തുരുമ്പിക്കാൻ ജയിൽ കമ്പികളിൽ ഉപ്പ് തേച്ചുപിടിപ്പിച്ചു; ശരീരം മെലിയാൻ അരി ഭക്ഷണം ഒഴിവാക്കി; ജയിൽ മോചിതരായവരുടെ...

ഗോവിന്ദച്ചാമി ജയില്‍ ചാടാന്‍ നടത്തിയത് മാസങ്ങള്‍ നീണ്ട ആസൂത്രണം. പൊലീസ് ചോദ്യം ചെയ്യലിലെ വിവരങ്ങള്‍ പുറത്ത്.സെല്ലിന്റെ കമ്ബികള്‍ നേരത്തെ മുറിച്ച്‌ തുടങ്ങിയിരുന്നുവെന്നും ജയില്‍ അധികൃതർക്ക് മനസിലാകാതിരിക്കാൻ കമ്ബിയില്‍ നൂല്‍ കെട്ടിവെച്ചുവെന്നും പ്രതി മൊഴി...

‘പ്രണയം എല്ലാവർക്കുമുണ്ട്, അതൊന്നും പൊതുജന പ്രശ്നമല്ല’ ആരോപണ വിവാദത്തിനിടെ ഗണേഷ് കുമാറിന്റെ പ്രതികരണം; വീഡിയോ കാണാം

പ്രണയം ഒരു കുറ്റമല്ലെന്നും പ്രണയം എല്ലാവർക്കുമുണ്ടെന്നും ഇനിയും തുടരുമെന്നും ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ.തനിക്കെതിരായ ആരോപണം ശരിയാണെങ്കിലും അല്ലെങ്കിലും അത് വ്യക്തപരമായ കാര്യമാണെന്നും ഇതൊന്നും കേരളത്തിലെ ജനങ്ങളെ ബാധിക്കുന്ന വിഷയമല്ലെന്നുമാണ് മന്ത്രി...

വയനാടിനു വേണ്ടി മുന്നിട്ടിറങ്ങി പ്രിയങ്ക ഗാന്ധി; എംപിമാരെയും കൂട്ടി അമിത് ഷായെ കണ്ടഭ്യർത്ഥിച്ചത് 2000 കോടി...

കേരളത്തെ കണ്ണീരിലാഴ്ത്തിയ വയനാട് ദുരന്തത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ നേരില്‍ കണ്ട് 2221 കോടിയുടെ സഹായം ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി. ഇതിന് പിന്നാലെ വയനാട് ദുരന്തത്തെ അതീവ ഗുരുതര വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയതായി...

‘ഇങ്ങനെ മിണ്ടാതെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ…!’: നിയമസഭയിലെ ദൃശ്യം ഏറ്റെടുത്ത് ട്രോളന്മാര്‍; പ്രതിപക്ഷ നേതാവിനെതിരെ ബാലഗോപാല്‍?...

കേരളത്തില്‍ ഭരണം മാറിയെങ്കിലും നിയമസഭയിലെ ഭരണ-പ്രതിപക്ഷ പോരാട്ടത്തിന് ഒട്ടും വീര്യം കുറഞ്ഞിട്ടില്ലെന്ന് തെളിയിക്കുന്നതാണ് ഈ കഴിഞ്ഞ നിയമസഭാ സമ്മേളനത്തിലെ ദൃശ്യങ്ങള്‍. സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞെങ്കിലും, സഭയ്ക്കുള്ളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ അരങ്ങേറിയ ഭരണ -...

റഷ്യൻ യുവതിക്ക് നേരെ ലൈംഗികാതിക്രമം; ഒളിവിലായിരുന്ന വർക്കല സ്വദേശി പിടിയില്‍; വിശദാംശങ്ങൾ വായിക്കാം

വർക്കലയില്‍ റഷ്യൻ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയയാള്‍ പിടിയില്‍.വർക്കല സ്വദേശിയായ അനസാണ് പിടിയിലായത്. ഒളിവിലായിരുന്ന ഇയാളെ സാഹസികമായാണ് പൊലീസ് പിടികൂടിയത്. വർക്കല ക്ലിഫിന് സമീപത്ത് വെച്ചായിരുന്നു അനസ് വിദേശവനിതയ്ക്ക് നേരെ അതിക്രമം നടത്തിയത്. റഷ്യൻ...

