ഐ.പി.എൽ അമ്പയർ: ടോണി ഇമ്മട്ടിക്ക് ഇന്ന് അരങ്ങേറ്റം; വിശദാംശങ്ങൾ വായിക്കാം
ഐ.പി.എല്‍ ക്രിക്കറ്റില്‍ അമ്പയറായി അരങ്ങേറുകയാണ് മലയാളിയായ ടോണി ഇമ്മട്ടി. തൃശൂർ സ്വദേശിയും അഭിഭാഷകനുമായ ടോണി ഇന്ന് മുംബയ് വാങ്കഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന മുംബയ് ഇന്ത്യൻസും ലക്നൗ സൂപ്പർ ജയന്റ്സും തമ്മിലുള്ള മത്സരത്തിന്റെ നാലാം...
രാഹുല്‍ ഗാന്ധിയുടെ ഫേസ്ബുക്ക് പോസ്റ്റിന് ഒരു ലക്ഷത്തിന് മേലെ കമന്റുകള്‍; മുഖ്യമന്ത്രി സ്ഥാനത്തേക്ക് വിഡി മതിയെന്ന് കമന്റിട്ടവരിൽ സിനിമാ...
കേരളത്തില്‍ ആരാകും അടുത്ത മുഖ്യമന്ത്രി എന്ന ചർച്ചകള്‍ സജീവമായി നില്‍ക്കെ വിഡി സതീശന് അനുകൂലമായി രാഹുല്‍ ഗാന്ധിയുടെ ഫേസ്ബുക്ക് പേജില്‍ കമന്റുകളുടെ പെരുമഴ. കേരളത്തിലെ വിജയത്തെ അഭിനന്ദിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിന് താഴെ ഇതുവരെ...
മുന്നണി മാറ്റ സാധ്യതകൾ തേടി കേരള കോൺഗ്രസ്; കരുതിനീക്കം നടത്തി എൻഡിഎ: ജോസ് കെ മാണി...
നിയമസഭാ തെരഞ്ഞെടുപ്പില്‍ സമ്പൂർണ പരാജയം ഏറ്റുവാങ്ങിയ കേരള കോണ്‍ഗ്രസ് (എം) തല്‍ക്കാലം എല്‍.ഡി.എഫില്‍ തുടരുമെങ്കിലും മറ്റൊരു മുന്നണിയിലേക്ക് പോകുന്നതിനെ കുറിച്ചുള്ള സാധ്യതകള്‍ ആരാഞ്ഞ് പാർട്ടി നേതൃത്വം.കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ ലയിച്ച് യു.ഡി.എഫിലെത്തുക...
അടിസ്ഥാന ശമ്പളം 2000 രൂപ, പ്രതിപക്ഷ നേതാവിന്റെ ശമ്പളവും ആനുകൂല്യങ്ങളും ; വിശദാംശങ്ങൾ വായിക്കാം
10 വർഷത്തെ ഭരണത്തിന് ശേഷം കേരളത്തിലെ മുൻ മുഖ്യമന്ത്രി പിണറായി വിജനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തിരിക്കുകയാണ്.നേരത്തെ പ്രതിപക്ഷ നേതാവായിരുന്ന വി ഡി സതീശനാണ് നിയുക്ത മുഖ്യമന്ത്രിയെന്നതും രാഷ്ട്രീയ കേരളത്തെ സംബന്ധിച്ച് ഇനി ട്വിസ്റ്റുകളുടെ...
മോഡലിങ്ങിന്റെ പേരില്‍ യുവതികളെ വിദേശത്തേക്ക് കടത്തി ലൈംഗിക ചൂഷണം; കൊച്ചി കേന്ദ്രീകരിച്ച സംഘത്തിലെ രണ്ട് യുവതികള്‍ അറസ്റ്റില്‍ ;...
മോഡലിങ്ങിന്റെ പേരില്‍ യുവതികളെ വിദേശത്തേക്ക് കടത്തി ക്രൂരമായ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ കേസില്‍ രണ്ട് യുവതികള്‍ അറസ്റ്റിലായതോടെ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍.കൊച്ചി കേന്ദ്രീകരിച്ചുള്ള ലഹരി - പെണ്‍വാണിഭ സംഘത്തിന്റെ രണ്ട് പ്രധാന കണ്ണികളാണ്...
