കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രസംഗിക്കുന്നതിനിടെ സമരപ്പന്തൽ പൊളിച്ചു നീക്കാൻ ശ്രമം; പോലീസിന്റെ നാടകീയ നീക്കത്തെ ഒറ്റ മിനിറ്റിൽ...

കളക്ടറേറ്റിന് മുൻപില്‍ ആശാവർക്കമാർ സ്ഥാപിച്ച സമരപ്പന്തല്‍ പൊളിച്ചുനീക്കാനുള്ള പൊലീസിന്റെ ശ്രമം പരാജയപ്പെടുത്തി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എല്‍.എ. ആശമാർ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിവരുന്ന സമരത്തിന്റെ അഞ്ചാം ഘട്ടമായി നടക്കുന്ന 1000 പ്രതിഷേധ സദസുകളുടെ ജില്ലാതല...

കോഴ്‌സുകള്‍ക്ക് അംഗീകാരമില്ല; കൊല്ലത്ത് ചോദ്യംചെയ്യാൻ വിളിപ്പിച്ച പാരാമെഡിക്കൽ വിദ്യാഭ്യാസസ്ഥാപന ഉടമ ജീവനൊടുക്കി: വിശദാംശങ്ങൾ വായിക്കാം

അംഗീകാരമില്ലാത്ത പാരാമെഡിക്കല്‍ കോഴ്സുകള്‍ നടത്തി വിദ്യാർഥികള്‍ക്ക് സർട്ടിഫിക്കറ്റുകള്‍ നല്‍കിയിരുന്ന സ്ഥാപനത്തിന്റെ ഉടമ പോലീസ് ചോദ്യംചെയ്യാൻ വിളിപ്പിച്ചതിനെത്തുടർന്ന് ജീവനൊടുക്കി. കൊല്ലം കോളേജ് ജങ്ഷനില്‍ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കല്‍സ് എന്ന സ്ഥാപനം നടത്തുന്ന അമല്‍...

ആർഎസ്എസ് വേദിയിൽ മുഖ്യപ്രസംഗികനായി പാലാ രൂപതയിലെ യുവ കത്തോലിക്ക വൈദികൻ; വാർത്തയായതോടെ പങ്കെടുത്തത് ബിഷപ്പിന്റെ അനുവാദത്തോടെ എന്ന്...

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ക്കെതിരെ അക്രമങ്ങള്‍ നടക്കുകയും ഭരണകൂടം കള്ളക്കേസില്‍ കുടിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതിനിടെ സിറോ-മലബാര്‍ സഭയുടെ പാലാ രൂപതയില്‍ നിന്നുള്ള ഒരു പുരോഹിതന്‍ ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്തതിന്റെ ഞെട്ടലിൽ കത്തോലിക്കാ സമൂഹം. വിഷയം...

കോഴിക്കോട് 23കാരിയെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയിൽ കണ്ടെത്തി; ജീവനൊടുക്കിയത് തൂണേരി സ്വദേശിനി സന:...

നാദാപുരം തൂണേരിയില്‍ യുവതിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. തൂണേരി സ്വദേശിനി കയന മഠത്തില്‍ ഫാത്തിമത്ത് സനയെ(23) ആണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിലെ കിടപ്പ് മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍...

ലൈംഗിക അപവാദ ആരോപണം: പത്തനംതിട്ടയിൽ പരാതിക്കാരിയുടെ വീട്ടിൽ കയറി അസഭ്യവർഷം നടത്തി പാർട്ടി നടപടിക്ക് വിധേയനായ സിപിഎം...

ലൈംഗികാപവാദ ആരോപണ വിധേയനായ സിപിഎം ലോക്കല്‍ സെക്രട്ടറിക്കെതിരേ അച്ചടക്ക നടപടി. അരിശം മൂത്ത സെക്രട്ടറി നടപടിക്ക് ഇടയാക്കും വിധം പരാതി നല്‍കിയ വയോധികയുടെ വീട്ടില്‍ രാത്രിയില്‍ അതികമിച്ചു കയറി അസഭ്യം വിളിച്ചു. പോലീസ്...