ജനം തിരസ്കരിച്ച രാഷ്ട്രീയ പ്രസ്ഥാനത്തെ യുഡിഎഫിന് വേണ്ട; പിൻവാതിലിലൂടെ ജനാധിപത്യ ചേരിയിലേക്ക് നുഴഞ്ഞുകയറാൻ മാണി ഗ്രൂപ്പ് വ്യാജവാർത്തകൾ...

പാർലമെൻറ് തിരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ജനങ്ങൾ രാഷ്ട്രീയ ഇരട്ടത്താപ്പുകൾ തിരസ്കരിച്ചതിന്റെ ഫലമാണ് പാലാ അടക്കം കേരളത്തിൽ എമ്പാടും കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് തകർന്നടിഞ്ഞത്. അധികാരമുള്ളിടത്തേക്ക് ഇത്തിക്കണ്ണികളെപ്പോലെ...

കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ്: ആറു വർഷങ്ങൾക്ക് ശേഷം പാലാ സെന്റ് തോമസ് കോളേജ് തൂത്തുവാരി കെ എസ്...

പാലാ സെൻറ് തോമസ് കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ കെഎസ്‌യു പാനലിന് വൻവിജയം. എസ്എഫ്ഐയുടെ പാനലിനെ ആകെ വോട്ടുകളിൽ മൂന്നിൽ രണ്ടും നേടിയാണ് കെഎസ്‌യു നിലംപരിശാക്കിയത്. ...

ശസ്ത്രക്രിയയ്ക്കായി ആശുപത്രി പ്രവേശനം: ജോസ് കെ മാണി എംപിയുടെ രണ്ടാഴ്ചത്തെ പൊതു പരിപാടികൾ റദ്ദാക്കി; വിശദാംശങ്ങൾ...

ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിൽ പ്രവേശിക്കുന്നതിനാൽ ജോസ് കെ മാണി എംപിയുടെ രണ്ടാഴ്ചത്തെ പൊതു പരിപാടികൾ റദ്ദാക്കി എന്ന് അറിയിപ്പ്. അംമ്പ്ലിക്കൽ ഹെർണിയയുമായി ബന്ധപ്പെട്ട ശസ്ത്രക്രിയയ്ക്ക് വേണ്ടിയിട്ടാണ് അദ്ദേഹം ആശുപത്രിയിൽ പ്രവേശിക്കുന്നത്....

‘ഹോട്ടലില്‍ മുറിയെടുക്കാമെന്ന് സഫ്ന പറഞ്ഞു; കാമറയ്ക്ക് മുമ്പില്‍ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു; ഹണി ട്രാപ്പ് എതിര്‍ത്തപ്പോള്‍ ക്രൂര മര്‍ദ്ദനം:...

അടുപ്പം നടിച്ച്‌ ഭിന്നശേഷിക്കാരനായ യുവാവിനെ ഹോട്ടലിലേക്ക് വിളിച്ച്‌ വരുത്തി ക്രൂരമായി മർദിച്ചു. യുവാവിനെ ഹണി ട്രാപ്പില്‍ കുടുക്കാൻ ശ്രമിച്ച അഞ്ചംഗ സംഘം യുവാവ് ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചതോടെയാണ് ആക്രമണം നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട്...

ശബരിമലയിലെ സ്വർണ്ണം പൊതിഞ്ഞ ശ്രീകോവിൽ കട്ടിളയും ചെമ്പ് എന്ന് രേഖപ്പെടുത്തി ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറി; മഹസറിൽ...

ശബരിമല സ്വർണ്ണപ്പാളി വിവാദത്തില്‍ കൂടുതല്‍ ഗുരുതരമായ കണ്ടെത്തലുകള്‍. ശ്രീകോവിലിലെ സ്വർണ്ണം പൂശിയ കട്ടിളയും ചെമ്ബ് എന്ന് രേഖപ്പെടുത്തി ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് കൈമാറിയതായാണ് വിവരം.ഇത് സംബന്ധിച്ച രേഖകള്‍ പുറത്തായി.2019 മേയ് 18ന് തയാറാക്കിയ രേഖയാണിത്....

അടൂർ നഗരസഭയിൽ രാഹുൽ മാങ്കൂട്ടത്തിന്റെ വിശ്വസ്തൻ ഫെനി നൈനാന് കനത്ത പരാജയം; വിജയിച്ചു കയറിയത് ബിജെപി:...

പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തനും അടൂർ നഗരസഭയിലെ എട്ടാം വാർഡ് യുഡിഎഫ് സ്ഥാനാർത്ഥിയുമായിരുന്ന ഫെനി നൈനാന് തദ്ദേശ തെരഞ്ഞെടുപ്പില്‍ തോല്‍വി.ബിജെപി സിറ്റിംഗ് സീറ്റ് നിലനിർത്തിയ വാർഡില്‍ ഫെനി നൈനാൻ മൂന്നാം...

സ്ത്രീവിരുദ്ധ വീഡിയോ ഏഴു ദിവസത്തിനകം നീക്കം ചെയ്യണം; ഷാജൻ സ്കറിയയ്ക്ക് ഉപാധികളോട് മുൻകൂർ ജാമ്യം നൽകി കോടതി:...

യൂട്യൂബ് ചാനലില്‍ നിന്ന് സ്ത്രീ വിരുദ്ധ വീഡിയോ ഏഴ് ദിവസത്തിനകം നീക്കം ചെയ്യണമെന്ന് മറുനാടൻ എഡിറ്റർ ഷാജൻ സ്‌കറിയയ്ക്ക് കോടതിയുടെ നിർദേശം. സ്ത്രീ വിരുദ്ധ വീഡിയോ യൂട്യൂബ് ചാനലില്‍ തുടര്‍ന്നും അപ്ലോഡ്...

ആശ്വാസവാർത്ത: നിമിഷപ്രിയയുടെ വധശിക്ഷ മരവിപ്പിച്ചു; നിർണായകമായത് കാന്തപുരം അബൂബക്കർ മുസ്ലിയാരുടെ ഇടപെടൽ; വിശദാംശങ്ങൾ വായിക്കാം

നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവച്ചു. കൊല്ലപ്പെട്ട തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബവുമായും ഗോത്ര നേതാക്കളുമായും രണ്ടുദിവസമായി നടത്തിയ ചർച്ചയിലാണ് തീരുമാനം ഉണ്ടായത്. ഇക്കാര്യം കേന്ദ്രം സ്ഥിരീകരിച്ചു. വധശിക്ഷ മരവിപ്പിച്ചതിന് പിന്നാലെ നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെടല്‍...

സ്ത്രീകളുടെ ‘സീറോ ടിക്കറ്റ്’ ആണുങ്ങള്‍ക്ക് വിറ്റ് പണം പോക്കറ്റിലാക്കി ജീവനക്കാർ; പ്രിയദര്‍ശിനി ബസുകളിലെ വൻ കൊള്ള പൊളിക്കാൻ ...

പ്രിയദർശിനി ബസുകളില്‍ സ്ത്രീകള്‍ക്കായി സർക്കാർ അനുവദിച്ച സൗജന്യ യാത്രാ ടിക്കറ്റുകള്‍ അട്ടിമറിച്ച്‌ കെഎസ്‌ആർടിസി ജീവനക്കാർ നടത്തുന്ന വൻ സാമ്പത്തിക തട്ടിപ്പ് പുറത്ത്.വനിതകള്‍ക്ക് നല്‍കേണ്ട സൗജന്യ 'സീറോ ടിക്കറ്റുകള്‍' പുരുഷ യാത്രക്കാർക്ക് നല്‍കി ടിക്കറ്റ്...

പോലീസ് കാന്റീനിലെ മീൻ വറുത്തതിൽ നിന്ന് കിട്ടിയത് ചത്ത അട്ടയെ; സ്ഥാപനം പൂട്ടിച്ച് കോർപ്പറേഷൻ; ...

തലസ്ഥാനത്തെ പോലീസ് കാന്റീൻ പൂട്ടിച്ച്‌ കോര്‍പ്പറേഷന്‍. തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് കാന്റീനാണ് പൂട്ട് വീണത്.മീൻ വറുത്തതില്‍ നിന്നും ചത്ത അട്ടയെ കണ്ടെത്തിയതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് കാന്റീനെതിരെ നടപടി എടുത്തത്. ചൊവ്വാഴ്ച ഉച്ചയ്ക്ക്...

