പിണറായി വിജയൻ സി പി എമ്മിലേക്ക് ക്ഷണിച്ചു; ചങ്കൂറ്റമുണ്ടെങ്കില്‍ നിഷേധിക്കട്ടെ: മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് സുരേഷ് ഗോപി.

മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ സി.പി.എമ്മിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും ചങ്കൂറ്റം ഉണ്ടെങ്കില്‍ ഇല്ലെന്ന് പറയട്ടേയെന്നും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. കൊല്ലം ഫാത്തിമ മാതാ കോളേജിലെ പൂർവ വിദ്യാർത്ഥികളായ ജനപ്രതിനിധികള്‍ക്ക് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു...

ദീപക്ക് ജീവനൊടുക്കിയ സംഭവം: പ്രതി ഷിംജിത അറസ്റ്റിൽ; യുവതിയെ കസ്റ്റഡിയിലെടുത്തത് വടകരയിലെ ബന്ധുവീട്ടില്‍ നിന്ന്

ബസ്സില്‍ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച്‌ സാമൂഹിക മാധ്യമത്തില്‍ വീഡിയോ പ്രചരിപ്പിച്ചതിനെത്തുടര്‍ന്ന് കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തില്‍ പ്രതി ഷിംജിത അറസ്റ്റില്‍. വടകരയിലെ ബന്ധുവീട്ടില്‍ നിന്നാണ് യുവതി പിടിയിലായത്. കേസെടുത്തതിന് പിന്നാലെ ഷിംജിത ഒളിവില്‍...

2018നോ, എമ്പുരാനോ എത്തിപ്പിടിക്കാൻ ആവാതെ പോയ നാഴികകല്ലും മറികടന്നു; കേരള ബോക്സ് ഓഫീസിൽ നിന്ന് 100 കോടി കളക്ട്...

കേരളത്തില്‍ നിന്ന് മാത്രമായി 100 കോടി രൂപ കളക്റ്റ് ചെയ്യുന്ന ആദ്യ ചിത്രമായി മോഹൻലാലിൻറെ 'തുടരും'. അടുത്തിടെ കേരളത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ കളക്ഷൻ നേടുന്ന ചിത്രമെന്ന നേട്ടം '2018 എവരി വണ്‍...

തിരുവനന്തപുരത്ത് വാഹനാപകടത്തിൽ പെട്ടവരെ രക്ഷിച്ച ദമ്പതികൾക്ക് ക്രൂരമർദനം; കേസ് ഒതുക്കാൻ ശ്രമിച്ച് എസ് എച്ച് ഒ: ക്രൂരകൃത്യത്തിന്റെ വീഡിയോ...

തിരുവനന്തപുരത്ത് വാഹനാപകടത്തില്‍പ്പെട്ടവരെ രക്ഷിച്ച ദമ്ബതികളെ മർദിച്ചതായി പരാതി. പതിനാറാം മൈല്‍ സ്വദേശികളായ ഷബീർ ഖാനും ഭാര്യ സജീനയ്ക്കുമാണ് മർദനമേറ്റത്. അപകടത്തില്‍പ്പെട്ടയാളും സുഹൃത്തും ചേർന്ന് മർദിച്ചു എന്നാണ് പരാതി. മുടപുരം സ്വദേശി ജഹാംഗീറിനും സുഹൃത്തിനുമെതിരെയാണ്...

വിമത വൈദികര്‍ക്ക് സസ്‌പെന്‍ഷന്‍; കോടതിയെ സമീപിച്ച്‌ അതിരൂപത സംരക്ഷണ സമിതി; എറണാകുളം അങ്കമാലി അതിരൂപതയില്‍ തര്‍ക്കം രൂക്ഷം: വിശദാംശങ്ങൾ...

സീറോ മലബാര്‍ സഭ എറണാകുളം അങ്കമാലി അതിരൂപതയിലെ തര്‍ക്കങ്ങള്‍ക്ക് പരിഹാരമില്ലാതെ തുടരുന്നു. ഏകീകൃത കുര്‍ബാനയിലെ തര്‍ക്കം ഇപ്പോള്‍ കടുത്ത നടപടികളിലേക്ക് കടന്നിരിക്കുകയാണ്.എറണാകുളം അതിരൂപതയിലെ നാലു വൈദികരെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ബോസ്‌കോ പുത്തൂര്‍...

