‘വിശുദ്ധമായത് നായ്ക്കള്‍ക്ക് കൊടുക്കരുത്’: മുനമ്പം വിഷയത്തിലെ കടന്നാക്രമണത്തിന് ബൈബിൾ വാക്യം കടമെടുത്ത് ഹൈബി...
വഖഫ് ബില്ലിനെതിരെ നിലപാട് എടുത്തതിന്‍റെ പേരില്‍ ഹൈബി ഈഡൻ എംഎല്‍എക്കെതിരെ കാസ അടക്കമുള്ള ക്രിസ്ത്യൻ സംഘടനകള്‍ രംഗത്തുവന്നിരുന്നു.സാമൂഹ്യമാധ്യമങ്ങളിലും വിമര്‍ശനമുയര്‍ന്നിരുന്നു. മുനമ്ബം വിഷയത്തില്‍ എറണാകുളം എംപി എന്ത് നിലപാട് എടുത്തു എന്നും വഖഫ് ബോര്‍ഡ്...
10 കോടിയുടെ വീടും സ്ഥലവും തട്ടിയെടുത്ത കേസ്: വനിത് സബ് രജിസ്ട്രാര്‍ കോണ്‍ഗ്രസ് നേതാവില്‍ നിന്ന് വാങ്ങിയത് 10...
കവടിയാറിന് സമീപം ജവഹർ നഗറിലെ 10 കോടിയോളം രൂപ വിലവരുന്ന വീടും സ്ഥലവും തട്ടിയെടുത്ത കേസില്‍ അറസ്റ്റിലായ ശാസ്തമംഗലം സബ് രജിസ്ട്രാർ എസ് ലക്ഷ്മിയും മുഖ്യപ്രതിയും കോണ്‍ഗ്രസ് നേതാവുമായ അനന്തപുരി മണികണ്ഠനുമായി നിരന്തരം...
കേരളത്തിൽ പ്രളയം മുന്നറിയിപ്പ്; 8 ജില്ലകളിൽ റെഡ് അലർട്ട്: ഏറ്റവും പുതിയ കാലാവസ്ഥ പ്രവചനം വായിക്കാം
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുതിയ അറിയിപ്പ് പ്രകാരം ഇന്ന് എട്ട് ജില്ലകളില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചു.പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം,...
തൃശൂരില്‍ വീണ്ടും കിറ്റ് ആരോപണം; കാച്ചേരിയിലെ അച്ചാര്‍ കമ്പനിക്കുള്ളില്‍ ബിജെപി വിതരണത്തിനായി തയ്യാറാക്കിയ കിറ്റുകള്‍ ഉണ്ടെന്ന് ആരോപിച്ച് സിപിഎം...
വോട്ടർമാരെ സ്വാധീനിക്കുന്നതിനായി തൃശൂരില്‍ വീണ്ടും കിറ്റ് ആരോപണം. കാച്ചേരിയിലെ അച്ചാര്‍ കമ്പനിക്കുള്ളില്‍ ബിജെപി വിതരണത്തിനായി തയ്യാറാക്കിയ കിറ്റുകള്‍ ഉണ്ടെന്ന് ആരോപിച്ച് സിപിഎം പ്രവർത്തകർ രംഗത്തെത്തി.തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ബിജെപി സ്ഥാനാര്‍ഥി അബിന്‍സിന്റെ സഹോദരന്റേതാണ്...
കോൺഗ്രസ് കോർ കമ്മിറ്റി പ്രഖ്യാപനം: മുതിർന്ന നേതാവും കെപിസിസി അച്ചടക്ക സമിതി അധ്യക്ഷനുമായ തിരുവഞ്ചൂർ രാധാകൃഷ്ണനെ ഒഴിവാക്കിയതിൽ...
കേരളത്തിൽ കോൺഗ്രസിന്റെ പരമോന്നത സമിതിയായി രൂപീകരിച്ച കോർ കമ്മിറ്റിയുടെ പ്രഖ്യാപനം ഇന്നലെയാണ് ഹൈക്കമാൻഡ് നടത്തിയത്. കെപിസിസി പ്രസിഡൻറ് വർക്കിംഗ് പ്രസിഡണ്ട്മാർ പ്രതിപക്ഷ നേതാവ് കെപിസിസി അധ്യക്ഷന്മാർ എഐസിസി വർക്കിംഗ്...
