തേങ്ങയിടാൻ എത്തിയ നേരത്ത് വീട്ടിൽ മറ്റാരുമില്ല എന്ന് മനസ്സിലാക്കി; വീട്ടമ്മയെ പീഡനത്തിന് ഇരയാക്കിയ തെങ്ങുകയറ്റ തൊഴിലാളി...
തേങ്ങയിടാൻ വന്ന വീട്ടിലെ വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസില്‍ തെങ്ങുകയറ്റ തൊഴിലാളി പിടിയില്‍.അയിലം ചരുവിള വീട്ടില്‍ അജേഷിനെ (45)യാണ് വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 11-ാം തീയതി വാമനപുരം കളമച്ചല്‍ സ്വദേശിയായ...
ഒളിവിൽ ഇരുന്നത് സ്വന്തം വീടിൻറെ മച്ചിനു മുകളിൽ; വധശ്രമ കേസ് പ്രതിയെ പാലക്കാട് നിന്നും പോലീസ് പൊക്കിയത്...
വധശ്രമക്കേസിലെ പ്രതിയെ വീടിന്റെ മച്ചില്‍ നിന്ന് പിടികൂടി പൊലീസ്. പാലക്കാട് തൃത്താലയിലാണ് സംഭവം. കപ്പൂർ കാഞ്ഞിരത്താണി സ്വദേശി സുല്‍ത്താൻ റാഫിയാണ് തൃത്താല പൊലീസിന്റെ പിടിയിലായത്. ഞാങ്ങാട്ടിരിയില്‍ വച്ച് യുവാക്കളെ മർദ്ദിച്ച സംഭവത്തില്‍ വധശ്രമത്തിന്...
പിഴ അടയ്ക്കാനുള്ള നിർദ്ദേശം വാട്സാപ്പിൽ വരില്ല; സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട: പുതിയ തട്ടിപ്പിനെ കുറിച്ച് പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി...
ട്രാഫിക് നിയമലംഘനം നടത്തിയെന്നുപറഞ്ഞ് പിഴ അടയ്ക്കാൻ ആവശ്യപ്പെട്ട് വരുന്ന സന്ദേശങ്ങളില്‍ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്. ഇത്തരം ഒരു സന്ദേശമോ പണം അടയ്ക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള ലിങ്കോ മൊബൈലില്‍ വരില്ലെന്നും എംവിഡി...
കലൂരില്‍ പെണ്‍കുട്ടികളെ ആക്രമിച്ച സംഭവം,മുഖ്യപ്രതി അക്ബർ അടക്കം പ്രതികളായ രണ്ട് യുവതികളും പിടിയില്‍; വിശദാംശങ്ങൾ വായിക്കാം
എറണാകുളം കലൂരില്‍ പെണ്‍കുട്ടികളെ ആക്രമിച്ച സംഭവത്തില്‍ മുഖ്യപ്രതി അക്ബർ അടക്കം പ്രതികളായ 2 യുവതികള്‍ കൂടി പൊലീസിൻ്റെ കസ്റ്റഡിയില്‍.ഇതോടെ കേസില്‍ അറസ്റ്റില്‍ ആകാനുള്ളവരുടെ എണ്ണം 4 ആയി. പാലക്കാട് നിന്നാണ് മുഖ്യപ്രതി അക്ബറിനെ...
25 കോടി കേരള ബംബർ ലോട്ടറി അടിച്ച അനൂപിന്റെ ലോട്ടറി കച്ചവടം പൂട്ടി; ഇപ്പോൾ എന്തു ചെയ്യുന്നു...
ഓണം ബമ്ബർ ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഇരുപത്തിയഞ്ചുകോടി അടിച്ചതോടെ വാർത്തകളില്‍ ഇടംപിടിച്ചയാളാണ് തിരുവനന്തപുരം ശ്രീകണ്‌ഠേശ്വരം സ്വദേശിയായ അനൂപ്.തനിക്കാണ് ലോട്ടറിയടിച്ചതെന്ന് അനൂപ് പറഞ്ഞതോടെ വീട്ടില്‍ സഹായം ചോദിച്ചെത്തുന്നവരുടെ ബഹളമായി. ഇതുമായി ബന്ധപ്പെട്ടുണ്ടായ അനുഭവങ്ങളൊക്കെ അനൂപ്...
