‘എടോ, ഞാൻ പൂരം കാണുക മാത്രമല്ല, 5 വര്‍ഷം നടത്തിയിട്ടുമുണ്ട്, താനൊക്കെ എവിടേന്ന് വരുന്നു’: ഫേസ്ബുക്ക് പോസ്റ്റിന്...

തൃശൂർ പൂരവുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് ഉപയോക്താവിന്റെ കമന്റിന് മറുപടിയുമായി മന്ത്രി ആര്‍. ബിന്ദു രംഗത്ത്. ബിജോയ് എരനേഴത്ത് എന്നയാള്‍ക്ക് മറുപടിയുമായാണ് മന്ത്രി രംഗത്തെത്തിയത്. കേരളവർമയില്‍ ജോലി ചെയ്യുമ്ബോള്‍ പോലും ടീച്ചർ പൂരം കാണാൻ...

കുഴിമന്തി കഴിച്ചതിന് പിന്നാലെ നേഴ്സ് ആയ യുവതി മരിച്ച സംഭവം കൊലപാതകം എന്ന് സൂചന; നിർണ്ണായകമായത് പോസ്റ്റ്മാർട്ടം...

കൂട്ടുകാര്‍ക്കൊപ്പം കുഴിമന്തി കഴിച്ചതിന് പിന്നാലെ നഴ്സായ യുവതി കുഴഞ്ഞുവീണു മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. വടക്കഞ്ചേരി വാല്‍ക്കുളമ്പ് സ്വദേശിനി ലെനയുടെ മരണം വിഷം ഉള്ളില്‍ച്ചെന്നാണെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന് പിന്നാലെ, ഇത് കൊലപാതകമാണെന്ന ആരോപണവുമായി പിതാവ്...

കോതമംഗലത്ത് യുവാവിന്‍റെ മരണത്തില്‍ ദുരൂഹത; പെണ്‍ സുഹൃത്ത് വിഷം നല്‍കി എന്ന് സംശയം: വിശദാംശങ്ങൾ വായിക്കാം

കോതമംഗലത്തെ യുവാവിന്‍റെ മരണത്തില്‍ ദുരൂഹത. പെണ്‍സുഹൃത്ത് വിഷം നല്‍കിയതായി സംശയിക്കുന്നു. മാതിരപ്പിള്ളി സ്വദേശി അന്‍സില്‍ (38) ആണ് മരിച്ചത്. സംഭവത്തില്‍ പെണ്‍ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വധശ്രമത്തിന് പൊലീസ് നേരത്തെ കേസെടുത്തിരുന്നു. കൊലപാതക...

കണ്ണൂരിൽ സ്കൂൾ കെട്ടിടത്തിൽ നിന്ന് ചാടിയ വിദ്യാർത്ഥിനി മരിച്ചു ; അവയവദാനത്തിലൂടെ നാലുപേർക്ക് പുതുജീവൻ ; വിശദാംശങ്ങൾ വായിക്കാം

പയ്യാവൂരില്‍ സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു.പ്ലസ് ടു വിദ്യാർത്ഥിനി അയോന മോണ്‍സനാണ് (17)മരിച്ചത്. കുട്ടിയുടെ അവയവങ്ങള്‍ ദാനം ചെയ്യും. സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിനിയാണ്...

ഇ ഡിക്ക് മുന്നിൽ ഹാജരായി വീണാ വിജയൻ; പിണറായിയുടെ മകൾക്ക് ഇന്ന് നിർണായകം: വിശദാംശങ്ങൾ വായിക്കാം

സിഎംആർഎല്‍-എക്സാലോജിക്ക് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകള്‍ വീണ ടി. ഇ.ഡിക്ക് മുന്നില്‍ ഹാജരായി. എൻഫോഴ്സ്മെൻ്റിൻ്റെ കൊച്ചി ഓഫീസിലാണ് ചോദ്യം ചെയ്യല്‍. 2016 മുതല്‍ 2021 വരെ സിഎംആർഎല്ലില്‍ നിന്ന് വീണയ്ക്ക്...

എം ഇ എസ് പ്രസിഡൻറ് ഫസൽ ഗഫൂറിനെ കസ്റ്റഡിയിലെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്; നടപടി നിക്ഷേപ തട്ടിപ്പ് കേസിൽ: വിശദാംശങ്ങൾ...

