ചികിത്സയ്ക്കിടെ ലൈംഗികമായി ഉപദ്രവിച്ചു; യുവതിയുടെ പരാതിയിൽ കാസര്‍കോട്ടെ യുവ ഡോക്ടര്‍ക്കെതിരെ കേസ്: വിശദാംശങ്ങൾ വായിക്കാം

ചികിത്സയ്ക്കിടെ ഡോക്ടര്‍ പീഡിപ്പിച്ചതായി യുവതിയുടെ പരാതി. കാസര്‍കോട് ഇരിയയിലെ മെഡിക്കല്‍ ക്ലിനിക്കിലെ ഡോക്ടര്‍ ജോണിനെതിരെയാണ് യുവതി പരാതി നല്‍കിയത്.ഇതിന്റെ അടിസ്ഥാനത്തില്‍ ഡോക്ടര്‍ക്കെതിരെ അമ്ബലത്തറ പൊലീസ് കേസെടുത്തു. മൂത്രാശയ അണുബാധയുമായി ബന്ധപ്പെട്ട് ചികിത്സയ്ക്കിടെ ഡോക്ടര്‍ ജോണ്‍...

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാമെന്ന് ഹൈക്കോടതി; നിർമ്മാതാവിന്റെ ഹർജി തള്ളി: മലയാള സിനിമ രംഗത്തെ താരവിഗ്രഹങ്ങൾ ഉടഞ്ഞു വീഴുമോ?

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടരുതെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തളളി. നിർമാതാവ് സജിമോൻ പാറയില്‍ നല്‍കിയ ഹർജിയാണ് തള്ളിയത്. റിപ്പോർട്ടിന്‍റെ പ്രസക്തഭാഗങ്ങള്‍ പുറത്തുവരാൻ ഇതിലൂടെ വഴിയൊരുങ്ങി. റിപ്പോർട്ട് ഏകപക്ഷീയമായതിനാല്‍ പുറത്തുവിടരുതെന്ന ആവശ്യമാണ്...

ഗുരുതരാവസ്ഥയിലുള്ള ഭര്‍ത്താവിന്റെ ബീജം എടുത്തു സൂക്ഷിക്കാൻ അനുമതി ആവശ്യപ്പെട്ട് ഭാര്യയുടെ ഹര്‍ജി; അനുമതി നല്‍കി കേരള ഹൈക്കോടതി:...

ഗുരുതരാവസ്ഥയിലായ ഭർത്താവിന്റെ ബീജം എടുത്ത് സൂക്ഷിക്കാൻ യുവതിയ്ക്ക് അനുമതി നല്‍കി ഹൈക്കോടതിയുടെ ഉത്തരവ്. കുട്ടികളില്ലാത്ത ദമ്ബതികളാണിവർ. ഒരു കുഞ്ഞിനെ ഗർഭംധരിക്കുന്നതിനായി 'അസിസ്റ്റഡ് റീപ്രൊഡക്റ്റീവ് ടെക്നോളജി'ക്കുവേണ്ടി ഉപയോഗിക്കുന്നതിനായി ബീജം എടുത്തുസൂക്ഷിക്കാൻ ഭാര്യയ്ക്ക് അനുവാദം നല്‍കിക്കൊണ്ടാണ്...

വെള്ളാപ്പള്ളിക്ക് പിന്തുണയുമായി എൻഎസ്എസ്; പ്രതിപക്ഷ നേതാവിന്റെ കടന്നാക്രമണം ഭൂരിപക്ഷ സമുദായ നേതൃത്വങ്ങളെ ഒന്നിപ്പിച്ചു; കോൺഗ്രസിന് മേൽ മുസ്ലിം പ്രീണന...

വെള്ളാപ്പള്ളി നടേശൻ നടത്തിയ ന്യൂനപക്ഷ വിരുദ്ധ പരാമർശങ്ങൾ ചർച്ചയാക്കി മുസ്ലിം ന്യൂനപക്ഷ വോട്ടുകൾ ഏകീകരിക്കുവാനുള്ള തന്ത്രപരമായ നീക്കമായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നടത്തിയത്. എന്നാൽ...

ഫോണിലൂടെ ഓര്‍ഡര്‍ ചെയ്താല്‍ സാധനം വീട്ടിലെത്തും; നിരോധിത പുകയില ഉത്പന്നങ്ങള്‍ വിറ്റിരുന്ന 35കാരി അറസ്റ്റില്‍: സംഭവം കോട്ടയം ചങ്ങനാശ്ശേരിയിൽ

ഫോണിലൂടെ ഓര്‍ഡര്‍ എടുത്ത് നിരോധിത പുകയില ഉത്പന്നങ്ങള്‍ വിറ്റിരുന്ന യുവതി അറസ്റ്റില്‍. വീട്ടുടമയായ ചാന്നാനിക്കാട് കൊച്ചുപറമ്ബില്‍ വീട്ടില്‍ ശാന്തി കെ.ചന്ദ്രന്‍ (35) ആണ് അറസ്റ്റിലായത്. നിര്‍മാണം നടക്കുന്ന ഇവരുടെ വീട്ടില്‍നിന്നു നിരോധിത പുകയില...

