കമലേശ്വരത്ത് അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവം; മകളുടെ ഭർത്താവിനെതിരെ കേസ്; സയനൈഡിന്റെ ഉറവിടം...
മലേശ്വരത്ത് അമ്മയും മകളും സയനൈഡ് കഴിച്ച് ആത്മഹത്യ ചെയ്ത സംഭവത്തില്‍, മകള്‍ ഗ്രീമയുടെ ഭർത്താവ് ഉണ്ണികൃഷ്ണനെതിരെ പോലീസ് കേസെടുക്കുന്നു. ഗാർഹിക പീഡനം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങളാണ് ചുമത്തുക. അമ്മ സജിതയുടെയും മകള്‍...
എംഎല്‍എ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു; ആറുതവണ ഗര്‍ഭഛിദ്രത്തിന് വിധേയമാക്കി; ആരോപണവുമായി സര്‍ക്കാര്‍ ജീവനക്കാരി: വീഡിയോ ദൃശ്യങ്ങൾ കാണാം
വിവാഹ വാഗ്ദാനം നല്‍കി ജനസേന എംഎല്‍എ അരവ ശ്രീധർ ഒരു വർഷത്തിലേറെയായി തന്നെ ലൈംഗികമായി പീഡിപ്പിക്കുകയും ഗർഭഛിദ്രത്തിന് നിർബന്ധിക്കുകയും ചെയ്തുവെന്ന് യുവതിയുടെ ആരോപണം. എന്നാല്‍ ആരോപണം എംഎല്‍എ നിഷേധിച്ചു. 2024-ല്‍ റെയില്‍വേ കൊഡൂർ...
ചെന്നൈയിലെ നക്ഷത്ര ഹോട്ടൽ മുറിയിൽ വച്ച് മലയാള സിനിമ നടിയെ കയറിപ്പിടിച്ചു; ടെലിഫോൺ നന്നാക്കാൻ എത്തിയ യുവാവ് പിടിയിൽ:...
ഹോട്ടല്‍ മുറിയിലെ ഫോണ്‍ നന്നാക്കാനെത്തിയ യുവാവ് മലയാളി നടിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചതായി പരാതി. യുവനടി ബഹളം വച്ചതിനെ തുടര്‍ന്നു യുവാവ് മുറിയില്‍ നിന്ന് ഇറങ്ങിയോടിയതായും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ നാഗപട്ടണം സ്വദേശി സയീദ്...
ആഗോള അയ്യപ്പ സംഗമം: ഫണ്ട് വിനിയോഗത്തിൽ അവ്യക്തത; ഹൈക്കോടതി നിർദ്ദേശം മറികടന്ന് ദേവസ്വം ബോർഡ് ചെലവാക്കിയത് 3.5...
പമ്പയില്‍ നടന്ന ആഗോള അയ്യപ്പ സംഗമവും എസ്‌ഐടിയുടെ അന്വേഷണ പരിധിയിലേക്കെന്ന് സൂചിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്. ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ എസ്‌ഐടി നല്‍കിയ റിപ്പോര്‍ട്ടില്‍ ആഗോള അയ്യപ്പ സംഗമത്തെക്കുറിച്ചും പരാമര്‍ശം. എസ്‌ഐടി...
ആഗോള അയ്യപ്പ സംഗമത്തിൽ അടിമുടി ക്രമക്കേട്: മുഖ്യമന്ത്രിയുടെ ഒരു രാത്രിയിലെ താമസത്തിന് മാത്രം ചെലവാക്കിയത്...
ആഗോള അയ്യപ്പ സംഗമം നടത്തിപ്പിലെ ഓഡിറ്റ് റിപ്പോർട്ടിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മുഖ്യമന്ത്രിയുടെ പമ്പ ഗസ്റ്റ് ഹൗസിലെ താമസത്തിന് രണ്ട് ലക്ഷം രൂപയാണ് ചിലവായത്.ഗസ്റ്റ്ഹൗസിന്റെ ഇടനാഴിയില്‍ ചുവപ്പ് പരവതാനിക്ക് 15,930 രൂപയും, വേദിയില്‍...