രാജ്യത്ത് നിരവധി സ്ഥലങ്ങളിൽ എയർടെൽ ജിയോ നെറ്റ്‌വർക്കുകൾ തകരാറിലായതായി റിപ്പോർട്ട്; ഫോൺ വിളിക്കാനോ ഡാറ്റാ സൗകര്യങ്ങൾ ഉപയോഗിക്കാനും...

രാജ്യമെമ്ബാടുമുള്ള ഉപയോക്താക്കള്‍ക്ക് എയർടെല്‍, ജിയോ സേവനങ്ങള്‍ തടസ്സപ്പെട്ടതായി ആക്ഷേപം. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ഏകദേശം 3:30 മുതല്‍ക്കാണ് മൊബൈല്‍ സേവനങ്ങള്‍ തടസ്സപ്പെട്ടത്. ആയിരക്കണക്കിന് ഉപയോക്താക്കള്‍ക്ക് ഫോണ്‍ വിളിക്കാനോ മൊബൈല്‍ ഡാറ്റ ഉപയോഗിക്കാനോ കഴിയുന്നില്ലെന്നാണ് പരാതി....

കനത്ത മഴ: നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു; കോളേജുകൾക്ക് ബാധകമല്ല

പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ചൊവ്വ) ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. സ്കൂളുകള്‍, അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷൻ സെൻററുകള്‍ എന്നിവയ്ക്കാണ് അവധി ബാധകമാകുന്നത്. എന്നാല്‍ കോളേജുകള്‍ക്ക് അവധി ബാധകമല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ജില്ലയില്‍...

അച്ഛനെ ചതിച്ചതിനുള്ള ശിക്ഷ; അമ്മയെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കി മകൻ: ഡൽഹിയിൽ നടന്ന ഞെട്ടിക്കുന്ന സംഭവത്തിന്റെ...

സ്വന്തം അമ്മയെ ആവര്‍ത്തിച്ച്‌ ബലാത്സംഗത്തിന് ഇരയാക്കിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മുമ്ബുണ്ടായിരുന്ന ഒരു ബന്ധത്തിന്റെ പേരില്‍ താന്‍ അവരെ ശിക്ഷിക്കുകയാണെന്ന് ആരോപിച്ചാണ് ഇയാള്‍ പീഡനം നടത്തിയതെനന്നാണ് വിവരം. 65 വയസ്സുള്ള അമ്മയെ...

വേടൻ തനി വേട്ടക്കാരനോ? മലയാളി റാപ്പ് സെൻസേഷനെതിരെ രണ്ടു യുവതികൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ ലൈംഗിക പീഡന...

റാപ്പര്‍ ഹിരണ്‍ദാസ് മുരളി എന്ന വേടനെതിരെ വീണ്ടും പരാതികള്‍. ലൈംഗിക അതിക്രമത്തിന് ഇരയായതായി വെളിപ്പെടുത്തി രണ്ടു യുവതികള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതി നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതികള്‍ ഡിജിപിക്ക് ഇന്ന്...

കേരളത്തിലും വേരുറപ്പിക്കാൻ സ്റ്റാലിന്റെ ഡിഎംകെ; നിയമസഭാ തിരഞ്ഞെടുപ്പിൽ തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന സീറ്റുകളിൽ സ്ഥാനാർത്ഥികളെ ഇറക്കുന്നു: വിശദാംശങ്ങൾ...

നിലമ്ബൂര്‍ എംഎല്‍എയായിരുന്ന പി വി അന്‍വര്‍ കേരളത്തില്‍ ഡിഎംകെ പ്രവര്‍ത്തനം സജീവമാക്കാനുള്ള നീക്കം നടത്തിയെങ്കിലും അത് തകര്‍ന്നു പോയിരുന്നു. എന്നാല്‍ ഇപ്പോള്‍ സ്വന്തം നിലയ്ക്ക് സംസ്ഥാനത്ത് പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഡിഎംകെ. വരുന്ന...