കോഴിക്കോട് മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർത്ഥികൾക്ക് റാഗിംഗ്: 11 മെഡിക്കൽ വിദ്യാർഥികൾക്ക് സസ്പെൻഷൻ: വിശദാംശങ്ങൾ വായിക്കാം

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഒന്നാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥികളെ റാഗിങ് ചെയ്ത സംഭവത്തില്‍ 11 എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍.റാഗിങ്ങിന് ഇരയാക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ നല്‍കിയ പരാതിയിലാണ് നടപടി. മെഡിക്കല്‍ കോളേജ് ഹോസ്റ്റലില്‍ വച്ച്‌ സീനിയര്‍ വിദ്യാര്‍ത്ഥികള്‍...

വീണ വിജയനെതിരെ അതിവേഗ കരുനീക്കങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്; അഴിമതി കേസിൽ വീണ മാത്രമല്ല പിണറായിയും അറസ്റ്റിലായേക്കാം: മാസപ്പടി കേസിൽ...

മാസപ്പടി കേസിലെ കുറ്റപത്രം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്. കരിമണല്‍ കച്ചവടത്തിനു നിയമവിരുദ്ധമായ സഹായം ഉറപ്പാക്കാന്‍ സിഎംആര്‍എല്‍ കമ്ബനി (കൊച്ചിന്‍ മിനറല്‍ ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ്) വന്‍തുക ചെലവഴിച്ചെന്ന കേസില്‍ അന്വേഷണം നടത്തി സീരിയസ് ഫ്രോഡ്...

കണ്ണൂരിൽ എംഡി എം എയുമായി യുവതിയടക്കം നാലുപേർ പിടിയിൽ: വിശദാംശങ്ങൾ വായിക്കാം

യുവതിയടക്കം നാലുപേരെ ലഹരിവസ്തുക്കളുമായി എക്സൈസ് സംഘം അറസ്റ്റുചെയ്തു. പട്ടുവം സ്വദേശികളായ കെ. ബിലാല്‍ (31), മിസ്ഹാബ് (33), കാക്കാത്തോടിലെ സി.കെ.ഹാഷിം (29), കുപ്പം മുക്കുന്നിലെ പ്രജിത (30) എന്നിവരെയാണ് അറസ്റ്റ്‌ ചെയ്തത്. മൂന്നു...

കൊച്ചിയിൽ ‘ആളെ തല്ലിക്കൊന്ന് ചാക്കില്‍ കെട്ടി തള്ളി’യെന്ന് ഫോണ്‍; ആംബുലന്‍സുമായി ചെന്നു നോക്കിയപ്പോള്‍ ട്വിസ്റ്റ്: വിശദാംശങ്ങൾ വിശദാംശങ്ങൾ

നഗരമധ്യത്തില്‍ 'ആളെ തല്ലിക്കൊന്ന് ചാക്കില്‍ കെട്ടി തള്ളി'യെന്ന് പെരുമ്ബാവൂര്‍ പൊലീസിന് ഒരു ഫോണ്‍ സന്ദേശം. അതിന് പിന്നാലെ സംഭവ സ്ഥലത്തേക്കെത്തിയ പൊലീസിന് കാണാന്‍ കഴിഞ്ഞത് മറ്റൊന്നാണ്. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. നഗരത്തില്‍ തന്നെയുള്ള...

ആശമാരോട് ആശയടക്കാൻ ആവശ്യപ്പെടുന്ന ആരോഗ്യമന്ത്രിയുടെ ആഡംബര ജീവിതം ചർച്ചയാകുന്നു: മന്ത്രി വീണാ ജോർജ് ഉപയോഗിക്കുന്നത് അരലക്ഷത്തോളം വിലയുള്ള എംപോറിയോ...

ലളിത ജീവിതവും ഉയര്‍ന്ന ചിന്തയുമാണ് കമ്യൂണിസ്റ്റുകാരുടെ പ്രധാന സ്വഭാവമെന്ന് പൊതുവെ പറയാറുള്ളത്. ആഡംബര ജീവിതം നയിച്ചതിന്റെ പേരില്‍ പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും എതിരെ നടപടി എടുത്തുള്ള പാര്‍ട്ടിയാണ് സിപിഎം.ആപ്പിള്‍ വാച്ചും, മോണ്ട് ബ്ലാങ്ക് പേനയും...

