ഇഡിക്ക് നിര്‍ണായക കത്ത് നല്‍കി ഷോണ്‍ ജോര്‍ജ്; വിദേശ സാമ്പത്തിക ഇടപാടുകളിലും അന്വേഷണം വേണം, വിശദാംശങ്ങൾ വായിക്കാം

സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ പണം വിദേശ അക്കൗണ്ടുകളിലേക്ക് കൈമാറിയിട്ടുണ്ടെന്ന സൂചനയുമായി ഇഡിക്ക് ബിജെപി നേതാവ് ഷോണ്‍ ജോര്‍ജിന്റെ കത്ത്.വിദേശ അക്കൗണ്ടുകളെ പറ്റിയും അന്വേഷണം വേണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. യുഎഇയിലെ അബുദാബി കൊമേഴ്‌സ്യല്‍ ബാങ്കില്‍ എക്‌സാലോജിക്...

കമന്റടിച്ചത് ചോദ്യം ചെയ്ത പെണ്‍കുട്ടികളെ സംഘം ചേര്‍ന്ന് മര്‍ദിച്ചെന്ന് പരാതി, അക്രമി സംഘത്തില്‍ യുവതികളും; വിശദാംശങ്ങൾ വായിക്കാം

കൊച്ചി കലൂരില്‍ റോഡിലൂടെ നടന്നുപോയപ്പോള്‍ കമന്റടിച്ചത് ചോദ്യം ചെയ്ത പെണ്‍കുട്ടികള്‍ക്ക് നേരെ സംഘം ചേർന്ന് ആക്രമണം.ഇന്ന് പുലർച്ചെയാണ് സംഭവം. പെണ്‍കുട്ടികള്‍ താമസിക്കുന്ന മുറിയിലേക്ക് പോകുമ്പോഴാണ് റോഡരികില്‍ നിന്ന യുവാക്കള്‍ ലൈംഗിക ചുവയോടെ സംസാരിച്ചത്....

സര്‍ക്കാര്‍ ശമ്പളം 3 ലക്ഷം, അതേ ഡോക്ടര്‍ സ്വകാര്യ ആശുപത്രിയില്‍ കീശയിലാക്കുന്നത് 7 ലക്ഷം: സ്വകാര്യ പ്രാക്ടീസ്...

മാനന്തവാടി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ കാർഡിയാക് തൊറാസിക് സർജറി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ.ശിവപ്രസാദിനെതിരെ ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടർന്ന് വിജിലൻസ് അന്വേഷണം ആരംഭിച്ചു. സർക്കാർ മെഡിക്കല്‍ കോളേജില്‍ നിന്ന് മാസം മൂന്ന്...

ഫാസ്റ്റാഗില്‍ പണമില്ല: ടോള്‍ പ്ലാസയില്‍ നിന്ന് ‘യൂടേണ്‍’ അടിച്ച്‌ സൂപ്പര്‍ഫാസ്റ്റ്! എൻഎച്ച്‌ 66-ല്‍ വണ്‍വേ തെറ്റിച്ച്‌ ഓടിയത് 3...

ശീയപാത 66-ലൂടെ കോഴിക്കോട് നിന്ന് രാമനാട്ടുകരയ്ക്ക് വണ്ടി വിട്ടതാണ് നമ്മടെ കെഎസ്‌ആർടിസി സൂപ്പർഫാസ്റ്റ്.തൊണ്ടയാട് കഴിഞ്ഞ് ടോള്‍ പ്ലാസയില്‍ എത്തിയപ്പോഴാണ് ഡ്രൈവർ സാർ ആ സത്യം തിരിച്ചറിഞ്ഞത്-ഫാസ്റ്റാഗില്‍ ചില്ലിക്കാശില്ല! സാധാരണക്കാരാണെങ്കില്‍ ഫോണെടുത്ത് യുപിഐ വഴി...

വീട്ടില്‍ കഞ്ചാവടക്കമുള്ള ലഹരി വസ്തുക്കള്‍; ലഹരി നല്‍കി ലൈംഗികമായി പീഡിപ്പിക്കും; യുട്യൂബര്‍ തൊപ്പിക്കതിരെ ഗുരുതര ആരോപണങ്ങളുമായി സുഹൃത്തുക്കൾ: നടപടിയെടുക്കാതെ...

