വാഹന അപകടത്തിൽ പരിക്കേറ്റ പ്രവാസി മലയാളി യുവാവിനെ 11.5 കോടി നഷ്ടപരിഹാരം അനുവദിച്ച് യു.എ.ഇ ഫെഡറൽ കോടതി; വിശദാംശങ്ങൾ...

വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളി യുവാവിന് 11.5 കോടി രൂപ നഷ്ടപരിഹാരം അനുവദിച്ച്‌ യു.എ.ഇ. ഫെഡറല്‍ സുപ്രീംകോടതി. യു.എ.ഇ. സ്വദേശി ഓടിച്ച കാറിടിച്ച്‌ പരിക്കേറ്റ മലപ്പുറം കൂരാട് കുമ്മാളി വീട്ടില്‍ ഷിഫിനാണ് നഷ്ടപരിഹാരം നല്‍കാൻ...

മൂന്നിലവ് പഞ്ചായത്ത് അധ്യക്ഷനായത് യുഡിഎഫ് പിന്തുണയോടെ; വിജയത്തിന്റെ പിതൃത്വം ഏറ്റെടുക്കാൻ കേരള കോൺഗ്രസ് എം ശ്രമിക്കുന്നത് ബാലിശം;...

പാലാ നിയോജക മണ്ഡലത്തിന്റെ ഭാഗമായ മൂന്നിലവ് പഞ്ചായത്തിൽ കഴിഞ്ഞദിവസം പ്രസിഡന്റ് തിരഞ്ഞെടുപ്പ് ആയിരുന്നു. യുഡിഎഫ് സ്ഥാനാർഥിയായി വിജയിക്കുകയും പിന്നീട് ജോസ് കെ മാണി വിഭാഗത്തിനൊപ്പം ചേർന്ന് ഇടതുപാളയത്തിൽ പ്രവർത്തിക്കുകയും ചെയ്ത...

പെരുമ്പാവൂരിൽ 17 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയിൽ; പ്രതി താമസിച്ചിരുന്നത് എ.എസ്.പി താമസിച്ചിരുന്ന അതേ ഫ്ലാറ്റ്...

പെരുമ്പാവൂർ മാറമ്പിള്ളിയില്‍ നിന്ന് അന്താരാഷ്ട്ര വിപണിയില്‍ 17 കോടി രൂപ വിലമതിക്കുന്ന 17 കിലോ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി പൊലീസ്.സംഭവവുമായി ബന്ധപ്പെട്ട് വൈപ്പിൻ അറുകാട് സ്വദേശിയായ ആയുഷ് എന്ന യുവാവിനെ പൊലീസ് അറസ്റ്റ്...

ഫ്ലാറ്റിന്റെ മറവിൽ പണം തട്ടിപ്പ്; സംഭവം തിരുവല്ലയിൽ; വിശദാംശങ്ങൾ വായിക്കാം

തിരുവല്ലയിൽ പ്രവർത്തിക്കുന്ന ഇന്റർനാഷണൽ ഗാർഡൻ ഗേറ്റ് എന്ന ഫ്ലാറ്റിന്റെ മറവിൽ പണം തട്ടിപ്പ്.ഫ്ലാറ്റിൽ താമസിക്കുന്ന ആളുകൾക്ക് അവർക്കു തന്നെയായ പാർക്കിംഗ് സ്പോട്ട് നൽകാതെ, അവരുടെ കൈയിൽ നിന്ന് 1 ലക്ഷം രൂപ അധികവും...

കരിമണൽ കർത്തയുടെ എംപവർ ക്യാപിറ്റലിൽ നിന്ന് രണ്ടുവട്ടമായി 25 ലക്ഷം കൈപ്പറ്റി; ചെയ്യാത്ത സേവനത്തിന് സിഎംആർഎൽ ...

മാസപ്പടി കേസില്‍ എസ്‌എഫ്‌ഐഒ കുറ്റപത്രത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വീണ വിജയന്‍ വായ്പാത്തുക വക മാറ്റി ക്രമക്കേട് കാട്ടി എന്നാണ് റിപ്പോര്‍ട്ട്. സിഎംആര്‍എല്ലിന്റെ സഹോദര സ്ഥാപനമായ എംപവര്‍ കാപ്പിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ് എന്ന സ്ഥാപനത്തില്‍...

ഘടകകക്ഷിയിൽ ലയിച്ച് അൻവർ യുഡിഎഫിലേക്ക്; തീരുമാനം യുഡിഎഫ് യോഗത്തിൽ: അൻവർ മുന്നണിയിലേക്ക് എത്തുന്നത് കാപ്പന്റെ കൈപിടിച്ചോ?

