‘പോറ്റിയേ കേറ്റിയേ…’: സമൂഹമാധ്യമങ്ങളില്‍ നിന്ന് പാരഡിപ്പാട്ടിന്റെ വീഡിയോകള്‍ കൂട്ടത്തോടെ പിന്‍വലിക്കപ്പെട്ടു; കാരണം ഇത്

തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തില് വൈറലായ പോറ്റിയേ കേറ്റിയേ പാരഡി പാട്ടിനെതിരേ പൊലിസ് കേസെടുത്തതിന് പിന്നാലെ സമൂഹമാധ്യമങ്ങളില് നിന്ന് പാരഡിപ്പാട്ടിന്റെ വീഡിയോകള് കൂട്ടത്തോടെ പിൻവലിക്കപ്പെട്ടതായി റിപ്പോർട്ട്. സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്...

മാനുഫാക്ച്ചറിങ് തീയതി ഇല്ലാതെ വ്യാജ ഭക്ഷ്യ സുരക്ഷ ലൈസന്‍സില്‍ അച്ചാര്‍ ഉണ്ടാക്കി വില്‍ക്കുന്നു; സുവിശേഷ കച്ചവടം പൊളിഞ്ഞതോടെ കണ്ണിമാങ്ങാ...

ഫിലോകാലിയ ഫുഡ് പ്രൊഡക്‌ട്‌സി'ന്റെ ബ്രാന്‍ഡ് നാമവും എഫ്‌എസ്‌എസ്‌എഐ ലൈസന്‍സ് നമ്ബറും അനുമതിയില്ലാതെ ദുരുപയോഗം ചെയ്യുന്നതായി പരാതി. സ്ഥാപനത്തിന്റെ ഉടമയും മാനേജിംഗ് ഡയറക്ടറുമായ മാരിയോ ജോസഫാണ് ചാലക്കുടി ഡിവൈഎസ്പിക്ക് പരാതി നല്‍കിയത്. മാനുഫാക്ച്ചറിങ് തീയതി...

വിവാഹിതനായ അക്ബര്‍ ഖാൻ ഡേറ്റിങ് ആപ്പില്‍ സജീവം? തെളിവുകളുമായി ഇൻഫ്ലൂവൻസര്‍; വിശദാംശങ്ങൾ വായിക്കാം

ബിഗ് ബോസ് മലയാളം സീസണ്‍ 7 ഫൈനലിസ്റ്റും പ്രശസ്ത ഗായകനുമായ അക്ബർ ഖാൻ വിവാദത്തില്‍. വിവാഹിതനായ താരം പ്രമുഖ ഡേറ്റിങ് ആപ്പായ ടിന്ററില്‍ സജീവമാണെന്നും അപരിചിതരായ പെണ്‍കുട്ടികളുമായി ചാറ്റ് ചെയ്യുകയും ഫോണ്‍ നമ്ബർ...

കൊടി സുനിയിൽ നിന്നും ഗൂഗിൾ പേ വഴി കൈക്കൂലി; ജയിൽ ഡിഐജിക്കെതിരെ കേസെടുത്ത് വിജിലൻസ്: വിശദാംശങ്ങൾ വായിക്കാം

ജയില്‍ കോഴക്കേസില്‍ കേസെടുത്ത് അന്വേഷണം നേരിടുന്ന ജയില്‍ ആസ്ഥാനത്തെ ഡിഐജി വിനോദ് കുമാറിനെതിരെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ടി പി ചന്ദ്രശേഖരൻ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട കൊടി സുനിയുടെ ബന്ധുവില്‍ നിന്നും വിനോദ് കുമാർ...

പിണറായിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ധൂർത്തിന് തടയിട്ട് കേന്ദ്രം; കടമെടുപ്പ് പരിധി 5000 കോടി വെട്ടി കുറച്ചു: വിശദാംശങ്ങൾ വായിക്കാം

കേരളത്തിന്റെ കടമെടുപ്പ് പരിധിയിൽ കുറവ് വരുത്തി കേന്ദ്രം. ജനുവരി, ഫെബ്രുവരി, മാര്‍ച്ച്‌ മാസത്തിലെ 5944 കോടിയാണ് വെട്ടിക്കുറച്ചത്. 12,516 കോടിയില്‍ നിന്ന് 6,572 കോടി രൂപ മാത്രമെ ഇനി ലഭിക്കൂ. ഇത് സംബന്ധിച്ച...