യുഡിഎഫ് പ്രവേശം: നിലപാടിൽ ഉറച്ച് സതീശൻ; അൻവറിന്റെ ഭാവി തുലാസിൽ; ഏറ്റവും പുതിയ റിപ്പോർട്ടുകൾ ഇങ്ങനെ

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി വി അൻവറിനായി യുഡിഎഫിന്റെ വാതില്‍ തുറക്കേണ്ടെന്ന നിലപാടിലുറച്ച്‌ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അൻവറിനെ യുഡിഎഫുമായി സഹകരിപ്പിക്കുന്നതല്ല ഇപ്പോള്‍ യുഡിഎഫിന്റെ മുന്നിലുള്ള പ്രധാന വിഷയമെന്ന നിലപാടാണ്...

വീണ്ടും പോലീസ് വലയം ഭേദിച്ച് കുപ്രസിദ്ധ കുറ്റവാളി വീരപ്പൻ സന്തോഷ്; കൂട്ടാളികൾ പിടിയിൽ: വിശദാംശങ്ങൾ വായിക്കാം

പഴബ്ലിച്ചാലില്‍ ഒളിവില്‍ കഴിയുകയായിരുന്ന കുപ്രസിദ്ധ കുറ്റവാളി വീരപ്പൻ സന്തോഷ് പൊലീസിനെ വെട്ടിച്ച്‌ വീണ്ടും രക്ഷപെട്ടു.കൂട്ടാളികളായ രണ്ട് പേർ പൊലീസിന്റെ പിടിയിലായി. ഇവർ വേട്ടയാടി കൊന്ന മ്ലാവിന്‍റെ ഇറച്ചിയും എല്ലുകളും പൊലീസ് പിടികൂടി. ബുധനാഴ്ച...

മുഖ്യമന്ത്രിക്ക് പുതിയ വാഹനം വാങ്ങാൻ ഒരുകോടി പത്തുലക്ഷം അനുവദിച്ച് സർക്കാർ; അധികാരം ഒഴിയാൻ മാസങ്ങൾ മാത്രം ബാക്കി ഉള്ളപ്പോഴും...

മുഖ്യമന്ത്രിക്ക് വാഹനം വാങ്ങാൻ 1.10 കോടി അനുവദിച്ച്‌ ഉത്തരവിറക്കി. ട്രഷറി നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയാണ് തുക അനുവദിച്ചത്. ധനമന്ത്രിയാണ് ഇന്ന് തുക അനുവദിച്ച്‌ ഉത്തരവിറക്കിയത്. നിലവില്‍ മുഖ്യമന്ത്രി ഉപയോഗിക്കുന്ന രണ്ട് വാഹനങ്ങള്‍ക്ക് പകരമായാണ്...

മുഖ്യമന്ത്രി കാണാൻ എത്തിയില്ല; തൊട്ടു പിന്നാലെ ഫേസ്ബുക്കിൽ നിന്ന് ലൈവ് ടെലികാസ്റ്റ് നീക്കം ചെയ്തു ജി സുധാകരന്റെ...

സിപിഎമ്മുമായി ഇടഞ്ഞുനില്‍ക്കുന്ന മുൻ മന്ത്രിയും മുതിർന്ന നേതാവുമായ ജി സുധാകരനെ കാണാൻ മുഖ്യമന്ത്രി എത്തിയില്ല.ഇന്ന് ആലപ്പുഴയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കുന്ന മുഖ്യമന്ത്രി അനുനയ നീക്കത്തിന്റെ ഭാഗമായി സുധാകരനുമായി കൂടിക്കാഴ്ച നടത്തിയേക്കും എന്ന് റിപ്പോർട്ടുണ്ടായിരുന്നു....

പോളണ്ട് വിസ വാഗ്ദാനം ചെയ്ത് കോടികൾ തട്ടിച്ചു; ഉദ്യോഗാർത്ഥികളുടെ പരാതിയിൽ കേസെടുത്തിട്ടും പ്രതികളെ തിരയാതെ...

കോതമംഗലം സ്വദേശിയുടെ നേതൃത്വത്തിൽ ആസൂത്രണം ചെയ്ത് നടപ്പാക്കിയ വിദേശ തൊഴിൽ തട്ടിപ്പിനിരയായി ലക്ഷക്കണക്കിന് രൂപ നഷ്ടപ്പെട്ടത് 800ലധികം ഉദ്യോഗാർത്ഥികൾക്ക് എന്ന് റിപ്പോർട്ട്. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻസ്റ്റൻറ് വിസ...