സിപിഎമ്മിനെ മുൾമുനയിൽ നിർത്തി ജി സുധാകരൻ; കരുതലോടെ വീക്ഷിച്ച് കോൺഗ്രസ്: ഗോവിന്ദൻറെ വഷള ചിരി പാർട്ടിക്ക് വിനയായത് ഇങ്ങനെ
സിപിഎം സംസ്ഥാന സെക്രട്ടറിയുടെ അനുനയ നീക്കത്തിന് വഴങ്ങാതെ ജി സുധാകരൻ. മെമ്പർഷിപ്പ് പുതുക്കണമെന്ന എംവി ഗോവിന്ദൻറെ ആവശ്യം തള്ളി വീണ്ടും പാർട്ടിയെ മുള്‍മുനയില്‍ നിർത്തുകയാണ് സുധാകരൻ. സുധാകരനെ ചേർത്ത് നിർത്തും വിധത്തില്‍ എംഎ...
രണ്ടുമാസം മുമ്പ് പാപ്പാനെ കൊലപ്പെടുത്തിയ ആനയുടെ തുമ്പിക്കയിൽ പിഞ്ചുകുഞ്ഞിനെ ഇരുത്തി അഭ്യാസം; വീഡിയോ പുറത്തുവന്നതോടെ ആന പാപ്പാന്...
ആലപ്പുഴ ഹരിപ്പാട് പിഞ്ചുകുഞ്ഞുമായി പാപ്പാന്റെ സാഹസം. ആറ് മാസം പ്രായമായ കുഞ്ഞിനെ ആനയുടെ തുമ്ബിക്കൈയില്‍ ഇരുത്തിയായിരുന്നു പാപ്പാന്റെ സാഹസം.ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിലാണ് സംഭവം. നാട്ടുകാര്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്.
ഹരിപ്പാട് സ്‌കന്ദൻ എന്ന...
ഫണ്ട് വെട്ടിപ്പും നിയമന ക്രമക്കേടും: മുൻ എംഎൽഎ പി കെ ശശിയെ നേതൃസ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്ത് സിപിഎം;...
സി.പി.എം നേതാവ് പി.കെ ശശിക്കെതിരെ പാർട്ടി നടപടി. ജില്ലാ കമ്മിറ്റി ഉള്‍പ്പെടെ മുഴുവൻ നേതൃസ്ഥാനങ്ങളില്‍നിന്നും ശശിയെ പുറത്താക്കി. സാമ്ബത്തിക തിരിമറി, നിയമന ക്രമക്കേട് ആരോപണങ്ങളിലാണു ജില്ലാ കമ്മിറ്റിയുടെ നടപടി. ശശിക്ക് സ്വാധീനമുള്ള മണ്ണാർക്കാട്...
എം.വി.ഡി വാഹനം പൊലീസ് കസ്റ്റഡിയിൽ; സംഭവം തൃശൂരിൽ: വിശദാംശങ്ങൾ വായിക്കാം
പൊലീസ് വാഹനത്തിന് പിഴയിട്ട മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് ഇൻസ്‌പെക്ടർ സഞ്ചരിച്ച വാഹനം വടക്കാഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തു.ഇൻഷ്വറൻസ് ഉണ്ടായിട്ടും ഇല്ലെന്നാരോപിച്ച് പൊലീസ് വാഹനത്തിന് 4,000 രൂപ പിഴയിട്ട നടപടിക്ക് പിന്നാലെയാണിത്.
ഉത്രാളിക്കാവിന് സമീപം പൊലീസ്...
കണ്ണൂരിൽ വിവാഹദിവസം നവ വധുവിന്റെ സ്വർണം മോഷണം പോയ കേസ്: വരന്റെ ബന്ധുവായ യുവതി അറസ്റ്റിൽ; ...
കരിവെള്ളൂരില്‍ കല്യാണ വീട്ടില്‍ നിന്ന് 30 പവൻ കവർന്ന കേസില്‍ പ്രതി പിടിയില്‍. വരന്റെ ബന്ധുവായ യുവതിയാണ് പിടിയിലായത്. കൂത്തുപറമ്ബ് വേങ്ങാട് സ്വദേശിനി പൊലീസ് കസ്റ്റഡിയിലാണ്. സ്വര്‍ണം കണ്ട് ഭ്രമം തോന്നിയതിനുള്ള മോഷണമെന്നാണ്...