വിവാഹമോചനം ആവശ്യപ്പെട്ട ഭാര്യയും മാതാപിതാക്കളെയും ക്രൂരമായി റോഡിലിട്ട് മർദ്ദിച്ചു; അക്രമത്തിനിരയായത് നടിയും അവതാരകയും കൂടിയായ...

ബെംഗളൂരുവില്‍ സീരിയല്‍ നടിയും മോഡലും സ്റ്റേജ് പ്രോഗ്രാമുകളുടെ അവതാരകയുമായ യുവതിയെ നടുറോഡില്‍ ആക്രമിച്ച്‌ ഭർത്താവ്. വിവാഹമോചനം ആവശ്യപ്പെട്ടാണ് സുരേഷ് നായിഡു എന്നയാള്‍ ഭാര്യ ജോഷിതയെയും മാതാപിതാക്കളെയും നടുറോഡിലിട്ട് തല്ലിയത്. സംഭവത്തില്‍ സുരേഷിനെതിരെ പൊലീസ്...

വീട്ടിൽ അതിക്രമിച്ചു കയറി വൃദ്ധയുടെ മാല കവർന്നു; നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവതി അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം

വൃദ്ധയെ ആക്രമിച്ച്‌ സ്വർണ്ണമാല കവർച്ച ചെയ്ത കേസില്‍ യുവതി അറസ്റ്റില്‍. കോട്ടുവള്ളി കൂനമ്മാവില്‍ താമസിക്കുന്ന തിരുവനന്തപുരം സ്വദേശി അശ്വതി (28) യെയാണ് വരാപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ അയല്‍വക്കത്ത് താമസിക്കുന്ന 76...

“പോറ്റിയെ കേറ്റിയെ” പാരഡി ഗാനം: നാലുപേർക്കെതിരെ കേസെടുത്ത് സൈബർ പോലീസ്; മതവികാരം വ്രണപ്പെടുത്തി എന്ന് ആരോപണം

'പോറ്റിയെ കേറ്റിയേ' പാരഡി പാട്ടില്‍ കേസെടുത്തു. തിരുവനന്തപുരം സൈബര്‍ പൊലീസാണ് കേസ് രജിസ്റ്റർ‌ ചെയ്തത്. അയ്യപ്പന്‍റെ പേരുപയോഗിച്ചത് മതവികാരം വ്രണപ്പെടുത്തിയെന്ന് പൊലീസ് ചൂണ്ടിക്കാട്ടുന്നു. ഗാനരചയിതാവും സംവിധായകനും പാട്ട് പ്രചരിപ്പിച്ചവരും പ്രതികളാകും. പ്രസാദ് കുഴിക്കാലയുടെ...

നടി ആക്രമിക്കപ്പെട്ട കേസ്: അതിജീവിതയുടെ പേര് വെളിപ്പെടുത്തി പ്രതി മാർട്ടിൻ; പരാതിയുമായി ഇര രംഗത്ത്

നടി ആക്രമിക്കപ്പെട്ട കേസിലെ രണ്ടാം പ്രതി മാർട്ടിൻ ആന്റണി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച വിഡിയോയ്‌ക്കെതിരെ പരാതിയുമായി അതിജീവിത.തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തിനെതിരെ ഉടൻ നടപടി എടുക്കണം. തന്റെ സ്വകാര്യതയെ ബാധിക്കുന്ന ദൃശ്യങ്ങളും വിവരങ്ങളും...

തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് സംസ്ഥാനത്തെമ്പാടും വിനയായി മാറിയത് “മേയറൂട്ടി”; പത്തനംതിട്ടയിൽ തിരിച്ചടിയായത് സംസ്ഥാനത്തെ ഏറ്റവും പ്രായം...

കഴിഞ്ഞ തദ്ദേശത്തിരഞ്ഞെടുപ്പില്‍ സി.പി.എം അവതരിപ്പിച്ച രണ്ട് താരങ്ങള്‍ ഇക്കുറി നിലം തൊട്ടില്ല. തിരുവനന്തപുരത്ത് ഏറ്റവും പ്രായം കുറഞ്ഞ മേയർ അഥവാ 'മേയറൂട്ടി' എന്ന് 'ഖ്യാതി' നേടിയ ആര്യാ രാജേന്ദ്രനും പത്തനംതിട്ടയിലെ ഏറ്റവും പ്രായം...