പിണറായിയുമായി കൂടിക്കാഴ്ച നടത്തി ഇ പി ജയരാജൻ; മുഖ്യമന്ത്രിയുമായി സംസാരിച്ച കാര്യങ്ങളെല്ലാം മാധ്യമങ്ങളോട് പറയാൻ കഴിയില്ല എന്നും സിപിഎം...
സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ഡല്‍ഹി കേരള ഹൗസില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് നീക്കിയ ശേഷം ആദ്യമായാണ് ഇ.പി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച...
ആമസോൺ കാട് കത്തിയാൽ ബ്രസീൽ എംബസിക്ക് മുന്നിൽ സമരം ചെയ്യുന്നവരാണ് ആശാ സമരത്തിൽ പോസ്റ്റ് ഇടാൻ ധൈര്യം കാണിക്കാത്തത്;...
ആശാ വർക്കർമാരെ സർക്കാർ പരിഹസിക്കുകയാണെന്ന് നടൻ ജോയ് മാത്യൂ . സ്ത്രീകളെ അപഹസിക്കുന്നു , ചർചയ്‌ക്കും വിളിക്കുന്നില്ല .ആശാ വർക്കാർമാരോട് സർക്കാർ മുഷ്ക് കാണിക്കുകയാണെന്നും ജോയ് മാത്യൂ പറഞ്ഞു.
സംസ്ഥാനത്ത് ജനാധിപത്യരീതി നടപ്പാക്കുന്നില്ല ....
പൊലീസ് വിളിച്ചുവരുത്തിയ യുവാവ് സ്റ്റേഷനിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍: സംഭവം കല്‍പ്പറ്റ പൊലീസ് സ്റ്റേഷനില്‍; വിശദാംശങ്ങൾ വായിക്കാം
കല്‍പ്പറ്റ പൊലീസ് സ്റ്റേഷനില്‍ യുവാവ് തൂങ്ങി മരിച്ച നിലയില്‍. അമ്ബലവയല്‍ സ്വദേശി ഗോകുലിനെ (18 ) യാണ് സ്റ്റേഷനിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരുപെണ്‍കുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട് യുവാവിനെ സ്റ്റേഷനിലേക്ക് വിളിച്ച്...
ആലപ്പുഴ ബുധനൂരിൽ വ്യാപക നാശം വിതച്ച് ഇടിമിന്നൽ; അഞ്ചു വീടുകൾക്കും ക്ഷേത്രത്തിനും കനത്ത നാശനഷ്ടം: വിശദാംശങ്ങൾ വായിക്കാം
ആലപ്പുഴ ബുധനൂരില്‍ ഇടിമിന്നലില്‍ വ്യാപക നാശനഷ്ടം. അഞ്ചോളം വീടുകള്‍ക്കും കുടുംബക്ഷേത്രത്തിനുമാണ് മിന്നലേറ്റ് നാശനഷ്ടം സംഭവിച്ചത്. നിരവധി വൈദ്യുതോപകരങ്ങള്‍ കത്തിനശിച്ചു. ബുധനൂർ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് എണ്ണയ്ക്കാട് മലമേല്‍ സുനില്‍കുമാർ പി, സഹോദരൻ അജികുമാർ...
കാമുകനുമായുള്ള ബന്ധത്തിന് തടസം; ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയ ഭര്‍ത്താവിനെ മദ്യം നല്‍കി കാമുകന്റേയും സുഹൃത്തിന്റേയും സഹായത്തോടെ വീടിനുമുകളില്‍...
നിസാമാബാദ് ജില്ലയില്‍ ഭർത്താവിന്റെ ശരീരത്തില്‍ ടോയ്ലറ്റ് ക്ലീനർ ഐവി വഴി കുത്തിവെച്ച് കൊലപ്പെടുത്തി.കൊല്ലാൻ മുൻകൂട്ടി ആസൂത്രണം ചെയ്ത പദ്ധതിയുടെ ഭാഗമായി, നഴ്സായ ഭാര്യ ടോയ്ലറ്റ് ക്ലീനിംഗ് ലിക്വിഡ് ഇൻട്രാവീനസ് (IV) ലൈൻ വഴി...
