ഗുരുവായൂരില്‍ ഹിന്ദു എംഎല്‍എ വരണം’; പ്രസ്താവന ആവര്‍ത്തിച്ച്‌ ബി ഗോപാലകൃഷ്ണൻ; വിശദാംശങ്ങൾ വായിക്കാം

ഗുരുവായൂരില്‍ ഹിന്ദു എംഎല്‍എ വരണമെന്ന് പ്രസ്താവന ആവർത്തിച്ച്‌ ബിജെപി സ്ഥാനാർത്ഥി അഡ്വ. ബി ഗോപാലകൃഷ്ണൻ.50 വർഷമായി ഗുരുവായൂരില്‍ ഹിന്ദു എംഎല്‍എ ഇല്ലെന്നും അതാണ് താൻ ചോദ്യം ചെയ്തത്. പൊലീസ് അല്ല ഏത് നിയമം...

‘താഴെ നിന്ന് മുകളിലേക്ക് പോകുമ്പോള്‍ മുന്നില്‍’, അഖില്‍ മാരാരുടെ ആഗ്രഹം സാധിപ്പിച്ച്‌ റിപ്പോര്‍ട്ടര്‍ ടിവിയിലെ അരുണ്‍ കുമാര്‍ ;...

തൃക്കാക്കരയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ബിഗ് ബോസ് താരം അഖില്‍ മാരാര്‍ മൂന്നാം സ്ഥാനത്താണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് ആണ് മണ്ഡലത്തില്‍ വിജയം ഉറപ്പിച്ചിരിക്കുന്നത്.തൃക്കാക്കരയില്‍ ട്വന്റി-20ക്ക് വേണ്ടിയാണ് അഖില്‍ മാരാര്‍ ആദ്യമായി...

വെള്ളാപ്പള്ളി അവഹേളിച്ചത് മുസ്ലിം സമൂഹത്തെ മുഴുവൻ; വിമർശിക്കാൻ സിപിഎമ്മിന് കഴിഞ്ഞില്ല: തുറന്നടിച്ച് ആരിഫ്

എസ്.എൻ.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നടത്തിയ പരാമർശങ്ങള്‍ക്കെതിരെ സി.പി.എം ശക്തമായി പ്രതികരിക്കേണ്ടതുണ്ടായിരുന്നുവെന്ന് മുൻ എം.പിയും സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ എ.എം ആരിഫ്.മുസ്‌ലിം ലീഗിനെ മാത്രമല്ല, മുഴുവൻ മുസ്‌ലിം സമുദായത്തെയും...

നവകേരള സദസിനിടെ ഉണ്ടായ ‘രക്ഷാപ്രവര്‍ത്തനം’: ഗണ്‍മാന്‍മാരെ സസ്‌പെന്‍ഡ് ചെയ്‌തേക്കും; വിശദാംശങ്ങൾ വായിക്കാം

നവകേരള സദസിനിടെ ഉണ്ടായ 'രക്ഷാപ്രവര്‍ത്തന'ത്തില്‍ കാവല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍മാരെ സസ്‌പെന്‍ഡ് ചെയ്‌തേക്കും.ഗണ്‍മാന്‍ അനില്‍ കുമാര്‍, സുരക്ഷാ ഉദ്യോഗസ്ഥന്‍ സന്ദീപ് എന്നിവര്‍ക്കാണ് കുരുക്ക്. നവകേരള സദസിനിടെ ഉണ്ടായ മര്‍ദനത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട്...

സതീശൻ മുഖ്യമന്ത്രി ആയതിന് പേരിൽ സോണിയ ഗാന്ധിയുടെ തീരുമാനം; നീക്കത്തെ സ്വാധീനിച്ചത് മിസ്സിസ് ഗാന്ധിയുടെ കേരളത്തിലെ വിശ്വസ്തൻ: കോൺഗ്രസ്...

തെരഞ്ഞെടുപ്പ് ഫലം വന്ന് പത്ത് ദിവസത്തിന് ശേഷം കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ നിശ്ചയിച്ചതിന് പിന്നില്‍ മുതിർന്ന നേതാവ് എ.കെ. ആന്റണിയുടെ തന്ത്രപരമായ നീക്കങ്ങള്‍ വലിയ പങ്കുവഹിച്ചതായി വെളിപ്പെടുത്തല്‍. മുഖ്യമന്ത്രി സ്ഥാനത്തിനായി നേതാക്കള്‍...

ലോക്കല്‍ കമ്മിറ്റി അംഗത്തെ കൊണ്ട് അച്ഛന് വിളിപ്പിച്ചു’;‘അച്ഛനെ അപമാനിച്ച പാര്‍ട്ടിയില്‍ പിന്നെ നില്‍ക്കുമോ?’ആലപ്പുഴയില്‍ സിപിഎം സെക്രട്ടറിയേറ്റിനിടെ പൊട്ടിത്തെറിച്ച് ജി...

സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് ആലപ്പുഴയില്‍ നടക്കുന്ന അവസരത്തില്‍ രൂക്ഷ വിമർശനവുമായി ജി. സുധാകരൻ.ലോക്കല്‍ കമ്മിറ്റിയംഗത്തെക്കൊണ്ട് തന്റെ അച്ഛന് വിളിപ്പിച്ചാല്‍ പിന്നെ ഞാൻ ആ പാർട്ടിയില്‍ നില്‍ക്കുമോ എന്ന് അദ്ദേഹം ചോദിച്ചു. സ്വന്തം അച്ഛനെ...

“അഞ്ച് കിലോ ബസ്മതി അരിയും രണ്ട് കിലോ നെയ്യും”: യുഡിഎഫ് സർക്കാരിന്റെ പെരുന്നാൾ സമ്മാനം എന്ന പേരിൽ...

മുഖ്യമന്ത്രി വി.ഡി സതീശന്റെ പേരും ഫോട്ടോയും ഉപയോഗിച്ച്‌ ബലിപെരുന്നാളിനോടനുബന്ധിച്ച്‌ പ്രചരിക്കുന്ന പോസ്റ്റർ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നു.'ഒരോ റേഷൻ കാർഡ് ഉടമക്ക് അഞ്ച് കിലോ ബസ്മതി അരിയും രണ്ട് കിലോ ശുദ്ധമായ നെയ്യും നല്‍കും'...

വയറുവേദനയുമായി ആശുപത്രിയിലെത്തിയ വിദ്യാര്‍ഥിനി ശൗചാലയത്തില്‍ പ്രസവിച്ചു; പിന്നാലെ കുഞ്ഞിനെ വെന്റിലേഷനിലൂടെ പുറത്തേക്ക് എറിഞ്ഞു, ഞെട്ടിക്കുന്ന സംഭവം...

വയറുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ വിദ്യാർഥിനി അത്യാഹിത വിഭാഗത്തിലെ ശൗചാലയത്തില്‍ പ്രസവിച്ചു. കുഞ്ഞിനെ വെന്റിലേഷനിലൂടെ പുറത്തേക്ക് എറിഞ്ഞു.തെരുവുനായ്ക്കള്‍ തമ്പടിച്ചിരിക്കുന്ന ആശുപത്രി പരിസരത്തുനിന്നും ജീവനക്കാർ പെട്ടെന്ന് കുഞ്ഞിനെ കണ്ടെടുത്തതിനാല്‍ ജീവൻ രക്ഷിക്കാനായി. ഹരിപ്പാട് ഗവ. ആശുപത്രിയില്‍...

കൊച്ചിയില്‍ രണ്ടിടത്ത് നിന്നായി വന്‍ ലഹരി പിടികൂടല്‍; ഹൈബ്രിഡ് കഞ്ചാവും എംഡിഎംഎയും കണ്ടെത്തി,രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു;...

കൊച്ചിയില്‍ സിറ്റി പോലീസ് നടത്തിയ പ്രത്യേക പരിശോധനയില്‍ വൻ ലഹരിമരുന്ന് ശേഖരം പിടികൂടി. എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്തു.രണ്ട് വ്യത്യസ്ത സംഭവങ്ങളിലാണ് ലഹരി പിടികൂടിയത്. 247 ഗ്രാം എംഡിഎംഎ, 250 ഗ്രാം ഹൈബ്രിഡ് കഞ്ചാവ്,...

മുല്ലപ്പെരിയാറിലെ അധിക ജലം തമിഴ്നാടിന് നല്‍കണം; ടി.വി.കെ കമ്പം എംഎല്‍എ ജഗനാഥ് മിശ്ര; വിശദാംശങ്ങൾ വായിക്കാം

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് തങ്ങള്‍ക്ക് കൂടുതല്‍ വെള്ളം വിട്ടുനല്‍കണമെന്ന പുതിയ ആവശ്യവുമായി തമിഴ്നാട് സര്‍ക്കാര്‍.അണക്കെട്ടില്‍ ജലനിരപ്പ് ഉയരുമ്പോള്‍ അധികമായി വരുന്ന വെള്ളം കേരളത്തിലെ ഇടുക്കി ഡാമിലേക്ക് ഒഴുക്കുന്നതിന് പകരം തമിഴ്നാട്ടിലേക്ക് തന്നെ തിരിച്ചുവിടണമെന്നാണ്...

