വൈദ്യുതി ബോർഡ് പെൻഷൻ ഏറ്റെടുക്കില്ല; നിലപാട് വ്യക്തമാക്കി സർക്കാർ ഉത്തരവ്; വൈദ്യുതി നിരക്കുകൾ വീണ്ടും വർദ്ധിക്കാൻ സാധ്യത എന്നും...
വൈദ്യുതി ബോർഡിന്റെ പെൻഷൻ ബാധ്യത ഏറ്റെടുക്കാനാവില്ലെന്നും പെൻഷൻ മാസ്റ്റർ ട്രസ്റ്റിലേക്ക് തുക വകയിരുത്തേണ്ട ഉത്തരവാദിത്വം വൈദ്യുതി ബോർഡിനാണെന്നും വ്യക്തമാക്കി സർക്കാർ ഉത്തരവിറക്കി. ഉപഭോക്താക്കളില്‍നിന്നു പിരിക്കുന്ന വൈദ്യുതി ഡ്യൂട്ടി, ബോർഡിനു വിട്ടുനല്‍കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയ ഉത്തരവില്‍...
യെച്ചൂരിയുടെ നില ഗുരുതരം; വാർത്താക്കുറിപ്പ് പുറത്തിറക്കി സിപിഎം: വിശദാംശങ്ങൾ വായിക്കാം.
ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ ചികിത്സയില്‍ കഴിയുന്ന സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആരോഗ്യനില ഗുരുതരമെന്ന് പാർട്ടി വാര്‍ത്താക്കുറിപ്പ്. യന്ത്ര സഹായത്തോടെയാണ് ശ്വാസമെടുക്കുന്നതെന്നും അദ്ദേഹത്തിന്‍റെ ആരോഗ്യനില വിദഗ്ധ ഡോക്ടർമാരുടെ സംഘം...
ഗര്‍ഭിണിയായ യുവതി കാമുകന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയിൽ; നെറ്റിയില്‍ ആഴത്തില്‍ മുറിവ്: സംഭവം കൊല്ലത്ത് – വിശദാംശങ്ങൾ...
ഗർഭിണിയായ യുവതിയെ കാമുകൻ്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം ജില്ലയിലെ കടയ്ക്കല്‍ കുമ്മിളിലാണ് സംഭവം. കുമ്മിള്‍ തൃക്കണ്ണാപുരം ഷഹാന മൻസിലില്‍ ഫാത്തിമ (22)യെ ആണ് സുഹൃത്തായ ദീപുവിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍...
ജപ്പാനിൽ നടക്കുന്ന ശാസ്ത്രപരിപാടിക്ക് കാലിക്കറ്റ് സർവകലാശാല വിടുന്ന 8 കുട്ടികളിൽ 7 പേരും മുസ്ലിം നാമധാരികൾ; ലൗ ജിഹാദ്...
ജപ്പാന്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി (ജെ.എസ്.ടി) ഹൊകെയ്‌ഡോ സര്‍വകലാശാലയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ‘സകുറ’ സയന്‍സ് എക്‌സ്‌ചേഞ്ച് പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ കേരളത്തില്‍ നിന്ന് എട്ടു പേരെ തിരഞ്ഞെടുത്തു. കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്നും കാലിക്കറ്റ് സര്‍വകലാശാലാ...
ചെന്നൈയിൽ വാഹനാപകടം; മലയാളി യുവാവ് ഉൾപ്പെടെ മൂന്നുപേർക്ക് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം
ചെന്നൈ റെഡ്ഹില്‍സിനു സമീപം ആലമാട്ടിയില്‍ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തില്‍ കോഴിക്കോട് മടവൂര്‍ സ്വദേശിയായ യുവാവ് മരിച്ചു. ടാക്‌സി ഡ്രൈവറായിരുന്ന മടവൂര്‍ സി.എം മഖാമിന് സമീപത്തെ തെച്ചന്‍കുന്നുമ്മല്‍ അനസ് (29) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന...
കോൺഗ്രസിൽ നിന്ന് കേരളത്തിൽ ബിജെപിയിലേക്ക് കൂടു മാറുന്ന എംപി ശശി തരൂരോ? റിപ്പോർട്ടുകൾ യാഥാർത്ഥ്യമോ അതോ ഇടത് –...