എംഇഎസ് പ്രസിഡന്റ് ഫസല്‍ ഗഫൂ‍ർ എൻഫോഴ്സ്മെന്‍റ് ഡയറക്‌ട്രേറ്റ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്ത് വിട്ടയച്ചു. നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട പരാതിയിലാണ് ഇ ഡി നടപടി. നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ നിന്നും നാടകീയമായാണ് ഫസല്‍ ഗഫൂറിനെ...

അഭിനയ രംഗത്തേക്ക് ചുവട് വച്ച് ആന്റണി പെരുമ്പാവൂരിന്റെ മകൻ; മോഹൻലാലിന്റെ മകൾ വിസ്മയ നായിക ആകുന്ന ജൂഡ് ആന്റണി...

മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാല്‍ അരങ്ങേറ്റം കുറിക്കുന്ന 'തുടക്കം' എന്ന സിനിമയിലൂടെ ചിത്രത്തിലൂടെ മറ്റൊരു നടന്റെ കടന്നുവരവും പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്. ആശിഷ്‌ജോ ആന്റണിയാണ് ഈ നടന്‍.മോഹന്‍ലാലാണ് ആശിഷിനെ ചടങ്ങില്‍ അവതരിപ്പിച്ചത്.ആന്റണി പെരുമ്ബാവൂരിന്റെ മകനാണ് ആശിഷ്....

‘ചില മെഡിക്കല്‍ കോളജുകളില്‍ കുട്ടികള്‍ പഠിക്കുന്നത് യൂട്യൂബ് നോക്കി, പഠിപ്പിക്കാന്‍ ആളില്ല, പലര്‍ക്കും സ്റ്റിച്ച്‌ ഇടാന്‍ പോലും അറിയില്ല’:...

മികച്ച ശമ്ബളം കൊടുക്കാന്‍ തയാറാകാത്തതുകൊണ്ട് യുവ ഡോക്ടര്‍മാര്‍ സര്‍ക്കാര്‍ സര്‍വീസിലേക്കു വരാന്‍ തയാറാകുന്നില്ലെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കല്‍. മെഡിക്കല്‍ കോളജുകള്‍ വൃദ്ധസദനങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ്. കൂടുതല്‍...

L2 Empuraan: ലൈക്കയും ആശിര്‍വാദും തമ്മില്‍ തര്‍ക്കം? എമ്ബുരാൻ റിലീസ് അനിശ്ചിതത്വത്തിലെന്ന് അഭ്യൂഹം; റിപ്പോർട്ടുകൾ ഇങ്ങനെ

എമ്പുരാൻ റിലീസുമായി ബന്ധപ്പെട്ട അനിശ്ചിതത്വം അവസാനിക്കുന്നില്ലെന്ന് അഭ്യൂഹം. സിനിമയുടെ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസും ആശിർവാദ് സിനിമാസും തമ്മില്‍ തർക്കമാണെന്നും സിനിമയുടെ റിലീസ് അനിശ്ചിതത്വത്തിലാണെന്നുമാണ് എക്സ് ഹാൻഡിലില്‍ പ്രചരിക്കുന്ന അഭ്യൂഹം. സിനിമയുടെ വിതരണവുമായി ബന്ധപ്പെട്ടാണ്...

അല്‍ മുക്താദിര്‍ ഗ്രൂപ്പിന്റെ എല്ലാ ജ്വല്ലറി ഷോറൂമുകളിലും ആദായ നികുതി വകുപ്പിന്റെ റെയ്ഡ്; 0% പണിക്കൂലിയിൽ ആഭരണങ്ങൾ...

വമ്ബന്‍ പരസ്യങ്ങളുമായി പരിശുദ്ധ നാമങ്ങള്‍ ദുരുപയോഗം ചെയ്തു തുടങ്ങിയ ജ്വല്ലറി ഗ്രൂപ്പിന്റെ ഷോറൂമുകളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്.പൂജ്യം ശതമാനം പണിക്കൂലി വാഗ്ദാനം ചെയ്തു വന്‍ നിക്ഷേപ തട്ടിപ്പ് നടത്തുന്നുവെന്ന് ആക്ഷേപം ഉയരുന്ന...

