തണ്ടപ്പേരിനായി വില്ലേജ് ഓഫീസ് കയറിയിറങ്ങിയത് ആറുമാസം; അട്ടപ്പാടിയിൽ കർഷകൻ മനോവിഷമം മൂലം ജീവനൊടുക്കി: വിശദാംശങ്ങൾ വായിക്കാം
അട്ടപ്പാടിയില്‍ തണ്ടപ്പേര് ലഭിക്കാൻ വൈകിയതിനെ തുടർന്ന് കർഷകൻ ജീവനൊടുക്കിയതായി ആരോപണം. അട്ടപ്പാടി കാവുണ്ടിക്കല്‍ ഇരട്ടകുളം സ്വദേശിയായ കൃഷ്ണസ്വാമി (52) യെയാണ് കൃഷി സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വില്ലേജ് ഓഫീസില്‍ നിന്ന്...
ബിന്ദു അമ്മിണിയെയും കനക ദുർഗയെയും ശബരിമലയിൽ എത്തിച്ചത് പൊറോട്ടയും ബീഫും വാങ്ങി നൽകി; ആരോപണം ആവർത്തിച്ച് കൊല്ലം...
ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് താൻ ഉന്നയിച്ച 'പൊറോട്ടയും ബീഫും' ആരോപണം ആവർത്തിച്ച് എൻ.കെ. പ്രേമചന്ദ്രൻ എം.പി. ആരോപണത്തിൻ്റെ പേരില്‍ സി.പി.എമ്മിൻ്റെ സൈബർ ആക്രമണം നേരിടുകയാണെങ്കിലും താൻ പറഞ്ഞ കാര്യത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു....
തിരുവനന്തപുരത്ത് സിപിഎം എസ്ഡിപിഐ സംഘർഷം; അഗ്നിക്കിരയാക്കിയത് രണ്ട് ആംബുലൻസുകൾ: കലാപ കളമായി തലസ്ഥാനം നഗരം
തിരുവനന്തപുരം നെടുമങ്ങാട് എസ്ഡിപിഐ സിപിഎം സംഘർഷം. ഏറെ നാളായുള്ള രാഷ്ട്രീയ സംഘർഷത്തിന്റെ തുടർച്ചയാണ് അക്രമം. സിപിഎം പ്രവർത്തകർ എസ്ഡിപിഐയുടെ ആംബുലൻസിന്റെ ചില്ല് തകർത്തതിന് പിന്നാലെ ഡിവൈഎഫ്‌ഐയുടെ ആംബുലൻസ് കത്തിച്ച് എസ്ഡിപിഐ പ്രവർത്തകർ തിരിച്ചടിച്ചു.
ഇന്നലെ...
സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനത്തിന് കയ്യടിച്ചു; മലപ്പുറം ഹോമിയോ ഡിഎംഒക്ക് താക്കീത്
മലപ്പുറം ജില്ലാ കളക്ടറേറ്റില്‍ നടന്ന യോഗത്തില്‍ സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനത്തിന് കയ്യടിച്ചതിന്‍റെ പേരില്‍ മലപ്പുറം ഹോമിഡോയ ഡിഎംഒയ്ക്ക് സര്‍ക്കാരിന്‍റെ താക്കീത്. മലപ്പുറം കളക്ടറേറ്റില്‍ രണ്ട് വര്‍ഷം മുമ്ബ് നടന്ന യോഗത്തിലായിരുന്നു ഹോമിയോ ഡിഎംഒയുടെ കയ്യടി....
അഹാന കൃഷ്ണയുടെ വീഡിയോ കാണണമെങ്കിൽ ഇനി കാശു കൊടുക്കണം; ഇൻസ്റ്റാഗ്രാമിൽ സുബ്സ്ക്രിപ്ഷൻ മോഡ് ആരംഭിച്ച് നടി; പ്രതിമാസം നിരക്ക്...
സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് നടി അഹാന കൃഷ്ണ. യൂട്യൂബ് ചാനലും ഇൻസ്റ്റഗ്രാം റീലുകളുമൊക്കെയായി എപ്പോഴും സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന ഒരാള്‍. അഹാന മാത്രമല്ല, നടിയുടെ കുടുംബവും മലയാളികള്‍ക്ക് ഏറെ സുപരിചിതരാണ്.സിനിമകള്‍ കുറവാണെങ്കിലും വ്ളോഗർ,...