‘ദുബായ് രാജാവിന്റെ മകനെന്ന് പറഞ്ഞ് തട്ടിപ്പിന് ശ്രമം; ബലാത്സംഗഭീഷണി’: വിഴിഞ്ഞം തട്ടിപ്പ്കേസ് പ്രതിക്കെതിരെ നടി നേഹ സക്സേന രംഗത്ത്;...

വിഴിഞ്ഞം തുറമുഖ തട്ടിപ്പ് പ്രതിക്കെതിരെ ഗുരുതര ആരോപണവുമായി നടി നേഹ സക്‌സേന. നിരവധി സ്ത്രീകളെ സല്‍മാനുല്‍ ഫാരിസ് സാമ്പത്തിക തട്ടിപ്പിന് ഇരയാക്കിയെന്ന് നേഹ സക്‌സേന ആരോപിച്ചു. തന്നെയും സാമ്പത്തികമായി കബളിപ്പിക്കാന്‍ ശ്രമിച്ചു. ദുബായ്...

സുധാകരൻ യഥാർഥ കോണ്‍ഗ്രസ് പോരാളി; കേരളത്തില്‍ യുഡിഎഫ് 100 സീറ്റുകളോടെ വൻ വിജയം നേടും ;രാഹുല്‍ ഗാന്ധി ;...

കെപിസിസി മുൻ പ്രസിഡന്റ് കെ. സുധാകരൻ എംപിയെ പ്രശംസകള്‍ കൊണ്ട് മൂടി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.സുധാകരൻ യഥാർഥ കോണ്‍ഗ്രസ് പോരാളിയാണെന്നും കേരളത്തില്‍ യുഡിഎഫ് 100 സീറ്റുകളോടെ വൻ വിജയം നേടുമെന്നും...

മൃതദേഹം മാറി കൊടുത്ത സംഭവം: എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രി 25 ലക്ഷം രൂപ ബന്ധുക്കൾക്ക് നൽകാൻ സുപ്രീം...

മൃതദേഹം മാറിനല്‍കിയ സംഭവത്തില്‍ എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രി 25 ലക്ഷംരൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി. 2009ല്‍ ചികിത്സയിലിരിക്കെ മരിച്ച പുരുഷോത്തമന്റെയും കാന്തിയുടെയും മൃതദേഹങ്ങള്‍ നല്‍കിയതിലാണ് തെറ്റുപറ്റിയത്. പുരുഷോത്തമന്റെ മക്കളായ പി.ആര്‍....

ഫോൺ ചോർത്തൽ വിവാദം: പാലോട് രവിയോട് മാപ്പ് പറയാൻ നേരിട്ട് എത്തി ജലീൽ; അനുവാദം ചോദിക്കാതെ...

വിവാദ ഫോണ്‍ സംഭാഷണത്തില്‍ കെ.പി.സി.സി അച്ചടക്ക സമിതിയുടെ അന്വേഷണം പ്രഖ്യാപിച്ചിരിക്കെ രാജിവെച്ച ഡി.സി.സി മുന്‍ അധ്യക്ഷന്‍ പാലോട് രവിയെ സന്ദര്‍ശിച്ച്‌ വാമനപുരം ബ്ലോക്ക് സെക്രട്ടറി പുല്ലമ്ബാറ ജലീല്‍.ഫോണ്‍ സംഭാഷണം പ്രചരിപ്പിച്ച സംഭവത്തില്‍ മാപ്പ്...

കൊച്ചിയിൽ വോട്ട് ചോരിക്കെതിരെയുള്ള കോൺഗ്രസ് പോരാട്ടത്തിൽ ആദ്യ വിജയം; വ്യാജ മുദ്ര പേപ്പറുകൾ ഉപയോഗിച്ച് കള്ളവോട്ട് ചേർത്തവർക്കെതിരെ ക്രിമിനൽ...

കൊച്ചി കോർപ്പറേഷനില്‍ വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനില്‍ നടപടി സ്വീകരിക്കാൻ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം നല്‍കി ജില്ലാ കളക്ടർ. നാല് സ്റ്റാമ്ബ് പേപ്പറുകളുടെ ഫോട്ടോ കോപ്പി ഉപയോഗിച്ച്‌ 15 വാടക...

മുഖ്യമന്ത്രി പിണറായി വിജയൻറെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിയുടെ പി എച്ച് ഡി തീസിസ് കോപ്പിയടി എന്ന പരാതി:...