10 ഏക്കര്‍ ഭൂമിയില്‍ അവകാശവാദം: ചാവക്കാടും വഖഫ് നോട്ടീസ്; 37 കുടുംബങ്ങള്‍ പ്രതിസന്ധിയിൽ; വിശദാംശങ്ങൾ വായിക്കാം
തീരദേശമേഖലയായ മുനമ്ബത്ത് വഖഫ് ബോർഡുമായി ബന്ധപ്പെട്ട പ്രശ്നം കത്തിപ്പടരുന്നതിനിടെ ചാവക്കാട് 37 കുടുംബങ്ങള്‍ക്ക് വഖഫ് ബോർഡ് നോട്ടീസ്.
പത്തേക്കർ ഭൂമി തിരിച്ചുപിടിക്കാനാണ് നോട്ടീസ്. വിലകൊടുത്ത് വാങ്ങിയ വീട്ടുകാർക്കുള്‍പ്പെടെ വഖഫ് ബോർഡില്‍ നിന്ന് നോട്ടീസ് വന്നിട്ടുണ്ട്....
ഔദ്യോഗിക സ്നേക്ക് റെസ്ക്യൂവർ ആയി പരിശീലനം പൂർത്തിയാക്കി ടോവിനോ തോമസ്; ഇനിമുതൽ താരം സർപ്പയുടെ ബ്രാൻഡ്...
ജനവാസ മേഖലകളിലെത്തുന്ന പാമ്ബുകളെ സുരക്ഷിതമായി വനമേഖലയിലെത്തിക്കാൻ വനംവകുപ്പ് ആവിഷ്കരിച്ച സർപ്പ മൊബൈല്‍ ആപ്ലിക്കേഷന്റെ ബ്രാൻഡ് അംബാസഡറായി നടൻ ടൊവിനോ തോമസ്.ഇതോടെ പാമ്ബുപിടിക്കാൻ പരിശീലനം നേടിയിരിക്കുകയാണ് താരം. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിർദേശം അനുസരിച്ച്, സുരക്ഷാ...
പാലാ നഗരസഭ തെരഞ്ഞെടുപ്പ്: ഭരണം ഉറപ്പിക്കാൻ യുഡിഎഫ്; മുന്നൊരുക്കങ്ങളുടെ മേൽനോട്ട ചുമതല മാണി സി കാപ്പൻ...
2025ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ നഗരസഭാ ഭരണം പിടിച്ചെടുക്കുക എന്ന കൃത്യമായ ലക്ഷ്യത്തോടെയാണ് യുഡിഎഫ് മുന്നൊരുക്കങ്ങൾ പുരോഗമിക്കുന്നത്. മാണി സി കാപ്പൻ എംഎൽഎയുടെയും, കോൺഗ്രസ് കേരള കോൺഗ്രസ് പാർട്ടികളിലെ ജില്ലാ സംസ്ഥാന...
മൂക്കും കുത്തി മൂന്നാം സ്ഥാനത്തേക്ക്; ബാർക് റേറ്റിങ്ങിൽ ഏഷ്യാനെറ്റ് എന്ന വൻമരത്തിന് കനത്ത തിരിച്ചടി; ...
മലയാളത്തില്‍ എത്രയോ വാര്‍ത്താ ചാനലുകള്‍ വന്നിട്ടും പോയിട്ടുമുണ്ട്. അപ്പോഴൊക്കെയും ഒന്നാം സ്ഥാനം കുത്തകയായി കൈയ്യടക്കി വെച്ചിരുന്നത് ഒരേയൊരു വാര്‍ത്താ ചാനലാണ്- ഏഷ്യാനെറ്റ് ന്യൂസ്. മറ്റാര്‍ക്കും തൊടാന്‍ പറ്റില്ലെന്ന് തോന്നിച്ച ആ ഉയരത്തില്‍ നിന്ന്...
കോട്ടയം ലുലു മാൾ: ഗതാഗതക്കുരുക്ക് മുന്നിൽ കണ്ട് 2022 മുതൽ സമാന്തര പാതയ്ക്കായി നീക്കം നടത്തിയ ...
കോട്ടയത്ത് ലുലുവിന്റെ മിനി മാൾ പ്രവർത്തനമാരംഭിച്ചിട്ട് ഒരു മാസം തികഞ്ഞിട്ടില്ല. കോട്ടയം ജില്ലയിൽ നിന്നും മാത്രമല്ല അന്യ ജില്ലയിൽ ഉൾപ്പെടെ ആളുകൾ ഇങ്ങോട്ട് ഒഴുകി എത്തുന്നുണ്ട്. കോട്ടയത്തെ മാൾ...