ബംഗളൂരുവിൽ ബിബിഎ വിദ്യാർഥിനി ജീവനൊടുക്കിയ സംഭവം; മലയാളിയായ സീനിയർ വിദ്യാർത്ഥിയായി തിരച്ചിൽ ശക്തമാക്കി പോലീസ്: വിശദാംശങ്ങൾ വായിക്കാം
ബെംഗളൂരുവില്‍ ബിബിഎ വിദ്യാർത്ഥിനിയായ സന പർവീണ്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ മലയാളിയായ സീനിയർ വിദ്യാർത്ഥിക്കെതിരെ പൊലിസ് കേസെടുത്തു. തൃശ്ശൂർ ചാവക്കാട് സ്വദേശിയായ റഫാസാണ് പ്രതി. ഇയാള്‍ ഒളിവിലാണ്.മലയാളി മാനേജ്മെന്റിന് കീഴില്‍ പ്രവർത്തിക്കുന്ന സ്വകാര്യ...
നാട്ടിൽ മിലിറ്ററി ഡോക്ടർ കാനഡയിൽ ഊബർ ഡ്രൈവർ; വിദേശ പഠനം സ്വപ്നം കാണുന്നവർ ഇക്കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം
കോവിഡിന് പിന്നാലെ പാശ്ചാത്യ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം വളരേയേറെ ശക്തമായിരുന്നു. കാനഡയും യുകെയുമായിരുന്നു യുവാക്കളുടെ പ്രധാന ലക്ഷ്യം.നാട്ടിലെ ജോലി ഉപേക്ഷിച്ച് പഠന വിസയിലും മറ്റും വലിയ സ്വപ്നങ്ങളുമായി പറന്നവർ നിരവധി. എന്നാല്‍ പതിയെ പതിയെ...
യുവതിയുടെ മൃതദേഹം കുളിമുറിയിൽ; ഹീറ്ററില്‍ നിന്ന് ഷോക്കേറ്റതെന്ന് വരുത്താൻ ശ്രമം; മകളുടെ മൊഴി നിര്‍ണായകമായി: ഭര്‍ത്താവ് അറസ്റ്റില്‍
ഭാര്യയെ കൊലപ്പെടുത്തിയ ശേഷം വൈദ്യുതാഘാതമേറ്റുള്ള മരണമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റില്‍. ഭാര്യ രേഷ്മ കുളിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് മരിച്ചെന്നാണ് ഭർത്താവ് പ്രശാന്ത് കമ്മർ (35) എല്ലാവരോടും പറഞ്ഞത്. ബെംഗളൂരുവില്‍ ഈ മാസം 15-നാണ്...
സഭയുടെ തീരുമാനം അനുസരിച്ചല്ല കോണ്‍ഗ്രസ് പുനഃസംഘടന: ഓര്‍ത്തഡോക്സ് സഭയ്ക്ക് മറുപടിയുമായി സണ്ണി ജോസഫ്; വിശദാംശങ്ങൾ വായിക്കാം
ഓർത്തഡോക്സ് സഭയ്ക്ക് മറുപടിയുമായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. സഭയുടെ തീരുമാനമനുസരിച്ചല്ല കോണ്‍ഗ്രസ് പുനഃസംഘടന നടക്കുക. എല്ലാവർക്കും നൂറുശതമാനം തൃപ്തി അവകാശപ്പെടുന്നില്ലെന്നും കെപിസിസി അധ്യക്ഷൻ പറഞ്ഞു. അതിനിടെ പുനഃസംഘടനാ വിഷയത്തില്‍ എ ഐ...
മുദ്രപത്രത്തിനായി മാത്രം ലുലു സര്‍ക്കാരിന് നല്‍കിയത് 31 കോടി; സ്വന്തമാക്കിയത് 519 കോടിയുടെ ഭൂമി: വിശദമായ കണക്കുകൾ വായിക്കാം
സമീപകാലത്തെ ഏറ്റവും വലിയ ഭൂമി വില്‍പ്പനയ്ക്ക് സാക്ഷിയായി ഗുജറാത്ത് തലസ്ഥാനമായ അഹമ്മദാബാദ്. ലുലു ഗ്രൂപ്പിന്റെ അഹമ്മദാബാദ് പ്രൊജക്ടിന് വേണ്ടിയാണ് ഇത്രയും വലിയ ഇടപാട് നടന്നത്. ഈ ഇടപാടിന്റെ ഭാഗമായി ഒറ്റ വില്‍പ്പന കരാറിലൂടെ...