പിവി അൻവറിനെ സഹകരിപ്പിക്കാൻ യുഡിഎഫ് തീരുമാനം. ഏതെങ്കിലും ഘടകകക്ഷിയില്‍ ലയിച്ച്‌ മുന്നണിയില്‍ എത്താനുള്ള ശ്രമത്തിന് പച്ചക്കൊടി. ഇന്ന് ചേർന്ന യുഡിഎഫ് യോഗത്തിലാണ് തീരുമാനം. അൻവറിനെ എങ്ങനെ സഹകരിപ്പിക്കണം എന്നത് തീരുമാനിക്കാൻ പ്രതിപക്ഷ നേതാവ്...

ഓവര്‍ടേക്കിനെ ചൊല്ലി തര്‍ക്കം; കെഎസ്‌ആർടിസി ജീവനക്കാരെ ഒരു സംഘം യുവാക്കള്‍ നടുറോഡില്‍ ക്രൂരമായി മർദ്ദിച്ചു ; വിശദാംശങ്ങൾ വായിക്കാം

ആലുവ പാതയില്‍ കെഎസ്‌ആർടിസി ജീവനക്കാരെ ഒരു സംഘം യുവാക്കള്‍ നടുറോഡില്‍ ക്രൂരമായി മർദ്ദിച്ചു. ബസ് ഓവർടേക്ക് ചെയ്തതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തില്‍ കലാശിച്ചത്.സംഭവത്തില്‍ ഡ്രൈവർക്കും കണ്ടക്ടർക്കും പരിക്കേറ്റു. ആലുവ ഭാഗത്തേക്ക് വരികയായിരുന്ന കെഎസ്‌ആർടിസി ബസിനെ...

വടുതലയിലെ വാടക വീട്ടില്‍ കുടുംബാംഗങ്ങളായ അഞ്ചു പേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ;കുട്ടികള്‍ക്ക് നല്‍കിയ വിഷപദാര്‍ഥം ഓര്‍‍ഡര്‍...

വടുതല കർഷക റോഡിലെ വാടക വീട്ടില്‍ കുടുംബാംഗങ്ങളായ അഞ്ചു പേർ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്.മക്കള്‍ക്ക് വിഷം നല്‍കിയ ശേഷം ശ്രീകുമാരിയും അശ്വതിയും തൂങ്ങിമരിക്കുകയും ചെയ്തുവെന്നാണ് പൊലീസ് നിഗമനം. കുട്ടികള്‍ക്ക്...

‘അമ്മ’യിലെ ആഭ്യന്തര പ്രതിസന്ധി രൂക്ഷം; അഡ്ഹോക് കമ്മിറ്റി പ്രവർത്തനം കോടതി തടഞ്ഞു, കണ്‍വീനര്‍ സ്ഥാനം രാജിവച്ച്‌ പിഷാരടി, വിശദാംശങ്ങൾ...

അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യിലെ ആഭ്യന്തര തർക്കങ്ങള്‍ കൂടുതല്‍ വഷളാകുന്നതിനിടെ, പ്രശ്നങ്ങള്‍ പരിഹരിക്കാൻ രൂപീകരിച്ച താല്‍ക്കാലിക (അഡ്ഹോക്) കമ്മിറ്റിയുടെ പ്രവർത്തനം കോടതി തടഞ്ഞു.നടി ശ്വേത മേനോൻ നല്‍കിയ ഹർജി പരിഗണിച്ചുകൊണ്ട് എറണാകുളം മുൻസിഫ് കോടതിയാണ്...

നാലുമാസം ഗര്‍ഭിണിയായ യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ ; കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിയത് കണ്ണൂര്‍ സ്വദേശിനിയായ 26കാരി...

യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നാലു മാസം ഗര്‍ഭിണിയായ ഇട്ടിവ ഫില്‍ഗിരി ചരുവിള പുത്തന്‍ വീട്ടില്‍ സുബിന്റെ ഭാര്യ ശരണ്യയെ (26) ആണു മരിച്ച നിലയില്‍ കണ്ടെത്തിയത്.കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങി...

21 വയസ്സിൽ ഭരണ ചുമതല;പാലായിൽ യുഡിഎഫിന്റെ യുവമുഖം രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ ; വിശദാംശങ്ങൾ...