`കയ്യടിക്കുകയൊന്നും വേണ്ട, ഞാനൊരു സ്വതന്ത്ര എംഎല്‍എയാണ്’: കയ്യടിച്ച ഭരണ പക്ഷത്തെ തള്ളി ജി സുധാകരൻ

കേരള നിയമസഭയില്‍ കയ്യടിച്ച ഭരണ നിരയെ എതിർത്ത് ജി സുധാകരൻ. കൈയടിക്കുകയൊന്നും വേണ്ടെന്നും താനൊരു സ്വതന്ത്ര എംഎല്‍എ ആണെന്നും ജി സുധാകരൻ സഭയില്‍ പറഞ്ഞു.സംസ്ഥാനത്തെ ധനസ്ഥിതി സംബന്ധിച്ച്‌ ധവളപത്രം ഇറക്കണമെന്ന് ജനങ്ങള്‍ അറിയട്ടെയെന്നും...

പരസ്യമായി മയക്കുമരുന്ന് കുത്തിവയ്ക്കുന്ന യുവാക്കള; പെരുമ്പാവൂരിലെ വിഡിയോ പൊലീസിന് അയച്ച്‌ ഉണ്ണി മുകുന്ദൻ, ഉടനടി അറസ്റ്റ്: വിശദാംശങ്ങൾ വായിക്കാം

കഴിഞ്ഞ കുറച്ചു ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വലിയരീതിയില്‍ വൈറലായ വിഡിയോ ആണ് പെരുമ്പാവൂരില്‍ നിന്നുള്ളത്.പരസ്യമായി ലഹരി കുത്തിവയ്ക്കുന്ന യുവാക്കളെയാണ് വിഡിയോയില്‍ കാണുന്നത്. പെരുമ്പാവൂരിലെ ഞായറാഴ്ചകള്‍ എന്ന് പറഞ്ഞ് പെരുമ്പൂവൂർ സ്റ്റോറീസ് എന്ന ഇൻസ്റ്റഗ്രാം...

ലൈവ് കഴിഞ്ഞാല്‍ കാലുകൊണ്ട് മുഖത്ത് ചവിട്ടും, പച്ചത്തെറി വിളിക്കും, നേരിട്ടത് ക്രൂര പീഡനം; യൂട്യൂബർ തൊപ്പിക്കെതിരെ ആരോപണവുമായി സഹപ്രവര്‍ത്തകര്‍:...

സോഷ്യല്‍ മീഡിയയില്‍ പ്രത്യേകിച്ച്‌ ഒരു കാലത്ത് കൗമാരക്കാരായ കുട്ടികള്‍ക്കിടയില്‍ വലിയ രീതിയില്‍ ചർച്ച ചെയ്യപ്പെടുകയും അതേപോലെതന്നെ കുട്ടികള്‍ ഇൻഫ്ലുവൻസ് ആവുകയും ചെയ്ത ഒരു മലയാളി യൂട്യൂബറും ഓണ്‍ലൈൻ ഗെയ്മറും ആണ് തൊപ്പി എന്ന...

നിപ രോഗ ബാധ: പൂനൈ വയറോളജി ലാബിലെ ഫലവും പോസിറ്റീവ് ആയതോടെ രോഗബാധിതന്റെ സമ്പർക്ക പട്ടിക...

കോഴിക്കോട് നിപ രോഗബാധ സ്ഥിരീകരിച്ചയാളുടെ പൂനൈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച സാമ്പിളും പോസിറ്റീവ്. ജില്ലയില്‍ വീണ്ടും നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍, പ്രതിരോധ നടപടികള്‍ ശക്തമാക്കി ആരോഗ്യവകുപ്പ്. രോഗബാധയുമായി ബന്ധപ്പെട്ട് നിലവില്‍ 77 പേരുടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തിലടക്കം ഭിന്നത, വയനാട്ടിലെ കോണ്‍ഗ്രസ് നേതാക്കളുടെ ആത്മഹത്യയും ചര്‍ച്ചയാകും: ഇന്ന് കെപിസിസിയുടെ നിർണായക നേതൃയോഗം

കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്‍റുമാരുടെയും യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ ഭിന്നത നിലനില്‍ക്കുന്നതിനിടെയാണ് യോഗം. ഇതടക്കമുള്ള പ്രധാന വിഷയങ്ങളില്‍ ചര്‍ച്ചകളില്ലാത്തതിലും ചുമതലകള്‍ നല്‍കാത്തതിലും ഒരു വിഭാഗം കെപിസിസി ഭാരവാഹികള്‍ക്ക്...

“ഓടക്കുഴല്‍ മറന്നുവച്ചിട്ടുണ്ട്, കണ്ണന് ബോധം തെളിയുമ്ബോള്‍ വന്നെടുക്കാൻ അറിയിക്കുക”: ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ ബാറില്‍ ഓടക്കുഴലൽ വച്ച്...

