നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് ചോര്‍ന്നതില്‍ പുനരന്വേഷണം വേണമെന്ന് ഹര്‍ജി; അതിജീവിതക്ക് വേണ്ടി ഹൈക്കോടതിയിൽ ഹാജരായത് സുപ്രീം...

നടിയെ ആക്രമിച്ച കേസിലെ നിർണായക തെളിവായ മെമ്മറി കാർഡ് ചോർന്ന സംഭവത്തില്‍ പുനർ അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത വീണ്ടും ഹൈക്കോടതിയെ സമീപിച്ചു.വിചാരണക്കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാർഡിന്റെ ദൃശ്യങ്ങള്‍ അനധികൃതമായി പരിശോധിക്കപ്പെട്ട സംഭവത്തില്‍ കൃത്യമായ...

ധൂര്‍ത്തില്ലാതെ തുടക്കം; ക്ലിഫ് ഹൗസിന് വന്‍ മോടിപിടിപ്പിക്കല്‍ വേണ്ടെന്ന് വി ഡി സതീശന്‍ ; വിശദാംശങ്ങൾ വായിക്കാം

ധൂർത്തില്ലാതെ ഭരണം തുടങ്ങാൻ നിയുക്ത മുഖ്യമന്ത്രി വിഡി സതീശൻ. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് കൂടുതല്‍ മോടി വേണ്ടെന്ന് വി ഡി സതീശൻ നിർദ്ദേശം പൊതുഭരണ വകുപ്പിന് നല്‍കി.വൻ തുക ചെലവില്‍...

മന്ത്രിമാരും, എംപിമാരും, എംഎൽഎമാരും വേണ്ട; പാർട്ടിക്ക് വേണ്ടത് മുഴുവൻ സമയ അധ്യക്ഷനെ: സണ്ണി ജോസഫ് രാജി സന്നദ്ധ അറിയിച്ചതിന്...

കെപിസിസി അധ്യക്ഷപദവിയും വൈദ്യുതി മന്ത്രിസ്ഥാനവും ഒന്നിച്ച്‌ കൊണ്ടുപോകുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ പരസ്യമായി ഏറ്റുപറഞ്ഞ് മന്ത്രി അഡ്വ. സണ്ണി ജോസഫ്. ഇരട്ടപ്പദവി വഹിക്കുന്നതിലെ പ്രയാസങ്ങള്‍ ചൂണ്ടിക്കാട്ടി കെപിസിസി അധ്യക്ഷപദവി ഒഴിയാനുള്ള സന്നദ്ധത താന്‍ നേരത്തെ...

കാസർകോട്ട് അധ്യാപികയെയും ഭർത്താവിനെയും വിഷം കഴിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ചികിത്സയിലിരിക്കെ ഇരുവരും മരണത്തിന് കീഴടങ്ങി; ...

കടമ്ബാറില്‍ കുടുംബ വഴക്കിന് പിന്നാലെ വിഷം അകത്തുചെന്ന നിലയില്‍ കണ്ടെത്തിയ യുവ അധ്യാപികയും ഭർത്താവും മരണത്തിന് കീഴടങ്ങി. അത്യാസന്ന നിലയില്‍ മംഗളൂറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന കടമ്ബാറിലെ പെയിൻ്റിംഗ് തൊഴിലാളിയായ അജിത്ത് (35), വൊർക്കാടിയിലെ...

മകൻറെ മർദ്ദനമേറ്റ് മധ്യവയസ്കൻ മരണമടഞ്ഞു; പ്രതി പിടിയിൽ: കോഴിക്കോട് നടന്ന ക്രൂരകൃത്യം ഇങ്ങനെ

കോഴിക്കോട് കുണ്ടായിത്തോടില്‍ മകന്റെ മര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്ന അച്ഛന്‍ മരിച്ചു. കോഴിക്കോട് കുണ്ടായിത്തോട് സ്വദേശി ഗിരീഷ് ആണ് ചികിത്സയിലിരിക്കെ മരിച്ചത്.മാര്‍ച്ച്‌ 5ന് ആയിരുന്നു സംഭവം നടന്നത്. മകന്‍ സനലിന്റെ മര്‍ദ്ദനത്തെ തുടര്‍ന്നാണ് ഗിരീഷിനെ ഗുരുതര...