പാലാ നഗരസഭയില്‍ പുളിക്കകണ്ടം കുടുംബത്തിന്റെ പിന്തുണ യുഡിഎഫിന്. എല്‍ഡിഎഫിനും യുഡിഎഫിനും തനിച്ചു ഭരിക്കാൻ ഭൂരിപക്ഷമില്ലാത്ത പാലാ നഗരസഭയില്‍ മൂന്നു സ്വതന്ത്രർ വിജയിച്ച പുളിക്കക്കണ്ടം കുടുംബത്തിന്റെ തീരുമാനം നിർണായകമായിരുന്നു.ചെയര്‍പേഴ്‌സണ്‍ സ്ഥാനം രണ്ടരവര്‍ഷം വീതം പങ്കിടാനും...

ഭക്ഷ്യ വിഷബാധ: പ്രിയപ്പെട്ടവരെ കണ്ണീരിലാഴ്ത്തി അഞ്ജല ലോകത്തോട് വിട പറഞ്ഞു; വിശദാംശങ്ങൾ വായിക്കാം

പേരാമ്ബ്ര കടിയങ്ങാട് സ്വദേശിയും മൈസൂർ റീജിയണല്‍ ഇൻസ്റ്റിറ്റ്യൂട്ടിലെ എംഎസ്‍സി അവസാന വർഷ വിദ്യാർഥിയുമായ കല്ലൂർ ഹൗസില്‍ അഞ്ജല ഫാത്തിമ നിര്യാതയായി.ഭക്ഷ്യവിഷബാധയെ തുടർന്ന് കരളിൻ്റെ പ്രവർത്തനം തകരാറിലായ അഞ്ജലയെ കഴിഞ്ഞ ദിവസം കോഴിക്കോട്ടെ സ്വകാര്യ...

‘വന- വഖഫ് നിയമങ്ങള്‍ ജീവിതം ക്ലേശകരമാക്കി’: സര്‍ക്കാരുകള്‍ക്കെതിരെ ചങ്ങനാശ്ശേരി അതിരൂപത സര്‍ക്കുലര്‍; വിശദാംശങ്ങൾ വായിക്കാം

കേന്ദ്ര- സംസ്ഥാന സർക്കാരുകള്‍ക്കെതിരെ ചങ്ങനാശ്ശേരി അതിരൂപത. വിവിധവിഷയങ്ങളില്‍ അവഗണന ആരോപിച്ച്‌ പള്ളികളില്‍ സർക്കുലർ വായിച്ചു.അതിരൂപതയിലെ കത്തോലിക്കാ കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ 'കർഷകരക്ഷാ നസ്രാണിമുന്നേറ്റം' എന്നപേരില്‍ നടത്തുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാൻ ഇടവകാംഗങ്ങളോട് നിർദേശിച്ചുകൊണ്ടുള്ള സർക്കുലറിലാണ് വിമർശനം. 'സ്വാതന്ത്ര്യം...

വിലക്കയറ്റത്തില്‍ ഒന്നാമതായി കേരളം; ദേശീയ ശരാശരിയേക്കാള്‍ ഇരട്ടി; കീശ ചോര്‍ത്തി ഭക്ഷ്യവസ്തുക്കൾ: വിശദാംശങ്ങൾ വായിക്കാം

വിലക്കയറ്റത്തില്‍ പൊള്ളി കേരളം. ദേശീയ ശരാശരിയുടെ ഇരട്ടിയാണ് കേരളത്തിലെ പണപ്പെരുപ്പം. ഭക്ഷ്യവസ്തുക്കള്‍, വിദ്യാഭ്യാസം, ആരോഗ്യം എന്നിവയുടെ ചെലവിലുണ്ടായ വന്‍ വര്‍ധനയാണ് സംസ്ഥാനത്തെ പണപ്പെരുപ്പത്തിന്റെ പ്രധാന കാരണങ്ങളെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിന്റെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.ഫെബ്രുവരിയില്‍...

‘പ്രതിസന്ധികാലത്ത് കൊടിപിടിച്ച കെഎസ്‌യുക്കാരി, കള്ള നാണയങ്ങളെ തിരിച്ചറിയണം’: മാങ്കൂട്ടം അണികളുടെ സൈബർ ആക്രമണത്തിൽ ഉമാ തോമസിന് പിന്തുണയുമായി...

യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ നിലപാട് എടുത്ത ഉമ തോമസ് എംഎല്‍എയ്ക്ക് എതിരായ സൈബര്‍ ആക്രമണത്തില്‍ പ്രതികരണവുമായി കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍.പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്ബോള്‍ അത്...

