64-ാം വയസ്സിൽ നാലാം വിവാഹം? പ്രമുഖ ചലച്ചിത്രതാരം ജയ സുധ വീണ്ടും വിവാഹിതയായി എന്ന് റിപ്പോർട്ടുകൾ; ...
കന്നട സിനിമയിലെ പ്രശസ്ത നടിയാണ് ജയസുധ. സിനിമയിലും രാഷ്ട്രീയത്തിലും ഒരുപോലെതിളങ്ങിയ താരം ആദ്യം വിവാഹം ചെയ്തത്.
നിര്‍മ്മാതാവ് വഡേ രമേശിന്റെ സഹോദരനെയാണ്. കുറച്ചു വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇവര്‍ വിവാഹിതമോചിതരായി. 1985 നിര്‍മാതാവ് നിതിന്‍ കപൂറിനെ...
വി ഡി സതീശന്റെ ഷൂസിന് വില മൂന്നര ലക്ഷം? സമൂഹമാധ്യമങ്ങളിൽ ചർച്ചയുയർത്തി ഇടതു പ്രൊഫൈലുകൾ; ...
ആരോഗ്യ മന്ത്രി വീണാ ജോർജിന് പിന്നാലെ സമൂഹ മാധ്യങ്ങളില്‍ ചർച്ചയായിരിക്കുന്നത് ഇപ്പോള്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ്. ഡല്‍ഹിയില്‍ കേന്ദ്ര ആരോഗ്യമന്ത്രി ജെപി നഡ്ഡയെ കാണാൻ പോയപ്പോള്‍ മന്ത്രി വീണാ ജോർജ്...
40 വര്‍ഷം പഴക്കമുള്ള ടിക്കറ്റ് സിസ്റ്റം മാറുന്നു, ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് ഇനി വേഗത്തിൽ ; പുതിയ ഹൈടെക്...
യാത്രക്കാരുടെ ടിക്കറ്റ് ബുക്കിംഗ് അനുഭവം കൂടുതല്‍ വേഗത്തിലും സൗകര്യപ്രദവുമായതാക്കാൻ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാൻ ഒരുങ്ങുകയാണ് റെയില്‍വേ മന്ത്രാലയം.ഏകദേശം നാല് പതിറ്റാണ്ട് പഴക്കമുള്ള നിലവിലെ ടിക്കറ്റ് റിസർവേഷൻ സംവിധാനത്തിന് പകരം പുതിയ ഹൈടെക് സംവിധാനം...
“ഇത് മടക്കാൻ കഴിയുമ്ബോള്‍ ഞങ്ങളെ അറിയിക്ക്”: ആപ്പിളിനെ ട്രോളി സാംസങ്ങിന്റെ ട്വീറ്റ് – വിശദാംശങ്ങൾ വായിക്കാം.
പ്രീമിയം സ്മാർട്ഫോണ്‍ എന്ന നിലയില്‍ ഐഫോണിന് ആരാധകർ ഏറെയുണ്ട്. ഒരു കാലത്ത് നൂതനമായ ആശയങ്ങളുമായി എത്തിയിരുന്ന കമ്ബനി ഇപ്പോള്‍ ബഹുദൂരം പിന്നില്‍ ഓടുകയാണെന്ന വിമർശനം ശക്തമാണ്. ഐഫോണ്‍ 16 സീരീസിനൊപ്പം ആപ്പിള്‍ അവതരിപ്പിച്ച...
ശിൽപാ ഷെട്ടിയുടെ പുതിയ റസ്റ്റോറന്റിൽ സൗജന്യ ഭക്ഷണ വിതരണം: രൂപപ്പെട്ടത് കിലോമീറ്റർ നീളമുള്ള ക്യൂ; വരിനിന്നവരിൽ...
മുംബൈയിലെ ബാന്ദ്രയില്‍ ബോളിവുഡ് താരം ശില്‍പ ഷെട്ടി പുതുതായി തുടങ്ങിയ 'അമ്മകൈ' എന്ന റെസ്റ്റോറന്റില്‍ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നടന്ന സംഭവവികാസങ്ങള്‍ വലിയ വാർത്താപ്രാധാന്യം നേടുകയാണ്. ആഘോഷത്തിന്റെ ഭാഗമായി റെസ്റ്റോറന്റ് പ്രഖ്യാപിച്ച സൗജന്യ പ്രഭാതഭക്ഷണം...
കോടീശ്വരനായ യു കെ മലയാളി; റിട്ടയർമെന്റ് ജീവിതം ആസ്വദിക്കുന്നത് 29 ആം വയസ്സിൽ; 22 ആഡംബര വാഹനങ്ങളുടെ ശേഖരമുള്ള...
