വാർത്താ ചാനലുകളുടെ ബാർക് റേറ്റിംഗ്: ഒന്നാം സ്ഥാനത്തുള്ള ഏഷ്യാനെറ്റ് ബഹുദൂരം മുന്നിൽ; രണ്ടാം സ്ഥാനം നിലനിർത്തുമ്പോഴും പോയിൻറ് നിലയിൽ...

മലയാള വാര്‍ത്താ ചാനല്‍ റേറ്റിംഗില്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ സമ്ബൂര്‍ണ്ണ ആധിപത്യം തുടരുന്നു. 90 പോയിന്റുമായി ഏഷ്യാനെറ്റ് ന്യൂസ് ഒന്നാമതാണ്. ഏഷ്യാനെറ്റ് ന്യൂസിനെ തകര്‍ക്കും എന്ന് പ്രഖ്യാപിച്ച്‌ നടന്നവര്‍ക്കൊക്കെ റേറ്റിംഗില്‍ കിതപ്പാണ്. 68 പോയിന്റാണ്...

ഡൽഹിയിലെത്തിയത് വർഷങ്ങൾക്കു മുമ്പ് സുഹൃത്തിന് കടം കൊടുത്ത 50 ലക്ഷം തിരികെ വാങ്ങാൻ; കുഴഞ്ഞുവീണു മരിച്ചത് ദുരൂഹ...

കോട്ടയം പുന്നത്തുറ സഹകരണ ബാങ്കിന്റെ മുന്‍ പ്രസിഡന്റ് കെ യു സോമശേഖരന്‍ നായരുടെ മരണത്തില്‍ ദുരൂഹത. ഡല്‍ഹി ഇന്ത്യാ ഗേറ്റ് പരിസരത്ത് അവശ നിലയില്‍ കണ്ടെത്തിയ സോമശേഖരന്‍ നായര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ്...

ഫ്രഷ് കട്ട് മുതലാളിമാരും ഡിഐജിയും തമ്മിൽ അവിശുദ്ധബന്ധം; സമരം പൊളിക്കാൻ പോലീസ് കൂടാലോചന നടത്തി: യതീഷ് ചന്ദ്ര ഐപിഎസിനെതിരെ...

ഡിഐജി യതീഷ് ചന്ദ്രക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കർഷക കോണ്‍ഗ്രസ്.കോഴിക്കോട് താമരശ്ശേരിയിലെ അറവുമാലിന്യ മാലിന്യ സംസ്കരണ പ്ലാന്റ് ഫ്രഷ് കട്ടിനെതിരായ സമരം പൊളിക്കാൻ ഡിഐജി യതീഷ് ചന്ദ്ര ഗൂഢാലോചന നടത്തിയെന്നും ഫ്രഷ് കട്ട് മുതലാളിമാരും...

തലച്ചോറിനേറ്റ ചതവ് ഗുരുതരം, സാധാരണ നിലയിലാകാൻ സമയം വേണ്ടി വരും; സഹയാത്രികൻ ട്രെയിനില്‍ നിന്ന് തള്ളിയിട്ട ശ്രീക്കുട്ടിയുടെ നില...

തിരുവനന്തപുരം വർക്കലയില്‍ മദ്യലഹരിയിലെത്തിയ സഹയാത്രികൻ ട്രെയിനില്‍ നിന്ന് പുറത്തേക്ക് തള്ളിയിട്ട ശ്രീക്കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ക്രിട്ടിക്കല്‍ കെയർ വെന്റിലേറ്ററിലാണ് ശ്രീക്കുട്ടി. വീഴ്ചയുടെ ആഘാതത്തില്‍ തലച്ചോറിനേറ്റ ചതവ് ഗുരുതരമാണെന്നാണ്...

പത്താം ക്ലാസുകാരനുമായി അടുപ്പം; ഒളിച്ചോടി ഊട്ടിയിലെത്തി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു: ഭർതൃമതിയായ യുവതിക്ക് 54 വർഷം തടവ്...

പത്താംക്ലാസുകാരനെ തട്ടിക്കൊണ്ടു പോയി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ യുവതിയ്ക്ക് 54 വർഷം തടവ് ശിക്ഷ വിധിച്ച്‌ കോടതി. തിരുച്ചിറപ്പള്ളി മഹിളാ കോടതിയാണ് ശിക്ഷ വിധിച്ചത്. പീഡനത്തിനിരയായ ബാലന് ആറുലക്ഷം രൂപ നഷ്ടപരിഹാരം...