സംസ്ഥാനത്ത് പലയിടത്തും അപ്രതീക്ഷിതമായി സൈറൺ മുഴങ്ങും; പരിഭ്രാന്തരാവേണ്ടതില്ല, കാരണം ഇത്; വിശദാംശങ്ങൾ വായിക്കാം.

സംസ്ഥാനത്ത് കവച് പരീക്ഷണത്തിന്റെ ഭാഗമായി പലയിടങ്ങളിലായി ഇന്ന് സൈറണ്‍ മുഴങ്ങുമെന്ന് മുന്നറിയിപ്പ്. പലയിടങ്ങളിലായി സ്ഥാപിച്ച 91 സൈറണുകളുടെ പ്രവര്‍ത്തന പരീക്ഷണമാണ് നടക്കുന്നത്.പ്രകൃതി ദുരന്തങ്ങളുണ്ടാവുന്ന സാഹചര്യങ്ങളില്‍ മുന്നറിയിപ്പ് നല്‍കാനാണ് 'കവചം' എന്ന പേരില്‍ സംസ്ഥാന...

പരസ്യം കയറ്റാനായി കേരളപ്പിറവി ദിനത്തിലെ സ്പെഷ്യൽ ഫീച്ചറിൽ നിന്ന് ചന്ദ്രിക വെട്ടി മാറ്റിയത് സ്വന്തം പാർട്ടിയിൽ നിന്ന് ...

കേരളപ്പിറവി ദിനത്തില്‍ 'ചന്ദ്രിക' ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച മുൻ മുഖ്യമന്ത്രിമാരുടെ പട്ടിക തിരുവനന്തപുരത്തെത്തിയപ്പോള്‍ കടുംവെട്ട് കിട്ടിയവരില്‍ സി.എച്ച്‌ മുഹമ്മദ് കോയയും. പത്രത്തിലെ 'പാഠമുദ്ര' സ്‌പെഷല്‍ പതിപ്പിലാണു വിദ്യാർഥികള്‍ക്ക് പഠനസഹായമായി മുൻ മുഖ്യമന്ത്രിമാരുടെ പട്ടിക നല്‍കിയത്. ഇക്കൂട്ടത്തിലാണ്...

പ്രധാനമന്ത്രി നരേന്ദ്രമോദി വയനാട്ടിലെ ദുരന്തഭൂമിയിലേക്ക്; സന്ദർശനം ശനിയാഴ്ച

പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച വയനാട് സന്ദർശിക്കും. ദുരന്തബാധിതപ്രദേശത്തെത്തുന്ന അദ്ദേഹം ദുരിതാശ്വാസക്യാമ്ബിലും സന്ദർശനം നടത്തിയേക്കും. ഡല്‍ഹിയില്‍നിന്ന് വിമാനത്തില്‍ കണ്ണൂരിലെത്തുന്ന പ്രധാനമന്ത്രി ഹെലികോപ്റ്ററിലാകും വയനാട്ടിലെത്തുക. ശനിയാഴ്ച രാവിലെ 11-ഓടെ കണ്ണൂരിലെത്തുമെന്നാണ് വിവരം. സന്ദർശനവുമായി ബന്ധപ്പെട്ട് സംസ്ഥാന...

ഒറ്റ വീഡിയോ കോളിൽ ബാങ്ക് അക്കൗണ്ട് കാലിയാകും: വാട്സ്ആപ്പ് വഴി ഉപഭോക്താക്കളെ ലക്ഷ്യമിട്ട് പുതിയ തട്ടിപ്പ്; ...

വാട്‌സ്‌ആപ്പ് വഴി നടക്കുന്ന പുതിയ തട്ടിപ്പ് രീതി രാജ്യത്തെ ബാങ്ക് ഉപഭോക്താക്കള്‍ക്ക് ഗുരുതര ഭീഷണിയാകുന്നു. ഒരു വീഡിയോ കോള്‍ മാത്രം അറ്റൻഡ് ചെയ്താല്‍ പോലും അക്കൗണ്ടിലെ മുഴുവൻ തുകയും നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് സൈബർ...

BIG BREAKING | നെന്മാറ ഇരട്ട കൊലപാതകം: പ്രതി ചെന്താമര പിടിയിൽ; ക്രൂര കൊലപാതകി പിടിയിലായത് പോത്തുണ്ടിയിൽ നിന്ന്...