യുട്യൂബർ തൊപ്പിയെന്ന മുഹമ്മദ് നിഹാദിനെതിരെ ഗുരുതര ആരോപണങ്ങളുമായി സുഹൃത്തുക്കള്‍. നിഹാദിന്റെ എം ആർ ഇസഡ് ഗ്യാങില്‍ ഒപ്പമുണ്ടായിരുന്നവരാണ് ആരോപണമുയർത്തുന്നത്. തൊപ്പി ലഹരി സൂക്ഷിച്ചെന്നാണ് പരാതി. കഞ്ചാവ് പോലുളള വസ്‌തുക്കള്‍ ഇവർ വീഡിയോയില്‍ പ്രദർശിപ്പിക്കുന്നതും...

നിയമസഭാ സമ്മേളനം: പാർട്ടിയെ പ്രതിരോധത്തിൽ ആക്കാൻ സമ്മേളനത്തിന് എത്തരുത് എന്ന് രാഹുലിന് സന്ദേശം കൈമാറി കോൺഗ്രസ് നേതൃത്വം;...

ലൈംഗികാരോപണം നേരിടുന്ന പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുത്തേക്കിക്കില്ല. ലോക്കപ്പ് മര്‍ദ്ദനങ്ങള്‍ ഉയര്‍ത്തി നിയമസഭാ സമ്മേളനത്തില്‍ സര്‍ക്കാരിനെ വിചാരണചെയ്യാന്‍ ഒരുങ്ങുമ്ബോള്‍ ആരോപണവിധേയനായ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സാന്നിധ്യം ദോഷകരമാകും എന്നാണ് കോണ്‍ഗ്രസിന്റെ...

വിദ്യാർത്ഥികൾക്കിടയിലെ മഞ്ഞപ്പിത്ത ബാധയെ തുടർന്ന് പാലാ വലവൂരിലെ IIIT ഹോസ്റ്റൽ അടച്ചു; സ്ഥാപനത്തിൻറെ സമീപപ്രദേശങ്ങളിലെ ജനങ്ങളും...

ദേശീയ വിദ്യാഭ്യാസ സ്ഥാപനമായ പാലിയിലെ IIIT ഹോസ്റ്റൽ മഞ്ഞപ്പിത്ത ബാധയെ തുടർന്ന് അടച്ചു. ഒൿടോബർ അഞ്ചാം തീയതി വരെ ഹോസ്റ്റൽ അടച്ചിടാനാണ് തീരുമാനം. കഴിഞ്ഞ ആഴ്ച മുതൽ നിരവധി...

ആധികാരികമായി ഒന്നാം സ്ഥാനം നിലനിർത്തി ഏഷ്യാനെറ്റ്; രണ്ടാം സ്ഥാനത്ത് തുടരുമ്പോഴും പോയിന്റ് നിലയിൽ നഷ്ടം നേരിട്ട് റിപ്പോർട്ടർ;...

രാഷ്ട്രീയ വിവാദം ആളിക്കത്തിച്ച ആഗോള അയ്യപ്പ സംഗമം പ്രധാന വാർത്തയായിരുന്ന ആഴ്ചയിലെ വാർത്താ ചാനല്‍ റേറ്റിങ്ങില്‍ ഒന്നാം സ്ഥാനം നിലനിർത്തി ഏഷ്യാനെറ്റ് ന്യൂസ്. വാർത്താ ചാനലുകളിലെ പ്രേക്ഷക പങ്കാളിത്തം കുത്തനെ ഇടിയുകയാണെങ്കിലും ആഗോള...

ഓടുന്ന ട്രെയിനിൽ ലേഡീസ് കമ്പാർട്ട്മെന്റിലേക്ക് കടന്നു കയറാൻ ശ്രമം; സ്ത്രീ യാത്രക്കാർക്ക് നേരെ അസഭ്യവർഷം; യുവാവ്...

വിരാർ-ദാദർ ലോക്കല്‍ ട്രെയിനിന്റെ ലഗേജ് കമ്ബാർട്ടുമെന്റില്‍ നിന്ന് വനിതാ കമ്ബാർട്ടുമെന്റിലേക്ക് കടക്കാൻ ശ്രമിക്കുകയും സ്ത്രീ യാത്രക്കാരെ അസഭ്യം പറയുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. സെപ്റ്റംബർ 29 നായിരുന്നു സംഭവം. ഗുജറാത്തിലെ വല്‍സാദ്...

അമേരിക്കയെ അപേക്ഷിച്ച് ഇന്ത്യ വളരെയധികം മുൻപിൽ; ഇന്ത്യയിൽ സുലഭമായി ലഭ്യമാകുന്ന ഈ 10 സേവനങ്ങൾ അമേരിക്കയിൽ മഷിയിട്ടു...

