പോലീസിൽ നിന്ന് വിവരങ്ങൾ ചോരുന്നു എന്ന് സംശയം; മാങ്കൂട്ടം വേട്ടയ്ക്കായി പുതിയ ക്രൈംബ്രാഞ്ച് സംഘത്തെ നിയോഗിച്ചു: വിശദാംശങ്ങൾ...
ബലാത്സംഗ കേസില്‍ ഒളിവിലിരിക്കുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെ കണ്ടെത്താൻ ക്രൈംബ്രാഞ്ച് പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ചു. ആദ്യ സംഘത്തില്‍ നിന്നുള്ള അന്വേഷണ വിവരങ്ങള്‍ രാഹുലിന് ചോർന്നു കിട്ടുന്നുണ്ടെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. കഴിഞ്ഞ...
നടി ആക്രമിക്കപ്പെട്ട കേസ്: വിധി പറയാൻ ഇരിക്കെ നിർണായക നീക്കവുമായി പൾസർ സുനിൽ; ദിലീപിനെ അറിയാമെന്ന് വെളിപ്പെടുത്തൽ
യുവനടിയെ ഓടുന്ന വാഹനത്തില്‍ ലൈംഗികമായി ആക്രമിച്ച കേസില്‍ നടൻ ദിലീപിന് പുതിയ കുരുക്ക്. കേസിലെ ഒന്നാം പ്രതിയായ പള്‍സർ സുനിക്കും എട്ടാം പ്രതിയായ ദിലീപിനും പരസ്പരം അറിയാമെന്ന് സുനിയുടെ അഭിഭാഷകൻ പ്രതീഷ് കുറുപ്പ്...
പള്ളികളിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് മകൾ; 16കാരിയായ കുട്ടിയുടെ ആലോചനായില്ലാത്ത മറുപടിയെന്ന് വിശദീകരിച്ച് മുനവറലി ശിഹാബ് തങ്ങള്‍: ...
മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശനവുമായി ബന്ധപ്പെട്ട് മകള്‍ നടത്തിയ പ്രസ്താവന തിരുത്തി മുസ്‍ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറി പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍. മലയാള മനോരമ കൊച്ചിയില്‍ സംഘടിപ്പിച്ച ഹോർത്തൂസ് പരിപാടിക്കിടെയായിരുന്നു മുനവറലി...
വയനാട്ടിൽ വൻ കുഴൽപ്പണ വേട്ട; യുവാവിൻ്റെ കാറിൽ നിന്ന് പിടിച്ചത് 1.11 കോടി: വിശദാംശങ്ങൾ വായിക്കാം
വയനാട് മുത്തങ്ങയില്‍ വൻ കുഴല്‍പ്പണവേട്ട. കാറില്‍ കടത്താൻ ശ്രമിച്ച ഒരു കോടി പതിനൊന്ന് ലക്ഷം രൂപ എക്‌സൈസ് പിടിച്ചെടുത്തു. നൂല്‍പ്പുഴ നായ്ക്കട്ടി സ്വദേശി സി.കെ. മുനീറാണ് പണവുമായി പിടിയിലായത്.വയനാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ...
അതിജീവിതയെ അധിക്ഷേപിച്ച കേസ്: രാഹുല്‍ ഈശ്വറിന് ജാമ്യമില്ല; ജയിലില്‍ തുടരും
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ യുവതിയെ അധിക്ഷേപിച്ചതിന് അറസ്റ്റിലായ രാഹുല്‍ ഈശ്വറിന് ജാമ്യമില്ല. അഡിഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഹർജി പരിഗണിച്ചത്. കഴിഞ്ഞ ഏഴ് ദിവസമായി രഹുല്‍...
ഉന്നത വിദ്യാഭ്യാസ യോഗ്യത ഉള്ളതിന്റെ പേരിൽ ഭാര്യക്ക് ജീവനാംശം നിഷേധിക്കാൻ ആവില്ല; നിർണായ ഉത്തരവുമായി കേരള ഹൈക്കോടതി: വിശദാംശങ്ങൾ...