കണ്ണൂരിൽ എംഡിഎംഎയുമായി ശുഹൈബ് വധക്കേസ് പ്രതിയും യുവതിയുമടങ്ങുന്ന ആറംഗ സംഘം പിടിയില്‍; വിശദമായി വായിക്കാം

എംഡിഎംഎയുമായി യുവതി ഉള്‍പ്പടെ ആറു പേർ മട്ടന്നൂർ പോലീസിന്‍റെ പിടിയില്‍. ഒരു യുവതി അടക്കമുള്ള സംഘത്തെയാണ് 27.82 ഗ്രാം എംഡിഎംഎയുമായി പോലീസ് അറസ്റ്റു ചെയ്തത്. രഹസ്യ വിവരത്തെ തുടർന്നു ചാലോട് മുട്ടന്നൂരിലെ ലോഡ്ജില്‍...

സർപ്രൈസുകൾ ഇല്ലാതെ ബിജെപി: ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായി മഹാരാഷ്ട്ര ഗവർണർ സിപി രാധാകൃഷ്ണനെ നിശ്ചയിച്ചു; സ്ഥാനാർത്ഥിയുടെ ചരിത്രം...

എൻഡി.എയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായി സി.പി. രാധാകൃഷ്ണനെ പ്രഖ്യാപിച്ചു. നിലവില്‍ മഹാരാഷ്ട്ര ഗവർണറാണ് സി.പി. രാധാകൃഷ്ണൻ. ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കാൻ പാർട്ടി ആസ്ഥാനത്ത് വിളിച്ചു ചേർത്ത ബി.ജെ.പി പാർലമെന്ററി പാർട്ടി യോഗത്തിലാണ് തീരുമാനം. സെപ്തംബർ...

കനത്ത മഴ തുടരും: ഈ ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും അവധി; ജാഗ്രത നിർദേശങ്ങൾ വായിക്കാം

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. ന്യൂനമർദ്ദങ്ങളുടെയും ചക്രവാതച്ചുഴിയുടെയും സ്വാധീനഫലമായാണ് നിലവില്‍ കേരളത്തില്‍ മഴ കനക്കുന്നത്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമർദ്ദം നിലനില്‍ക്കുന്നുണ്ട്. വിദർഭയ്ക്ക് മുകളിലായാണ് മറ്റൊരു ന്യൂനമർദ്ദം രൂപപ്പെട്ടിരിക്കുന്നത്....

ചിറ്റയും ഗോപകുമാർ സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി; ഡെപ്യൂട്ടി സ്പീക്കർ പദവി ഒഴിഞ്ഞേക്കും; പകരക്കാരി ആയി...

സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി ചിറ്റയം ഗോപകുമാറിനെ തിരഞ്ഞെടുത്തതോടെ അദ്ദേഹം ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം ഒഴിയാൻ സാധ്യത. ഇതേത്തുടർന്ന് പുതിയ ഡെപ്യൂട്ടി സ്പീക്കറെ കണ്ടെത്താനുള്ള ചർച്ചകള്‍ സജീവമായി. വൈക്കം എംഎല്‍എയായ സി.കെ. ആശയുടെ...

ഒറ്റ വീഡിയോ കോളിൽ ബാങ്ക് അക്കൗണ്ട് കാലിയാകും: വാട്സ്ആപ്പ് വഴി ഉപഭോക്താക്കളെ ലക്ഷ്യമിട്ട് പുതിയ തട്ടിപ്പ്; ...

വാട്‌സ്‌ആപ്പ് വഴി നടക്കുന്ന പുതിയ തട്ടിപ്പ് രീതി രാജ്യത്തെ ബാങ്ക് ഉപഭോക്താക്കള്‍ക്ക് ഗുരുതര ഭീഷണിയാകുന്നു. ഒരു വീഡിയോ കോള്‍ മാത്രം അറ്റൻഡ് ചെയ്താല്‍ പോലും അക്കൗണ്ടിലെ മുഴുവൻ തുകയും നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് സൈബർ...