കടബാധ്യതയിൽ മുങ്ങി കർഷക ആത്മഹത്യ; വയനാട്ടിൽ 64കാരനായ കർഷകനെ കൃഷിഭൂമിയിൽ മരിച്ച നിലയിൽ കണ്ടെത്തി: വിശദാംശങ്ങൾ വായിക്കാം.

അമ്ബലവയലില്‍ കര്‍ഷകനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മാളിക സ്വദേശി ചേലക്കാട് മാധവനെയാണ് (64) കൃഷിയിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് മുതല്‍ മാധവനെ കാണാനില്ലായിരുന്നു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി....

കോഴിക്കോട് വമ്പൻ ലഹരി വേട്ട; വ്യത്യസ്ത സംഭവങ്ങളിലായി ഒരു യുവതിയും രണ്ട് യുവാക്കളും അറസ്റ്റിൽ: വിശദാംശങ്ങൾ...

കോഴിക്കോട് നഗരത്തില്‍ രണ്ടിടങ്ങളില്‍ എംഡിഎംഎ വേട്ട. രണ്ടിടങ്ങളില്‍ നിന്നായി രണ്ട് യുവാക്കളെയും ഒരു യുവതിയെയും പിടികൂടി.വില്‍പനക്കായി കൊണ്ട് വന്ന 50.95 ഗ്രാം എംഡിഎംഎയാണ് ഇവരില്‍ നിന്ന് പിടികൂടിയത്.അരക്കിണർ സ്വദേശി ചാക്കിരിക്കാട് പറമ്ബ് മുനാഫിസ്...

ഓപ്പറേഷൻ തൂഫാൻ;തേഞ്ഞിപ്പാലത്തെ എംഡിഎംഎ വേട്ടയിൽ വീണ്ടും അറസ്റ്റ്; കേസിൽ അഞ്ചാം പ്രതി പിടിയിൽ, വിശദാംശങ്ങൾ വായിക്കാം

മലപ്പുറം തേഞ്ഞിപ്പാലത്ത് വീട്ടില്‍ സൂക്ഷിച്ച 1 കോടിയോളം വിലവരുന്ന എംഡിഎംഎ പിടികൂടിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍.കൊണ്ടോട്ടി സ്വദേശി മുഹമ്മദ് ഹബീബ് (32) ആണ് പിടിയിലായത്. കേസില്‍ ഇതോടെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി....

മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന പദ്ധതിയെ കുറിച്ചുള്ള വാർത്ത സമ്മേളനം; പിന്മാറി മന്ത്രി കെ രാജൻ; സിപിഐ നേതാവിന്റെ...

മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന പദ്ധതിയുടെ വാര്‍ത്താസമ്മേളനത്തില്‍ നിന്ന് സിപിഐ മന്ത്രി കെ രാജന്‍ പിന്മാറി.ഈ മാസം 28ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന തൃശൂര്‍ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിന്റെ വാര്‍ത്താ സമ്മേളനത്തില്‍ നിന്നാണ് മന്ത്രി...

അമ്മയുടെ കണ്‍മുന്നില്‍ വെച്ച്‌ സ്‌കൂള്‍ ബസ് ഇടിച്ചു; പാലക്കാട് ആറു വയസ്സുകാരന് ദാരുണാന്ത്യം

പാലക്കാട് പട്ടാമ്ബിയില്‍ സ്‌കൂള്‍ ബസ് ഇടിച്ച്‌ ആറു വയസ്സുകാരന്‍ മരിച്ചു. പട്ടാമ്ബി കുലശ്ശേരിക്കര സ്വദേശി കൃഷ്ണകുമാറിന്റെ മകന്‍ ആരവ് ആണ് മരിച്ചത്. അമ്മയുടെ മുമ്ബില്‍ വെച്ചാണ് കുട്ടിയെ സ്‌കൂള്‍ ബസ് ഇടിച്ചത്. പട്ടാമ്ബിക്ക് സമീപം...

ജിന്നുമ്മയെയും, കഷായം ഗ്രീഷ്മയെയും, കുടത്തായി ജോളിയെയും അഴുക്കുള്ളിലാക്കിയ നിർണായകമായ വനിതാ ഐപിഎസ് ഉദ്യോഗസ്ഥ;...

