“യുദ്ധത്തില്‍ പരാജയപ്പെട്ട ക്യാപ്റ്റന്റെ വിലാപകാവ്യം”: മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തെ പരിഹസിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ...

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിലെ പ്രതികരണത്തിന് രൂക്ഷമറുപടിയുമായി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. യുദ്ധത്തില്‍ പരാജയപ്പെട്ട ക്യാപ്റ്റന്റെ വിലാപകാവ്യമാണ് മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനമെന്ന് കെസി വേണുഗോപാല്‍ എംപി. ഭൂരിപക്ഷ വര്‍ഗീയതയെ എങ്ങനെ താലോലിക്കാമെന്നതിലാണ് മുഖ്യമന്ത്രി...

നിയമസഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ പുതുമുഖങ്ങൾക്ക് അവസരം; സ്ഥാനാർത്ഥികളെ ഫെബ്രുവരിയിൽ പ്രഖ്യാപിക്കും: നിലപാട് വ്യക്തമാക്കി മുസ്ലിം ലീഗ്

നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലീംലീഗ് സ്ഥാനാര്‍ഥികളെ ഫെബ്രുവരിയില്‍ പ്രഖ്യാപിക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. കൂടുതല്‍ സീറ്റിന് അര്‍ഹതയുണ്ടെങ്കിലും യുഡിഎഫില്‍ പ്രശ്‌നങ്ങള്‍ക്ക് ലീഗ് നില്‍ക്കില്ല. സീറ്റുകള്‍ വച്ചുമാറുന്നുണ്ടെങ്കില്‍ അത് വിജയസാധ്യത മാത്രം പരിഗണിച്ചാകും....

കണ്ണൂരിൽ രാസ ലഹരിയുമായി യുവതി അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം

മാരകലഹരിവസ്തുവായ മെത്താംഫിറ്റാമിനുമായി പാപ്പിനിശ്ശേരിയില്‍നിന്ന് യുവതിയും യുവാവും എക്സൈസ് സംഘത്തിന്റെ പിടിയിലായി.കല്ല്യാശ്ശേരി പാറക്കടവ് കോലത്തുവയലിലെ ഷില്‍ന നിവാസിലെ എ. ഷില്‍ന (32), വി.വി. ഹരികൃഷ്ണന്‍ (23) എന്നിവരാണ് പിടിയിലായത്. പാപ്പിനിശ്ശേരി എക്‌സൈസ് ഇന്‍സ്പെക്ടര്‍ ഇ.വൈ....

ദീപക്ക് ജീവനൊടുക്കിയ സംഭവം: പ്രതി ഷിംജിത അറസ്റ്റിൽ; യുവതിയെ കസ്റ്റഡിയിലെടുത്തത് വടകരയിലെ ബന്ധുവീട്ടില്‍ നിന്ന്

ബസ്സില്‍ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച്‌ സാമൂഹിക മാധ്യമത്തില്‍ വീഡിയോ പ്രചരിപ്പിച്ചതിനെത്തുടര്‍ന്ന് കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തില്‍ പ്രതി ഷിംജിത അറസ്റ്റില്‍. വടകരയിലെ ബന്ധുവീട്ടില്‍ നിന്നാണ് യുവതി പിടിയിലായത്. കേസെടുത്തതിന് പിന്നാലെ ഷിംജിത ഒളിവില്‍...

തിരുവനന്തപുരത്ത് യുവതിയെ മർദിച്ചു കൊലപ്പെടുത്തി; ഭര്‍ത്താവ് അറസ്റ്റില്‍

തിരുവനന്തപുരം വിളപ്പില്‍ശാലയില്‍ യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തി. പേയാട് ചിറ്റിലപ്പാറയിലാണ് സംഭവം. അരുവിപ്പുറം സ്വദേശി വിദ്യ ചന്ദ്രനാണ് ചികിത്സയിലിരിക്കെ മരിച്ചത്. ഭര്‍ത്താവ് രതീഷ് ആണ് യുവതിയെ ആക്രമിച്ചത്. ഞായറാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം....

പാർട്ടിയുമായി ബന്ധപ്പെട്ടുള്ള എല്ലാ പ്രശ്നങ്ങളും പരിഹരിച്ചു; രാഹുൽ ഗാന്ധിയുമായുള്ള ചർച്ചകളിൽ പൂർണ്ണ തൃപ്തി; തെരഞ്ഞെടുപ്പ് പ്രചരണത്തിൽ സജീവമാകും: ശശി...