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി രതീഷ് കാളിയാടൻ പിഎച്ച‌്‌ഡിക്കായി സമർപ്പിച്ച തീസിസ് കോപ്പിയടിച്ചതാണെന്ന പരാതിയില്‍ നടപടി.അസം സർവകലാശാല രേഖകള്‍ യുജിസിക്ക് കൈമാറി. അസം സർവകലാശാല ബോധപൂർവം നടപടി വൈകിപ്പിക്കുന്നുവെന്നാരോപിച്ച്‌ കണ്ണൂർ സർവകലാശാല സെനറ്റ്...

ഒന്നരവയസുകാരന്റെ കൊലക്കേസിന് പിന്നാലെ അഷ്‌കറിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി ആദ്യ ഭാര്യയുടെ കുടുംബം,അഷ്‌കര്‍ ക്രൂരമായി മര്‍ദിച്ചു , രണ്ടു വര്‍ഷമായി...

നെടുമങ്ങാട്‌ ഒന്നരവയസുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്‌റ്റിലായ അഷ്‌കറിനെതിരേ ആദ്യ ഭാര്യ ആമിനയുടെ കുടുംബം.അഷ്‌കറിന്റെ ക്രൂര മര്‍ദനമേറ്റ ആമിന രണ്ടു വര്‍ഷമായി ശരീരം തളര്‍ന്നു കിടപ്പിലാണെന്ന്‌ ആമിനയുടെ മാതാവ്‌ ഷജീല ബീവി വെളിപ്പെടുത്തി. പലതവണ...

നെയ്യാറ്റിൻകരയിൽ യുവതിക്ക് വെട്ടേറ്റു; ആശുപത്രിയിൽ എത്തിച്ചത് ആക്രമികൾ തന്നെ; അന്വേഷണം ആരംഭിച്ച്: പോലീസ്: വിശദാംശങ്ങൾ...

തിരുവനന്തപുരം നെയ്യാറ്റിൻകരയില്‍ 28 കാരിക്ക് വെട്ടേറ്റു. വെണ്‍പകല്‍ സ്വദേശി സൂര്യക്കാണ് വെട്ടേറ്റത്.യുവതിയുടെ ആണ്‍ സുഹൃത്താണ് വെട്ടിയതെന്നാണ് പുറത്തുവരുന്ന വിവരം. നെയ്യാറ്റിൻകരയില്‍ ഉച്ചയോടെയാണ് സംഭവമുണ്ടായത്. യുവതിയുടെ ആണ്‍സുഹൃത്തായ കൊടങ്ങാവിള സ്വദേശി സച്ചു (30) ആണ്...

പുതുവൈപ്പിനില്‍ വിദ്യാര്‍ത്ഥിനി ഒഴുക്കില്‍പെട്ട് മരിച്ചു; ബീച്ച്‌ കാണാനെത്തിയപ്പോള്‍ അപകടത്തില്‍ പെട്ടത് ഫൈഹ ഷെയ്ഖ് (21)

പുതുവൈപ്പിൻ ബീച്ച്‌ കാണാനെത്തിയ വിദ്യാർത്ഥിനി ഒഴുക്കില്‍പെട്ട് മരിച്ചു. എറണാകുളം മഹാരാജാസ് കോളേജിലെ ഒന്നാം വർഷ എംഎസ്‌സി ജിയോളജി വിദ്യാർത്ഥിനിയായ ഫൈഹ ഷെയ്ഖ് (21) ആണ് അപകടത്തില്‍പ്പെട്ടത്. പാലക്കാട് പുതുപ്പള്ളി സ്ട്രീറ്റില്‍ ഷേഖ് അബ്ദുല്ലയുടെ...

പാചകവാതക ബുക്കിങ്ങിന് നിയന്ത്രണം; സിലിണ്ടര്‍ ബുക്ക് ചെയ്യാന്‍ 21 ദിവസത്തെ ഇടവേള നിർബന്ധം: വിശദാംശങ്ങൾ വായിക്കാം

വിലവർധനവിന് പിന്നാലെ രാജ്യത്ത് പാചകവാതക സിലിണ്ടര്‍ ബുക്കിങ്ങിന് നിയന്ത്രണം. ഒരു സിലിണ്ടര്‍ മാത്രമുള്ള ഉപഭോക്താവിന് 21 ദിവസത്തിനു ശേഷമേ ബുക്ക് ചെയ്യാന്‍ കഴിയുകയുള്ളൂ.ഇതുവരെ 17 ദിവസം കഴിഞ്ഞാല്‍ ബുക്ക് ചെയ്യാന്‍ സാധിക്കുമായിരുന്നു. രണ്ട്...