കേരള നിയമസഭയില്‍ പുതിയ ചരിത്രം; സ്പീക്കര്‍ സ്ഥാനത്തേക്ക് ബിജെപിയുടെ ആദ്യ മത്സരം; വിശദാംശങ്ങൾ വായിക്കാം
കേരള നിയമസഭയുടെ ചരിത്രത്തിലാദ്യമായി സ്പീക്കർ സ്ഥാനത്തേക്ക് മത്സരിക്കാൻ ബിജെപി പതിനാറാം സമ്മേളനത്തില്‍ സ്പീക്കർ സ്ഥാനത്തേക്കുള്ള ബിജെപി സ്ഥാനാർഥിയായി ബി.ബി ഗോപകുമാർ നിയമസഭാ സെക്രട്ടറി ഷാജി സി ബേബിക്ക് പത്രിക സമർപ്പിച്ചു.ബിജെപി നിയമസഭാംഗങ്ങളായ രാജീവ്...
സംസ്ഥാനത്ത് ഇന്ന് ഒരു പവൻ വാങ്ങാൻ കൊടുക്കേണ്ടത് 1,16, 880 രൂപയിലധികം,സ്വര്‍ണ വില വീണ്ടും മുകളിലേക്ക്; വിശദാംശങ്ങൾ വായിക്കാം
സംസ്ഥാനത്ത് സ്വർണ വിലയില്‍ നേരിയ വർധനവ്. 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് ഇന്നേക്ക് 30 രൂപയാണ് കൂടിയിരിക്കുന്നത്.1 പവൻ സ്വർണത്തിന് 1,16, 880 രൂപയാണ് ഇന്നത്തെ വില. ഇന്ത്യയില്‍ സ്വർണ ഇറക്കുമതിച്ചുങ്കം...
പിണറായിയുടെ വീട്ടിലെ ഇ ഡി റെയ്ഡ്; നാളെ എൽഡിഎഫിന്റെ സംസ്ഥാന വ്യാപക പ്രതിഷേധം: വിശദാംശങ്ങൾ വായിക്കാം
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലും മറ്റിടങ്ങളില്‍ നടക്കുന്ന റെയ്ഡിനെതിരെ സംസ്ഥാന വ്യാപകമായി സിപിഐഎം നാളെ പ്രതിഷേധിക്കും.സിഎംആർഎല്‍ എക്സാലോജിക്ക് സാമ്പത്തിക ഇടപാട് കേസില്‍ ആണ് ഇ ഡി റെയ്ഡ് നടത്തിയത്.
വ്യാഴാഴ്ച വിവിധ...
മിഠായി വാങ്ങിത്തരാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 72 വര്‍ഷം തടവ്; വിശദാംശങ്ങൾ വായിക്കാം
അഞ്ച് വയസുള്ള പെണ്‍കുട്ടിയെ മിഠായി വാങ്ങിത്തരാമെന്ന് പറഞ്ഞ് കൂട്ടിപ്പോയി പീഡിപ്പിച്ച മധ്യവയസ്കന് 72 വർഷം തടവും ഒരു ലക്ഷത്തി തൊണ്ണൂറായിരം രൂപ പിഴയും ശിക്ഷ.ബിഹാർ മുജ്താപൂർ സ്വദേശി നജീർ മിയാനെയാണ് (55), പെരുമ്പാവൂർ...
കൊണ്ടോട്ടിയില്‍ സ്വര്‍ണാഭരണ നിര്‍മാണശാലയില്‍ കവര്‍ച്ച; ഉടമയെയും മകനെയും ആക്രമിച്ച് രണ്ടര ലക്ഷം കവര്‍ന്നു; വിശദാംശങ്ങൾ വായിക്കാം
മലപ്പുറം കൊണ്ടോട്ടിയില്‍ സ്വര്‍ണാഭരണ നിര്‍മാണ ശാലയില്‍ കവര്‍ച്ച. ഉടമയേയും മകനേയും അക്രമിച്ചശേഷം രണ്ടര ലക്ഷം രൂപ കവര്‍ന്നു.കവര്‍ച്ച നടത്തിയ നാലംഗ സംഘത്തിലെ ഒരാളെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു. ഇയാളില്‍ നിന്നും കവര്‍ച്ച നടത്തിയ...
കേരളത്തിലെ ആദ്യ ഇസ്ലാമിക് ഫ്രണ്ട്ലി ജിം; ഉപഭോക്താക്കളായി ലക്ഷ്യമിടുന്നത് ദീനികളായ മുസ്ലീങ്ങളെ: സ്ഥാപകനായ യുവാവ് പറയുന്നത്...
ഇസ്ലാമിക് ഫ്രണ്ട്ലി ജിമ്മില്‍ അതി വിചിത്രമായ ന്യായീകരണവുമായി ജിമ്മിന്റെ ഉടമസ്ഥരില്‍ ഒരാളും പരിശീലകനുമായ പാലക്കാട് തണ്ണീർപ്പന്തല്‍ സ്വദേശി നവാസ് മുത്തു.ദീനികളായ മുസ്ലിങ്ങളുടെ ബുദ്ധിമുട്ടുകള്‍ കേട്ടാണ് ഇസ്ലാമിക് ഫ്രണ്ട്ലി ആരംഭിക്കുന്നതെന്നാണ് ഇയാളുടെ വാദം.
