ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ സംഭവം; കുസാറ്റിൽ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി: വിശദാംശങ്ങൾ വായിക്കാം

കൊച്ചി ശാസ്ത്ര-സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സ്കൂള്‍ ഓഫ് എൻജിനീയറിങ്ങില്‍ ബി ടെക് സിവില്‍ എൻജിനീയറിങ് നാലാം വർഷം പഠിക്കുന്ന വിദ്യാർഥിനിയെ ഹിദായത്ത് നഗറിലെ വാടക മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.സൗത്ത് പുതുവൈപ്പ്...

പ്രശസ്ത നടനും സംവിധായകനുമായ ഇ എ രാജേന്ദ്രൻ അന്തരിച്ചു

പ്രശസ്ത നടനും സംവിധായകനുമായ ഇ എ രാജേന്ദ്രൻ അന്തരിച്ചു. 71 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ കൊല്ലം പട്ടത്താനത്തെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം.അസുഖ ബാധിതനായി ഏറെ നാളായി ചിത്സയിലായിരുന്നു ഇദ്ദേഹം. ജന്മനാടായ തൃശൂർ തൃത്തല്ലൂരില്‍...

കോടികൾ ധൂർത്തടിച്ചില്ല; പണം ബാങ്കിൽ നിക്ഷേപിച്ച് പലിശ കൊണ്ട് ജീവിക്കുന്നു: 2022ലെ ഓണം ബംബർ ജേതാവ്...

മറ്റൊരു ഓണം ബമ്ബര്‍ കാലം കൂടി വന്നെത്തിയിരിക്കുകയാണ്. ബമ്ബറുകള്‍ ഒരുപാട് നേടുന്ന മലയാളികളുണ്ട്. എന്നാല്‍ എത്രപേര്‍ക്ക് ആ തുക കൊണ്ട് സന്തോഷകരമായി ജീവിക്കാന്‍ സാധിക്കുന്നു എന്നതാണ് പ്രധാനം.കോടികള്‍ സമ്മാനം നേടിയ പലരും ഇന്ന്...

ബുള്ളറ്റ് മതിലിൽ ഇടിച്ചു കയറി 19കാരന് ദാരണാന്ത്യം; അപകടം കോഴിക്കോട് ലുലുമാൾ സന്ദർശിച്ചു മടങ്ങിവരവേ: വിശദാംശങ്ങൾ വായിക്കാം

ബുള്ളറ്റ് നിയന്ത്രണം വിട്ട് റോഡരികിലെ മതിലിലേക്ക് ഇടിച്ചു കയറി വിദ്യാര്‍ത്ഥി മരിച്ചു. അമ്ബലക്കണ്ടി കുഴിമ്ബാട്ടില്‍ ചേക്കു-ശമീറ ദമ്ബതിമാരുടെ മകന്‍ മുഹമ്മദ് ജസീം(19) ആണ് മരിച്ചത്. സഹോദരന്‍ മുഹമ്മദ് ജിന്‍ഷാദ് പരിക്കുകളോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍...

പാലക്കാട് വോട്ടർക്ക് പണം നല്‍കിയെന്ന ആരോപണം ;പണം കൈമാറിയ സ്ത്രീക്കൊപ്പം ശോഭ സുരേന്ദ്രനും കേന്ദ്രമന്ത്രിയും നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്ത്

പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ വോട്ടർക്ക് പണം നല്‍കിയെന്ന ആരോപണത്തില്‍ ബിജെപി സ്ഥാനാർത്ഥി ശോഭ സുരേന്ദ്രനെ കൂടുതല്‍ പ്രതിരോധത്തിലാക്കി പുതിയ തെളിവുകള്‍ പുറത്ത്.വയോധികയ്ക്ക് പണം കൈമാറിയ സ്ത്രീയെ തനിക്ക് അറിയില്ലെന്ന ശോഭയുടെ വാദം പൊളിക്കുന്ന ചിത്രങ്ങളാണ്...

കുട്ടി സ്കൂളില്‍ ചാരായം കൊണ്ടുവരുന്നത് ഇത് മൂന്നാം തവണ; വില്‍പന ഉച്ച സമയത്ത്: പത്താം ക്ലാസുകാരൻ വാട്ടര്‍ബോട്ടിലില്‍ നിന്നും...