എ.ഡി.ജി.പി അജിത് കുമാർ ആർ.എസ്.എസ് നേതാവുമായി ചർച്ച നടത്തിയതിന്റെ പേരില്‍ ഭരണകക്ഷിയായ സി.പി.എമ്മിനെ കുഴപ്പിക്കുന്ന കോണ്‍ഗ്രസിന് പ്രഹരമായി, സ്വന്തം എം.പി ബി.ജെ.പി തട്ടകത്തിലേക്കെന്ന് സൂചന. തിരുവനന്തപുരം എംപിയും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായ ശശി...
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം; എന്തു ചെയ്തു എന്ന് കോടതി: വിശദാംശങ്ങൾ വായിക്കാം.
ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി ഹൈക്കോടതി. സർക്കാർ എന്ത് നടപടിയെടുത്തുവെന്ന് കോടതി ചോദിച്ചു. നടപടി വൈകുന്നത് ഞെട്ടിച്ചുവെന്നും കോടതി പറഞ്ഞു.സർക്കാർ എന്തുചെയ്തുവെന്ന് ചോദിച്ചപ്പോള്‍, പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് അഡ്വക്കേറ്റ് ജനറല്‍...
2000 രൂപ വരെയുള്ള ഡിജിറ്റൽ ഇടപാടുകൾക്ക് 18% ജി എസ് ടി ചുമത്തിയേക്കും; നീക്കം ചെറുകിട ഇടപാടുകാർക്ക് വൻ...
CNBC-TV18-ൻ്റെ റിപ്പോർട്ട് അനുസരിച്ച്, ചരക്ക് സേവന നികുതി (ജിഎസ്ടി) കൗണ്‍സില്‍, ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകള്‍ വഴി 2,000 രൂപ വരെയുള്ള ചെറിയ ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് പേയ്‌മെൻ്റ് അഗ്രഗേറ്ററുകളില്‍ (പിഎ) 18% ജിഎസ്ടി ചുമത്തുന്നത്...
രാഹുൽ ഗാന്ധി വിവാഹിതനാകുന്നു; വധുവിനെ തീരുമാനിച്ച് സോഷ്യൽ മീഡിയ: സൈബർ ചർച്ചകൾ കൊഴുക്കുന്നത് ഇങ്ങനെ – വിശദമായി വായിക്കാം
ഒരിടവേളയ്‌ക്ക് ശേഷം കോണ്‍ഗ്രസ് നേതാവും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധിയുടെ വിവാഹം സംബന്ധിച്ചുള്ള വാര്‍ത്തകള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. ഏതാനും നാളുകള്‍ക്ക് മുമ്ബ് രാഹുല്‍ ഗാന്ധിയുടെ വിവാഹം വിദേശത്ത് വെച്ച്...
ഇൻസ്റ്റാഗ്രാം സുഹൃത്തായ യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി മർദ്ദിച്ച് പണം തട്ടാൻ ശ്രമം; മലപ്പുറത്ത് യുവതിയും ഭർതൃ സഹോദരനും...
സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി മർദിച്ച് പണംതട്ടാൻ ശ്രമിച്ച കേസില്‍ രണ്ടുപേർ അറസ്റ്റില്‍. കാവനൂർ വാക്കാലൂർ കളത്തിങ്ങല്‍ വീട്ടില്‍ അൻസീന (29), ഭർതൃസഹോദരൻ ഷഹബാബ് (29) എന്നിവരെയാണ് അരീക്കോട് പൊലീസ് പിടികൂടിയത്....
നൂറുകണക്കിന് ഏജന്റുമാരും വിദേശ വനിതകൾ അടക്കം നൂറുകണക്കിന് സ്ത്രീകളും ഉൾപ്പെടുന്ന സെക്സ് റാക്കറ്റ്; ഇടപാടുകൾ നക്ഷത്ര ഹോട്ടലുകൾ കേന്ദ്രീകരിച്ച്:...
കൊല്‍ക്കത്ത കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പെണ്‍വാണിഭ സംഘത്തിലെ നേതാവ് അറസ്റ്റില്‍. തേനി സ്വദേശിയായ സിക്കന്ദർബാഷയാണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ 20-ഓളം അനാശാസ്യക്കുറ്റങ്ങള്‍ ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു. 100-ലധികം ഏജന്റുമാരാണ് ബാഷയുടെ കീഴിലുള്ളത്.
രാജ്യത്തിന്റെ...