ചൈനയ്ക്ക് ശേഷം ലോകത്ത് ആദ്യം എന്ന് അവകാശവാദം; കേരളം അതിദാരിദ്ര്യ മുക്ത സംസ്ഥാനം എന്ന് നവംബര്‍ 1ന് പ്രഖ്യാപനം...

അതിദാരിദ്ര്യത്തെ തുടച്ചുനീക്കിക്കൊണ്ട് ഒരിക്കല്‍ക്കൂടി ചരിത്രം രചിച്ച്‌ കേരളം. രാജ്യത്ത് ഈ ലക്ഷ്യം കൈവരിക്കുന്ന ആദ്യ സംസ്ഥാനം എന്ന നേട്ടത്തിനൊപ്പം ചൈനയ്ക്ക് ശേഷം ലോകത്ത് ഈ ലക്ഷ്യം കൈവരിച്ച രണ്ടാമത്തെ പ്രദേശമാവാനും കേരളത്തിന് കഴിഞ്ഞു....

ശബരിമല സ്വർണ്ണക്കൊള്ള: അന്വേഷണം ദേവസ്വം പ്രസിഡന്റ് പ്രശാന്തിലേക്കും, മന്ത്രി വാസവനിലേക്കും നീളുന്നു? ഡിഐജി ഹരിശങ്കറിന്റെ...

ശബരിമല സന്നിധാനത്തെ സ്വർണകൊള്ളയുമായി ബന്ധപ്പെട്ട ഹൈക്കോടതി നിരീക്ഷണം അതിരൂക്ഷമാണെന്ന വിലയിരുത്തലില്‍ കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം കൃത്യമായി അന്വേഷണം മുന്നോട്ടുപോയില്ലെങ്കില്‍ ഹൈക്കോടതിയുടെ കർശനമായ ഇടപെടല്‍ ഉണ്ടാകുമെന്ന തിരിച്ചറിവില്‍ നിലവിലെ തിരുവിതാംകൂർ ദേവസ്വം...

കേരള കോൺഗ്രസ് നേതാവ് അഡ്വ.പ്രിൻസ് ലൂക്കോസ് (53)അന്തരിച്ചു.

കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് പ്രിൻസ് ലൂക്കോസ് അന്തരിച്ചു. 53 വയസായിരുന്നു. വേളാങ്കണ്ണിയിൽ നിന്നും കോട്ടയത്തേയ്ക്കുള്ള യാത്രയ്ക്കിടെ ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. മൃതദേഹം ഇന്ന് രാവിലെ എട്ടരയോടെ കോട്ടയം തെള്ളകത്തെ കാര്യത്താസ്...

ഫേസ്ബുക്കിൽ ഭീഷണി: കൽപ്പറ്റ സിഐയുടെ പരാതിയിൽ യൂത്ത് കോൺഗ്രസ് നേതാവ് ജഷീർ പള്ളിവയലിനെതിരെ പോലീസ് കേസ്; ...

കല്‍പ്പറ്റ സ്റ്റേഷൻ ഹൗസ് ഓഫീസറായ വിനോയ് കെ ജെ യെ ഭീഷണിപ്പെടുത്തി സമൂഹമാധ്യമമായ ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും പോസ്റ്റിട്ട കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് മെമ്ബറായ ജഷീർ പള്ളിവയലിനെതിരെ കേസ് രജിസ്റ്റർ ചെയ്തു. സിഐയുടെ പരാതിയില്‍ കല്‍പറ്റ...

സംസ്ഥാന കോൺഗ്രസിലെ ട്രബിൾ ഷൂട്ടറായി തിരുവഞ്ചൂർ രാധാകൃഷ്ണൻ; ജീവനൊടുക്കിയ വയനാട് ഡിസിസി ജനറൽ സെക്രട്ടറിയുടെ കുടുംബത്തെ ...

വയനാട് മുൻ ഡിസിസി ട്രഷറർ എൻ.എം. വിജയൻ്റെ കുടുംബത്തിൻ്റെ സാമ്ബത്തിക ബാധ്യതകള്‍ ഏറ്റെടുക്കുമെന്ന് കോണ്‍ഗ്രസ്. ഇതുസംബന്ധിച്ച ഉറപ്പ് എംഎല്‍എ തിരുവഞ്ചൂർ രാധാകൃഷ്ണൻ കുടുംബത്തെ അറിയിച്ചു. നേതാക്കളുടെ വാക്കുകള്‍ വിശ്വസിക്കുന്നുവെന്നും, നേതാക്കളുടെ ആദ്യ പ്രതികരണം...