സാമ്പത്തിക പ്രതിസന്ധി മൂലം കാർ വിറ്റു; ഇപ്പോൾ ഷൂട്ടിങ്ങിനു പോകുന്നത് ഓട്ടോയിലും ബസ്സിലും: വെളിപ്പെടുത്തലുമായി യുവനടൻ ഭഗത്...
വിവാഹം ഒരിക്കലും ഡിവോഴ്സിലെത്തുമെന്ന് കരുതിയിരുന്നില്ലെന്നും ആത്മഹത്യയെ കുറിച്ച് പോലും ചിന്തിച്ചിരുന്നുവെന്നും നടൻ ഭഗത് മാനുവല്‍. സാമ്പത്തിക പ്രശ്നങ്ങളും കുടുംബപ്രശ്നങ്ങളും തന്നെ വേട്ടയാടിയിരുന്നുവെന്നും ആ സമയത്തെല്ലാം സുഹൃത്തുക്കളായിരുന്നു ധൈര്യമെന്നും അദ്ദേഹം പറയുന്നു.സാമ്പത്തിക പ്രയാസത്തെ തുടർന്ന്...
മുൻ പങ്കാളി ലഹരി വില്പനയ്ക്ക് മറയാക്കി എന്ന് യുവതിയുടെ വെളിപ്പെടുത്തൽ; പരാതിപ്പെട്ടിട്ടും നടപടിയില്ല എന്നും ആരോപണം: ...
സ്ത്രീകളെ മറയാക്കി താമരശ്ശേരിയില്‍ ലഹരിവില്‍പ്പനയെന്ന് വെളിപ്പെടുത്തി യുവതി. തന്റെ മുന്‍പങ്കാളി ഷിജാസ് ലഹരിസംഘത്തിലെ പ്രധാനിയാണെന്ന വെളിപ്പെടുത്തലുമായാണ് യുവതി രംഗത്തെത്തിയത്.പോലീസ് പിടിയിലാകാതിരിക്കാന്‍ ലഹരിവില്‍പ്പന നടത്തുന്ന സ്ഥലത്തേക്ക് തന്നേയും കൂട്ടിയാണ് ഷിജാസ് പോയിരുന്നതെന്നാണ് യുവതിയുടെ ആരോപണം.
ഷിജാസും...
കുടുംബത്തിൻറെ വരുമാനം 5 ലക്ഷത്തിൽ താഴെയാണോ? യുവതീ യുവാക്കൾക്ക് പ്രതിമാസം ആയിരം വീതം ലഭിക്കും: വിശദാംശങ്ങൾ വായിക്കാം
കേരളത്തിലെ യുവാക്കള്‍ക്ക് പ്രതിമാസം 1000 രൂപ സഹായധനം ലഭിക്കുന്ന മുഖ്യമന്ത്രിയുടെ കണക്‌ട് ടു വര്‍ക്ക് പദ്ധതിയുടെ കരട് രേഖയ്ക്ക് സർക്കാർ അംഗീകാരം നല്‍കി.നൈപുണ്യ പരിശീലനം നടത്തുന്നവര്‍ക്കും വിവിധ മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന യുവതി...
കളിക്കുന്നതിനിടെ മകൻ കിണറ്റില്‍ വീണു; രക്ഷിക്കാനിറങ്ങിയ പിതാവിന് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം
മാരാത്തുകുന്ന് ഉന്നതിയില്‍ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ മൂന്നുവയസ്സുകാരനെ രക്ഷിക്കാനിറങ്ങിയ പിതാവിന് ദാരുണാന്ത്യം.വാരിയത്ത് വീട്ടില്‍ വിഷ്ണു(32) ആണ് മരിച്ചത്. മകന്‍ അരുഷ് കിണറ്റില്‍ വീണതറിഞ്ഞ് രക്ഷിക്കാനിറങ്ങിയതായിരുന്നു ഇയാള്‍. തിങ്കളാഴ്ച വൈകീട്ട് ഏഴുമണിയോടെയാണ് അപകടം.
വീടിന്...
വയനാട് മാസ്റ്റര്‍പ്ലാനിന് അംഗികാരം; പുനരധിവാസ പദ്ധതി മന്ത്രിസഭ അംഗീകരിച്ചു: വിശദാംശങ്ങൾ വായിക്കാം
മുണ്ടക്കൈ- ചൂരല്‍മല ഉള്‍പ്പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസ പദ്ധതി മന്ത്രിസഭ അംഗീകരിച്ചു. ഇന്ന് നടന്ന മന്ത്രിസഭാ യോഗമാണ് വയനാട് പുനരധിവാസ പദ്ധതിക്ക് അംഗീകാരം നല്‍കിയത്.ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാനിനാണ് മന്ത്രിസഭായോഗം അനുമതി...