ഇന്ത്യയില്‍ സുലഭമായി കിട്ടുന്ന ചില സാധനങ്ങളും സേവനങ്ങളും അമേരിക്കയില്‍ മഷിയിട്ടുനോക്കിയാല്‍ പോലും കാണില്ലെന്ന് വെളിപ്പെടുത്തി യുവതി. വലിയ നേട്ടമാണിതെന്നും ഞാൻ പറയും. ഇന്ത്യക്കാർ അവരുടെ ദൈനംദിന ജീവിതം കൂടുതല്‍ എളുപ്പമാക്കാനും ഊർജസ്വലമായി ജീവിക്കാനും...

കാസർകോട്ട് അധ്യാപികയെയും ഭർത്താവിനെയും വിഷം കഴിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ചികിത്സയിലിരിക്കെ ഇരുവരും മരണത്തിന് കീഴടങ്ങി; ...

കടമ്ബാറില്‍ കുടുംബ വഴക്കിന് പിന്നാലെ വിഷം അകത്തുചെന്ന നിലയില്‍ കണ്ടെത്തിയ യുവ അധ്യാപികയും ഭർത്താവും മരണത്തിന് കീഴടങ്ങി. അത്യാസന്ന നിലയില്‍ മംഗളൂറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന കടമ്ബാറിലെ പെയിൻ്റിംഗ് തൊഴിലാളിയായ അജിത്ത് (35), വൊർക്കാടിയിലെ...

“എന്നെ അപമാനിക്കുന്ന രീതിയിലാണ് യൂത്ത്കോണ്‍ഗ്രസ് സ്ഥാനത്തുനിന്ന് മാറ്റിയത്; അന്ന് പാര്‍ട്ടി തീരുമാനം അംഗീകരിച്ചു; പറയാനുള്ളത് ഒരു ദിവസം പറയും”:...

കെ സി വേണുഗോപാലിനെതിരെ ഒളിയമ്പുമായി പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ രംഗത്ത്. തന്നെ അപമാനിക്കുന്ന രീതിയിലാണ് യൂത്ത് കോണ്‍ഗ്രസ് സ്ഥാനത്തുനിന്ന് മാറ്റിയതെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു.അപ്പോഴും പാർട്ടി തീരുമാനം അംഗീകരിച്ചു.പാർട്ടിയുടെ തീരുമാനമെടുത്ത സാഹചര്യത്തില്‍...

വനിതാ നേതാവിന് എതിരായ അപകീര്‍ത്തി കേസ്: ടി പി നന്ദകുമാറിന്റെ (ക്രൈം) മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സംസ്ഥാന സര്‍ക്കാരിന്...

അപകീര്‍ത്തി കേസില്‍, മാധ്യമപ്രവര്‍ത്തകന്‍ ടി പി നന്ദകുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയച്ചു ക്രൈം ഓണ്‍ലൈനില്‍ വനിതാ രാഷ്ട്രീയ നേതാവിന് എതിരെ അപകീര്‍ത്തികരമായ വീഡിയോ പ്രസിദ്ധീകരിച്ചുവെന്നാരോപിച്ചാണ് പോലീസ്...

6 ലക്ഷം രൂപ വാങ്ങി; 40 ലക്ഷം തിരികെ നൽകിയിട്ടും ഭീഷണി തുടർന്നു; പൊലീസിൽ പരാതി നൽകിയിട്ടും ഫലമില്ല:...

ഗുരുവായൂരില്‍ കൊള്ള പലിശക്കാരുടെ ഭീഷണിയില്‍ വ്യാപാരി ജീവനൊടുക്കി. ഗുരുവായൂർ സ്വദേശി മുസ്തഫയാണ് ജീവനൊടുക്കിയത്. കൊള്ളപ്പലിശക്കാരുടെ ഭീഷണി ഉണ്ടായിരുന്നുവെന്ന് കുറിപ്പ് എഴുതിവെച്ചാണ് മുസ്തഫ ജീവനൊടുക്കിയത്. ആറ് ലക്ഷം രൂപ കടം വാങ്ങിയതിന് 40 ലക്ഷത്തോളം...

പല്ലില്ലാത്തവർക്ക് വെപ്പ് നൽകാൻ സർക്കാർ; സൗജന്യ പദ്ധതിക്ക് അപേക്ഷിക്കേണ്ടത് അക്ഷയ കേന്ദ്രം വഴി: വിശദാംശങ്ങൾ വായിക്കാം

പല്ലുകൊഴിഞ്ഞ മോണകാട്ടി ചിരിക്കാൻ മടിയുള്ള മുത്തച്ഛൻമാർക്കും മുത്തശ്ശിമാർക്കും ആത്മവിശ്വാസം പകർന്ന് സാമൂഹ്യനീതി വകുപ്പിന്റെ 'മന്ദഹാസം' പദ്ധതി. കൊഴിഞ്ഞു പോയതും കേടായതുമായ പല്ലുകള്‍ക്കു പകരം കൃത്രിമ പല്ലുകള്‍ സ്ഥാപിക്കുന്ന പദ്ധതിയിലേക്ക് അപേക്ഷിക്കുന്ന വയോജനങ്ങളുടെ എണ്ണം...