പാലക്കാട് നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമര പിടിയില്‍. പോത്തുണ്ടി മാട്ടായിയില്‍ നിന്നാണ് ചെന്താമര പിടിയിലായത്. വൈകുന്നേരം പോത്തുണ്ടി മാട്ടായിയില്‍ ചെന്താമരയെ കണ്ടതായി വിവരം ലഭിച്ചതിന് പിന്നാലെയാണ് പൊലീസും നാട്ടുകാരും പ്രദേശത്ത് ചെന്താമരയ്ക്കായി വ്യാപകമായ...

നിന്റെ മകളെ റേപ്പ് ചെയ്തു കൊല്ലണം: പി പി ദിവ്യയുടെ ഫേസ്ബുക്ക് പോസ്റ്റിനു താഴെ അധിക്ഷേപ കമന്റ്...

തന്റെ പോസ്റ്റിന് താഴെ അശ്ലീല കമന്റിട്ടയാള്‍ക്കെതിരെ പരാതി നല്‍കി മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ.ഹണി റോസിന് കിട്ടിയ നീതി എല്ലാ പെണ്ണുങ്ങള്‍ക്കും കിട്ടട്ടെ എന്ന് കുറിച്ചുകൊണ്ടാണ് പരാതിയുടെ...

37512 കോടി കടമെടുത്തിട്ടും രക്ഷയില്ല; 17000 കോടി കൂടി കടമെടുക്കാൻ അനുവാദം ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്ത്...

പുതുവർഷത്തെ ആദ്യമൂന്നു മാസത്തെ ചെലവുകള്‍ക്ക് പണം കണ്ടെത്താൻ 17,000 കോടി രൂപ കൂടി വായ്പയെടുക്കാൻ അനുമതി തേടി സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കത്ത് നല്‍കി. അടുത്ത മൂന്ന് മാസത്തേക്കുള്ള പ്രതീക്ഷിത ചെലവിന്റെ കണക്കും...

ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന ഓഡിയോയിലെ യുവതിയേയും കണ്ടെത്തി; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആര്‍ക്കും പരാതിയില്ല; ലൈംഗികാരോപണ വിവാദത്തില്‍ അന്വേഷണം വഴിമുട്ടുന്നു: വിശദാംശങ്ങൾ...

പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണ വിവാദത്തില്‍ അന്വേഷണം വഴിമുട്ടുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ച്‌ 53 ദിവസം പിന്നിട്ടിട്ടും പരാതിക്കാരി ഇല്ലാത്തതാണ് അന്വേഷണത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നത്. രാഹുലിനെതിരെ ആരോപണം ഉയർത്തിയ...

“പൊന്നു തൊട്ടാൽ പൊള്ളും”: സ്വർണ്ണത്തിന് ഇന്നും റെക്കോർഡ് വില വർദ്ധനവ്; വിലയും വിശദാംശങ്ങളും വാർത്തയോടൊപ്പം

സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്. ഇതോടെ കേരളത്തില്‍ സ്വര്‍ണത്തിന് റെക്കോര്‍ഡ് വില രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 45 രൂപ വര്‍ദ്ധിച്ച്‌ 7,140 രൂപയും പവന് 360 രൂപ വര്‍ദ്ധിച്ച്‌ 57,120 രൂപയായി ഉയര്‍ന്നു. സംസ്ഥാനത്ത്...

മലപ്പുറം വിരുദ്ധ വിദ്വേഷ പരാമർശത്തിൽ വെള്ളാപ്പള്ളിയെ ന്യായീകരിച്ച് മുഖ്യമന്ത്രി; പഴി മുഴുവൻ ലീഗിന്: വിശദാംശങ്ങൾ വായിക്കാം

മലപ്പുറം ചുങ്കത്തറയിലെ വിവാദ പ്രസംഗത്തില്‍ വെള്ളാപ്പള്ളി നടേശനെ പിന്തുണച്ച്‌ മുഖ്യമന്ത്രി. രാഷ്ട്രീയ പാർട്ടിക്ക് എതിരെ മുഖ്യമന്ത്രി പറഞ്ഞതിനെ ആ പാർട്ടിക്ക് വേണ്ടി ചിലർ തെറ്റായി പ്രചരിപ്പിച്ചുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.എസ്‌എൻഡിപി യോഗത്തിൻ്റെയും എസ്‌എൻ ട്രസ്റ്റിൻ്റെയും...