കടം വാങ്ങിയ പണം തിരികെ നൽകാൻ എത്തിയ വനിതാ പ്രവർത്തകയ്ക്ക് നേരെ ലൈംഗിക അതിക്രമം; കോൺഗ്രസ് പ്രാദേശിക നേതാവിനെതിരെ...
വനിതാ പ്രവർത്തകയ്ക്ക് നേരെ ലൈംഗികാതിക്രമം, തൃശൂരില്‍ കോണ്‍ഗ്രസ് നേതാവിനെതിരെ കേസെടുത്ത് പൊലീസ്. കോണ്‍ഗ്രസ് പുതുക്കാട് ബ്ലോക്ക് ജനറല്‍ സെക്രട്ടറി സി എച്ച് സാദത്തിനെതിരെയാണ് പൊലീസ് കേസെടുത്തത്. കടം വാങ്ങിയ പണം തിരികെ നല്‍കാൻ...
ബംഗളൂരുവിൽ നിന്ന് ലക്ഷ്വറി ടൂറിസ്റ്റ് ബസ്സിൽ ലഹരി കടത്ത്; തിരുവനന്തപുരത്ത് യുവാവും യുവതിയും പിടിയിൽ: വിശദാംശങ്ങൾ...
കല്ലമ്ബലത്ത് ലഹരി ശേഖരവുമായി യുവാവും യുവതിയും അറസ്റ്റില്‍. വർക്കല താന്നിമൂട് സ്വദേശികളായ ദീപു (25), അഞ്ജന (30) എന്നിവരാണ് ലഹരി ശേഖരവുമായി അറസ്റ്റിലായത്.ദീർഘദൂര ടൂറിസ്റ്റ് ബസ്സില്‍ വന്നിറങ്ങിയ ഇവർ രണ്ട് പേരെയും ഡാൻസാഫ്...
പിണറായിയുടെ വീട്ടിലെ ഇ ഡി റെയ്ഡ്; നാളെ എൽഡിഎഫിന്റെ സംസ്ഥാന വ്യാപക പ്രതിഷേധം: വിശദാംശങ്ങൾ വായിക്കാം
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലും മറ്റിടങ്ങളില്‍ നടക്കുന്ന റെയ്ഡിനെതിരെ സംസ്ഥാന വ്യാപകമായി സിപിഐഎം നാളെ പ്രതിഷേധിക്കും.സിഎംആർഎല്‍ എക്സാലോജിക്ക് സാമ്പത്തിക ഇടപാട് കേസില്‍ ആണ് ഇ ഡി റെയ്ഡ് നടത്തിയത്.
വ്യാഴാഴ്ച വിവിധ...
ആര്‍എസ്‌എസ് ശാഖയില്‍ ലൈംഗികാതിക്രമം തുറന്ന് പറഞ്ഞ് യുവാവ് ആത്മഹത്യ ചെയ്ത സംഭവം: അന്വേഷണം ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി; വിശദാംശങ്ങൾ...
ആർഎസ്‌എസ് ശാഖയില്‍ ലൈംഗികാതിക്രമം നേരിട്ടുവെന്ന് ആരോപിച്ച് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ശക്തമായ അന്വേഷണം വേണമെന്ന് പ്രിയങ്ക ഗാന്ധി എംപി. ശാഖയില്‍ മറ്റുള്ളവർക്കും അതിക്രമങ്ങള്‍ നേരിട്ടുവെന്ന മൊഴി ഞെട്ടിക്കുന്നത്. ആർഎസ്‌എസ് നടപടിയെടുത്ത് ശുദ്ധി...
മുനമ്പത്ത് ഭൂമി വഖഫ് അല്ല എന്ന് ലോകത്തോട് ആർജ്ജവത്തോടെ വിളിച്ചുപറഞ്ഞ ഏക രാഷ്ട്രീയ നേതാവ് താങ്കളാണ് പക്ഷേ മുനമ്പം...
