
ചികിത്സയ്ക്കിടെ ഡോക്ടര്‍ പീഡിപ്പിച്ചതായി യുവതിയുടെ പരാതി. കാസര്‍കോട് ഇരിയയിലെ മെഡിക്കല്‍ ക്ലിനിക്കിലെ ഡോക്ടര്‍ ജോണിനെതിരെയാണ് യുവതി പരാതി നല്‍കിയത്.ഇതിന്റെ അടിസ്ഥാനത്തില്‍ ഡോക്ടര്‍ക്കെതിരെ അമ്ബലത്തറ പൊലീസ് കേസെടുത്തു.
മൂത്രാശയ അണുബാധയുമായി ബന്ധപ്പെട്ട് ചികിത്സയ്ക്കിടെ ഡോക്ടര്‍ ജോണ്‍ ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് യുവതി പൊലീസിന് നല്‍കിയിരിക്കുന്ന പരാതിയില്‍ പറയുന്നത്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group