ശബരിമല സ്വര്‍ണക്കൊള്ള: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ശ്രീകുമാര്‍ അറസ്റ്റില്‍; വിശദാംശങ്ങൾ വായിക്കാം

ശബരിമല സ്വര്‍ണക്കൊള്ളയില്‍ വീണ്ടും അറസ്റ്റ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ശ്രീകുമാര്‍ ആണ് അറസ്റ്റിലായത്. സ്വര്‍ണപ്പാളി കൊണ്ടുപോകുമ്ബോള്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ആയിരുന്നു ശ്രീകുമാര്‍.ഇന്ന് രാവിലെയാണ് ശ്രീകുമാറിനെ തിരുവനന്തപുരം ഈഞ്ചയ്ക്കലുള്ള എസ്‌ഐടി...

“കണ്ണൂർ പിണറായിയിൽ പൊട്ടിയത് ബോംബ് അല്ല, ക്രിസ്മസിനുണ്ടാക്കിയ പടക്കം”: പുതിയ ക്യാപ്സുകളും ആയി രംഗത്തിറങ്ങി ഇ പി ജയരാജൻ;...

പിണറായിയില്‍ ഉണ്ടായതിനെ ബോംബ് സ്‌ഫോടനം എന്ന് വ്യാഖ്യാനിച്ച്‌ കണ്ണൂരിലെ സമാധാന അന്തരീക്ഷം കളയരുതെന്ന് സിപിഎം നേതാവ് ഇ പി ജയരാജന്‍. ക്രിസ്മസ്, പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി ഉണ്ടാക്കിയ പടക്കം ആണ് പൊട്ടിയത്. ചരട്...

ഭാര്യയെ കാണാനില്ല; ജിപിഎസ് ട്രാക്കറിന്റെ സഹായത്തോടെ അന്വേഷിച്ചിറങ്ങിയ ഭര്‍ത്താവ് യുവതിയെ കണ്ടെത്തിയത് ഹോട്ടല്‍മുറിയില്‍; ഒപ്പം കാമുകനും: വിശദാംശങ്ങൾ വായിക്കാം

കാണാതായ ഭാര്യയെ തേടിയിറങ്ങിയ ഭർത്താവ് കണ്ടത് കാമുകനൊപ്പം ഹോട്ടല്‍മുറിയില്‍ കഴിയുന്ന ഭാര്യയെ. പഞ്ചാബിലെ അമൃത്സറിലാണ് സംഭവം. ഭാര്യയെ ഫോണില്‍ ഫോണില്‍ നിരന്തരം വിളിച്ചിട്ടും പ്രതികരണമില്ലാതായതിനെ തുടർന്നാണ് രവി ഗുലാത്തി എന്ന യുവാവ് ഭാര്യയെ...

ഒരുമാസം തനിച്ച്‌ ബെംഗളൂരുവില്‍ കഴിയാൻ 1 ലക്ഷം രൂപ വേണം; യുവതി ഷെയര്‍ ചെയ്ത വീഡിയോ വൈറൽ: ഇവിടെ...

ബംഗളൂരുവില്‍ നിന്നുള്ള ഒരു യുവതി തനിക്ക് ഓരോ മാസവും വരുന്ന ചെലവുകളുടെ കണക്ക് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതാണ് ഇപ്പോള്‍ ആളുകളെ അമ്ബരപ്പിക്കുന്നത്.നഗരത്തില്‍ ഒറ്റയ്ക്ക് ജീവിക്കാനുള്ള ചെലവിനെക്കുറിച്ചാണ് യുവതി പോസ്റ്റില്‍ പറയുന്നത്. ബെംഗളൂരുവിലേക്ക് താമസം...

ബോംബ് പടക്കമായി: സിപിഎം പ്രവര്‍ത്തകന്‍റെ കൈപ്പത്തി ചിതറിയ സംഭവം; അപകടം പടക്കം പൊട്ടിയെന്ന് പൊലീസ് എഫ്‌ഐആർ; വിശദാംശങ്ങൾ വായിക്കാം

കണ്ണൂർ പിണറായിയില്‍ ഇന്നലെയുണ്ടായ അപകടം ബോംബ് സ്ഫോടനമല്ലെന്നും പടക്കം പൊട്ടിയതാണെന്നും പിണറായി പൊലീസ്. എഫ്‌ഐആറിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കൈപ്പത്തി ചിതറിയ ആള്‍ക്കെതിരെ ചുമത്തിയത് സ്ഫോടക വസ്തു അശ്രദ്ധമായി കൈകാര്യം ചെയ്തതിനുള്ള വകുപ്പാണ്. ബോംബ്...