പ്രതിപക്ഷനേതാവിനോട് ചോദ്യങ്ങളുമായി മുനമ്ബത്തെ ജനത. പ്രതിപക്ഷ നേതാവിന്റെ നിലപാടിനെ സ്വാഗതം ചെയ്യുമ്ബോഴും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാട് ശരിയല്ലെന്ന് ഈ കത്തിലൂടെ ഓര്‍മിപ്പിക്കുന്നുണ്ട്. പ്രതിപക്ഷനേതാവിനോട് ചോദ്യങ്ങളുമായി മുനമ്ബത്തെ ജനത. പ്രതിപക്ഷ നേതാവിന്റെ നിലപാടിനെ സ്വാഗതം...
അലുവ അതുലിന്‍റെ കൊലപാതകം; പ്രതികൾ മൂന്നുമാസമായി തങ്ങി വരുന്നത് ലിസ്റ്റിൻ സ്റ്റീഫന്റെ ക്വാറിയിൽ? വിശദമായി വായിക്കാം
കരുനാഗപ്പള്ളിയില്‍ പട്ടാപ്പകല്‍ അലുവ അതുലിനെ വെട്ടിക്കൊന്നവർ കഴിഞ്ഞ മൂന്ന് മാസത്തിലേറെയായി കഴിഞ്ഞത് സിനിമാ നിർമാതാവിൻ്റെ കൊല്ലം വാളകത്തെ ക്വാറിയില്‍.കൊലയില്‍ നേരിട്ട് പങ്കെടുത്ത ബ്ലാക്ക് വിഷ്ണു, എ അനീർ, എസ് ഹുസൈൻ, ഷിനു പീറ്റർ...
പിണറായിക്കും ഗോവിന്ദനുമെതിരായ വിമര്‍ശനങ്ങള്‍ ഒഴിവാക്കി; തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട് തിരുത്തണമെന്ന് സംസ്ഥാന കമ്മിറ്റി: വിശദാംശങ്ങൾ വായിക്കാം
സിപിഎം നേതൃമാറ്റം വേണമെന്ന കീഴ്ഘടകങ്ങളുടെ ആവശ്യം വെട്ടിമാറ്റി സംസ്ഥാന സെക്രട്ടേറിയറ്റ്. സെക്രട്ടേറിയറ്റ് തയ്യാറാക്കിയ റിപ്പോർട്ടില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനും പാർട്ടി സെക്രട്ടറി എം.വി ഗോവിന്ദനുമെതിരായ വിമർശനങ്ങള്‍ പൂർണമായി ഒഴിവാക്കിയിട്ടുണ്ട്.കൂടാതെ, നേതൃത്വത്തിന്റെ വ്യക്തിപരവും...
പത്തനംതിട്ടയിൽ വൃദ്ധദമ്പതികളെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; മാനസിക ആസ്വാസ്ഥ്യം ഉണ്ടായിരുന്നു എന്ന് ബന്ധുക്കളുടെ വെളിപ്പെടുത്തൽ: വിശദാംശങ്ങൾ...
വൃദ്ധദമ്ബതികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പത്തനതിട്ട വല്യന്തി സ്വദേശികളായ അപ്പു നാരായണൻ (70) രാജമ്മ (65) എന്നിവരെയാണ് വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.റേഡിയോയില്‍ പാട്ട് ഉച്ചത്തില്‍ വച്ചശേഷമാണ് ദമ്ബതികള്‍ ജീവനൊടുക്കിയത്.
സംഭവസമയത്ത് മരുമകളും...
പി വി അൻവറിന്റെ യുഡിഎഫ് പ്രവേശനം: പ്രശ്ന പരിഹാരത്തിന് നേരിട്ട് ഇറങ്ങി പി കെ കുഞ്ഞാലിക്കുട്ടി; കെ...
നിലമ്ബൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പിവി അൻവറും കോണ്‍ഗ്രസും തമ്മിലുള്ള പ്രശ്ന പരിഹാരത്തിന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയുടെ മുൻകൈയില്‍ കൂടുതല്‍ നീക്കങ്ങള്‍. കുഞ്ഞാലിക്കുട്ടി കെസി വേണുപോലുമായി സംസാരിച്ചു. പ്രശ്ന പരിഹാരത്തിന് വഴി...
‘ബിഎല്‍ഒമാര്‍ ചടങ്ങിന് വേണ്ടി പണിയെടുക്കുന്നു, ഫീല്‍ഡില്‍ നേരിട്ടിറങ്ങി നടപടിയെടുക്കും’: വാട്ട്സ് ആപ്പ് ഗ്രൂപ്പില്‍ ആലപ്പുഴ കളക്ടറുടെ പരസ്യശാസന; വിശദാംശങ്ങൾ...