ജിം സ്ഥിതി...
കുട്ടികൾ ഇനിയും കുറയും; ഇങ്ങനെ പോയാൽ പൊതു വിദ്യാലയങ്ങൾ കേരളത്തിൽ ബാധ്യതയാകും: സംസ്ഥാനത്ത് സ്കൂള്‍ റാഷണലൈസേഷന്റെ ...
ബെംഗളൂരുവിലെ ആർവി യൂണിവേഴ്സിറ്റിയിലെ സ്കൂള്‍ ഓഫ് ഇക്കണോമിക്സ് ആൻഡ് പബ്ലിക് പോളിസിയില്‍ എം.എസ്സി. ഇക്കണോമിക്സ് അവസാന വർഷ വിദ്യാർത്ഥിനിയായ ക്രിസ്റ്റീന വി.ജെയും ബെംഗളൂരുവിലെ ആർവി യൂണിവേഴ്സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ.ആദിത്യ കുമാറും എഴുതിയ...
കസ്റ്റഡി മർദ്ദനത്തിൽ പോലീസിനെ ന്യായീകരിച്ച് സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി; പോലീസുകാർ പിന്നെ ബിരിയാണി വാങ്ങിക്കൊടുക്കണോ എന്ന്...
കസ്റ്റഡി മര്‍ദനത്തില്‍ പൊലീസിനെ ന്യായീകരിച്ച് സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി കെ.വി അബ്ദുല്‍ഖാദര്‍.കുന്ദംകുളത്ത് കസ്റ്റഡിമര്‍ദനം നേരിട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ് സുജിത്ത് മദ്യപാനസംഘത്തില്‍ ഉള്‍പ്പെട്ട ആളായിരുന്നുവെന്ന് കെ.വി അബ്ദുല്‍ഖാദര്‍ പറഞ്ഞു.
പോലീസുകാര്‍ സുജിത്തിന് ബിരിയാണി...
നികുതി വെട്ടിച്ച് ആഡംമ്പര വാഹനങ്ങൾ ഇന്ത്യയിലേക്ക് കടത്തി; ദുൽഖറിന്റെയും പൃഥ്വിരാജിന്റെയും വീടുകൾ അടക്കം കേരളത്തിൽ 30 കേന്ദ്രങ്ങളിൽ കസ്റ്റംസ്...
രാജ്യവ്യാപകമായി കസ്റ്റംസിന്റെ ഓപ്പറേഷന്‍ നുംകൂര്‍. ഭൂട്ടാനില്‍ വഴി ആഡംബര കാറുകള്‍ നികുതിവെട്ടിച്ച് ഇന്ത്യയിലേക്ക് എത്തിച്ചു എന്ന കണ്ടെത്തലിനെ തുടർന്നാണ് പരിശോധന. കേരളത്തില്‍ 30 ഇടങ്ങളില്‍ പരിശോധന നടക്കുന്നുണ്ട്. നടന്മാരായ പൃഥ്വിരാജിന്‍റെയും ദുല്‍ഖറിന്‍റെയും വീട്ടില്‍...
വിവാഹ വാദ്ഗാനം നല്‍കി പീഡിപ്പിച്ചു എന്ന് കേസ്; ബംഗളൂരു സ്ലെകൂളിലെ മലയാളി ക്രിക്കറ്റ് പരിശീലകൻ അഭയ് മാത്യു അറസ്റ്റില്‍;...
വിവാഹ വാദ്ഗാനം നല്‍കി പീഡിപ്പിച്ചു എന്ന യുവതിയുടെ പരാതിയില്‍ മലയാളി ക്രിക്കറ്റ് പരിശീലകൻ ബംഗളൂരുവില്‍ അറസ്റ്റില്‍. ഗോട്ടിഗരെയിലെ സ്വകാര്യ സ്കൂളിലെ കായിക പരിശീലകനും ക്രിക്കറ്റ് കോച്ചുമായ അഭയ് വി മാത്യുവാണ് അറസ്റ്റിലായത്. പൊലീസ്...
പാർലമെന്ററി വിദേശകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനത്ത് ശശി തരൂർ തുടരും; സ്പീക്കർക്ക് കത്ത് നൽകി സോണിയാഗാന്ധി;...