സ്വകാര്യ ആശുപത്രിയിലെ ഐസിയു വിഭാഗം മേധാവിയായിരുന്നു വനിതാ ഡോക്ടറെ എറണാകുളത്തെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സ്വഭാവം: ...

ആലുവയില്‍, സ്വകാര്യ ആശുപത്രിയിലെ വനിതാ ഡോക്ടറെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഐ.സി.യു വിഭാഗം മേധാവിയായിരുന്ന ഡോ. മീനാക്ഷി വിജയകുമാറിനെ (35) എറണാകുളം മാറമ്ബിള്ളി കുന്നുവഴിയിലെ ഫ്‌ളാറ്റിലാണ്...

ചില നേതാക്കൾ ഏതു മണ്ഡലത്തിൽ മത്സരിച്ചാലും ടാർഗറ്റ് ചെയ്തു തോൽപ്പിക്കാൻ ബിജെപി; സ്ഥാനാർത്ഥികളെ ഒഴിവാക്കി വോട്ട് മറിക്കൽ...

വോട്ടുകച്ചവടം, വോട്ടുമറിക്കല്‍ തുടങ്ങിയ വലിയ ആരോപണങ്ങള്‍ എല്ലാ തെരഞ്ഞെടുപ്പിലും നേരിടുന്ന ബിജെപി ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചില നേതാക്കളെ ടാര്‍ഗറ്റ് ചെയ്ത് തോല്‍പ്പിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നതായി അഭ്യൂഹം. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു തവണ...

പാലായിൽ ക്രിസ്ത്യൻ ആധിപത്യം; ജോസ് കെ മാണി സൂത്രക്കാരൻ; കടുത്ത വിമർശനങ്ങളുമായി വെള്ളാപ്പള്ളി നടേശൻ: വിശദാംശങ്ങൾ...

വീണ്ടും വിവാദ പരാമര്‍ശങ്ങളുമായി എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പാലായില്‍ ക്രിസ്ത്യന്‍ ആധിപത്യമാണെന്നും തദ്ദേശ സ്ഥാപനങ്ങളില്‍ പോലും ഈഴവ പ്രാതിനിധ്യം കുറവാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. മാണി സാര്‍ സഹായിച്ചിട്ടുണ്ട്. എല്ലാവര്‍ക്കും...

മലപ്പുറത്ത് നവദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; വിവാഹം കഴിഞ്ഞത് രണ്ടുമാസം മുമ്പ്: വിശദാംശങ്ങൾ വായിക്കാം

നിലമ്ബൂരില്‍ നവ ദമ്ബതികളെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മണലോടിയില്‍ താമസിക്കുന്ന രാജേഷ് (23), ഭാര്യ അമൃത (19) എന്നിവരാണ് മരിച്ചത്. രാജേഷിനെ വിഷം ഉള്ളില്‍ ചെന്ന് മരിച്ചനിലയിലാണ് കണ്ടെത്തിയത്. അമൃതയെ വീടിനുള്ളില്‍...

അച്ചായൻസ് ഗോൾഡ് 28മത് ഷോറൂം ഉദ്ഘാടനം നാളെ കോഴഞ്ചേരിയിൽ; വിശിഷ്ടാതിഥിയായി എത്തുന്നത് പ്രമുഖ സിനിമാതാരം ഭാവന:...

ചുരുങ്ങിയ കാലം കൊണ്ട് കേരളത്തിൽ ശ്രദ്ധേയമായ വളർച്ച നേടിയ സ്വർണ്ണ വ്യാപാര ശൃംഖലയാണ് അച്ചായൻസ് ഗോൾഡ്. ഇടപാടുകാർക്ക് പഴയ സ്വർണത്തിന് ഏറ്റവും ഉയർന്ന മൂല്യം നൽകിയാണ് സ്വർണ്ണ വ്യാപാര വിപണിയിലെ പ്രമുഖ...