താമരശ്ശേരിയില്‍ പത്താം ക്ലാസ് വിദ്യാർഥിയുടെ ബാഗില്‍ നിന്നും നാടൻ ചാരായം പിടികൂടിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.പോലീസ് കസ്റ്റഡിയിലെടുത്ത വിദ്യാർഥികളെ ചോദ്യം ചെയ്ത ഘട്ടത്തിലാണ് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. മൂന്നാം തവണയാണ് ഇത്തരത്തില്‍...

വീട്ടിലെത്തി കെട്ടിയിട്ട് ലൈംഗിക പീഡനത്തിനിരയാക്കി; ആറാട്ട് അണ്ണൻ സന്തോഷ് വർക്കിക്കും, അലിൻ ജോസ് പെരേരയ്ക്കും എതിരെ യുവതി നൽകിയ...

ലൈംഗികാതിക്രമക്കേസില്‍ സന്തോഷ് വർക്കി അടക്കമുള്ള അഞ്ച് പേർക്കെതിരെ പൊലീസ് കേസെടുത്തു. മേക്കപ്പ് ആർട്ടിസ്റ്റായ യുവതി ചേരാനല്ലൂർ പൊലീസില്‍ നല്‍കിയ പരാതിയിലാണ് നടപടി. സന്തോഷ് വർക്കിയെ കൂടാതെ സോഷ്യല്‍ മീഡിയ താരം അലൻ ജോസ്...

പിണറായി കൊന്നൊടുക്കുമ്പോൾ മാസ്; കേരളത്തിനു പുറത്തു നടന്നാൽ ഭരണകൂട ഭീകരത: മാവോയിസ്റ്റ് വേട്ടയിലെ സിപിഎം ഇരട്ടത്താപ്പ് ഇങ്ങനെ

ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് വേട്ടയെ ശക്തമായി അപലപിച്ച്‌ സിപിഎം രംഗത്ത് വന്നത് പരക്കെ സ്വാഗതം ചെയ്യപ്പെട്ടിട്ടുണ്ട്. മാവോയിസ്റ്റുകളുമായി കേന്ദ്രസർക്കാർ ചർച്ചക്ക് തയ്യാറാകണം എന്ന ആവശ്യമാണ് സിപിഎം ഉയർത്തുന്നത്. സിപിഎം എന്ന കമ്മ്യൂണിസ്റ്റ് പാർട്ടി രാജ്യത്ത്...

ഞാൻ ഗന്ധർവനിലെ ഗന്ധർവനൊപ്പം “ദേവാംഗണങ്ങൾ കയ്യൊഴിഞ്ഞ…” ഗാനം ആലപിച്ച് നടൻ ജയസൂര്യ: വൈറൽ ആകുന്ന...

'ഞാൻ ഗന്ധർവൻ' എന്ന ഒറ്റ സിനിമകൊണ്ട് മലയാളി പ്രേക്ഷകർക്കിടയില്‍ സ്ഥാനമുണ്ടാക്കിയ നടനാണ് നിതീഷ് ഭരധ്വാജ്. 1980-കളില്‍ ദൂർദർശനില്‍ സംപ്രേഷണം ചെയ്തിരുന്ന മഹാഭാരതത്തില്‍ കൃഷ്ണനായി വന്ന്, പഴയകാല നായകന്മാരില്‍ ഇപ്പോഴും മനസില്‍ തങ്ങി നില്‍കുന്ന...

കരിമണല്‍‌ ഖനനം; വി.എം. സുധീരന്‍ ഉള്‍പ്പെടെ ആരുമായും കൈകോര്‍ത്ത് നീങ്ങുമെന്ന് ബിനോയ് വിശ്വം: വിശദാംശങ്ങൾ വായിക്കാം

കരിമണല് സമ്പത്ത് സ്വകാര്യ മേഖലയ്ക്ക് തീറെഴുതുന്ന യുഡിഎഫ് സര്ക്കാരിന്റെ തീരുമാനത്തിനെതിരെ ജനങ്ങളെ അണിനിരത്തിക്കൊണ്ട് ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നല്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.പ്രക്ഷോഭത്തില് വി.എം. സുധീരന് അടക്കം യോജിക്കാവുന്ന എല്ലാവരുമായും...

സിപിഎം കുത്തകമണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ നേരത്തെ പ്രഖ്യാപിക്കും; എംപിമാരെയും എംഎൽഎമാരെയും പാർട്ടി പദവികളിൽ നിന്ന് നീക്കം ചെയ്യും; ...