സിപിഎമ്മിന് കൈകൊടുക്കാൻ പോകുന്നുവെന്ന തരത്തിലുള്ള വാർത്തകളെല്ലാം തള്ളി മുതിർന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂർ. പാർട്ടിയുമായി ബന്ധപ്പെട്ടുണ്ടായിരുന്ന പ്രശ്നങ്ങളെല്ലാം പരിഹരിച്ചെന്നും. ഇപ്പോള്‍ പാർട്ടിയുമായി യാതൊരു പ്രശ്നവുമില്ലെന്നും തരൂർ മാധ്യമങ്ങളോട് വ്യക്തമാക്കി. രാഹുല്‍ ഗാന്ധിയുമായി...

കാപ്പന് സമൂഹ മാധ്യമങ്ങളിൽ തെറിവിളി; സൈബർ ആക്രമണത്തിന് ആഹ്വാനം നൽകുന്നത് ജോസ് കെ മാണിയുടെ മകൻ കുഞ്ഞുമാണി; ...

പാലാ എംഎൽഎയും, യുഡിഎഫ് നേതാവുമായ മാണി സി കാപ്പനെ ലക്ഷ്യമിട്ട് ദിവസങ്ങളായി സൈബർ ആക്രമണം കടുക്കുകയാണ്. ആസൂത്രിതമായ സൈബർ അറ്റാക്കിന്റെ പിന്നിൽ മാണി ഗ്രൂപ്പ് സൈബർ പോരാളികൾ ആണെന്ന് നേരത്തെ...

“നോട്ട് എണ്ണൽ മെഷീനുമായി നിൽക്കുന്ന ജോസ് കെ മാണി”: സ്വന്തം നേതാവിനെ പരിഹസിക്കുന്ന ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ച് മാണി...

പാലാ നിയോജകമണ്ഡലത്തിലെ മാണി ഗ്രൂപ്പ് നേതാക്കളിൽ ജോസ് കെ മാണിയുടെ ഏറ്റവും വിശ്വസ്തനാണ് പാർട്ടി നിയോജകമണ്ഡലം പ്രസിഡന്റ് ടോബിൻ കെ അലക്സ്. ജനകീയനല്ലാത്ത ഇയാളെ ജോസ് പ്രസിഡൻറ് പദവിയിൽ എത്തിച്ചത് പല പ്രമുഖ...

രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കൊച്ചിയിലെ മെൻസ് ഹോസ്റ്റലില്‍ റെയ്ഡ്; മട്ടാഞ്ചേരിക്കാരൻ ഫൈസലിൽ നിന്ന് പിടികൂടിയത് 159 നൈട്രാസെപാം ഗുളികകളും...

എറണാകുളത്ത് മെൻസ് ഹോസ്റ്റലില്‍ നിന്നും മയക്കുമരുന്ന് ഗുളികകളും എംഡിഎംഎയുമായി ഒരാളെ എക്സൈസ് അറസ്റ്റ് ചെയ്തു.മട്ടാഞ്ചേരി സ്വദേശി ഫൈസല്‍ നാസർ (33) എന്നയാളാണ് 159 നൈട്രാസെപാം ഗുളികകളും 0.633 ഗ്രാംഎംഡിഎംഎ എന്നിവയുമായി പിടിയിലായത്. രഹസ്യ...

20 കോടി സമ്മാനം നേടിയ ക്രിസ്മസ് ബംബർ ലോട്ടറി ടിക്കറ്റ് അയ്യപ്പ സംഘത്തിൻറെ പാത്രത്തിനൊപ്പം അറിയാതെ കൊറിയർ ചെയ്തു;...

20 കോടിയുടെ ക്രിസ്മസ് പുതുവത്സര ബമ്പർ സമ്മാനം അടിച്ച ടിക്കറ്റ് നഷ്ടമായെന്ന അവകാശമുന്നയിച്ച്‌ റിട്ട.എഎസ്‌ഐ. പിറവം പാഴൂർ സ്വദേശിയായ റിട്ട. എഎസ്‌ഐ കെ കെ സജിമോനാണ് പരാതിയുമായി രംഗത്തെത്തിയത്. ടിക്കറ്റ് നഷ്ടമായെന്ന് കാണിച്ച്‌...

ക്ഷേത്രോത്സവത്തിനിടെ നടുറോഡിൽ കിടന്ന് നൃത്തം; ചോദ്യം ചെയ്ത പോലീസ് ഉദ്യോഗസ്ഥനെ മർദ്ദിച്ചത് സിപിഎം ലോക്കൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ:...