പ്രചരിപ്പിച്ചത് പച്ചക്കള്ളം: ടിവി പ്രശാന്തൻ പരാതി നല്‍കിയിട്ടില്ല: നവീൻ ബാബുവിനെതിരെ പരാതി ലഭിച്ചിട്ടില്ലെന്ന് സ്ഥിരീകരിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്: വിശദാംശങ്ങൾ...

കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിനെതിരെ അഴിമതി ആരോപിച്ച ടിവി പ്രശാന്തൻ പരാതി നല്‍കിയിട്ടില്ല. മുഖ്യമന്ത്രിക്ക് പരാതി നല്‍കിയെന്നായിരുന്നു പ്രശാന്തന്റെ വാദം.എന്നാല്‍ പരാതി ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. വിവരാവകാശ അപേക്ഷയ്‌ക്ക് നല്‍കിയ...

ബാങ്കിൽ കള്ളനോട്ട് നിക്ഷേപിക്കാൻ എത്തിയ സ്ത്രീ പിടിയിൽ; സംഭവം പൂന്തുറയിൽ; ഭർത്താവിന് സുഹൃത്തു കൊടുത്തു വിട്ട...

ബാങ്കില്‍ കള്ളനോട്ടുമായെത്തിയ വീട്ടമ്മയെ പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തു. മുട്ടത്തറ മാഞ്ചി വിളാകം സ്വദേശിയായ ബര്‍ക്കത്തിനെയാണ് അറസ്റ്റ് ചെയ്തത്.തുക ബാങ്കില്‍ നിക്ഷേപിക്കാനെത്തിയപ്പോള്‍ ബാങ്ക് അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. തിങ്കളാഴ്ച...

മുസ്ലിം പുരുഷന്റെ രണ്ടാം വിവാഹം രജിസ്റ്റർ ചെയ്തു കൊടുക്കുന്നതിനു മുൻപ് ആദ്യ ഭാര്യയുടെ ഭാഗം കേൾക്കണം; നിർണായ ഉത്തരവുമായി...

മുസ്ലിം പുരുഷൻ്റെ രണ്ടാം വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് ആദ്യ ഭാര്യയുടെ ഭാഗം കേള്‍ക്കണമെന്ന് ഹൈക്കോടതി. അതിന് ശേഷം മാത്രമേ രണ്ടാം വിവാഹം രജിസ്റ്റർ ചെയ്ത് നല്‍കുന്നതില്‍ രജിസ്ട്രാ‍ർ തീരുമാനമെടുക്കാവൂ എന്നും ഹൈക്കോടതി...

കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ രണ്ടാം വാരത്തിൽ? പ്രഖ്യാപനം മാർച്ച് രണ്ടാം വാരമെന്നും സൂചന; പ്രധാന...

സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് കളമൊരുക്കം തുടങ്ങി. സംസ്ഥാനത്തെ നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപനം മാര്‍ച്ച്‌ 12 ന് ശേഷമാകുമെന്ന് പുറത്തുവരുന്ന സൂചനകള്‍. മാര്‍ച്ച്‌ അഞ്ചിന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറും ആറിനും 11നും ഇടയ്ക്ക്...

സൈബര്‍ ആക്രമണം നടക്കുന്നു , പലരും മോശമായി കമന്റ് ചെയ്യുകയാണ് ‘ ;കെഎസ്‌ആർടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത വിവാദത്തില്‍...

കെഎസ്‌ആർടിസി ബസിന്റെ ചില്ല് അടിച്ചുതകർത്ത സംഭവത്തില്‍ വിശദീകരണവുമായി യുവതി. കഴിഞ്ഞദിവസം സാമൂഹികമാധ്യമങ്ങളില്‍ ഏറെ ചർച്ചയായ സംഭവത്തിലാണ് ചില്ല് തകർത്ത മുംതാസ് ബീഗം നേരിട്ട് മാധ്യമങ്ങളിലൂടെ വിശദീകരണം നല്‍കിയത്.ചെയ്ത തെറ്റിനെ ന്യായീകരിക്കുന്നില്ലെന്നും പിഴ അടച്ച്‌...