മാണി ഗ്രൂപ്പിന് കോട്ടയം ജില്ലയിൽ വാരിക്കോരി കൊടുത്ത് സിപിഎം; ജോസ് കെ മാണിക്ക് കൊടുക്കുന്നത് കോട്ടയത്തെ രണ്ടാമൻ...

ബീഹാറില്‍ നിതീഷ് കുമാറിന്റെ ഭരണത്തിന് തുടര്‍ച്ച വീണ്ടും കിട്ടുന്നത് മുന്നണി കരുത്തിലാണ്. എന്‍ഡിഎയിലെ ചെറിയ ഘടകക്ഷികള്‍ക്ക് പോലും അര്‍ഹിക്കുന്ന പരിഗണന നല്‍കി. അങ്ങനെ അവര്‍ വമ്ബന്‍ വിജയം നേടി. ഈ മന്ത്രി നേരത്തെ...

ശബരിമലയിലെ ഭയാനക അവസ്ഥ: കാരണക്കാർ സ്വര്‍ണ്ണക്കടത്തുകാരെ രക്ഷിക്കാനും കൊള്ള മറയ്ക്കാനും കൂട്ടുനിന്ന ദേവസ്വം ബോർഡും, സംസ്ഥാന സർക്കാരും;...

ശബരിമലയിലെ ഭയാനകമായ സ്ഥിതിവിശേഷം ഉണ്ടാക്കിയത് സംസ്ഥാന സര്‍ക്കാരിന്റെ നിരുത്തരവാദിത്ത സമീപനമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. കെടുകാര്യസ്ഥതയും പിടിപ്പുകേടും സ്വര്‍ണ്ണക്കൊള്ളയില്‍ പ്രതികളായവരെ രക്ഷിക്കാനുമുള്ള സര്‍ക്കാരിന്റെ വ്യഗ്രതയാണ് ഇപ്പോഴത്തെ ശബരിമലയിലെ പ്രതിസന്ധിക്ക്...

കോട്ടയത്ത് നഗരസഭ മുൻ കൗൺസിലറും മകനും ചേർന്ന് യുവാവിനെ കുത്തി കൊലപ്പെടുത്തി; പിന്നിൽ വ്യക്തിവൈരാഗ്യം; പ്രതികൾ കസ്റ്റഡിയിൽ: വിശദാംശങ്ങൾ...

കോട്ടയം മാണിക്കുന്നത് മുൻ നഗരസഭ അംഗം വി.കെ അനില്‍കുമാറും (ടിറ്റോ) മകനും ചേർന്നു യുവാവിനെ കുത്തിക്കൊന്നു. അനില്‍കുമാറിന്റെ വീടിനു മുന്നിലാണ് യുവാവുമായി ഇവർ ഏറ്റുമുട്ടിയത്. സംഭവത്തില്‍ കുത്തേറ്റ കറുകച്ചാല്‍ തോട്ടയ്ക്കാട് വാടകയ്ക്ക് താമസിക്കുന്ന...

ഇടുക്കിയിൽ സ്കൈ ഡൈനിങ്ങിന് എത്തിയ കുടുംബം ആകാശത്തുകൂടിയത് മൂന്നു മണിക്കൂറോളം; പെട്ടുപോയത് സംഘത്തിൽ രണ്ടര വയസ്സുകാരി അടക്കം...

ആനച്ചാലില്‍ വിനോദസഞ്ചാരികള്‍ സ്കൈ ഡൈനിങ്ങില്‍ കുടുങ്ങിയ സംഭവത്തില്‍ കേസെടുത്ത് (Idukki Sky Dining) പോലീസ്. നടത്തിപ്പുകാരായ പ്രവീണ്‍, സോജൻ എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മനുഷ്യജീവന് അപകടമുണ്ടാക്കുന്ന പ്രവൃത്തികള്‍ എന്ന കുറ്റം ചുമത്തിയാണ്...

ഗര്‍ഭത്തിന്റെ ഉത്തരവാദിത്തം തനിക്കല്ല; കേസിന് പിന്നില്‍ സിപിഎം-ബിജെപി ഗൂഢാലോചന; മുൻകൂർ ജാമ്യ അപേക്ഷയിൽ രാഹുൽ മാങ്കൂട്ടം ഉയർത്തിയ...

പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിൻ്റെ പീഡനകേസില്‍ മുൻകൂർ ജാമ്യാപേക്ഷയില്‍ തുടർവാദം നാളെ. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയില്‍ ഇന്ന് വിശദമായ വാദം നടന്നു. രാഹുലിൻ്റെയും പരാതിക്കാരിയുടെയും ആവശ്യപ്രകാരം അടച്ചിട്ട കോടതിമുറിയിലാണ് വാദം നടന്നത്. യുവതിയുമായുള്ള...

നടി ആക്രമിക്കപ്പെട്ട കേസ്: ദിലീപ് ശിക്ഷിക്കപ്പെടുമോ എന്ന് ഉറപ്പില്ല; ഇരയുടെ അഭിഭാഷകർ ടിബി മിനി പറയുന്നത് ഇങ്ങനെ; വിശദാംശങ്ങൾ...

ദിലീപ് പ്രതിയായ നടി ആക്രമിക്കപ്പെട്ട കേസില്‍ വിധി തിങ്കളാഴ്ച വരാനിരിക്കെ പ്രതീക്ഷ പങ്കുവച്ച്‌ നടിയുടെ അഭിഭാഷക അഡ്വ. ടിബി മിനി. എല്ലാ തെളിവുകളും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട് എന്ന ആത്മവിശ്വാസത്തിലാണ് അവര്‍. ഒന്നാം പ്രതി...

ഡിസംബർ 25നകം ഫ്ലാറ്റ് ഒഴിയണം; രാഹുൽ മാങ്കൂട്ടത്തിന് നോട്ടീസ് നൽകി അസോസിയേഷൻ: വിശദാംശങ്ങൾ വായിക്കാം

പാലക്കാടുള്ള ഫ്ലാറ്റില്‍ നിന്ന് ഒഴിയാൻ രാഹുല്‍ മാങ്കൂട്ടത്തിലിന് അസോസിയേഷൻ്റെ നോട്ടീസ്. ഈ മാസം 25നകം ഫ്ലാറ്റ് ഒഴിയണമെന്ന് നിർദേശിച്ചിരിക്കുന്നത്. ഫ്ലാറ്റില്‍ താമസിക്കുന്ന മറ്റു വാസികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്നതാണ് നോട്ടീസിന് പ്രധാന കാരണം. രാഹുല്‍...

ശബരിമല സ്വർണക്കൊള്ള: തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനെ ഉടൻ ചോദ്യം ചെയ്യും; വിശദാംശങ്ങൾ വായിക്കാം

ശബരിമല സ്വർണക്കൊള്ളക്കേസില്‍ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനെ എസ്‌ഐടി ഉടൻ ചോദ്യം ചെയ്യും. അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിയും ദേവസ്വം ഉദ്യോഗസ്ഥരും നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് നീക്കം.പി.എസ്. പ്രശാന്ത് പ്രസിഡന്റായിരുന്ന...

കൊച്ചി കോര്‍പ്പറേഷനില്‍ ട്വിസ്റ്റ്; ദീപ്തി മേരിയെ വെട്ടി എ, ഐ ഗ്രൂപ്പുകൾ; രണ്ടര വര്‍ഷം വീതം മിനി മോളും...

കൊച്ചി മേയര്‍ ആരാണെന്ന ദിവസങ്ങളായുള്ള ആകാംക്ഷക്കൊടുവില്‍ വമ്ബന്‍ ട്വിസ്റ്റ്. കൊച്ചി മേയര്‍ സ്ഥാനത്തേക്ക് ആദ്യം മുതല്‍ പരിഗണിച്ചിരുന്ന ദീപ്തി മേരി വര്‍ഗീസിന് തിരിച്ചടി. ടേം വ്യവസ്ഥയില്‍ വികെ മിനി മോളും ഷൈനി മാത്യുവും...

കണ്ണൂരില്‍ മര്‍ദനമേറ്റ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു; ബന്ധുക്കള്‍ പരാതി നല്‍കി ; വിശദാംശങ്ങൾ വായിക്കാം

ശ്രീകണ്ഠാപുരത്ത് ഇതര സംസ്ഥാന തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചതില്‍ പരാതി. ബാർബർ ഷോപ്പ് ജീവനക്കാരനായ യു പി സ്വദേശി നയിം സല്‍മാനിയാണ് മരിച്ചത്.മരണത്തിന്റെ തലേ ദിവസം ഒരു സംഘം ആളുകള്‍ നയിമിനെ മർദിച്ചിരുന്നുവെന്നാണ് പരാതി. ഡിസംബർ...