ആലപ്പുഴയില്‍ ബിഎല്‍ഓമാർക്ക് കടുത്ത സമ്മർദം. വാട്ട്സ് ആപ്പ് ഗ്രൂപ്പില്‍ ആലപ്പുഴ കളക്ടർ അലക്സ് വർഗീസ് പരസ്യമായി ശാസിക്കുന്ന ഓഡിയോ സന്ദേശം പുറത്ത്. ബിഎല്‍ഓമാർ ചടങ്ങിനു വേണ്ടി പണിയെടുക്കുന്നെന്നാണ് വാട്ട്സ് ആപ്പ് ഗ്രൂപ്പില്‍ കളക്ടറുടെ...
വാസവനും അയ്യപ്പ കോപം; ഏറ്റുമാനൂർ ക്ഷേത്രത്തിൽ വേദിയിലെത്തിയ മന്ത്രിയെ കൂക്കിവിളിച്ച് നാട്ടുകാർ: വീഡിയോ ദൃശ്യങ്ങൾ കാണാം
ദേവസ്വം മന്ത്രി വി എൻ വാസവന് സ്വന്തം നിയോജകമണ്ഡലത്തിൽ ജനങ്ങളുടെ കൂക്കു വിളി. ഏറ്റുമാനൂർ ക്ഷേത്രത്തിലെ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് ദേവസ്വം മന്ത്രിയെ സ്വന്തം വോട്ടർമാർ കൂകിവിളിച്ചത്. ഭക്തിഗാനമേള...
മൈക്ക് കാണുമ്പോൾ തോന്നിവാസം വിളിച്ച് പറയരുത്: എം വി ഗോവിന്ദന് മുന്നറിയിപ്പുമായി പിണറായി; മുഖ്യമന്ത്രിയുടെ വിമർശനം...
സിപിഎം പ്രവര്‍ത്തക യോഗത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ പരോക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആര്‍എസ്‌എസ് - സിപിഎം സഹകരണ വിവാദ പരാമര്‍ശത്തിലാണ് മുഖ്യമന്ത്രിയുടെ താക്കീത്. മൈക്ക് കാണുമ്ബോള്‍ എന്തും...
മുഖ്യമന്ത്രിയായി വി ഡി സതീശനെ പിന്തുണയ്ക്കുന്നവരുടെ എണ്ണത്തിൽ വൻ കുതിപ്പ്; പിണറായിയുടെ പിന്തുണയും സിപിഎമ്മിന്റെ പിന്തുണയും കുത്തനെ...
സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത് വരവേ രണ്ടാം ഘട്ട സര്‍വ്വേയുമായി മനോരമ ന്യൂസ്. ഫ്രെബുവരി രണ്ടാം വാരത്തിലെ മനോരമ-സി വോട്ടര്‍ സര്‍വ്വേ ഫലം ആണ് ചാനല്‍ പുറത്ത് വിട്ടിരിക്കുന്നത്. ഫെബ്രുവരി ആദ്യ വാരം...
വരുന്നത് ബ്രാൻഡഡ് കള്ളും, നക്ഷത്ര പദവിയുള്ള കള്ള് ഷാപ്പുകളും; സർക്കാർ അനുമതിയായി: വിശദമായി വായിക്കാം
കുപ്പിയിലാക്കി കള്ള് ബ്രാൻഡ് ചെയ്തുവില്‍ക്കാനും ടൂറിസം കേന്ദ്രങ്ങളില്‍ നക്ഷത്ര പദവിയുള്ള കള്ള് ഷാപ്പുകള്‍ ടോഡി പാർലറെന്ന പേരില്‍ ആരംഭിക്കാനും അനുമതിയായി. കള്ള് വ്യവസായം നവീകരിക്കുന്നതിനുള്ള കേരള കള്ള് വ്യവസായ വികസന ബോർഡിന്റെ 15...
ചലച്ചിത്രതാരം ബൈജു ഏഴുപുന്നയുടെ സഹോദരൻ അന്തരിച്ചു; 49 കാരനായ ഷെൽജുവിന്റെ മരണം ഹൃദയാഘാതം മൂലം: ...
നടന്‍ ബൈജു എഴുപുന്നയുടെ സഹോദരന്‍ ഷെല്‍ജു ജോണപ്പന്‍ മൂലങ്കുഴി (49) അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. സംസ്‌കാരം ഇന്ന് വൈകിട്ട് 4 ന് നീണ്ടകര സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍.
എരമല്ലൂര്‍ സാനിയ തിയറ്റര്‍ ഉടമയും...


