ശാരീരിക ബന്ധത്തിന് നിർബന്ധിച്ചു; നഗ്നചിത്രങ്ങൾ ആവശ്യപ്പെട്ടു: യുവതി ജീവനൊടുക്കിയ സംഭവത്തിൽ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ
പത്തനംതിട്ടയില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍.35 കാരിയുടെ മരണവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സുഹൈല്‍ അൻസാരിയെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. ഏനാത്ത് പൊലീസ് അറസ്റ്റ്...
മലപ്പുറത്ത് നവവധുവിനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി; അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ച് പോലീസ്: വിശദാംശങ്ങൾ...
ചങ്ങരംകുളത്ത് നവവധുവിനെ സ്വന്തം വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ചിയാനൂർ അരുവായില്‍ അസറിന്റെ ഭാര്യ അസ്ന (20) ആണ് മരിച്ചത്.ചങ്ങരംകുളം ടിപ്പു നഗർ കുറ്റിപ്പുള്ളിയില്‍ ഷംസുദ്ദീന്റെയും നദീറയുടെയും മകളാണ്.
രണ്ടുദിവസം മുൻപാണ് അസ്ന സ്വന്തം...
പെരുന്നാളിന് മൂന്നുദിവസം അവധി പരിഗണനയിൽ; തീരുമാനം ഉടൻ: സമസ്ത നേതാക്കളുടെ സംഘത്തെ കണ്ടപ്പോൾ മുഖ്യമന്ത്രി പിണറായി വ്യക്തമാക്കിയത് ഇങ്ങനെ
പെരുന്നാളിന് മൂന്ന് ദിവസം അവധി പരിഗണനയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമസ്ത നൂറാം വാർഷിക മഹാസമ്മേളനം അംഗീകരിച്ച പ്രമേയത്തിലെ ആവശ്യങ്ങള്‍ അടങ്ങിയ നിവേദനം സമസ്ത നേതാക്കള്‍ സമർപ്പിച്ചപ്പോഴാണ് നിവേദനത്തിലെ പ്രധാന ആവശ്യങ്ങളിലൊന്നായ ഇരു...
ജെ. സി ഡാനിയേൽ ദേശിയ പുരസ്‌കാരം ഏറ്റുവാങ്ങി മജീഷ്യൻ ടിജോ വർഗീസ്; സമ്മാനിച്ചത് സമ്മാനിച്ച് നടൻ പ്രേംകുമാർ: വിശദാംശങ്ങൾ...
തിരുവനന്തപുരം : മലയാള സിനിമയുടെ പിതാവായ ജെസി ഡാനിയലിന്റെ പേരിലുള്ള ദേശീയ പുരസ്കാരം മജീഷ്യൻ ടിജോ വർഗീസിന്. ജെ.സി ഡാനിയലിന്റെ 126 ആമത് ജന്മദിനവും ദേശീയ പുരസ്കാര സമർപ്പണ ചടങ്ങിന്റെ ഉദ്ഘാടനവും അവാർഡ്...
olx ൽ നിന്നും 47000 രൂപയുടെ മൊബൈൽ വാങ്ങിയശേഷം പണം നൽകാതെ വഞ്ചിച്ചു; കണിച്ചുകുളങ്ങര സ്വദേശിനിയായ യുവതി അറസ്റ്റിൽ:...
ഒഎല്‍എക്സ് ഓണ്‍ലൈൻ പ്ലാറ്റ്‌ഫോം വഴി വില്‍പ്പനയ്ക്ക് വെച്ച മൊബൈല്‍ ഫോണ്‍ വാങ്ങിയ ശേഷം പണം നല്‍കാതെ വഞ്ചിച്ച കേസില്‍ യുവതി അറസ്റ്റില്‍. കണിച്ചുകുളങ്ങര കാറ്റിടത്ത് വീട്ടില്‍ അമ്പിളി (41) യെയാണ് ചേർത്തല പൊലീസ്...
കണ്ണൂർ നിയമസഭാ സീറ്റിലെ UDF സ്ഥാനാർത്ഥി ഞാൻ തന്നെ; നേതൃത്വത്തെ ഞെട്ടിച്ച് കെ സുധാകരന്റെ പ്രഖ്യാപനം:...
കണ്ണൂരില്‍ മത്സരിക്കുമെന്ന് ഉറപ്പിച്ച് പറഞ്ഞ് മുന്‍ കെപിസിസി പ്രസിഡന്റും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായ കെ സുധാകരന്‍. കണ്ണൂരില്‍ മത്സരിക്കാന്‍ കഴിയും എന്ന പ്രതീക്ഷ 110 ശതമാനം ഉണ്ട്. കണ്ണൂരില്‍ മത്സരിക്കുമെന്ന് മൂന്ന് വട്ടം...