കണ്ണൂരില്‍ ശ്രീകൃഷ്ണ ജയന്തി ദിവസം ബാറില്‍ ഓടക്കുഴലുമായെത്തി ഫോട്ടോയെടുത്ത് പ്രചരിപ്പിച്ചയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു.ബാറില്‍ ഇരിക്കുന്ന ഓടക്കുഴലിന്‍റെ ഫോട്ടോ സമൂഹ മാധ്യമത്തില്‍ വൈറലാകുകയും, വിമർശനങ്ങള്‍ക്ക് വഴി വെക്കുകയും ചെയ്തു. ഇതേത്തുടർന്നാണ് ഫോട്ടോ പങ്കുവെച്ച കണ്ണൂരിലെ...

സർക്കാർ/ എയ്ഡഡ് സ്കൂളുകളിലെ സൗജന്യ യൂണിഫോം പദ്ധതി; തള്ള് ഭയങ്കരമെങ്കിലും കാശ് കൊടുക്കില്ല; മാതാപിതാക്കൾക്ക്...

സംസ്ഥാനത്തെ സ്കൂളുകളില്‍ സൗജന്യ യൂണിഫോം വിതരണ പദ്ധതിയിലൂടെ രക്ഷിതാക്കള്‍ക്ക് ലഭിക്കാനുള്ളത് കോടികള്‍. രണ്ട് ജോഡി യൂണിഫോമിന് സർക്കാർ നല്‍കേണ്ട 600 രൂപ കഴിഞ്ഞ രണ്ടു വർഷമായി നല്‍കിയിട്ടില്ല. പട്ടിക ജാതി-പട്ടിക വർഗ ,...

കുരുക്കഴിച്ച് കുര്യൻ; കോൺഗ്രസ് എൻഎസ്എസ് തർക്കത്തിൽ മധ്യസ്ഥനായി മുതിർന്ന നേതാവ്: വിശദാംശങ്ങൾ വായിക്കാം

എൻ.എസ്.എസ് നേതൃത്വത്തിന്റെ പിന്തുണ പൂർണ്ണമായും എല്‍.ഡി.എഫിനില്ലെന്ന് കോണ്‍ഗ്രസ് നേതാവ് പി.ജെ കുര്യൻ. ആഗോള അയ്യപ്പ സംഗമത്തില്‍ എല്‍.ഡി.എഫ് സർക്കാരിന് പിന്തുണ പ്രഖ്യാപിച്ച എൻ.എസ്.എസ് ജനറല്‍ സെക്രട്ടറി നിലപാട് കോണ്‍ഗ്രസിന് ദോഷം ചെയ്യുമെന്ന് വിലയിരുത്തപ്പെട്ട...

ഓണം ബംബർ ഭാഗ്യശാലി നെട്ടൂരിൽ ഉള്ള സ്ത്രീ; അജ്ഞാതയായി തുടരാൻ താല്പര്യം എന്നും, മാധ്യമങ്ങളെ കാണില്ല...

ഓണം ബമ്ബർ ഭാഗ്യശാലി നെട്ടൂർ സ്വദേശിനിയാണെന്ന് സ്ഥിരീകരിച്ചു. അജ്ഞാതയായി തുടരാനാണ് ഇഷ്ടമെന്നും മാദ്ധ്യമങ്ങളെ കാണാൻ താത്പര്യമില്ലെന്നും അറിയിച്ചതായാണ് വിവരം. ഇവരുടെ വീട് പൂട്ടിയിട്ടിരിക്കുകയാണ്. മകളുടെ വീട്ടിലേക്ക് മാറിയതാകാമെന്നാണ് ടിക്കറ്റ് വിറ്റ ഏജന്റ് ലതീഷ്...

ശബരിമലയിൽ യുവതി പ്രവേശനത്തിന്റെ മറവിൽ സ്വർണ്ണക്കടത്ത്? ഡിഐജി ഹരിശങ്കറിന്റെയും പിതാവും ദേവസ്വം ബോർഡ് അംഗവുമായിരുന്ന ശങ്കര ദാസിന്റെയും...

ഹിന്ദു ഐക്യവേദി മുഖ്യ രക്ഷാധികാരി കെ. പി ശശികല ടീച്ചറുടെ ഫേസ്ബുക്ക് പോസ്റ്റ് കേരള പൊലീസ് ഇടപെട്ട് മുക്കിയെന്ന് സംശയം. ശബരിമല സ്വർണകവർച്ചയുമായി ബന്ധപ്പെട്ട പോസ്റ്റ് ഇന്ത്യയില്‍ നിലവില്‍ ലഭ്യമല്ല. പൊലീസിന്റെ അഭ്യർത്ഥന...