കേരള കേഡറിലുള്ള ഐപിഎസ് ഉദ്യോഗസ്ഥ ഡി.ശില്‍പയെ ഹോം കേഡറായ കര്‍ണാടകയില്‍ ഉള്‍പ്പെടുത്താന്‍ ഹൈക്കോടതി ഉത്തരവിട്ടുമ്ബോള്‍ കേരളത്തിന് നഷ്ടമാകുന്നത് മികച്ച അന്വേഷകയെ. കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവ് ചോദ്യം ചെയ്തു കര്‍ണാടക സ്വദേശിയായ ഡി.ശില്‍പ...

പി ജയരാജൻ പാർട്ടിക്കുള്ളിൽ കരുത്തനാകുന്നു; കണ്ണൂർ സമ്മേളനത്തോടെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗത്വം നേടുമെന്ന് റിപ്പോർട്ടുകൾ: സിപിഎമ്മിൽ വരാനിരിക്കുന്നത് ജയരാജന്റെ...

സിപിഎമ്മിന്റെ കൊല്ലം സമ്മേളനത്തോടെ കരുത്താര്‍ജ്ജിച്ച്‌ തിരിച്ചുവരവിനൊരുങ്ങുകയാണ് പി ജയരാജന്‍. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്‌ പി ജയരാജന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗത്വം ലഭിച്ചേക്കും. മുതിര്‍ന്ന നേതാവായിരുന്നിട്ട് കൂടി പി ജയരാജന് സംസ്ഥാന സെക്രട്ടേറിയറ്റില്‍...

കാർഷിക വായ്പ തരപ്പെടുത്തി കൊടുക്കാമെന്ന് പറഞ്ഞ് 17 ലക്ഷം തട്ടി; കളമശ്ശേരിയിൽ യുവതി അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം

കാർഷികവായ്പ തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞ് 17 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ സ്ത്രീ അറസ്റ്റില്‍.എളമക്കര സ്വാമിപ്പടി റോഡ് ആശിർവാദ് അപ്പാർട്മെന്റില്‍ രേഷ്മ കെ. നായരാണ് (46) കളമശേരി പൊലീസിന്റെ പിടിയിലായത്. ഇടപ്പള്ളി സ്വദേശിയായ...

ഇഡി റെയ്ഡ് അവസാനിച്ചിറങ്ങിയ ഉദ്യോഗസ്ഥര്‍ക്ക് നേരെ പ്രതിഷേധം;സിപിഎം ആക്രമണത്തില്‍ ഇഡി ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്, വിശദാംശങ്ങൾ വായിക്കാം

തിരുവനന്തപുരത്ത് പിണറായി വിജയന്റെ വീടിന് മുന്നിലുണ്ടായ സംഘർഷത്തില്‍ ഇഡി ഉദ്യോഗസ്ഥര്ഡക്ക് പരിക്ക്.സിപിഎം ആക്രമണത്തിലാണ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിരിക്കുന്നത്. മാസപ്പടി കേസില്‍ റെയ്ഡിനെത്തിയ ഉദ്യോഗസ്ഥര്‍ പരിശോധന പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ സമയത്തുണ്ടായ സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം സംഘര്‍ഷത്തില്‍...

“കയ്യിൽ 5000 കാറിനുള്ളിൽ 44000”: കണക്കിൽ ഇല്ലാത്ത പണവുമായി തഹസിൽദാർ വിജിലൻസ് പിടിയിൽ; വിശദാംശങ്ങൾ...

കണക്കില്‍പെടാത്ത പണം കൈവശം വെച്ചതിനെ തുടർന്ന് ഭൂരേഖ തഹസില്‍ദാർ വിജിലൻസ് പിടിയില്‍. പാലക്കാട് ജില്ലയിലെ പട്ടാമ്ബി ഭൂരേഖാ തഹസില്‍ദാർ ഒറ്റപ്പാലം പാലപ്പുറം സ്വദേശി മുരളീധരൻ നായർ(52) ആണ് വിജിലൻസ് പിടിയിലായത്. ആലത്തൂർ മിനി...