പിണറായി മന്ത്രിസഭയിലെ ഏറ്റവും മികച്ച മന്ത്രി ശിവൻകുട്ടി; ഗണേഷ് കുമാറിന് മൂന്നാം സ്ഥാനം; റിയാസ് ബഹുദൂരം...
റിപ്പോർട്ടർ ടിവി നടത്തിയ ഓണ്‍ലൈൻ ഇലക്ഷൻ സർവേയില്‍ നിലവിലെ മന്ത്രിസഭയിലെ ഏറ്റവും മികച്ച മന്ത്രിയായി വി ശിവന്‍കുട്ടി തെരഞ്ഞെടുക്കപ്പെട്ടു.സർവേയില്‍ പങ്കെടുത്തവരില്‍ 14.56 ശതമാനം പേരാണ് രണ്ടാം പിണറായി വിജയന്‍ മന്ത്രിസഭയിലെ മികച്ച മന്ത്രി...
വിഴിഞ്ഞം സമർപ്പണം: സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത് കോൺഗ്രസ് നേതാക്കളുടെ ട്രോളുകൾ; രാജീവ് ചന്ദ്രശേഖറിന് കണക്കിന്...
വിഴിഞ്ഞം തുറമുഖ ഉദ്ഘാടനത്തില്‍ രാഷ്ട്രീയ ഒളിയമ്ബുകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും പ്രസംഗത്തില്‍ പോരടിച്ചപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായത് കോണ്‍ഗ്രസ് നേതാക്കളുടെ ട്രോളുകള്‍. ഉദ്ഘാടനവേദിയില്‍ കസേരകള്‍ ഒരുക്കിയപ്പോള്‍ തന്നെ കയറിയിരുന്ന...
മുഖ്യനും മകൾക്കും ആശ്വാസം; മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണമില്ല; ഹർജികൾ തള്ളി ഹൈക്കോടതി: വിശദാംശങ്ങൾ വായിക്കാം
മാസപ്പടി കേസില്‍ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളി ഹൈക്കോടതി. മാത്യു കുഴല്‍നാടൻ എംഎല്‍എയും ഗിരീഷ് ബാബുവും നല്‍കിയ ഹർജികളാണ് തള്ളിയത്.ജസ്റ്റീസ് കെ. ബാബുവിന്‍റേതാണ് ഉത്തരവ്.
കേസില്‍ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹർജി...
21 വയസ്സിൽ ഭരണ ചുമതല;പാലായിൽ യുഡിഎഫിന്റെ യുവമുഖം രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ ; വിശദാംശങ്ങൾ...
പാലാ നഗരസഭയില്‍ പുളിക്കകണ്ടം കുടുംബത്തിന്റെ പിന്തുണ യുഡിഎഫിന്. എല്‍ഡിഎഫിനും യുഡിഎഫിനും തനിച്ചു ഭരിക്കാൻ ഭൂരിപക്ഷമില്ലാത്ത പാലാ നഗരസഭയില്‍ മൂന്നു സ്വതന്ത്രർ വിജയിച്ച പുളിക്കക്കണ്ടം കുടുംബത്തിന്റെ തീരുമാനം നിർണായകമായിരുന്നു.ചെയര്‍പേഴ്‌സണ്‍ സ്ഥാനം രണ്ടരവര്‍ഷം വീതം പങ്കിടാനും...
ഭര്‍തൃവീട്ടില്‍ നിന്നും കവര്‍ന്നത് 35 പവനും, 30,000 രൂപയും; ഒളിവില്‍ കഴിയുന്നതിനിടെ ഇരുപത്താറുകാരി അറസ്റ്റിൽ: വിശദാംശങ്ങൾ...
ചേർത്തലയില്‍ ഭർതൃവീട്ടില്‍ നിന്നും സ്വർണാഭരണങ്ങളും പണവും മോഷ്ടിച്ച കേസില്‍ യുവതി പിടിയില്‍. സംഭവത്തില്‍ ചേർത്തല എസ്.എല്‍.പുരം കോർത്തുശ്ശേരി വീട്ടില്‍ ജി.ആതിര(26)യാണ് അറസ്റ്റിലായത്.ഒളിവില്‍ കഴിഞ്ഞിരുന്ന യുവതിയെ പൂച്ചാക്കല്‍ പോലീസാണ് പിടികൂടിയത്. ഭർത്താവിന്റെ വീട്ടില്‍ സൂക്ഷിച്ച...