കോട്ടയം കൂത്താട്ടുകുളത്ത് കെഎസ്ആർടിസി ഉൾപ്പെടെ ആറുവാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം: 35 പേർക്ക് പരിക്ക്; വിശദാംശങ്ങൾ വായിക്കാം
എംസി റോഡില്‍ കൂത്താട്ടുകുളത്ത് ആറ് വാഹനങ്ങള്‍ കൂട്ടിയിടിച്ച് 35 പേര്‍ക്ക് പരിക്ക്. റോഡിന് മധ്യ ഭാഗത്ത് നിര്‍ത്തിയിട്ടിരുന്ന ജീപ്പിന് പിന്നില്‍ പിക്കപ്പ് ജീപ്പും പിന്നാലെ ടിപ്പര്‍ ലോറിയും ട്രാവലറും കെഎസ്‌ആര്‍ടിസിയും അതിന്റെ പിന്നിലായി...
വാഹന അപകടത്തിൽ പരിക്കേറ്റ പ്രവാസി മലയാളി യുവാവിനെ 11.5 കോടി നഷ്ടപരിഹാരം അനുവദിച്ച് യു.എ.ഇ ഫെഡറൽ കോടതി; വിശദാംശങ്ങൾ...
വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളി യുവാവിന് 11.5 കോടി രൂപ നഷ്ടപരിഹാരം അനുവദിച്ച് യു.എ.ഇ. ഫെഡറല്‍ സുപ്രീംകോടതി. യു.എ.ഇ. സ്വദേശി ഓടിച്ച കാറിടിച്ച് പരിക്കേറ്റ മലപ്പുറം കൂരാട് കുമ്മാളി വീട്ടില്‍ ഷിഫിനാണ് നഷ്ടപരിഹാരം നല്‍കാൻ...
കേന്ദ്രസർക്കാർ അഭിഭാഷക പാനലിൽ ചാണ്ടി ഉമ്മൻ എംഎൽഎ; കോൺഗ്രസ് എംഎൽഎ ഉൾപ്പെട്ടത് നാഷണൽ ഹൈവേ അതോറിറ്റിയുടെ അഭിഭാഷക പാനലിൽ:...
കേന്ദ്ര സർക്കാർ അഭിഭാഷക പാനലില്‍ ചാണ്ടി ഉമ്മൻ എംഎല്‍എ. നാഷണല്‍ ഹൈവേ അതോറിറ്റി പാനലിലാണ് ഇടം നേടിയത് 63 അംഗ പാനലില്‍ 19-ാമനായാണ് ചാണ്ടി ഉമ്മൻ ഉള്ളത്. പാനലിലുള്ളത് പുതുപ്പള്ളി എംഎല്‍എയാണെന്ന് എൻഎച്ച്‌എഐ...
ആർഎസ്എസ് രാജ്യത്തെ പ്രധാന സംഘടന: സിപിഎമ്മിനെ ഞെട്ടിക്കുന്ന പ്രസ്താവനയുമായി സ്പീക്കർ എ എം ഷംസീർ; വിശദാംശങ്ങൾ വായിക്കാം
എഡിജിപി എംആര്‍ അജിത് കുമാര്‍ ആര്‍എസ്‌എസ് നേതാക്കളെ കണ്ടതില്‍ തെറ്റില്ലെന്ന് സ്പീക്കര്‍ എഎന്‍ ഷംസീര്‍. ആര്‍എസ്‌എസ് രാജ്യത്തെ പ്രധാന സംഘടനയാണെന്നും, സുഹൃത്താണ് തന്നെ കൂട്ടിക്കൊണ്ടുപോയതെന്ന് എഡിജിപി തന്നെ പറഞ്ഞിട്ടുണ്ടെന്നും ഷംസീര്‍ പറഞ്ഞു. മന്ത്രിമാരുടെയും...
എഡിജിപി ആർഎസ്എസ് നേതാക്കളെ സന്ദർശിച്ചത് സിപിഎം പ്രമുഖർക്കെതിരെയുള്ള കേസൊതുക്കാൻ? അജിത് കുമാറിനൊപ്പം സന്ദർശന വേളയിൽ കൂടെയുണ്ടായിരുന്നത് ക്യാബിനറ്റ് റാങ്ക്...