ബൈക്കിന്റെ ഹാൻഡിലിൽ ചുറ്റിപിണഞ്ഞു കിടന്നത് ഉഗ്രവിഷമുള്ള വളവളപ്പൻ; പാമ്പിനെയുമായി സഞ്ചരിച്ചത് 5 കിലോമീറ്റർ; അടിമാലിയിൽ യുവാവ്...
അടിമാലിയില്‍ പാമ്ബിന്റെ കടിയില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് യുവാവും കുടുംബവും. ബൈക്കില്‍ പാമ്ബ് കയറിക്കൂടിയതറിയാതെ ഭാര്യയും മകളുമായി യുവാവ് അഞ്ചുകിലോമീറ്റര്‍ ദൂരമാണ് സഞ്ചരിച്ചത്. മഴ കനത്തതോടെ ഭാര്യയെയും മകളെയും കാറില്‍ കയറ്റിവിട്ടശേഷം വീട്ടിലേക്കു...
ദേശീയപാത ഉപരോധം: ഷാഫി പറമ്പിലിന് തടവും, ആയിരം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി
വടകര എംപി ഷാഫി പറമ്പിലിന് കോടതി പിരിയും വരെ തടവും പിഴയും ശിക്ഷ. പാലക്കാട് ദേശീയപാത ഉപരോധിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് ശിക്ഷ. 2022 ജൂണ്‍ 24ന് പാലക്കാട് കസബ പോലീസ് രജിസ്‌റ്റർ ചെയ്ത...
എസ് ഐ ചമഞ്ഞ് വ്യാപാരികളിൽ നിന്നും പണം തട്ടി; കണ്ണൂരിൽ യുവാവ് അറസ്റ്റിൽ: വിശദാംശങ്ങളും വീഡിയോ ദൃശ്യങ്ങളും...
എസ് ഐയാണെന്ന് പരിചയപ്പെടുത്തി പയ്യന്നൂര്‍, തളിപ്പറമ്ബ് മേഖലകളിലെ വ്യാപാരികളില്‍ നിന്നും പണം കടംവാങ്ങി വിലസി നടന്ന തട്ടിപ്പുകാരനെ പിടികൂടി.വ്യാപാരി നേതാക്കളാണ് ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്.
ട്രാഫിക് എസ്‌ഐയാണെന്നും കണ്‍ട്രോള്‍റൂം എസ്‌ഐയാണെന്നും പറഞ്ഞ് പയ്യന്നൂര്‍,...
ആഗോള അയ്യപ്പ സംഗമത്തിൽ അടിമുടി ക്രമക്കേട്: മുഖ്യമന്ത്രിയുടെ ഒരു രാത്രിയിലെ താമസത്തിന് മാത്രം ചെലവാക്കിയത്...
ആഗോള അയ്യപ്പ സംഗമം നടത്തിപ്പിലെ ഓഡിറ്റ് റിപ്പോർട്ടിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മുഖ്യമന്ത്രിയുടെ പമ്പ ഗസ്റ്റ് ഹൗസിലെ താമസത്തിന് രണ്ട് ലക്ഷം രൂപയാണ് ചിലവായത്.ഗസ്റ്റ്ഹൗസിന്റെ ഇടനാഴിയില്‍ ചുവപ്പ് പരവതാനിക്ക് 15,930 രൂപയും, വേദിയില്‍...
വിഴിഞ്ഞം റോഡ് നിർമ്മാണത്തിനായി വിട്ടുകൊടുത്ത ഭൂമിയുടെ വില കൊടുക്കാതെ സർക്കാർ ചതിച്ചു; സാമ്പത്തിക പ്രതിസന്ധി മൂലം ഗൃഹനാഥൻ...
വിട്ടുകൊടുത്ത ഭൂമിക്ക് നഷ്ടപരിഹാരം ലഭിക്കാത്തതിനാല്‍ ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. കിളിമാനൂർ സ്വദേശി കെവി ഗിരിയെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.വിഴിഞ്ഞം-നാവായിക്കുളം ഔട്ടർ റിങ് റോഡിന് ഇദ്ദേഹം 2023ല്‍ തൻ്റെ ഭൂമി വിട്ടുനല്‍കിയിരുന്നു. എന്നാല്‍...