അടുത്ത കാലത്ത് ആഡംബര ജീവിതം കാണിച്ചുകൊണ്ടും വ്യത്യസ്തമായ ലുക്ക് കൊണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലായ യുകെ മലയാളിയാണ് അൻവിൻ ജോസ്. മുപ്പതിന് അടുത്ത് പ്രായമുള്ള അൻവിൻ തനിക്ക് ചില ബിസിനസുകളുണ്ടെന്നും അതാണ് വരുമാന...
അമേരിക്കൻ ബർബൺ വിസ്കിക്ക് ഇന്ത്യയിലെ ഇറക്കുമതി തീരുവ 150% നിന്ന് 100% ആയി വെട്ടിക്കുറച്ചു; ജാക്ക്...
കഴിഞ്ഞ ദിവസമാണ് അമേരിക്കയില്‍ നിർമിക്കുന്ന ബർബണ്‍ വിസ്കിയുടെ ഇറക്കുമതിത്തീരുവ ഇന്ത്യ 100 ശതമാനമായി കുറച്ചത്.നേരത്തേ ഇത് 150 ശതമാനമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്ക സന്ദർശനത്തിനു മുന്നോടിയായി ഫെബ്രുവരി 13-നാണ് റവന്യു വകുപ്പ് തീരുവ...
ലാസ്യ ഭാവങ്ങളും ത്രസിപ്പിക്കുന്ന അംഗ ലാവണ്യവുമായി സോഷ്യൽ മീഡിയയെ തീ പിടിപ്പിച്ച് ഭാമ: വൈറൽ വീഡിയോ ദൃശ്യങ്ങൾ...
2007ല്‍ ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെയാണ് ഭാമ അഭിനയരംഗത്തേക്ക് എത്തുന്നത്. നിവേദ്യത്തിലെ സത്യഭാമയ്ക്ക് വലിയ സ്വീകാര്യത ലഭിച്ചു. മുട്ടൊപ്പമുള്ള മുടിയും കുട്ടിത്തം നിറഞ്ഞ മുഖവുമായി അതിവേഗത്തില്‍ ഭാമ മുൻനിര നായികമാരുടെ...
ക്യാൻസർ അവബോധം പ്രചരിപ്പിക്കാൻ കടുത്തുരുത്തിയിൽ നിഷ ജോസ് കെ മാണിയുടെ സുംബ ഡാൻസ്; കൂടെ ചുവട് വെച്ച്...
ബ്രസ്റ്റ് ക്യാൻസറിനെ ധൈര്യപൂർവ്വം നേരിട്ട് ജീവിതത്തിലേക്ക് തിരികെയെത്തിയ വ്യക്തിത്വമാണ് നിഷാ ജോസ് കെ മാണി. കെഎം മാണിയുടെ മരുമകൾ ജോസ് കെ മാണിയുടെ ഭാര്യ എന്നീ മേൽവിലാസങ്ങൾക്കപ്പുറം ഒരു സാമൂഹ്യപ്രവർത്തക എന്ന രീതിയിൽ...
ഭാര്യയെ സമൂഹമാധ്യമത്തിൽ വേലക്കാരി എന്ന് ആക്ഷേപിച്ചു: പൊട്ടിത്തെറിച്ച് നടൻ ബാല; പരാതി കൊടുക്കണ്ട താൻ നോക്കിക്കോളാം എന്ന് കോകിലയുടെ...
ഭാര്യ കോകിലയെ സമൂഹമാദ്ധ്യമത്തില്‍ അധിക്ഷേപിക്കുന്നതിനെതിരെ നടന്‍ ബാല വീഡിയോയുമായി രംഗത്ത്.കോകിലയെ ഒപ്പം നിര്‍ത്തിയുള്ള വിഡിയോയിലൂടെ യായിരുന്നു ബാലയുടെ പ്രതികരണം.ഇതിന് പിന്നില്‍ ആരാണെന്ന് നന്നായി അറിയാമെന്നും, മാപ്പ് പറഞ്ഞില്ലെങ്കില്‍ കനത്ത തിരിച്ചടി ഉണ്ടാകുമെന്നും ബാല...