ആർ.എസ്.എസ്, ബി.ജെ.പി ഉന്നതനേതാവ് റാം മാധവുമായുള്ള കൂടിക്കാഴ്ചയ്ക്ക് എ.ഡി.ജി.പി എം.ആർ.അജിത്കുമാറിനൊപ്പം പോയത് ഭരണപക്ഷത്തെ ക്യാബിനറ്റ് റാങ്കുള്ള ഉന്നതനും വമ്ബൻ ബിസിനസുകാരനുമെന്ന് റിപ്പോര്‍ട്ട്. അജിത്കുമാറിനൊപ്പം ഉണ്ടായിരുന്നവരുടെ പേര് കേട്ടാല്‍ കേരളം ഞെട്ടും എന്ന പരാമര്‍ശത്തോടെ...
“ചടയൻ ഗോവിന്ദന്റെ മകൻ ചെറിയ ചായക്കട നടത്തി ജീവിക്കുന്നു; മൾട്ടി നാഷണൽ കമ്പനികളിലോ പാർട്ടി സ്ഥാപനങ്ങളുടെ തലപ്പത്തോ മകന്...
സി.പി.എമ്മിനെതിരെ വിമർശനവുമായി വീണ്ടും പോരാളി ഷാജിയുടെ ഫേസ്ബുക്ക് കുറിപ്പ്. സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന ചടയൻ ഗോവിന്ദന്‍റെ മകനെക്കുറിച്ചുള്ള ഫേസ്ബുക്ക് കുറിപ്പിലാണ് നേതാക്കള്‍ക്കെതിരെ വിമർശനമുയർത്തുന്നത്. ചടയൻ ഗോവിന്ദന്റെ മകൻ സുഭാഷ് കമ്ബില്‍ ടൗണില്‍ ചായക്കട...
ബൈക്കിൽ എത്തി മാല പൊട്ടിക്കാനുള്ള ശ്രമം ചെറുത്ത ബിജെപി നേതാവിനെ വെടിവെച്ചു കൊലപ്പെടുത്തി മോഷ്ടാക്കൾ; ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ...
ബിജെപി നേതാവിനെ മോഷ്ടാക്കള്‍ വെടിവച്ചു കൊന്നു. മുന്ന ശർമ്മ എന്നറിയപ്പെടുന്ന ശ്യാം സുന്ദർ മനോജ് ആണ് കൊല്ലപ്പെട്ടത്. മാല പൊട്ടിക്കാനുള്ള ശ്രമം തടുക്കുന്നതിനിടെ വെടിവക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇന്ന് രാവിലെ...
സിപിഎമ്മിനോട് ഇടഞ്ഞ് ഇ പി ജയരാജൻ; സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ബഹിഷ്കരിച്ചതിന് പിന്നാലെ കണ്ണൂരിൽ നടന്ന പാർട്ടി പരിപാടിയിൽ...
എല്‍ഡിഎഫ് കണ്‍വീനർ സ്ഥാനത്തുനിന്ന് നീക്കിയത് മുതലുള്ള നിസഹകരണം തുടർന്ന് ഇ.പി ജയരാജൻ. പാർട്ടി നിശ്ചയിക്കുകയും ക്ഷണിക്കുകയും ചെയ്തിട്ടും പരിപാടികളില്‍ പങ്കെടുക്കാതിരിക്കുകയാണ് അദ്ദേഹം. ഏറ്റവുമൊടുവില്‍ കണ്ണൂരില്‍ നടന്ന ചടയൻ ഗോവിന്ദൻ അനുസ്മരണത്തില്‍നിന്നാണ് ഇ.പി ജയരാജൻ...
കേരളത്തിൽനിന്ന് എംപിയായ മുതിർന്ന കോൺഗ്രസ് നേതാവ് ബിജെപിയിൽ ചേരാൻ ഒരുങ്ങുന്നു; ഇന്ത്യൻ എക്സ്പ്രസ് വാർത്തയുടെ ചുവടുപിടിച്ച്...
കേരളത്തിലെ മുതിർന്ന കോണ്‍ഗ്രസ് നേതാവ് ബിജെപിയില്‍ ചേരുന്നതായി റിപ്പോർട്ട്. എംപിയായ ഇദ്ദേഹം പാർട്ടിയില്‍ ചേരാൻ ബിജെപിയെ സമീപിച്ചെന്നാണ് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. കോണ്‍ഗ്രസ് നേതാവ് പാർട്ടിയില്‍ ചേർന്നാല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍...


