ഉന്നത വിദ്യാഭ്യാസവും ജോലി ലഭിക്കാനുമുള്ള കഴിവുകളുമുണ്ടെന്ന പേരില്‍ സ്ത്രീയ്ക്കു ഭര്‍ത്താവില്‍നിന്ന് ജീവനാംശം നിഷേധിക്കാന്‍ കഴിയില്ലെന്നു കേരള ഹൈക്കോടതി. സ്വന്തമായി വരുമാനം കണ്ടെത്തുന്നതുവരെ അവര്‍ക്കു ജീവനാംശം നല്‍കണമെന്നും ജസ്റ്റിസ് കൗസര്‍ ഇടപ്പഗത്ത് നിരീക്ഷിച്ചു. ഭാര്യക്കും...
നടി ആക്രമിക്കപ്പെട്ട കേസ്: ദിലീപ് ശിക്ഷിക്കപ്പെടുമോ എന്ന് ഉറപ്പില്ല; ഇരയുടെ അഭിഭാഷകർ ടിബി മിനി പറയുന്നത് ഇങ്ങനെ; വിശദാംശങ്ങൾ...
ദിലീപ് പ്രതിയായ നടി ആക്രമിക്കപ്പെട്ട കേസില്‍ വിധി തിങ്കളാഴ്ച വരാനിരിക്കെ പ്രതീക്ഷ പങ്കുവച്ച് നടിയുടെ അഭിഭാഷക അഡ്വ. ടിബി മിനി. എല്ലാ തെളിവുകളും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട് എന്ന ആത്മവിശ്വാസത്തിലാണ് അവര്‍. ഒന്നാം പ്രതി...
അതിവേഗം നീക്കങ്ങൾ തുടർന്ന് രാഹുൽ; രണ്ടാം കേസിൽ ജാമ്യാപേക്ഷ ഉടൻ സമർപ്പിക്കും: വിശദാംശങ്ങൾ വായിക്കാം
ആദ്യ കേസിലെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞതിന് പിന്നാലെ അതിവേഗ നീക്കവുമായി രാഹുല്‍ മാങ്കുട്ടത്തില്‍ എംഎല്‍എ. രണ്ടാമത്തെ ബലാത്സംഗ കേസിലും രാഹുല്‍ മാങ്കൂട്ടത്തില്‍ മുൻകൂർ ജാമ്യഹർജി നല്‍കുമെന്നാണ് വിവരം. ആദ്യ കേസിലെ മാത്രം അറസ്റ്റാണ്...
സംരക്ഷണഭിത്തി തകർന്നുവീണ് ദേശീയപാത ഇടിഞ്ഞ് താഴ്ന്ന സംഭവം: ജില്ലാ കളക്ടർ വിളിച്ചുചേർക്കുന്ന യോഗം ഇന്ന്; കൊല്ലത്ത് പ്രതിഷേധം ശക്തം
കൊട്ടിയം മൈലക്കാട് നിർമ്മാണത്തിലിരുന്ന ദേശീയ പാതയുടെ സംരക്ഷണഭിത്തി തകർന്ന് വീണ സംഭവത്തില്‍ ജില്ലാ കളക്ടർ വിളിച്ച് ചേർത്ത അടിയന്തര യോഗം ഇന്ന്. ദേശീയപാത അതോറിറ്റി റീജണല്‍ ഓഫീസർ, പ്രോജക്‌ട് ഹെഡ് എന്നിവർ യോഗത്തില്‍...
മാങ്കൂട്ടം വേട്ടയ്ക്ക് താൽക്കാലിക വിരാമം; ഡിസംബർ 15 വരെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി: വിശദാംശങ്ങൾ വായിക്കാം
ലൈംഗിക പീഡനക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. തല്‍ക്കാലത്തേക്കാണ് അറസ്റ്റ് തടഞ്ഞത്. ഹർജി ഈ മാസം പതിനഞ്ചിനാണ് ഇനി പരിഗണിക്കുക. അതുവരെയാണ് അറസ്റ്റ് തടഞ്ഞത്. ഇന്നലെയാണ് രാഹുല്‍...
കൊച്ചിയിൽ വോട്ട് ചോരിക്കെതിരെയുള്ള കോൺഗ്രസ് പോരാട്ടത്തിൽ ആദ്യ വിജയം; വ്യാജ മുദ്ര പേപ്പറുകൾ ഉപയോഗിച്ച് കള്ളവോട്ട് ചേർത്തവർക്കെതിരെ ക്രിമിനൽ...