പോക്കുവരവ് എന്ത്? എന്താണ് തണ്ടപ്പേർ നമ്പർ? വസ്തുവകകൾ പോക്കുവരവ് ചെയ്യേണ്ടത് എങ്ങനെ, എന്തിന്? ...
ഭൂമി വാങ്ങുകയും വില്‍ക്കുകയും ചെയ്യുമ്ബോള്‍ കേള്‍ക്കുന്ന പേരുകളാണ് തണ്ടപ്പേരും പോക്കുവരവും. ഇത്തരം റവന്യൂ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമേ ഭൂനികുതി അടയ്ക്കുന്നത് അടക്കം ഭൂമി സംബന്ധമായ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കൂ.
എന്താണ് പോക്കുവരവ്?
രജിസ്ട്രാര്‍ ഓഫീസില്‍...
ഒന്നാം സ്ഥാനം നിലനിർത്തി ഏഷ്യാനെറ്റ്; ജനം ടിവിക്ക് മികച്ച നേട്ടം: മലയാളം ന്യൂസ് ചാനലുകളുടെ ഏറ്റവും പുതിയ ടിആർപി...
അട്ടിമറികളില്ലാതെ മലയാള ടെലിവിഷനില്‍ ഈ വര്‍ഷത്തെ 45-ാം ആഴ്ചയും കടന്നു പോകുന്നു. ഏഷ്യാനെറ്റ് ന്യൂസ് തന്നെയാണ് മുന്നില്‍. രണ്ടാം സ്ഥാനത്ത് റിപ്പോര്‍ട്ടര്‍ ടിവിയും. കഴിഞ്ഞ തവണത്തെ റേറ്റിംഗ് നില തുടരുന്നുണ്ട് എങ്കിലും രണ്ടു...
ആദ്യ കാഴ്ചയിൽ കാമുകൻറെ മൊബൈൽ ഫോണും സ്കൂട്ടറും അടിച്ചുമാറ്റി മുങ്ങി; യുവതിയും ആൺ സുഹൃത്തും പിടിയിൽ: ...
ആദ്യകൂടിക്കാഴ്ചയില്‍ കാമുകന്റെ സ്‌കൂട്ടറും മൊബൈല്‍ ഫോണും മോഷ്ടിച്ച് മുങ്ങിയ കാമുകിയും ആണ്‍സുഹൃത്തും പിടിയില്‍ . കഴിഞ്ഞ വെള്ളിയാഴ്ച കൊച്ചിയിലെ പ്രമുഖ മാളില്‍ വെച്ചാണ് യുവാവിന്‍റെ സ്കൂട്ടര്‍ വാട്സാപ്പിലൂടെ പരിചയപ്പെട്ട യുവതി തട്ടിയെടുത്തത്.യുവാവിന്‍റെ പരാതിയില്‍...
പെരുമ്പാവൂരിൽ 17 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയിൽ; പ്രതി താമസിച്ചിരുന്നത് എ.എസ്.പി താമസിച്ചിരുന്ന അതേ ഫ്ലാറ്റ്...
പെരുമ്പാവൂർ മാറമ്പിള്ളിയില്‍ നിന്ന് അന്താരാഷ്ട്ര വിപണിയില്‍ 17 കോടി രൂപ വിലമതിക്കുന്ന 17 കിലോ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി പൊലീസ്.സംഭവവുമായി ബന്ധപ്പെട്ട് വൈപ്പിൻ അറുകാട് സ്വദേശിയായ ആയുഷ് എന്ന യുവാവിനെ പൊലീസ് അറസ്റ്റ്...
കണ്ണൂരിൽ മാരക ലഹരി മരുന്നുമായി രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്നുപേർ പിടിയിൽ; വിശദാംശങ്ങൾ വായിക്കാം
അപകടകാരികളായ ലഹരി വസ്തുക്കളുടെ ഹബ്ബായി കേരളം മാറുന്നു. ഓരോ ദിവസവും ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. എം.ഡി.എം.എ, ബ്രൗണ്‍ ഷുഗർ എന്നിവയയുടെ വില്പനയിലും കടത്തലിലും യുവാക്കളക്കാള്‍ ഒരു പടി മുന്നിലാണ് യുവതികള്‍. ഇന്നലെ...
യുവതിയുടെ അടിവസ്ത്രത്തിൽ ഒളിപ്പിച്ചത് ലക്ഷങ്ങൾ വില വരുന്ന എംഡിഎംഐ; ലഹരി വ്യാപാരികളായ കോട്ടയം സ്വദേശിനിയായ യുവതിയും സുഹൃത്തും പങ്കു...