ഇൻഡോറില്‍ പരിഭ്രാന്തി പരത്തിയ ഗാര്‍ഹിക പീഡന വീഡിയോ കെട്ടിച്ചമച്ച കഥ; വിശദാംശങ്ങളും വിവാദ വീഡിയോയും വാർഥ്തയോടൊപ്പം
കഴിഞ്ഞ ദിവസം ഇൻഡോർ നഗരത്തെ പരിഭ്രാന്തിയിലാക്കിയ ഗാർഹിക പീഡന വീഡിയോയുടെ പിന്നാമ്ബുറ കഥ പുറത്തുവന്നപ്പോള്‍ പോലീസ് പോലും അമ്ബരന്നു. സാമൂഹിക മാധ്യമങ്ങളിലൂടെ യുവതി പങ്കുവെച്ച ദുഃഖകരമായ ദൃശ്യങ്ങള്‍ വ്യാജമായിരുന്നുവെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു.നീണ്ടുനില്‍ക്കുന്ന കുടുംബ...
മുല്ലപ്പെരിയാറില്‍ ജലനിരപ്പ് വര്‍ധിക്കുന്നു; ഷട്ടര്‍ വീണ്ടും തുറക്കും; താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറാൻ സാധ്യത
കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഇടുക്കിയില്‍ മഴ തുടരുന്നതിനാല്‍ മുല്ലപ്പെരിയാറിലെ ജലനിരപ്പ് വർധിക്കുകയാണ്. നിലവില്‍ 139 അടി ജലനിരപ്പ് കവിഞ്ഞു, അതിനാല്‍ ഷട്ടറുകള്‍ വീണ്ടും തുറക്കും. ഇപ്പോള്‍ 13 സ്പില്‍വേ ഷട്ടറുകള്‍ തുറന്നിട്ടുണ്ട്. കഴിഞ്ഞ...
കൊല്ലം കടയ്ക്കലില്‍ സിപിഐയില്‍ കൂട്ടരാജി; 700ലധികം അംഗങ്ങളും പാര്‍ട്ടിവിട്ടെന്ന് നേതാക്കള്‍: വിശദാംശങ്ങൾ
കടയ്ക്കലില്‍ സിപിഐയില്‍ കൂട്ടരാജി. ജില്ലാ കൗണ്‍സില്‍ അംഗം ജെ.സി അനിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പാർട്ടി വിട്ടത്. മന്ത്രി ജെ.ചിഞ്ചുറാണിയുടെ ചടയമംഗലം നിയോജക മണ്ഡലത്തിലാണ് കൂട്ടരാജി. 10 മണ്ഡലം കമ്മിറ്റി അംഗങ്ങള്‍, 45 ലോക്കല്‍...
ഭാര്യക്ക് സാമ്ബത്തികശേഷി ഉണ്ടെങ്കില്‍ അവര്‍ക്ക് ജീവനാംശം നല്‍കേണ്ടതില്ല; വിവാഹമോചന കേസിൽ സുപ്രധാന വിധിയുമായി ഡൽഹി ഹൈക്കോടതി: വിശദാംശങ്ങൾ...
സാമ്ബത്തിശേഷിയുള്ള സ്വയം പര്യപ്തയായ പങ്കാളിക്ക് ജീവനാംശം നല്കേണ്ടതില്ലെന്ന് ഡൽഹി ഹൈക്കോടതി. ഇന്ത്യൻ റെയിൽവേ സർവീസിലെ ഗ്രൂപ്പ് എ ഓഫിസറായി ജോലി ചെയ്യുന്ന സ്ത്രീ നല്കിയ ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ അനിൽ ക്ഷേത്രപാൽ, ഹരീഷ്...
തദ്ദേശ തെരഞ്ഞെടുപ്പ്: വാർഡുകളെ കാറ്റഗറികൾ ആക്കി ബിജെപി; ഓരോ വാർഡിനും ലക്ഷങ്ങളുടെ പ്രചരണ ഫണ്ട്; ...
കേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളില്‍ ശക്തമായ മുന്നേറ്റം നടത്താനുള്ള തന്ത്രങ്ങളുമായി ബിജെപി രംഗത്ത്. പാര്‍ട്ടി ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം, സംസ്ഥാനത്തെ വിവിധ വാര്‍ഡുകളെ പ്രത്യേക വിഭാഗങ്ങളായി തിരിച്ച്, ഓരോന്നിനും പ്രത്യേക ഫണ്ടുകള്‍ അനുവദിക്കാനുള്ള...
ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന ഓഡിയോയിലെ യുവതിയേയും കണ്ടെത്തി; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആര്‍ക്കും പരാതിയില്ല; ലൈംഗികാരോപണ വിവാദത്തില്‍ അന്വേഷണം വഴിമുട്ടുന്നു: വിശദാംശങ്ങൾ...
പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണ വിവാദത്തില്‍ അന്വേഷണം വഴിമുട്ടുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ച് 53 ദിവസം പിന്നിട്ടിട്ടും പരാതിക്കാരി ഇല്ലാത്തതാണ് അന്വേഷണത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നത്. രാഹുലിനെതിരെ ആരോപണം ഉയർത്തിയ...
കടം കയറി മുടിഞ്ഞു; ദുർബല നിമിഷത്തിൽ സംഭവിച്ചുപോയ തെറ്റ്: വൃദ്ധയുടെ മാല പൊട്ടിച്ച കേസിൽ അറസ്റ്റിലായ...
കൂത്തുപറമ്ബില്‍, വയോധികയുടെ സ്വര്‍ണമാല പൊട്ടിച്ച കേസില്‍ നഗരസഭാ കൗണ്‍സിലര്‍ പി പി രാജേഷ് അറസ്റ്റിലായതിന് പിന്നാലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. വീടിന് പിന്നില്‍, അടുക്കള മുറ്റത്തിരുന്ന് മീന്‍ കഴുകി പലകയില്‍ ഇരുന്ന് മുറിക്കുകയായിരുന്ന...
ലണ്ടൻ ഷോറൂം ഉദ്ഘാടനത്തിന് പാക്കിസ്ഥാനി വനിതാ ഇൻഫ്ലുവൻസറെ സഹകരിപ്പിച്ചു; മലബാർ ഗോൾഡിനെതിരെ സമൂഹമാധ്യമങ്ങളിൽ വിദ്വേഷം പ്രചരണം രൂക്ഷമാകുന്നു:...
ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി സ്വര്‍ണ വ്യാപാരം പൊടിപൊടിക്കുമ്ബോള്‍ മലബാര്‍ ഗോള്‍ഡ് ബഹിഷ്‌കരിക്കണമെന്നു സോഷ്യല്‍ മീഡിയയില്‍ ആഹ്വാനം. ലണ്ടന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പാകിസ്താനി ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സര്‍ അലിഷ്ബ ഖാലിദുമായുള്ള സഹകരണത്തിന്റെ പേരിലാണ് സ്ഥാപനത്തിനെതിരേ വ്യാപകമായി...
ആളറിയാതിരിക്കാൻ ഹെൽമെറ്റ് ഇട്ട് വീട്ടിൽ കയറി വയോധികയുടെ മാല പൊട്ടിച്ചോടിയ സംഭവം; കണ്ണൂരിൽ സിപിഎം നഗരസഭ കൗൺസിലർ...
കണ്ണൂർ കൂത്തുപറമ്ബില്‍ വയോധികയുടെ മാല പൊട്ടിച്ചോടിയത് സിപിഎം കൗണ്‍സിലർ. സംഭവത്തില്‍ നഗരസഭയിലെ സിപിഎം കൗണ്‍സിലർ പിപി രാജേഷ് അറസ്റ്റിലായി. കഴിഞ്ഞ വ്യാഴാഴ്ചയാണ് വയോധികയുടെ മാല പൊട്ടിച്ചത്. 77 കാരിയായ വയോധിക ജാനകി വീട്ടില്‍...
കഴക്കൂട്ടത്ത് ഐടി ജീവനക്കാരിയെ ഹോസ്റ്റലില്‍ കയറി പീഡിപ്പിച്ചു; പ്രതിയെ തിരിച്ചറിയാനാകാതെ യുവതി: വിശദാംശങ്ങൾ വായിക്കാം
തലസ്ഥാന നഗരത്തില്‍ യുവതിയെ ഹോസ്റ്റലില്‍ കയറി പീഡിപ്പിച്ചു. തിരുവനന്തപുരം കഴക്കൂട്ടത്താണ് സംഭവം. ഐടി ജീവനക്കാരിയായ യുവതിയെ വ്യാഴാഴ്ച രാത്രിയാണ് അവര്‍ താമസിക്കുന്ന ഹോസ്റ്റലില്‍ കയറി പീഡിപ്പിച്ചത്. സംഭവത്തില്‍ വെള്ളിയാഴ്ച രാവിലെ കഴക്കൂട്ടം പൊലീസ്...


