ചേലക്കരയിലെ മുസ്ലിം ലീഗ് ഓഫീസിൽ പി വി അൻവറിന് സ്വീകരണം: വീഡിയോ ദൃശ്യങ്ങൾ കാണാം

ഡിഎംകെ നേതാവ് പിവി അന്‍വര്‍ എംഎല്‍എയ്ക്ക് മുസ്ലീം ലീഗ് ഓഫീസില്‍ സ്വീകരണം. തൃശൂര്‍ ദേശമംഗലം പഞ്ചായത്തിലെ ലീഗിന്റെ പള്ളം മേഖല കമ്മിറ്റി ഓഫീസിലാണ് അന്‍വറിന് സ്വീകരണം ഒരുക്കിയത്. അന്‍വറിനൊപ്പം ചേലക്കരയിലെ ഡിഎംകെ സ്ഥാനാര്‍ഥി എന്‍കെ...

പത്തനംതിട്ടയിൽ നടുറോഡിൽ വഴി തടഞ്ഞ് ഡിവൈഎഫ്ഐ പ്രവർത്തകന്റെ പിറന്നാളാഘോഷം; വിശദാംശങ്ങൾ വാർത്തയോടൊപ്പം

കാർ റാലിയുമായി നടുറോഡില്‍ വഴിതടഞ്ഞ് ഡി.വൈ.എഫ്.ഐ പ്രവർത്തകന്റെ പിറന്നാളാഘോഷം. പത്തനംതിട്ട വെട്ടിപ്രം സ്വദേശി ഷിയാസിന്റെ പിറന്നാളാണ് സെന്റ് പീറ്റേഴ്സ് ജംഗ്ഷനില്‍ ആഘോഷിച്ചത്. കമ്മട്ടിപ്പാടം എന്ന ഇടത് പ്രവർത്തകരുടെ ക്ലബാണ് ഒരു മണിക്കൂർ നീണ്ട ആഘോഷം...

കോട്ടയം ജില്ലയിലെ കോൺഗ്രസ് പുനസംഘടനയിൽ പരാതി പ്രവാഹം; യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് ദയനീയമായി...

കോട്ടയത്തെ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ പുനസംഘടനക്കെതിരെ പരാതി പ്രവാഹം. മാനദണ്ഡങ്ങള്‍ പാലിക്കാതെയും നേതാക്കളോട് ആലോചിക്കാതെയും തീരുമാനങ്ങളെടുത്തെന്നാണ് പരാതി. ജില്ലയില്‍ നിന്നുള്ള സംസ്ഥാന ഭാരവാഹികള്‍ മുതല്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ വരെ കെപിസിസി പ്രസിഡന്‍റിന് കത്തയച്ചു....

ഹോളി ആഘോഷങ്ങളുടെ ഭാഗമായി റിമ കല്ലിങ്കൽ നടത്തുന്ന നൃത്ത പരിപാടി തടയണമെന്ന് അവശ്യം: കൊച്ചി സിറ്റി പോലീസ്...

ഹോളി ആഘോഷത്തിന്റെ ഭാഗമായി നടി റിമാ കല്ലുങ്കല്‍ നടത്തുന്ന ബോളിവുഡ് ഹോളി ഡാൻസ് പ്രോഗ്രാമിനെതിരേ പരാതി. ഹോളി ആഘോഷ ദിവസമായ മാർച്ച്‌ 15 ന് സിനിമാ താരം റിമാ കല്ലിങ്കലിൻ്റെ നേതൃത്വത്തില്‍ ഇടപ്പള്ളി...

ദീപകിന്‍റെ ആത്മഹത്യ: ബലാത്സംഗത്തിനുള്ള ആഹ്വാനവുമായി ബിജെപി പ്രവര്‍ത്തകൻ; വിശദാംശങ്ങളും വിവാദം വീഡിയോയും വാർത്തയോടൊപ്പം

ബസില്‍ വീഡിയോ ചിത്രീകരിച്ചതിനെ തുടർന്ന് ആത്മഹത്യ ചെയ്ത ദീപകിന്‍റെ മരണത്തില്‍ ബലാത്സംഗത്തിനുള്ള ആഹ്വാനവുമായി ബിജെപി പ്രവർത്തകൻ. വീഡിയോ ചിത്രീകരിക്കുന്ന സ്ത്രീകളെ ബലാത്സംഗം ചെയ്യണമെന്ന് തൊടുപുഴ സ്വദേശി അജയ് ഉണ്ണിയാണ് ആഹ്വാനം നടത്തിയത്. തദ്ദേശ...