ഫാറ്റി ലിവർ: ശരീരം മുൻകൂട്ടി കാണിക്കുന്ന ലക്ഷണങ്ങൾ ഇവയാണ്; വിശദമായി വായിക്കാം
10 ഇന്ത്യക്കാരില്‍ 4 പേർക്കും ഫാറ്റി ലിവർ രോഗം ബാധിച്ചിട്ടുണ്ടെന്ന് ലാൻസെറ്റ് പഠനം. കഴിഞ്ഞ മാസം ദി ലാൻസെറ്റ് റീജിയണല്‍ ഹെല്‍ത്ത്-സൗത്ത് ഈസ്റ്റ് ഏഷ്യയില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്.10 ഇന്ത്യക്കാരില്‍...
വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ കേന്ദ്രത്തിന്റെ കൈത്താങ്ങ് എത്തുന്നു? ഈടില്ലാതെ 20 ലക്ഷം രൂപയുടെ ഭവന വായ്പ പദ്ധതി...
വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ സാധാരണക്കാർക്ക് താങ്ങായി കേന്ദ്രസർക്കാർ. ഈടില്ലാതെ വീടു വയ്ക്കാൻ ആവശ്യമായ തുക വായ്പയായി നല്‍കുന്ന സേവനത്തിനാണ് കേന്ദ്രസർക്കാർ തുടക്കമിടുന്നത്.അപേക്ഷകർക്ക് ഇത്തരത്തില്‍ 20 ലക്ഷം രൂപ വരെ വീടുവയ്ക്കാനായി എടുക്കാം.
ഈട് വയ്ക്കാൻ...
കേരളത്തിലെ വിവാഹിതരായ പുരുഷന്മാർക്കിടയിൽ ആത്മഹത്യാ പ്രവണത വർദ്ധിക്കുന്നു; ഞെട്ടിക്കുന്ന പഠന റിപ്പോർട്ട് പുറത്ത്: വിശദാംശങ്ങൾ വായിക്കാം
സംസ്ഥാനത്ത് വിവാഹിതരായ പുരുഷന്മാരില്‍ ആത്മഹത്യാപ്രവണത കൂടുതലെന്ന് റിപ്പോർട്ട്. വിവാഹിതരായ പുരുഷൻമാർക്കിടയിലെ ആത്മഹത്യകളുടെ എണ്ണം കൂടുതലാണെന്ന് സംസ്ഥാന ക്രൈം റിക്കോർഡ്സ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.ആത്മഹത്യയില്‍ അഭയംതേടുന്ന പുരുഷന്മാരില്‍ 76.6 ശതമാനവും വിവാഹിതരാണത്രെ. കേരളത്തില്‍ ആത്മഹത്യ...
‘നിങ്ങള്‍ക്കും പേരക്കുട്ടികളില്ലേ?’: ലേബലിങ്ങിനെ ചൊല്ലി കുർകുറെ, മാഗി ഉൽപ്പന്നങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി;...
പാക്കറ്റ് ഭക്ഷണത്തിൻ്റെ ലേബലിങ്ങിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രിംകോടതി. അഭിഭാഷകനായ രാജീവ് എസ്. ദ്വിവേദി സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതിയുടെ വിമർശനം. കുർക്കുറെയുടെയും മാഗ്ഗിയുടെയും പാക്കറ്റുകളിലെ വിവരങ്ങളിലാണ് സുപ്രിംകോടതി വിമർശനം നടത്തിയത്.
ഭക്ഷണ പാക്കറ്റിൻ്റെ പുറത്ത്...
വിമാനത്താവളത്തിൽ സുരക്ഷാ പരിശോധനയ്ക്കായി മാസ്ക് മാറ്റാൻ വിസമ്മതിച്ച് അല്ലു അർജുൻ; താരത്തിനെതിരെ രൂക്ഷ വിമർശനം: വീഡിയോ...
വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധനയ്ക്കിടെ മാസ്ക് മാറ്റാൻ വിസമ്മതിച്ച് നടൻ അല്ലു അർജുൻ. മുംബൈ വിമാനത്താവളത്തില്‍വെച്ചാണ് സംഭവം. ഒരു സിഐഎസ്‌എഫ് ഉദ്യോഗസ്ഥനുമായുള്ള അദ്ദേഹത്തിന്റെ സംഭാഷണത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
നിരവധി പേരാണ് അല്ലു...