ദുഃഖവെള്ളിക്ക് പുറമേ ഇനിമുതൽ പെസഹാ വ്യാഴവും പൊതു അവധി; ബാങ്കുകൾക്കും പ്രവർത്തിക്കേണ്ട; 2026ലെ അവധികൾ നിശ്ചയിച്ച് ...

2026ലെ പൊതു അവധിയും നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്‌ട് പ്രകാരമുള്ള അവധികളും മന്ത്രിസഭായോഗം അംഗീകരിച്ചു. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്‌ട് അനുസരിച്ചുള്ള പട്ടികയില്‍ പെസഹാ വ്യാഴം കൂടി ഉള്‍പ്പെടുത്തും. ഇന്‍ഡസ്ട്രിയല്‍ ഡിസ്പ്യൂട്ട്‌സ് ആക്‌ട്, കേരള ഷോപ്പ്‌സ്...

ശബരിമല സ്വര്‍ണക്കവര്‍ച്ച: ‘ചെമ്ബ് എന്ന് എഴുതിയത് മേലുദ്യോഗസ്ഥര്‍ പറഞ്ഞിട്ട്’ മൊഴി നല്‍കി സുധീഷ് കുമാര്‍; ദേവസ്വം ബോര്‍ഡ് ഭരണസമിതിക്കെതിരെ...

ശബരിമല സ്വര്‍ണക്കവർച്ചയില്‍ 2019 ലെ ദേവസ്വം ബോര്‍ഡ് ഭരണസമിതിക്കെതിരെ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡി സുധീഷ് കുമാറിന്റെ മൊഴി. സ്വര്‍ണക്കൊള്ളയില്‍ ഭരണസമിതിയുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും നേരിട്ട് ഇടപെടലുണ്ടായിരുന്നുവെന്ന് സുധീഷ് കുമാര്‍ മൊഴി നല്‍കി....

കലൂർ സ്റ്റേഡിയം : കൈമാറ്റത്തിൽ അടിമുടി ദുരൂഹത; നിയമക്കുരുക്ക് ഒഴിവാക്കാൻ തിരക്കിട്ട നീക്കങ്ങൾ; , വിശദാംശങ്ങൾ വായിക്കാം

അര്‍ജന്‍റീന ടീമിന്‍റെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ടുള്ള കലൂർ സ്റ്റേഡിയം കൈമാറ്റത്തില്‍ വെട്ടിലായതോടെ നിയമകുരുക്ക് ഒഴിവാക്കാൻ തിരക്കിട്ട നീക്കവുമായി കായികവകുപ്പും ജിസിഡിഎയും കലൂർ സ്റ്റേഡിയം കൈമാറ്റത്തില്‍ സ്പോണ്‍സറുമായി പുതിയ തൃകക്ഷി കരാർ ഉണ്ടാക്കാനുള്ള ശ്രമത്തിലാണ്...

യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച സംഭവം; നടി ലക്ഷ്മി മേനോൻ പ്രതിയായ കേസ് ഹൈക്കോടതി റദ്ദാക്കി: വിശദാംശങ്ങൾ വായിക്കാം

ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസില്‍ നടി ലക്ഷ്മി മേനോനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. നടിക്കെതിരെ പരാതിയില്ലെന്ന് യുവാവ് അറിയിച്ചതിനെ തുടർന്നാണ് കേസ് റദ്ദാക്കിയത്. ഓഗസ്റ്റ് 24നായിരുന്നു കേസിനാസ്‌പദമായ സംഭവം. ആലുവ സ്വദേശിയും...

“താമര ബിന്ദു; ബിസിനസ് പാർട്ണർക്ക് സീറ്റ് വിൽക്കുന്നു”: തദ്ദേശ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തെ തുടർന്ന് ബിന്ദു കൃഷ്ണക്കെതിരെ ഡിസിസി...

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് സ്ഥാനാർത്ഥി നിർണയം പുരോഗമിക്കവെ കൊല്ലത്ത് കോണ്‍ഗ്രസില്‍ തർക്കം രൂക്ഷമാകുന്നു. കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം ബിന്ദു കൃഷ്ണയ്ക്ക് എതിരെ കൊല്ലം ഡിസിസി ഓഫീസിന് മുന്നില്‍ പോസ്റ്റർ പതിച്ചു. കൊല്ലൂർവിള...