വയനാട് വൈത്തിരിയിലെ റിസോർട്ടിൽ യുവതിയെയും ഒപ്പം ഉണ്ടായിരുന്ന മധ്യവയസ്കനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ഇരുവരും മുറിയെടുത്തത് ഇന്നലെ

വയനാട് വൈത്തിരിയിലെ റിസോര്‍ട്ടില്‍ യുവാവും യുവതിയും തൂങ്ങിമരിച്ച നിലയില്‍. റിസോര്‍ട്ടിന് സമീപത്തെ മരത്തിലാണ് ഇവരെ തൂങ്ങിയ നിലയില്‍ കണ്ടത്.കോഴിക്കോട് കൊയിലാണ്ടിയിലെ പ്രമോദ് (54), ഉള്ള്യേരിയിലെ ബിൻസി (34) എന്നിവരാണ് മരിച്ചത്. ഇന്നലെയാണ് റിസോർട്ടില്‍...

വൻ കുതിപ്പുമായി സ്വർണം; പവന് വില 54600; ഇന്ന് വർദ്ധിച്ചത് 960 രൂപ: വിശദാംശങ്ങൾ വായിക്കാം.

സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ വര്‍ധിച്ചു. ഇന്ന് പവന് ആയിരം രൂപയോളമാണ് വര്‍ധിച്ചത്. 960 രൂപ വര്‍ധിച്ച്‌ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 54,600 രൂപയായി. ഗ്രാമിന് 120 രൂപയാണ് ഉയര്‍ന്നത്. 6825 രൂപയാണ്...

വോട്ടെടുപ്പിനായി സ്വസംസ്ഥാനങ്ങളിലേക്ക് പോയ അതിഥി തൊഴിലാളികൾ മടങ്ങിയെത്തുന്നില്ല; തൊഴിലാളി ക്ഷാമത്തിൽ വലഞ്ഞ് കേരളം: വിശദാംശങ്ങൾ വായിക്കാം

നിര്‍മ്മാണം, പ്ലൈവുഡ്, ഹോട്ടലുകള്‍, പഴം, പച്ചക്കറി, മത്സ്യം, മാംസം കടകള്‍, ക്വാറികള്‍ തുടങ്ങിയ മേഖലകളില്‍ ജോലി ചെയ്യുന്ന പത്ത് ലക്ഷത്തിലധികം ബംഗാളി, അസമീസ് തൊഴിലാളികള്‍ വോട്ടുചെയ്യാനാണ് നാട്ടിലേക്ക് പോയതെന്ന് യൂണിയനുകള്‍ പറയുന്നു.എസ്‌ഐആറിന്റെ ഭാഗമായി...

കേരളത്തിൽ ഇനി പഴയതുപോലെ ഭൂമി വിൽക്കാനും വാങ്ങാനും കഴിയില്ല; വരുന്നത് വൻ മാറ്റങ്ങൾ: വിശദാംശങ്ങൾ വായിക്കാം

ഇനി കേരളത്തില്‍ ഭൂമി വാങ്ങാനും വില്‍ക്കാനും പുതിയ നടപടിക്രമം; ഇതു സംബന്ധിച്ച്‌ റവന്യു വകുപ്പ് മാർഗനിർദേശങ്ങള്‍ പുറത്തിറക്കി. ഡിജിറ്റല്‍ റീസർവേ പൂർത്തിയായ വില്ലേജുകളില്‍ ഇനി ഭൂമി വാങ്ങാനും വില്‍ക്കാനും 'എന്റെ ഭൂമി' പോർട്ടല്‍...

കൊല്ലത്ത് കഞ്ചാവ് കടത്താൻ ശ്രമിച്ച വീട്ടമ്മ പിടിയിൽ; കണ്ടെടുത്തത് രണ്ട് കിലോ കഞ്ചാവ്: വിശദാംശങ്ങൾ വായിക്കാം

അഞ്ചലില്‍ ഓട്ടോയില്‍ കടത്താൻ ശ്രമിച്ച രണ്ടു കിലോ കഞ്ചാവുമായി സ്ത്രീയെ അഞ്ചല്‍ പോലീസ് അറസ്റ്റ് ചെയ്തു.അഞ്ചല്‍ സ്വദേശിനി ജമീല ബീവിയെയാണ്‌ രണ്ടു കിലോ കഞ്ചാവുമായി ഡാൻസാഫ് ടീമും അഞ്ചല്‍ പോലീസും സംയുക്തമായി പിടികൂടിയത്. വ്യാഴാഴ്‌ച്ച...