മഴക്കാലമാണെന്ന ടെൻഷൻ വേണ്ട; തുണി എളുപ്പത്തിൽ ഉണക്കാൻ ഇക്കാര്യം പരീക്ഷിക്കുക
സംസ്ഥാനത്ത് കഴിഞ്ഞ കുറച്ചുദിവസങ്ങളായി ശക്തമായ മഴയാണ്. അതിനാല്‍ത്തന്നെ നനഞ്ഞ തുണി ഉണക്കാൻ പാടുപെടുന്ന നിരവധി പേരുണ്ട്.ചെറിയൊരു വെയില്‍ കാണുമ്ബോള്‍ തുണി വിരിച്ചിടും. എന്നാല്‍ അല്‍പസമയത്തിനുള്ളില്‍ത്തന്നെ മഴ പെയ്ത് തുണിയെല്ലാം നനയുകയും ചെയ്യും. ഈ...
പുരുഷന്മാർക്ക് ബീജദാനം ചെയ്തും പണമുണ്ടാക്കാം; ഇന്ത്യയിൽ മാസം 15,000 വരെ സമ്പാദിക്കാനുള്ള മാർഗം: വിശദാംശങ്ങൾ ഇങ്ങനെ
വന്ധ്യതാ ചികിത്സാരംഗം ഇന്ന് വളരെയേറെ പുരോഗമിച്ചിട്ടുണ്ട്. വന്ധ്യത സംബന്ധിച്ച് മുമ്ബുണ്ടായിരുന്ന തെറ്റിദ്ധാരണകള്‍ മാറിയ സമൂഹമാണ് നമ്മുടേത്. പുരുഷ വന്ധ്യതക്ക് പരിഹാരമായി ബീജദാനം പോലും ഇന്ന് പ്രചാരത്തിലുണ്ട്. വന്ധ്യതക്ക് പരിഹാരം എന്ന നിലയില്‍ മാത്രമല്ല,...
ആകാര സൗന്ദര്യം വർദ്ധിപ്പിക്കാൻ ലക്ഷങ്ങൾ മുടക്കി നിതംബത്തിൽ ഇഞ്ചക്ഷൻ; 34 കാരിക്ക് ദാരുണ മരണം: റിപ്പോർട്ടുകൾ വായിക്കാം
സൗന്ദര്യ വര്‍ധക പ്രക്രിയയ്ക്ക് വിധേയയായ ബ്രിട്ടീഷ് യുവതിക്ക് മണിക്കൂറുകള്‍ക്കകം ദാരുണാന്ത്യം. 34കാരിയും അഞ്ച് മക്കളുടെ മാതാവുമായ ആലിസ് ഡെല്‍സി പ്രിറ്റീ വെബ് എന്ന യുവതിയാണ് മരിച്ചത്. ബ്യൂട്ടി തെറാപ്പിസ്റ്റായ യുവതി, നിതംബ സൗന്ദര്യം...
ബംഗാളി യുവാവുമായി അമേരിക്കന്‍ നീലച്ചിത്രനടി ഡേറ്റിംഗില്‍? കെന്ദ്ര ലിസ്റ്റിനെ കുറിച്ചുള്ള ചൂടൻ വാർത്ത ഇങ്ങനെ
ഇന്ത്യന്‍ പൗരത്വം നേടുന്നതിനായി അമേരിക്കയിലെ നീലച്ചിത്രനടി ബംഗാളി യുവാവുമായി ഡേറ്റിംഗിലെന്ന് റിപ്പോര്‍ട്ട്. മുതിര്‍ന്ന നീലച്ചിത്ര നടി കെന്ദ്ര ലസ്റ്റിന്റെ സമീപകാല ഇന്‍സ്റ്റാഗ്രാം പോസ്റ്റാണ് ആകെ ആശയക്കുഴപ്പമായത്. ഒരു വിഭാഗം ഇരുവരേയും അഭിനന്ദിച്ച് രംഗത്ത്...
“ദേ കിടക്കുന്നു അണ്ണന്റെ എഐ മെസ്സേജ്”: നടൻ അജ്മൽ അമീർ നടത്തിയ ചാറ്റ് സ്ക്രീൻഷോട്ടുകൾ പങ്കുവെച്ച് റോഷ്നി റോയ്...
നടൻ അജ്മല്‍ അമീർ ഉള്‍പ്പെട്ട വോയിസ് ചാറ്റ് വിവാദം ആളിക്കത്തുകയാണ്. ഇപ്പോള്‍ നടി, ഡിസൈനർ, മേക്കപ്പ് ആർട്ടിസ്റ്റ് എന്നീ നിലകളില്‍ പ്രശസ്തയായ റോഷ്ന റോയ്, അജ്മല്‍ തനിക്ക് അയച്ച സന്ദേശങ്ങളുടെ സ്ക്രീൻഷോട്ട് പുറത്തുവിട്ടു....


























