സ്വർണ്ണക്കൊള്ള അന്വേഷിക്കുന്ന എസ്ഐടിക്കെതിരെ ഹൈക്കോടതിയുടെ...

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ എസ്‌ഐടിക്കെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ദേവസ്വം ബോര്‍ഡ് മുൻ അംഗം കെപി ശങ്കരദാസിനെ അറസ്റ്റ് ചെയ്യാത്തതിലാണ് ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.ഒരാള്‍ പ്രതി ചേര്‍ത്ത...