ബി നിലവറ തുറക്കരുത് എന്ന് പറയുന്നതിന്റെ യഥാര്‍ത്ഥ കാരണം എന്ത്? ഗൗരി ലക്ഷ്‌മി ഭായി: വിശദാംശങ്ങൾ വായിക്കാം
ശ്രീപദ്‌മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കാത്തതുമായി ബന്ധപ്പെട്ട് ഊഹാപോഹങ്ങള്‍ നിരവധിയാണ്. നിലവറയില്‍ അമൂല്യങ്ങളായ രത്നങ്ങളുടെ നിധി ശേഖരമുണ്ടെന്നത് മുതല്‍ ഘോര സർപ്പങ്ങള്‍ കാവല്‍ നില്‍ക്കുന്നുണ്ടെന്നത് വരെയുള്ള പ്രചരണങ്ങള്‍ ശക്തമാണ്.ഇതിന് പിന്നിലെ വസ്തുത...
കിഫ്ബി വിഷയത്തില്‍ പുതിയ ട്വിസ്റ്റ്; സിഇഒ കെ.എം അബ്രഹാം രാജിവെച്ചു,രാജ്യം വിടാൻ ഒരുങ്ങുന്നു എന്ന് സൂചന, വിശദാംശങ്ങൾ...
ഓരോ മലയാളിയുടേയും തലയില്‍ ഒന്നര ലക്ഷം രൂപയോളം കടം കയറ്റിവയ്ച്ച കിഫ്ബി എന്ന പിണറായിയുടെ സർക്കാരിന്റെ സ്ഥാപനത്തിന്റെ സിഇഒ കെ.എം അബ്രഹാം രാജിവയ്ച്ചു.പിടിവീഴും മുമ്പ് തടിയൂരി പലരും രാജ്യം വരെ വിടാൻ ഒരുങ്ങുന്നു...
കെഎസ്‌ആര്‍ടിസിയില്‍ സ്ത്രീകള്‍ക്കുള്ള സൗജന്യയാത്ര ,ഓര്‍ഡിനറി, ഫാസ്റ്റ് പാസഞ്ചര്‍ ബസുകളിൽ അനുവദിക്കാന്‍ ആലോചന; വിശദാംശങ്ങൾ വായിക്കാം
കെഎസ്‌ആർടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര നടപ്പാക്കുന്നതില്‍ നാളെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സർക്കാർ.ഓർഡിനറി, ഫാസ്റ്റ് പാസഞ്ചർ ബസുകളില്‍ സൗജന്യയാത്ര അനുവദിക്കാനാണ് ആലോചന. തീരുമാനത്തില്‍ എതിർപ്പ് തുടരുന്ന സ്വകാര്യ ബസുടമകളുമായി സർക്കാർ...
മുൻ ഇന്ത്യൻ താരം എസ് ശ്രീശാന്തിന് മൂന്ന് വർഷത്തെ വിലക്കേർപ്പെടുത്തി കേരള ക്രിക്കറ്റ് അസോസിയേഷൻ; കാരണം ഇത്:...
സഞ്ജു സാംസണെ ചാമ്ബ്യൻസ് ട്രോഫി ഇന്ത്യൻ ടീമില്‍ ഉള്‍പ്പെടുത്താത്തതിനെ തുടർന്നുണ്ടായ വിവാദത്തില്‍ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന് കേരള ക്രിക്കറ്റ് അസോസിയേഷൻ മൂന്ന് വർഷത്തെ വിലക്കേർപ്പെടുത്തി. അസോസിയേഷനെതിരെ സത്യവിരുദ്ധമായതും അപമാനകരവുമായതുമായ...
യുഡിഎഫിനും കോൺഗ്രസിനും മുഖ്യമന്ത്രി മുഖം വേണം; ശശി തരൂരിന്റെ പുതിയ നിലപാട് ഇങ്ങനെ: വിശദമായി വായിക്കാം
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ നയിക്കാന്‍ വ്യക്തമായ ഒരു മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ (മുഖം) കോണ്‍ഗ്രസ് അവതരിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് ശശി തരൂര്‍ എം.പി. മറ്റു മുന്നണികള്‍ക്കൊക്കെ മുഖ്യമന്ത്രി ആരെന്ന് ചോദിച്ചാല്‍ കാണിക്കാന്‍ ആളുണ്ട്. എല്ലാ...


