സ്വാതന്ത്ര്യദിനത്തിനും ഗാന്ധിജയന്തിക്കും സ്കൂളുകളിൽ അവധി വേണ്ടെന്ന് ബാലാവകാശ കമ്മീഷൻ; പൊതുഅവധി റദ്ദാക്കാൻ നിർദേശം ; വിശദാംശങ്ങൾ വായിക്കാം
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വിശേഷ ദിവസങ്ങളില്‍ നല്‍കുന്ന പൊതു അവധി റദ്ദാക്കണമെന്ന നിര്‍ദേശവുമായി ബാലാവകാശ കമ്മീഷന്‍.സ്വാതന്ത്ര്യദിനം, ഗാന്ധിജയന്തി ദിനം, റിപ്പബ്ലിക് ദിനം തുടങ്ങിയ ദിവങ്ങളില്‍ നല്‍കുന്ന പൊതു അവധി റദ്ദാക്കാനും അറിവും വിജ്ഞാനവും സമ്പാദിക്കാനുള്ള...
സർക്കാർ ജീവനക്കാരെക്കാൾ അധികശമ്പളം വേണ്ട; കെഎസ്ഇബി ജീവനക്കാരെ കുറിച്ച് സംസ്ഥാന സർക്കാരിന്റെ നിലപാട് ഇങ്ങനെ; വിശദാംശങ്ങൾ വായിക്കാം
കെ എസ് ഇ ബി ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കുന്നതിനേക്കാള്‍ കൂടുതല്‍ ശമ്പളമോ ആനുകൂല്യങ്ങളോ നല്‍കേണ്ടതില്ല എന്ന് മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. 2016 - ലെ കെ എസ് ഇ ബി ശമ്പള...
കുഞ്ഞാലിക്കുട്ടിയുടെയും പാണക്കാട് തങ്ങൾമാരുടെയും വലംകൈ; ലീഗിന്റെ ഫണ്ട് മാനേജർ: തിരൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി പി...
മുസ്‍ലിം ലീഗ് രാഷ്ട്രീയം സൂക്ഷ്മമായി ശ്രദ്ധിക്കുന്നവര്‍ക്കല്ലാതെ തിരൂരങ്ങാടിയിലെ സ്ഥാനാര്‍ത്ഥി പി.എം.എ സമീറിനെ അറിയാന്‍ വഴിയില്ല.കമ്പനി സെക്രട്ടറിയും കൊണ്ടോട്ടി വാഴയൂര്‍ സ്വദേശിയുമായ സമീര്‍, മുസ്‍ലിം ലീഗ് രാഷ്ട്രീയത്തിന്‍റെ ഉന്നതങ്ങളില്‍ അസാധാരണ സ്വാധീനമുള്ള വ്യക്തിയാണ്.
ഫാറൂഖ്...
സീറ്റ് കിട്ടിയില്ല; മുന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍ എസ് നുസൂര്‍ കോണ്‍ഗ്രസ് വിട്ടു; വിശദാംശങ്ങൾ...
നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടാത്തതില്‍ പ്രതിഷേധിച്ച് മുന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് എന്‍.എസ്.നുസൂര്‍ പാർട്ടി വിട്ടു. കോണ്‍ഗ്രസിൻ്റെ വിഴുപ്പുഭാണ്ഡം ചുമന്നു നടക്കാൻ കഴിയില്ലെന്നും, ഇനി പാർട്ടിയില്‍ തുടരാനാകില്ലെന്നും നുസൂര്‍ പറഞ്ഞു....
മുഖ്യമന്ത്രി മോഹൻലാൽ അഭിമുഖം: ചെലവ് പൊതു ഖജനാവിൽ നിന്ന്; ധൂർത്തടിച്ചത് 11 ലക്ഷത്തിലധികം രൂപ
മോഹൻലാല്‍ മുഖ്യമന്ത്രിയുമായി നടത്തിയ അഭിമുഖത്തിന് ഉപയോഗിച്ചത് സർക്കാർ ഫണ്ട്. അഭിമുഖത്തിന് ചെലവായത് 11,21, 000 രൂപയാണെന്ന്.സർക്കാർ ഫണ്ടാണ് ഉപയോഗിച്ചത്.വിവരാവകാശപ്രകാരമാണ് ചെലവ് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായത്. അതേസമയം സർക്കാർ സംവിധാനങ്ങള്‍ ഉപയോഗിച്ചിട്ടില്ലെന്നും വിവരാവകാശ പകർപ്പില്‍...