കണ്ണൂർ സ്റ്റേഷനിൽ വച്ച് ചിപ്സ് വാങ്ങാൻ പ്ലാറ്റ്ഫോമിൽ ഇറങ്ങി; നീങ്ങി തുടങ്ങിയ ട്രെയിനിലേക്ക് ഓടിക്കയറാൻ ശ്രമിച്ച നഴ്സിംഗ്...
ഓടിത്തുടങ്ങിയ ട്രെയിനില്‍ ചാടിക്കയറുന്നതിനിടെ ട്രാക്കിലേക്ക് വീണ് പെണ്‍കുട്ടിക്ക് പരിക്ക്. കിളിയന്തറ സ്വദേശിയായ നഴ്സിംഗ് വിദ്യാർത്ഥിനിക്കാണ് പരിക്കേറ്റത്.
ട്രെയിൻ പെട്ടെന്ന് നിർത്തിയതിനാല്‍ വൻ അപകടം ഒഴിവായി.
രാവിലെ എട്ട് മണിക്ക് പുതുച്ചേരി എക്സ്പ്രസിലാണ് പെണ്‍കുട്ടി ഓടിക്കയറാൻ ശ്രമിച്ചത്....
സ്തംഭനാവസ്ഥ എന്തുകൊണ്ട്? വൈസ് ചാൻസിലർ നിയമനത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി: വിശദമായി വായിക്കാം
കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. ഡിജിറ്റല്‍, സാങ്കേതിക സർവകലാശാലകളിലെ താല്‍ക്കാലിക വിസിമാരുടെ പുനർനിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീംകോടതിയില്‍ നല്‍കിയ ഹർജി പരിഗണിക്കവെയായിരുന്നു വിമർശനം.ഗവർണർ എന്തിനാണ് സ്തംഭനാവസ്ഥ...
മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ ആശ്വാസ വാർത്ത: ഷാര്‍ജയില്‍ നിന്ന് കാണാതായ മലയാളി യുവതിയെ കണ്ടെത്തി വിവരങ്ങള്‍; നന്ദി അറിയിച്ച്...
ഷാർജയില്‍ നിന്ന് കാണാതായ മലയാളി യുവതിയെ കണ്ടെത്തി. ദുബായിലെ ഊദ് മേത്തയില്‍ വെച്ചാണ് യുവതിയെ സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെത്തിയത്. തിരുവനന്തപുരം സ്വദേശികളായ സുധീർകൃഷ്ണൻ, ആശ ദമ്ബതികളുടെ മകള്‍ റിതികയെയാണ് കഴിഞ്ഞ ദിവസം കാണാതായത്.ഷാർജയിലെ...
ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട 19-കാരനെ ഹണിട്രാപ്പില്‍പ്പെടുത്തി മർദിച്ച് പണം തട്ടിയ കേസില്‍ യുവതിയും ആണ്‍ സുഹൃത്തും അറസ്റ്റില്‍; വിശദാംശങ്ങൾ...
ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട 19-കാരനെ ഹണിട്രാപ്പില്‍പ്പെടുത്തി മർദിച്ച് പണം തട്ടിയ കേസില്‍ യുവതിയും ആണ്‍ സുഹൃത്തും അറസ്റ്റില്‍.ശ്രീകാര്യം ചെല്ലമംഗലം സ്വദേശി സൂര്യ (19), സുഹൃത്ത് പാപ്പനംകോട് എസ്റ്റേറ്റ് സ്വദേശി കൈലാസ് (20) എന്നിവരാണ്...
വായ്പയെടുത്ത് സ്മാർട്ട്ഫോൺ വാങ്ങിയതിനെ ചൊല്ലി തർക്കം; മക്കളുടെ മുന്നിലിട്ട് ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ച യുവതി മരണത്തിന് കീഴടങ്ങി: തൃശ്ശൂരിൽ...
മക്കളുടെ കണ്മുന്നിലിട്ട് ഭർത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ച ഭാര്യ മരിച്ചു. മാള അഷ്ടമിച്ചിറയിലാണ് സംഭവം. വി വി ശ്രീഷ്മ മോള്‍(39) ആണ് മരിച്ചത്.
കഴിഞ്ഞ മാസം 29നാണ് കുടുംബ വഴക്കിനെത്തുടർന്ന് ഇയാള്‍ ഇവരെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. തുടർന്ന് ഗുരുതര...