വെള്ളമടിയിൽ റെക്കോർഡ് ഇട്ട് മലയാളികൾ; ഡിസംബർ 31ന് ബെവ്കോ വഴി വിറ്റഴിച്ചത് 15 കോടി രൂപയുടെ മദ്യം;...

പുതുവത്സര മദ്യവില്‍പ്പനയില്‍ ബെവ്കോ ചരിത്രമെഴുതി. ഇത്തവണ 105 കോടിയുടെ മദ്യവില്‍പ്പനയാണ് സംസ്ഥാനത്ത് നടന്നത്.ഡിസംബർ 31 ന് 105.78 കോടി രൂപയുടെ വില്‍പ്പനയാണ് വിവിധ ഔട്ട്ലെറ്റുകളിലൂടെ സംസ്ഥാനത്ത് നടന്നത്. ബെവ്കോയുടെ ചരിത്രത്തിലെ സർവകാല റെക്കോഡാണ്...

സുപ്രസിദ്ധമായ പാലാ രാക്കുളി പെരുന്നാൾ മലയുന്തിൽ ആചാരലംഘനം? തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ജോസ് കെ മാണി നടത്തിയ...

പാലാ രാക്കുളി പെരുന്നാൾ (Pala Rakkuli Perunnal) എന്നത് പാലാ സെന്റ് തോമസ് കത്തീഡ്രൽ പള്ളിയിൽ ജനുവരി 6-ന് ആഘോഷിക്കുന്ന, ചരിത്രപ്രസിദ്ധമായ ദനഹാ (Epiphany) തിരുനാളാണ്. "രാത്രിയിൽ കുളി" (bath in the...

ശബരിമല സ്വര്‍ണക്കൊള്ള: തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റില്‍; ഞെട്ടിക്കുന്ന വാർത്തയുടെ വിശദാംശങ്ങൾ വായിക്കാം

ശബരിമല സ്വർണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റില്‍. എസ്‌ഐടിയാണ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരത്തെ എസ്‌ഐടി ഓഫീസില്‍ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കഴിഞ്ഞവർഷം ഒക്ടോബറിലും ഇദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. ദ്വാരപാലക...

അതിജീവിതയെ വെല്ലുവിളിച്ച് രാഹുൽ മങ്കൂട്ടം; ചാറ്റ് സ്ക്രീൻഷോട്ടുകൾ പുറത്ത്; ഇവിടെ കാണാം

രാഹുല്‍ മാങ്കൂട്ടത്തില്‍ അതിജീവിതയെ വെല്ലുവിളിക്കുന്ന ചാറ്റുകൾ പുറത്ത്. തനിക്കെതിരെ നിന്നവർക്ക് അതേ നാണയത്തില്‍ തിരിച്ചുകൊടുക്കുമെന്നാണ് രാഹുലിന്റെ വെല്ലുവിളി. പേടിപ്പിക്കാൻ നീയെന്നല്ല ലോകത്ത് ഒരു മനുഷ്യനും നോക്കേണ്ട. എല്ലാം തീർന്ന് നില്‍ക്കുന്ന ഒരാളെയാണോ പേടിപ്പിക്കുന്നതെന്നും...

ശബരിമല ഭണ്ഡാരത്തിലെ പണവും സ്വര്‍ണവും വായിലാക്കി കടത്താൻ ശ്രമം; ദേവസ്വം ജീവനക്കാർ പിടിയിൽ: വിശദാംശങ്ങൾ വായിക്കാം

ശബരിമല ക്ഷേത്രഭണ്ഡാരത്തില്‍ നിന്ന് വിദേശകറൻസികളും സ്വർണവും വായ്ക്കുള്ളിലാക്കി കടത്താൻ ശ്രമിച്ച ദേവസ്വം ജീവനക്കാർ പിടിയില്‍.ആലപ്പുഴ കൊടുപ്പുന്ന മനയില്‍ വീട്ടില്‍ എം ജി ഗോപകുമാർ (51), കൈനകരി നാലുപുരയ്കല്‍ സുനില്‍ ജി നായർ (51)...