മോദിജി 24 മണിക്കൂര്‍ പ്രധാനമന്ത്രി കസേരയില്‍ നിന്ന് മാറിനിന്നാല്‍ കേരളം ഉള്‍പ്പെടെ മൂന്ന് സംസ്ഥാനങ്ങള്‍ സ്വതന്ത്ര രാജ്യങ്ങളാകുമെന്ന് ഷോണ്‍...
നരേന്ദ്ര മോദി 24 മണിക്കൂർ പ്രധാനമന്ത്രി കസേരയില്‍ നിന്ന് മാറിനിന്നാല്‍ ഇന്ത്യയിലെ മൂന്ന് സംസ്ഥാനങ്ങള്‍ സ്വതന്ത്ര രാജ്യങ്ങളായി മാറുമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും പാലായിലെ എൻഡിഎ സ്ഥാനാർഥിയുമായ ഷോണ്‍ ജോർജ്.കേരളം, ബംഗാള്‍,...
ആലപ്പുഴയിലെ പി കൃഷ്ണപിള്ള സ്മാരകം സ്മാരകം തകർത്തത് സിപിഎം അറിവിടെയെന്ന് ജി സുധാകരൻ ;ചര്‍ച്ചയാക്കി ബിജെപിയും കോണ്‍ഗ്രസും,വിമർശനങ്ങള്‍ക്ക് മറുപടിയുമായി...
നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി പത്തുനാള്‍ മാത്രം ബാക്കി നില്‍ക്കെ പ്രചാരണങ്ങള്‍ ശക്തമാക്കുകയാണ് മുന്നണികള്‍.ഇതിനിടെ ഡീല്‍ ആരോപണങ്ങള്‍ക്ക് പിന്നാലെ പുതിയൊരു ആരോപണവും സിപിഎമ്മിനെതിരെ ഉയരുന്നുണ്ട്. ആലപ്പുഴയിലെ പി കൃഷ്ണപിള്ള സ്മാരകം തകർത്ത സംഭവമാണ് ഇപ്പോള്‍...
പെരുമ്പാവൂര്‍ ആള്‍ക്കൂട്ടക്കൊല:കൊല്ലപ്പെട്ടത് അസം സ്വദേശി നൂറുല്‍ ഹുസൈൻ ; വിശദാംശങ്ങൾ വായിക്കാം
പെരുമ്പാവൂരില്‍ യുവാവിനെ സംഘം ചേർന്ന് കൊലപ്പെടുത്തിയ സംഭവത്തില്‍ കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞു. അസം സ്വദേശി നൂറുല്‍ ഹുസൈൻ ആണ് കൊല്ലപ്പെട്ടത്.ഇയാള്‍ മോഷണ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളയാളാണെന്ന് പൊലീസ് വ്യക്തമാക്കുന്നു. എറണാകുളം ജില്ലയിലെ പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനിയിലാണ്...
50000 വോട്ട് തൃക്കാക്കരയില്‍ ബി.ജെ.പിക്ക് കിട്ടിയാല്‍ എനിക്ക് വിജയിക്കാനാകും; വിശദാംശങ്ങൾ വായിക്കാം
തൃക്കാക്കരയില്‍ വിജയിക്കുമെന്ന ആത്മവിശ്വസാം പ്രകടപ്പിച്ച് അഖില്‍ മാരാർ. മണ്ഡലത്തില്‍ 50,000 വോട്ട് ബിജെപിക്ക് കിട്ടിയാല്‍ തൻ്റെ വിജയം സുനിശ്ചിതമാണെന്നും അഖില്‍ പറഞ്ഞു.
'അഖില്‍ മാരാർ തൃക്കാക്കരയില്‍ വന്ന് മത്സരിക്കുമ്പോള്‍ ഇന്നലെകളില്‍...


