ക്ഷേത്രോത്സവത്തിനിടെ എസ്‌ഐയെ സിപിഎം വെളളറട ലോക്കല്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ളവർ മർദിച്ചെന്ന് പരാതി.വെളളറട എസ്‌ഐ അഭിജിത്തിനാണ് മർദനമേറ്റത്. പരാതിയുടെ അടിസ്ഥാനത്തില്‍ ലോക്കല്‍ സെക്രട്ടറി പ്രദീപിനുള്‍പ്പെടെ രണ്ടുപേർക്കെതിരെ കേസെടുത്തു. ഇന്നലെ രാത്രി 9മണിയോട് കൂടിയാണ് സംഭവം.വെളളറടയില്‍...

മന്നം സമാധിയിൽ ഉപരാഷ്ട്രപതിക്ക് സന്ദർശനാനുമതി നിഷേധിച്ച് എൻഎസ്എസ്; പുഷ്പാർച്ചന നടത്താനും അനുമതിയില്ല: വിശദാംശങ്ങൾ വായിക്കാം

മന്നം സമാധിയില്‍ ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന് സന്ദർശനാനുമതി നിഷേധിച്ച്‌ എൻഎസ്‌എസ്. പുഷ്പാർച്ചന നടത്താൻ അനുമതിയില്ല. തിരഞ്ഞെടുപ്പ് സമയത്തെ സന്ദർശനം വേണ്ടേന്ന നിലപാടിലാണ് എൻഎസ്‌എസ്. നാളെ ചങ്ങനാശ്ശേരി എസ്ബി കോളേജിലെ ശതാബ്‌ദി ആഘോഷങ്ങള്‍ക്കാണ്...

ഉത്സവപ്പറമ്പില്‍ സംഘര്‍ഷം; മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥി മരിച്ചു ; വിശദാംശങ്ങൾ വായിക്കാം

ശക്തികുളങ്ങര മരുത്തടി ക്ഷേത്രോത്സവത്തിനിടെയുണ്ടായ സംഘർഷത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിദ്യാർഥി മരണത്തിനു കീഴടങ്ങി.കുന്നത്തൂർ ഐവർകാല കിഴക്ക് കീച്ചപ്പിള്ളില്‍ സോപാനം വീട്ടില്‍ ജയസേനന്റെയും രജനിയുടെയും മകൻ ഹരികൃഷ്ണൻ (18) ആണ് മരിച്ചത്. അടൂർ മണക്കാല...

മൂന്ന് ടേം മാനദണ്ഡം കർശനമാക്കി സിപിഐ; ചിറ്റയം ഗോപകുമാറിന് പകരക്കാരിയായി അടൂരിൽ യുവ വനിതാ നേതാവ്: വിശദാംശങ്ങൾ...

നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള മാനദണ്ഡങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി സിപിഐ. തുടർച്ചയായി മൂന്ന് തവണ വിജയിച്ചവർ മാറിനില്‍ക്കണമെന്ന പാർട്ടി തീരുമാനം കർശനമാക്കിയതോടെ അടൂർ മണ്ഡലത്തില്‍ ചിറ്റയം ഗോപകുമാറിന് പകരം കൊല്ലം മുൻ ജില്ലാ പഞ്ചായത്ത്...

ബിരുദ കോഴ്സ് തോറ്റ വിദ്യാർത്ഥിക്ക് പിജി പ്രവേശനം; ഫയൽ ആവശ്യപ്പെട്ട വൈസ് ചാൻസലറെ തടയാൻ എസ്എഫ്ഐ...

സംസ്കൃത സര്വകലാശാലയില് ബിഎഫ്‌എ തോറ്റ വിദ്യാര്ഥിക്ക് എംഎഫ്‌എയ്ക്കു പ്രവേശനം നല്കിയതിന്റെ ഫയല് ആവശ്യപ്പെട്ടതിനെത്തുടര്ന്ന് വൈസ് ചാന്സലറെ തടയാന് എസ്‌എഫ്ഐ ശ്രമം.ലോക്ഭവന്റെ നിര്ദേശപ്രകാരം പോലീസ് സര്വകലാശാലാ കാമ്പസില് എത്തിയാണു പ്രതിഷേധക്കാരെ നീക്കി വിസിക്കു പോകാന്...