ലോക്‌സഭാ തെരഞ്ഞെടുപ്പിലെയും ഉപതെരഞ്ഞെടുപ്പുകളിലെയും വിജയത്തിന് ശേഷം കോണ്‍ഗ്രസ് പാര്‍ട്ടി അഴിച്ചുപണി ആലോചനയില്‍. പഞ്ചായത്ത് തിരഞ്ഞെടുപ്പാണ് പാര്‍ട്ടിക്ക് മുന്നിലുള്ള അടുത്ത ലക്ഷ്യം. ഈ തിരഞ്ഞെടുപ്പിലേക്ക് കടക്കുന്നതിന് മുന്നോടിയായി പാര്‍ട്ടിയുടെ സംഘടനാ തലത്തിലെ അഴിച്ചുപണി പൂര്‍ത്തിയാക്കാനാണ് നീക്കം...

രാസലഹരിയുമായി യുവതി അറസ്റ്റില്‍; ലഹരി മരുന്നു കേസില്‍ ഗോവയില്‍ ജയിലിലായിരുന്ന ഷില്‍ന പുറത്തിറങ്ങിയത് രണ്ടുമാസം മുമ്പ്

രാസലഹരിയുമായി യുവതി എക്സൈസ് പിടിയില്‍. കണ്ണൂർ പാപ്പിനിശ്ശേരിയിലാണ് സംഭവം. കല്യാശ്ശേരി അഞ്ചാം പീടിക സ്വദേശി ഷില്‍ന (32) യെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും 0.459 ഗ്രാം മെത്താംഫിറ്റമിനും പിടിച്ചെടുത്തിട്ടുണ്ട്....

തിരൂരിലെ മസാജ് സെന്ററിൽ ഹണി ട്രാപ്പ്; കസ്റ്റമർ ആയ യുവാവിനെ മർദ്ദിച്ചു തട്ടിയെടുത്തത് സ്വർണ്ണ മാലയും...

മസാജ് സെന്ററിലെത്തിയ യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കാന്‍ ശ്രമിക്കുകയും ആക്രമിച്ച്‌ സ്വര്‍ണമാലയും പണവും ബൈക്കും കവരുകയും ചെയ്ത സംഭവത്തില്‍ മസാജ് സെന്റര്‍ നടത്തിപ്പുകാരനെയും രണ്ട് ജീവനക്കാരികളെയും പോലിസ് അറസ്റ്റ് ചെയ്തു.സെന്ററില്‍ മസാജ് ചെയ്യാനെത്തിയ തലക്കാട്...

കിടപ്പുമുറിയുടെ എസി പൊട്ടിത്തെറിച്ചു; റിയാദിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം: മരണമടഞ്ഞത് തൊടുപുഴ രണ്ടുപാലം സ്വദേശി സിയാദ് (36)

ഏഴുവർഷമായി റിയാദില്‍ ജോലിക്കാരനായ തൊടുപുഴ രണ്ടുപാലം സ്വദേശി സിയാദ് (36) ആണ് ദാരുണമായി മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് ശേഷമുണ്ടായ പൊട്ടിത്തെറിയില്‍ ഗുരുതരമായി പൊള്ളലേറ്റ് തീവ്രപരിചരണ വിഭാഗത്തിലായിരുന്ന സിയാദ് ഇന്ന് ഉച്ചയോടെയാണ് മരിച്ചത്. എസിയുടെ...

വൈറ്റിലയിലെ ആഡംബര ഹോട്ടലിൽ സ്പായുടെ മറവിൽ നടന്നിരുന്നത് ഹൈടെക് പെൺവാണിഭം; സംഘത്തിൻറെ തലവൻ മഞ്ചേരി സ്വദേശി നൗഷാദ്;...

ആഢംബര ഹോട്ടലില്‍ സ്പായുടെ മറവില്‍ പ്രവർത്തിച്ചിരുന്ന അനാശാസ്യ കേന്ദ്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കഴിഞ്ഞ ദിവസം വൈറ്റിലയിലെ ആർട്ടിക്ക് ഹോട്ടലില്‍ നടത്തിയ റെയ്ഡില്‍ 11 യുവതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ലഹരി പരിശോധനയ്‌ക്കിടെയാണ്...