അടിവസ്ത്രത്തില്‍ ഒളിപ്പിച്ചത് ലക്ഷങ്ങളുടെ എംഡിഎംഎ. വടക്കഞ്ചേരിയില്‍ ലക്ഷങ്ങള്‍ വില വരുന്ന രാസ ലഹരിവസ്തുക്കളുമായി യുവാവും യുവതിയും പിടിയില്‍. 46 ഗ്രാം എംഡിഎംഎയുമായി യുവതിയും യുവാവും അറസ്റ്റിലായത്. കോട്ടയം പൊൻകുന്നം സ്വദേശി എലിസബത്ത് (25),...
നെടുമ്പാശ്ശേരി എയർപോർട്ട് വിഐപി റോഡിലെ വാഹനാപകടം: കാസർഗോഡ് സ്വദേശിനിക്ക് ദാരുണാന്ത്യം; ഇടിച്ച വാഹനം നിർത്താതെ പോയി; അന്വേഷണം...
നെടുമ്പാശ്ശേരി എയർപോർട്ട് വിഐപി റോഡിലുണ്ടായ വാഹനാപകടത്തില്‍ കാസർകോട് സ്വദേശിനിയായ യുവതി മരിച്ചു.കാസർകോട് നെല്ലിക്കട്ടക്ക് സമീപം ചര്‍ലടുക്കയിലെ പരേതനായ മുഹമ്മദിന്‍റെ മകള്‍ ഇഷാന ഇസ്മത്ത് (20) ആണ് മരിച്ചത്. മാസങ്ങള്‍ക്ക് മുന്‍പാണ് കുടുംബം ചര്‍ലടുക്കയില്‍...
രാഹുല്‍ ഗാന്ധിയുടെ ഫേസ്ബുക്ക് പോസ്റ്റിന് ഒരു ലക്ഷത്തിന് മേലെ കമന്റുകള്‍; മുഖ്യമന്ത്രി സ്ഥാനത്തേക്ക് വിഡി മതിയെന്ന് കമന്റിട്ടവരിൽ സിനിമാ...
കേരളത്തില്‍ ആരാകും അടുത്ത മുഖ്യമന്ത്രി എന്ന ചർച്ചകള്‍ സജീവമായി നില്‍ക്കെ വിഡി സതീശന് അനുകൂലമായി രാഹുല്‍ ഗാന്ധിയുടെ ഫേസ്ബുക്ക് പേജില്‍ കമന്റുകളുടെ പെരുമഴ. കേരളത്തിലെ വിജയത്തെ അഭിനന്ദിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിന് താഴെ ഇതുവരെ...
രാത്രി പത്തരയ്ക്ക് ശേഷം താലിമാലയും താലിയും കാണാതായി; ഫേസ്ബുക്കിലൂടെ സഹായം അഭ്യർത്ഥിച്ച് കോൺഗ്രസ് വനിതാ നേതാവ് വീണ എസ്...
തന്റെ മാലയും താലിയും കാണ്‍മാനില്ലെന്ന പരാതിയുമായി കോണ്‍ഗ്രസ് വനിതാ നേതാവ്. കെ.പി.സി.സി. ഡിജിറ്റല്‍ മീഡിയാ സെല്‍ അംഗം വീണ എസ്.നായരാണ് തന്റെ മാലയും താലിയും കാണാനില്ലെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് മാലയും താലിയും...
സ്കൂട്ടര്‍ ഇടിച്ചുവീഴ്ത്തിയ ശേഷം 8 കിലോമീറ്റര്‍ റോഡിലൂടെ വലിച്ചിഴച്ച് ടോറസ് ലോറി; പാലായില്‍ 2 യുവാക്കള്‍ക്ക് ഗുരുതര പരുക്ക്:...
അപകടത്തെ തുടർന്ന് വാഹനത്തിനടിയില്‍ അകപ്പെട്ട സ്കൂട്ടറുമായി ടോറസ് ലോറി ഓടിയത് 8 കിലോമീറ്റർ. തിങ്കളാഴ്ച രാത്രി പാലായിലാണ് സംഭവം.കുടുങ്ങിയ സ്കൂട്ടറുമായി നിർത്താതെ പോയ ലോറി മരങ്ങാട്ടുപിള്ളിയ്ക്ക് സമീപമാണ് ഇടിച്ചു നിന്നത്.
അപകടത്തില്‍ ഗുരുതരമായി...


