ഏക്കറുകളോളം കഞ്ചാവ് കൃഷി ; 11 മണിക്കൂര്‍ നീണ്ട സാഹസിക ശ്രമത്തിനൊടുവില്‍ 21കാരൻ പിടിയിൽ ; വിശദാംശങ്ങൾ...

കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കുന്ന ശൃംഖലയിലെ മുഖ്യപ്രതിയെ വിഴിഞ്ഞം പൊലീസ് ഒഡീഷയില്‍ നിന്ന് പിടികൂടി.ഒഡീഷയിലെ കോരാപൂർ സ്വദേശിയായ മഹേന്ദ്ര സിസ (21) ആണ് പിടിയിലായത്. ജനുവരി 10-ന് കോവളം മുക്കോല ബൈപ്പാസില്‍ നാല് കിലോഗ്രാം...

മുഖ്യമന്ത്രിയ്ക്ക് നേരെ ഗ്ലാസ് നീട്ടി സഞ്ജു; പ്രസംഗം നീളുന്നതില്‍ കുഴപ്പമില്ലലോ എന്നും ചോദ്യം; വേദിയില്‍ ചിരി പടര്‍ത്തി കയ്യടിയും...

ട്വന്റി20 ലോകകപ്പ് വിജയം വീണ്ടും ഈ മണ്ണിലേക്ക് തന്നെ എത്തിച്ച ഇന്ത്യൻ ടീമില്‍ മലയാളികള്‍ക്ക് അഭിമാനമായി സഞ്ജു സാംസണ്‍ കൂടി ഉണ്ടായിരുന്നു.മാച്ചിലെ വിജയശില്‍പി തന്നെ ആയിരുന്നു സഞ്ജു സാംസണ്‍. സഞ്ജുവിനെ കെസിഎ ആദരിച്ച...

പ്രതീക്ഷയ്ക്കൊത്ത് എത്തിയോ ‘ധുരന്ധര്‍ 2’? ആദ്യ പ്രതികരണങ്ങള്‍ ഇങ്ങനെ: വിശദമായി വായിക്കാം

ഇന്ത്യന്‍ സിനിമയില്‍ തന്നെ ഒരു ചിത്രത്തിന്‍റെ അപൂര്‍വ്വ രീതിയിലുള്ള പ്രദര്‍ശനമായിരുന്നു ഇന്ന്. കഴിഞ്ഞ ഡിസംബറില്‍ പുറത്തെത്തി വന്‍ വിജയം നേടിയ ധുരന്ധറിന്‍റെ രണ്ടാം ഭാഗം. ചിത്രത്തിന്‍റെ റിലീസ് തീയതി നാളെയാണെങ്കിലും റിലീസ് തലേന്നായ...

“50 വര്‍ഷമായി ഹിന്ദു എംഎല്‍എ ഇല്ല”;വര്‍ഗീയ പരാമര്‍ശം ആരോപിച്ച് എൻഡിഎ സ്ഥാനാർത്ഥി ബി. ഗോപാലകൃഷ്ണനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി;...

ഗുരുവായൂർ നിയോജകമണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി ബി. ഗോപാലകൃഷ്ണനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനും പോലീസിനും പരാതി.തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മതസ്പർദ്ധ വളർത്തുന്ന രീതിയിലുള്ള വീഡിയോകള്‍ പ്രചരിപ്പിച്ചു എന്നാണ് പരാതിയിലെ പ്രധാന ആരോപണം. കെഎസ് യു തൃശൂർ...

“സ്ഥിരം പരാജയപ്പെടുന്ന ആളെന്ന വിമര്‍ശനം ഹൃദയം നുറുങ്ങിക്കുന്നു”; കായംകുളത്ത് പ്രചാരണ വേദിയില്‍ വികാരാധീനനായി എം ലിജു ; വിശദാംശങ്ങൾ...

കായംകുളത്തെ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ വിതുമ്പി യുഡിഎഫ് സ്ഥാനാർഥിയായ അഡ്വ എം ലിജു. തെരഞ്ഞെടുപ്പില്‍ സ്ഥിരം പരാജയപ്പെടുന്ന ആളെന്ന് എതിരാളികള്‍ പറയുമ്പോള്‍ ഹൃദയം നുറുങ്ങാറുണ്ടെന്നും അതിന് ആരെയും കുറ്റപ്പെടുത്തുന്നില്ലെന്നും ആരോടും ക്ഷോഭിക്കാറുമില്ലെന്നും എം...