തെരുവ് വിളക്കുകൾക്ക് എൽഇഡി ബൾബുകൾ ഇടുന്ന പദ്ധതിയിൽ വൻ അട്ടിമറി; 10.5 ലക്ഷം ബൾബുകൾ ഇടേണ്ടത് ഇട്ടത്...

തെരുവോരങ്ങളുടെ മുഖം മിനുക്കാനായി ആരംഭിച്ച 'നിലാവ്' പദ്ധതി വെളിച്ചം കാണാതെ പാതിവഴിയില്‍ നിലച്ചു. തെരുവു വിളക്കുകളിലെ പരമ്ബരാഗത ബള്‍ബ് മാറ്റി എല്‍ഇഡി ബള്‍ബിടുന്ന പദ്ധതിയില്‍ ഖജനാവിന് നഷ്ടം 243 കോടി രൂപയാണ്.പത്തര ലക്ഷം...

ഡിഎംകെ കൊടിപിടിക്കാൻ പി വി അൻവർ; വിമത എംഎൽഎ സ്റ്റാലിനെ നേരിൽ കാണാൻ ചെന്നൈയിൽ: വിശദാംശങ്ങൾ...

സിപിഎം ബന്ധം ഉപേക്ഷിച്ച നിലമ്ബൂര്‍ എംഎല്‍എ തമിഴ്‌നാട് ഭരണകക്ഷിയായ ഡിഎംകെയില്‍ ചേരാന്‍ നീക്കം. ഡിഎംകെ നേതൃത്വവുമായുള്ള അന്‍വറിന്റെ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.ഇതിനായി അന്‍വര്‍ ചെന്നൈയില്‍ എത്തിയിട്ടുണ്ട്. അന്‍വറിന്റെ മകന്‍ ഇന്നലെ മധുരയിലെത്തി മന്ത്രി സെന്തില്‍...

കേരളത്തിൽ കൂടുതലായും ജനിക്കുന്നത് മുസ്ലിം കുട്ടികൾ; ഹിന്ദു, ക്രിസ്ത്യൻ ജനസംഖ്യ അപകടകരമായ വിധം കുറയുന്നു; ഹിന്ദുക്കൾ...

കേളത്തില്‍ ഹിന്ദു ജനസംഖ്യ അപകടകരമാംവിധം കുറഞ്ഞ് കൊണ്ടിരിക്കുകയാണെന്ന് രാഹുല്‍ ഈശ്വർ. മുസ്ലീങ്ങളുടെ ജനസംഖ്യ വളരെ സാധാരണമാണ്. അതേസമയം ക്രിസത്യാനികളും കടുത്ത പ്രതിസന്ധിയാണ് നേരിടുന്നതെന്നും രാഹുല്‍ ഈശ്വർ പറഞ്ഞു. സമകാലിക മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ്...

പിണറായിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ധൂർത്തിന് തടയിട്ട് കേന്ദ്രം; കടമെടുപ്പ് പരിധി 5000 കോടി വെട്ടി കുറച്ചു: വിശദാംശങ്ങൾ വായിക്കാം

കേരളത്തിന്റെ കടമെടുപ്പ് പരിധിയിൽ കുറവ് വരുത്തി കേന്ദ്രം. ജനുവരി, ഫെബ്രുവരി, മാര്‍ച്ച്‌ മാസത്തിലെ 5944 കോടിയാണ് വെട്ടിക്കുറച്ചത്. 12,516 കോടിയില്‍ നിന്ന് 6,572 കോടി രൂപ മാത്രമെ ഇനി ലഭിക്കൂ. ഇത് സംബന്ധിച്ച...

പുലിമുരുകൻ സിനിമയ്ക്ക് വേണ്ടി നിർമ്മാതാവ് കെഎഫ്സിയിൽ നിന്ന് എടുത്ത ലോൺ ഇതുവരെ അടച്ചു തീർത്തിട്ടില്ല; വെളിപ്പെടുത്തലുമായി...

ആദ്യമായി 100 കോടിയില്‍ കയറിയെന്ന് അവകാശപ്പെടുന്ന മോഹൻലാല്‍ ചിത്രം പുലി മുരുകനായി നിർമ്മാതാവ് എടുത്ത ലോണ്‍ ഇതുവരെ അടച്ച്‌ തീർത്തിട്ടില്ലെന്ന് മുൻ പോലീസ് മേധാവിയും കേരള ഫിനാൻഷ്യല്‍ കോർപ്പറേഷൻ എംഡിയുമായിരുന്ന ടോമിൻ ജെ...