കൊച്ചി കോർപ്പറേഷനില്‍ വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനില്‍ നടപടി സ്വീകരിക്കാൻ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം നല്‍കി ജില്ലാ കളക്ടർ. നാല് സ്റ്റാമ്ബ് പേപ്പറുകളുടെ ഫോട്ടോ കോപ്പി ഉപയോഗിച്ച് 15 വാടക...
തെരുവുനായ ആക്രമണം: പത്തുമാസത്തിനിടെ സംസ്ഥാനത്ത് കടിയേറ്റത് 2.5 ലക്ഷം പേർക്ക്; ഞെട്ടിക്കുന്ന കണക്കുകൾ വായിക്കാം
സംസ്ഥാനത്ത് പത്ത് മാസത്തിനിടെ തെരുവുനായ്ക്കളുടെ കടിയേറ്റത് 2,49,860 പേർക്ക്. 2025 ഒക്ടോബർ വരെയുള്ള കണക്കാണിത്. പേ വിഷബാധയേറ്റ് 17 പേർ മരിച്ചു. കടിയേറ്റവരില്‍ പകുതി പേരും ചെറിയ കുട്ടികളടക്കമുള്ള സ്‌കൂള്‍ വിദ്യാർത്ഥികളും. അതേസമയം,കഴിഞ്ഞ...
എറണാകുളത്ത് രാസ ലഹരിയുമായി യുവാവും, യുവതിയും പിടിയിൽ; യുവതി ജോലി ചെയ്യുന്നത് സിനിമ പ്രമോഷൻ മേഖലയിൽ: വിശദാംശങ്ങൾ വായിക്കാം
മാരക ലഹരി മരുന്നായ എംഡിഎംഎയുമായി രണ്ട് പേർ ഡാൻസാഫ് സംഘത്തിന്റെ കസ്റ്റഡിയില്‍. തൃക്കാക്കര സ്വദേശി ഉനൈസ് (34), ആലപ്പുഴ സ്വദേശിനി കല്യാണി (22) എന്നിവരാണ് കൊച്ചി ഇൻഫോപാർക്ക് സ്റ്റേഷൻ പരിധിയില്‍ നിന്ന് അറസ്റ്റിലായത്....
രാഹുൽ മാങ്കൂട്ടം എംഎൽഎയുടെ പി എയെയും ഡ്രൈവറെയും അനധികൃതമായി കസ്റ്റഡിയിലെടുത്ത സംഭവം: ബന്ധുക്കൾ ഡിജിപിക്ക് പരാതി നൽകിയതോടെ ഇരുവരെയും...
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ ഒളിവില്‍ പോകാന്‍ സഹായിച്ചെന്ന് ആരോപിച്ച് പ്രത്യേകസംഘം കസ്റ്റഡിയിലെടുത്ത രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തെയും വിട്ടയച്ചു. ഫസല്‍ അബ്ബാസ്, ഡ്രൈവര്‍ ആല്‍വിന്‍ എന്നിവരെയാണ് അറസ്റ്റ് രേഖപ്പെടുത്താതെ വിട്ടയച്ചത്. തിരുവനന്തപുരം കമ്മീഷണര്‍...
ശതകോടീശ്വരനായ മലയാളി ഐടി വ്യവസായി പ്രതിയായ ലൈംഗിക പീഡനക്കേസിൽ അസാധാരണ നടപടിയുമായി സുപ്രീംകോടതി; കേസ് ഒത്തുതീർപ്പാക്കിക്കൂടെ എന്ന് ചോദിച്ച്...
കൊച്ചിയിലെ ഹണിട്രാപ്പു കേസില്‍ പരാതിക്കാരന്‍ പ്രതിയായതോടെ കേസ് വലിയ തോതില്‍ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരുന്നു. കേസില്‍ ആദ്യം പ്രതിയായ യുവതിയുടെ പരാതിയില്‍ ഐ ടി വ്യവസായിക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. യുവതിയുടെ സ്ത്രീത്വത്തെ അപമാനിച്ചു,...
കൈക്കൂലി നല്‍കി ബാര്‍ക് റേറ്റിങ്ങ് തട്ടിപ്പ് നടത്തുന്നുവെന്ന് സ്ഥാപിക്കാന്‍ റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ വ്യാജരേഖ ചമച്ചുവെന്ന ആരോപണം: 24ന്യൂസ് ചാനലിന്...