അച്ചായൻസിന്റെ സ്വർണ്ണത്തിളക്കം ഇനി കൂത്താട്ടുകുളത്തും; അച്ചായൻസ് ഗോൾഡ് 31മത് ഷോറൂം ഉദ്ഘാടനം ഇന്ന് (28/09/2025)
സ്വർണ്ണം വിൽക്കാൻ എത്തുന്ന ഉപഭോക്താക്കൾക്ക് ഏറ്റവും ഉയർന്ന വില ലഭ്യമാക്കുന്ന സ്വർണ്ണ വ്യാപാര ശൃംഘലയാണ് അച്ചായൻസ് ഗോൾഡ്. ഈ പേരിന്റെയും പെരുമയുടെയും ആനുകൂല്യത്തിൽ തന്നെയാണ് മധ്യതിരുവിതാംകൂറിന്റെ സ്വർണ്ണ വ്യാപാര രംഗത്ത് സവിശേഷമായ...
പി വി അൻവർ എംഎൽഎക്കെതിരെ ജാമ്യമില്ല വകുപ്പുകൾ പ്രകാരം കേസെടുത്തു: വിശദാംശങ്ങൾ വായിക്കാം.
പി വി അൻവറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ആശുപത്രി സംരക്ഷണ നിയമപ്രകാരമാണ് ചേലക്കര പൊലീസ് കേസെടുത്തത്. ഇന്നലെ ചേലക്കര താലൂക്ക് ആശുപത്രിയിലെത്തി അൻവറും പ്രവർത്തകരും ഡോക്ടർമാരടക്കം ആരോഗ്യ പ്രവർത്തകരെ ഭീഷണിപ്പെടുത്തുകയും കൃത്യനിർവഹണം...
കരിയർ ഗൈഡൻസ് സ്ഥാപനത്തിൻറെ മറവിൽ ലക്ഷങ്ങളുടെ തട്ടിപ്പ്; ഉടമകളായ ഭാര്യയും ഭർത്താവും കോട്ടയത്ത് പിടിയിൽ: വിശദാംശങ്ങൾ...
കരിയർ ഗൈഡൻസ് സ്ഥാപനത്തിന്റെ മറവില്‍ ലക്ഷങ്ങള്‍ തട്ടിപ്പ് നടത്തിയ ഭാര്യയും ഭർത്താവും അറസ്റ്റിൽ. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന Evoca Edutech എന്ന സ്ഥാപനത്തിന്റെ മറവിലായിരുന്നു തട്ടിപ്പ്. സ്ഥാപനത്തില്‍ തൊഴില്‍ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍...
ബീച്ചിലൂടെ നടക്കുന്ന വിദേശ ടൂറിസ്റ്റ് വനിതയുടെ കയ്യിലുള്ള ബോർഡ് കണ്ടു നിങ്ങൾ ഞെട്ടിയേക്കാം; ...
വിദേശീയരെ കാണുമ്ബോള്‍ ഓടിപ്പോയി അവർക്കൊപ്പം സെല്‍ഫിയെടുക്കുന്ന നിരവധി പേർ നമ്മുടെ നാട്ടിലുണ്ട്. പലപ്പോഴും സ്വദേശികള്‍ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത് വിദേശികള്‍ തളരാറുണ്ട്.ഇപ്പോഴിതാ ഇതുവഴി എങ്ങനെ പണം സമ്ബാദിക്കാമെന്ന് കണ്ടെത്തിയിരിക്കുകയാണ് റഷ്യൻ സ്വദേശിനിയായ യുവതി.
100...
“കേരളത്തിൽ ഇരുന്ന് രാജ്യം മുഴുവൻ പ്രവർത്തിക്കാം; കെ സി വേണുഗോപാൽ ഡൽഹിയിലും കേരളത്തിലും ഉണ്ടല്ലോ”: അബിൻ...
കേരളത്തില്‍ തുടരാൻ അനുവദിക്കണമെന്ന അബിൻ വർക്കിയുടെ ആവശ്യം തള്ളി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. കേരളത്തില്‍ പ്രവർത്തിക്കണം എന്നായിരുന്നു ആഗ്രഹമെന്നും കേരളത്തില്‍ പ്രവര്‍ത്തിക്കാൻ അവസരം നല്‍കണമെന്ന് ആവശ്യപ്പെടുമെന്നും അബിൻ വര്‍ക്കി ഇന്ന് രാവിലെ...


