പൊതുകടം 4.15 ലക്ഷം കോടി; വായ്പ ഒഴികെയുള്ള വരുമാനത്തിന്റെ 73.36 ശതമാനവും ചെലവഴിക്കുന്നത് ശമ്ബളവും പെൻഷനും പലിശയും നല്‍കാൻ:...

കേരളത്തിന്റെ പൊതുകടം 4.15 ലക്ഷം കോടി രൂപയാണെന്ന് സിഎജി റിപ്പോർട്ട്. കഴിഞ്ഞ സാമ്ബത്തിക വർഷം അവസാനം വരെയുള്ള കണക്കാണിത്.കഴിഞ്ഞ വർഷം കടമെടുത്തതിന്റെ 13.02 ശതമാനം മാത്രമാണ് വികസന പ്രവർത്തനത്തിനായി ചെലവിട്ടതെന്നും സിഎജി റിപ്പോർട്ടില്‍...

പാലക്കാട് ജില്ലയിൽ 75 സിപിഎം പ്രവർത്തകർ പാർട്ടി വിട്ടു കോൺഗ്രസിൽ അംഗത്വം എടുത്തു; പാർട്ടിയിലേക്ക് എത്തിയവരെ സ്വീകരിച്ചത്...

നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയ സി.പി.എമ്മിന് തിരിച്ചടിയായി പ്രവർത്തകരുടെ കൂട്ടത്തോടെയുള്ള പാർട്ടി വിടല്‍.തേൻകുറിശ്ശി പഞ്ചായത്തില്‍ മുൻ ലോക്കല്‍ കമ്മറ്റി സെക്രട്ടറിയും മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാരും ഒരു ഡി.വൈ.എഫ്.ഐ യൂനിറ്റ് സെക്രട്ടറിയും അടക്കം...

നന്ദഗോവിന്ദം ഭജൻസ് വിവാദം,’ക്ഷേത്രാങ്കണത്തില്‍ നോമ്ബ് തുറയും മസ്ജിദ് മുറ്റത്ത് വിരിവയ്ക്കാനുള്ള സൗകര്യവും ഒരുക്കും’; സന്ദീപ് വാര്യര്‍;...

നന്ദഗോവിന്ദം ഭജൻസ് ക്ഷേത്ര പരിപാടിയില്‍ ക്രിസ്ത്യൻ ഭക്തിഗാനം ആലപിച്ചതിനെ തുടർന്നുണ്ടായ വിവാദത്തില്‍ പ്രതികരിച്ച്‌ കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യർ.പള്ളിപ്പെരുനാളിന് അയ്യപ്പ ഭക്തിഗാനവും ക്ഷേത്രോത്സവത്തില്‍ യേശുദേവൻ്റെ സ്തുതിയും ഒക്കെ ചെയ്തെന്നിരിക്കും. ക്ഷേത്രാങ്കണത്തില്‍ നോമ്ബ് തുറയും...

ആരോപണം തെറ്റെന്ന് നേരത്തെ തെളിഞ്ഞത്; എസ്എഫ്ഐഒ ഭാര്യയുടെ മൊഴിയെടുത്ത സംഭവത്തിൽ ക്യാപ്സ്യൂളുമായി മന്ത്രി റിയാസ് രംഗത്ത്:...

സി.എം.ആർ.എല്‍ എക്സാലോജിക് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയൻ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്.എഫ്.ഐ.ഒ) മൊഴിയടുത്ത സംഭവത്തില്‍ പ്രതികരിച്ച്‌ പൊതുമരാമത്ത് വകുപ്പ് മന്ത്രിയും വീണയുടെ ഭർത്താവുമായ മുഹമ്മദ് റിയാസ്.ഇതില്‍...

വെള്ളക്കരമടക്കം അക്കൗണ്ടിൽ ഉണ്ടായിരുന്ന 720 കോടി രൂപ തടഞ്ഞുവെച്ച് ധനവകുപ്പ്; പ്രതിഷേധവുമായി ജല വിഭവ വകുപ്പ്: ...

തടഞ്ഞുവെച്ചത് തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് വെള്ളക്കരമിനത്തില്‍ ലഭിച്ച പണമടക്കം. ധനവകുപ്പിന്റെ നീക്കങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് ജലവിഭവ വകുപ്പ്.ട്രഷറി സേവിങ്സ് അക്കൗണ്ടില്‍നിന്ന് സർക്കാർ ജല അതോറിറ്റിയുടെ 770 കോടി രൂപ പിൻവലിച്ചിരുന്നു. ഈ പണം തിരികെ...