കൈക്കൂലി നല്‍കി ബാർക് റേറ്റിംഗ് തട്ടിപ്പ് നടത്തുന്നുവെന്ന് സ്ഥാപിക്കാന്‍ റിപ്പോർട്ടർ ടിവിക്കെതിരെ വ്യാജരേഖ ചമച്ചുവെന്ന പരാതിയില്‍ കേരള ടെലിവിഷൻ ഫെഡറേഷൻ പ്രസിഡന്റും 24ന്യൂസ് ചാനല്‍ എംഡി ശ്രീകണ്ഠൻ നായർ അടക്കം ആറു പേർക്കെതിരെ...
അതിജീവിതയെ അപമാനിക്കുന്ന വീഡിയോകള്‍ ഉണ്ടെങ്കില്‍ പിൻവലിക്കാൻ തയ്യാറെന്ന് രാഹുല്‍ ഈശ്വറിന്റെ അഭിഭാഷകൻ; നാളെ കേസ് വീണ്ടും പരിഗണിക്കും: വിശദാംശങ്ങൾ...
രാഹുല്‍ മാങ്കൂട്ടത്തിനെതിരായ പരാതിയിലെ അതിജീവിതയെ അപമാനിച്ച കേസില്‍ രാഹുല്‍ ഈശ്വരിന്റെ ജാമ്യാപേക്ഷയില്‍ ഇന്നത്തെ വാദം പൂർത്തിയായി. തുടർവാദം നാളെ കേള്‍ക്കും. നാളെ കേസ് വീണ്ടും പരിഗണിക്കും. യൂട്യൂബ് വീഡിയോയിലൂടെ എഫ്‌ഐആർ വായിക്കുക മാത്രമാണ്...
നടിയെ ആക്രമിച്ച കേസ്: ഭാമ, സിദ്ദീഖ്, ഇടവേള ബാബു, ബിന്ദു പണിക്കർ; ദിലീപിന് വേണ്ടി കൂറുമാറിയ സാക്ഷികൾ ഇവരാണ്
നടിയെ ആക്രമിച്ച കേസിന്റെ വിധി പ്രസ്താവത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് കേരളം. മലയാള സിനിമാ ചരിത്രത്തില്‍ തന്നെ ഇത്രത്തോളം ഇന്‍ഡസ്ട്രിയെ ബാധിച്ച ഒരു കേസില്ല. മലയാള സിനിമയെ നടിയെ ആക്രമിച്ച കേസിന് ശേഷവും മുന്‍പും...
വിയ്യൂർ ജയിൽ പരിസരത്തു നിന്നും രക്ഷപ്പെട്ട കൊടും കുറ്റവാളി ബാലമുരുകനെ പിടികൂടാൻ ആവാതെ തമിഴ്നാട് പോലീസ്; ...
വിയ്യൂർ ജയില്‍ പരിസരത്തു നിന്നും രക്ഷപ്പെട്ട കൊടും കുറ്റവാളി ബാലമുരുകൻ ഭാര്യയെ കാണാൻ തെങ്കാശിയില്‍ എത്തി. ആട് മേയ്‌ക്കുന്നവരുടെ വേഷത്തില്‍ മുണ്ടും ഷർട്ടും ധരിച്ചാണ് ബാലമുരുകൻ എത്തിയത്. കഴിഞ്ഞ രാത്രിയിലായിരുന്നു സംഭവം.
ഇയാള്‍...
മാങ്കൂട്ടത്തിനെതിരായ രണ്ടാം പീഡനക്കേസ്: അന്വേഷണത്തിന് ഇറങ്ങുന്നത് വനിത ഐപിഎസ് ഉദ്യോഗസ്ഥ; ചുമതല എഐജി പൂങ്കുഴലിക്ക്: വിശദാംശങ്ങൾ വായിക്കാം
പാലക്കാട് എം എല്‍ എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പീഡന കേസ് എഐജി ജി. പൂങ്കുഴലി അന്വേഷിക്കും. കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ് ഡിജിപിക്ക് കൈമാറിയ പരാതിയിലാണ് രാഹുലിനെതിരെ രണ്ടാമത്തെ കേസ്. കേസുമായി...

