ശശി തരൂരിനെ ചേര്‍ത്തു നിര്‍ത്താന്‍ ഉറച്ച് കോണ്‍ഗ്രസ്. പാര്‍ട്ടി പരിപാടികളില്‍ അടക്കം തരൂര്‍ വരും നാളുകളില്‍ സജീവമാകുമെന്നാണ് സൂചനകള്‍. കോണ്‍ഗ്രസിന് അനുവദിച്ച പാര്‍ലമെന്ററി വിദേശകാര്യ മന്ത്രാലയ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷ സ്ഥാനത്ത് മുതിര്‍ന്ന...
ശബരിമലയിലെ സ്വർണ്ണ മോഷണം: പ്രതിരോധത്തിലായി സർക്കാരും ഇടതുമുന്നണിയും; ടോപ് ഗീയറിൽ കുതിക്കാൻ യുഡിഎഫ്; വിശദാംശങ്ങൾ വായിക്കാം
പുലിവാലു പിടിച്ച അവസ്ഥയിലായി ഇടതുമുന്നണിയും സർക്കാരും. അയ്യപ്പസംഗമം നടത്തി ഭക്തരുടെ വിശ്വാസം തിരിച്ചുപിടിച്ചു എന്ന് ആശ്വസിച്ചിരിക്കുന്പോഴാണ് സ്വർണപ്പാളി ആരോപണം കത്തി പടരുന്നത്. അയ്യപ്പസംഗമത്തിനു പിന്നാലെ എൻഎസ്‌എസിന്‍റെ പിന്തുണകൂടി ഉറപ്പിച്ചതോടെ ഇടതുകേന്ദ്രങ്ങള്‍ വലിയ ആത്മവിശ്വാസമാണു...
സംസ്ഥാനത്ത് ‘സൂപ്പര്‍’ ഡി.ജി.പിയോ ? എഡി.ജി.പി ശ്രീജിത്തിനെതിരെ ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ പ്രതിഷേധം ശക്തം: വിശദാംശങ്ങൾ വായിക്കാം
സംസ്ഥാനത്തെ സൈബർ പൊലീസ് സ്റ്റേഷനുകളുടെ നിയന്ത്രണം ഏറ്റെടുത്ത് പൊലീസ് ആസ്ഥാനത്തെ എഡി.ജി.പി ശ്രീജിത്ത് ഇറക്കിയ ഉത്തരവിനെതിരെ ഐ.പി.എസ് ഉദ്യോഗസ്ഥർക്കിടയില്‍ പ്രതിഷേധം ശക്തമാകുന്നു. ഇത്തരം ഒരു ഉത്തരവ് ഇറക്കാൻ എഡി.ജി.പിക്ക് എന്ത് അധികാരമാണ് ഉള്ളതെന്ന...
വിനോദ നികുതി അടയ്ക്കാൻ കൂട്ടാക്കാതെ തിരുവനന്തപുരം ലുലു മാൾ; യൂസഫ് അലിക്ക് വേണ്ടി കണ്ണടച്ച് മേയർ...
യൂസഫലിയുടെ ഉടമസ്ഥതയിലുള്ള ലുലുമാളില്‍ പ്രവര്‍ത്തിക്കുന്ന ഫണ്‍ട്യൂറ എന്ന ഗെയിമിംഗ് സോണ്‍ വിനോദ നികുതി അടയ്ക്കുന്നില്ല. 2023-24 സാമ്ബത്തിക വര്‍ഷത്തെ പരിശോധനയില്‍ ലോക്കല്‍ ഫണ്ട് ഓഡിറ്റിലാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്. ഇതുമൂലം തിരുവനന്തപുരം കോര്‍പ്പറേഷന് കോടികളുടെ...
ഹൈറേഞ്ചിൽ ഉള്ളവർക്ക് സ്വർണ്ണം വിൽക്കണമെങ്കിൽ കട്ടപ്പനയിലേക്ക് വിട്ടോളൂ; മലയോര നഗരത്തിൽ ശാഖ തുറന്ന് അച്ചായൻസ് ഗോൾഡ്;...
കേരളത്തിലെ ഏറ്റവും വലിയ സ്വർണ്ണ വ്യാപാര ശൃംഖലകളിൽ ഒന്നായ അച്ചായൻസ് ഗോൾഡ് കട്ടപ്പനയിലും പ്രവർത്തനം ആരംഭിച്ചു. അച്ചായൻസിന്റെ 32ആം ഷോറൂം ആണ് കട്ടപ്പനയിൽ ഞായറാഴ്ച ഉദ്ഘാടനം ചെയ്തത്. ഗ്രൂപ്പ് ജനറൽ...


