കരുണാകരനെ കളിയാക്കുവാൻ ശരണം വിളി പാരഡിയാക്കി കൈരളി ടിവിയിൽ കൊടുത്തവർ ഇന്ന് പോറ്റിയെ കേറ്റിയ പാട്ടിനെതിരെ ഉറഞ്ഞ് തുള്ളുന്നത്...

തദ്ദേശ തെരഞ്ഞെടുപ്പും കഴിഞ്ഞ് ഫലവും വന്നുവെങ്കിലും ആഘോഷ റാലികളിലും സാമൂഹിക മാധ്യമങ്ങളിലും ഇപ്പോഴും 'പോറ്റിയേ, കേറ്റിയേ..' പാട്ട് തരംഗമായി തുടരുകയാണ്. ഒറിജിനല്‍ വരികളെ മറക്കുന്ന വിധത്തിലാണ് ഈ ഗാനം ആളുകളുടെ നാവിന്‍ തുമ്ബില്‍...

പൊതുവേദിയിൽ മുസ്ലിം പെൺകുട്ടിയുടെ നിഖാബ് വലിച്ചൂരി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ; സംഭവത്തിൽ വ്യാപക പ്രതിഷേധം: ഞെട്ടിക്കുന്ന വീഡിയോ...

പൊതുവേദിയില്‍വച്ച്‌ പരസ്യമായി വനിതാ ഡേക്ടറുടെ നിഖാബ് (മുഖാവരണം) വലിച്ചൂരിയ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നടപടിക്കെതിരേ വ്യാപക പ്രതിഷേധം. സംഭവത്തെ ശക്തമായി അപലപിച്ച കോണ്‍ഗ്രസ്, നിതീഷ് കുമാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു. ഇത് അത്യന്തം...

മഞ്ജു വാര്യര്‍-ശ്രീകുമാര്‍ മേനോൻ ബന്ധത്തെ കുറിച്ച്‌ ദിലീപ് പറഞ്ഞപ്പോള്‍ എഡിജിപി ക്യാമറ ഓഫ് ചെയ്തു: വെളിപ്പെടുത്തലുമായി അഭിഭാഷകൻ –...

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെ നടന്നത് വലിയ ഗൂഢാലോചന തന്നെയാണെന്ന് ആവർത്തിച്ച്‌ നടനെ തുടക്കം മുതല്‍ പിന്തുണച്ച അഭിഭാഷകനായ അഡ്വ ശ്രീജിത്ത് പെരുമന. പള്‍സർ സുനിക്കും സംഘത്തിനും ക്വട്ടേഷൻ കൊടുക്കാൻ മാത്രം മണ്ടനാണോ...

എൻഡിഎയിൽ കടുത്ത അവഗണന; അർഹമായ സീറ്റുകൾ പോലും ലഭിക്കുന്നില്ല: തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ മുന്നണി വിടണമെന്ന്...

ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിക്കണമെന്ന വികാരം ബി.ഡി.ജെ.എസിനുള്ളില്‍ ശക്തമാകുന്നു. പാർട്ടിയുടെ വളർച്ചയേയും സാധ്യതകളേയും ബിജെപി തടയുകാണെന്ന വികാരം ബി.ഡി.ജെ.എസിനുള്ളില്‍ ശക്തമാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ഡി.ജെ.എസിനെ പൂർണമായും ബിജെപി അവഗണിച്ചെന്നും നേതാക്കളും പ്രവർത്തകരും ചൂണ്ടിക്കാട്ടുന്നു. ബിജെപിയുടെ...

സൗജന്യ യാത്രയ്ക്കിടെ ഇന്ത്യൻ ട്രാവൽ വ്ലോഗർ ആയ യുവാവിന് നേരെ ലൈംഗിക പീഡനശ്രമം: ഞെട്ടിക്കുന്ന വീഡിയോ പുറത്ത്; ഇവിടെ...

ലോകമെങ്ങും സാങ്കേതിക സൗകര്യങ്ങളും ഗതാഗത സംവിധാനങ്ങളും കൂടുതല്‍ മെച്ചപ്പോട്ടതോടെ സഞ്ചാരികളുടെ എണ്ണത്തിലും വലിയ തോതിലുള്ള വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. ഇന്ത്യയിലേക്കുള്ള സഞ്ചാരികള്‍ വർദ്ധിച്ചത് പോലെ തന്നെ ഇന്ത്യയില്‍ നിന്നും ലോകം കാണാനിറങ്ങുന്ന സഞ്ചാരികളുടെ എണ്ണത്തിലും...