ഹൈക്കോടതി ജാമ്യമനുവദിച്ചിട്ടും ജയിലിൽ നിന്ന് ഇറങ്ങാൻ കൂട്ടാക്കാതെ ബോബി ചെമ്മണ്ണൂർ; പുറത്തിറങ്ങാൻ കഴിയാതെ ജയിലിൽ...

നടി ഹണി റോസ് നല്‍കിയ ലൈംഗിക അധിക്ഷേപ പരാതിയില്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടും ജയിലില്‍ തുടർന്ന് ബോബി ചെമ്മണ്ണൂർ. ജാമ്യം നടപ്പാക്കേണ്ടതില്ലെന്ന് ബോബി ചെമ്മണ്ണൂർ അഭിഭാഷകരോട് അറിയിക്കുകയായിരുന്നു. റിമാൻഡ് കാലാവധി കഴിഞ്ഞിട്ടും സാങ്കേതിക...

യുഡിഎഫിന് നിരുപാധിക പിന്തുണ; സതീശനോട് മാപ്പ് പറഞ്ഞു; നിലമ്ബൂരില്‍ മത്സരിക്കില്ല; ക്രൈസ്തവ വിഭാഗത്തിന് പരിഗണന നൽകി...

യുഡിഎഫിന് നിരപാധിക പിന്തുണ പ്രഖ്യാപിച്ച്‌ രാജിവെച്ച നിലമ്ബൂർ എംഎല്‍എ പിവി അൻവർ. ഇനി വരുന്ന തിരഞ്ഞെടുപ്പ് നിലമ്ബൂരില്‍ സ്ഥാനാർത്ഥിയാകാനില്ലെന്നും യുഡിഎഫ് സ്ഥാനാർത്ഥിക്ക് നിരുപാധിക പിന്തുണ നല്‍കുമെന്നും അൻവർ വാർത്താ സമ്മേളത്തില്‍ പ്രഖ്യാപിച്ചു. ഉപ...

പിസി ജോർജിനെ ജയിലിൽ അടയ്ക്കാൻ ധൈര്യമില്ലെങ്കിൽ പിണറായി സർക്കാർ അധികാരം വിട്ടിറങ്ങി പോകണം: രൂക്ഷ വിമർശനവുമായി സമസ്ത...

സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായി. മുസ്ലീമുകളെല്ലാം വർഗീയ വാദികളെന്നും അവർ പാകിസ്ഥാനിലേക്ക് പോകണമെന്നും പറഞ്ഞ പി.സി. ജോർജിനെതിരെ കേസെടുക്കാൻ തയ്യാറാകാത്ത മുഖ്യമന്ത്രി രാജിവെക്കണമെന്ന് നാസർ ഫൈസി ആവശ്യപ്പെട്ടു....

ഹണി ട്രാപ്പ് കേസ്: ഗുണ്ടാ തലവൻ മരട് അനീഷിന്റെ സഹോദരനും ഭാര്യയെയും അടക്കം അഞ്ചുപേർ പിടിയിൽ;...

ഹണി ട്രാപ്പ് കേസില്‍ അഞ്ചുപേരെ ഹില്‍പാലസ് പൊലീസ് അറസ്റ്റ് ചെയ്തു. ഗുണ്ടാനേതാവ് മരട് അനീഷിന്റെ സഹോദരൻ ആഷിക്ക് ആന്റണി (33), ഭാര്യ നേഹ (35), സുറുമി (29), തോമസ് (24), ഭാര്യ ജിജി...

ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്ന ജോസ് കെ മാണിയെ ബംഗാൾ ഗവർണർ സി വി ആനന്ദ ബോസ് സന്ദർശിച്ചു; ...

കേരള രാഷ്ട്രീയത്തിലെ ഇന്നത്തെ സജീവ ചർച്ചകളിലൊന്ന് ജോസ് കെ മാണിയും അദ്ദേഹത്തിന്റെ പാർട്ടിയും ആണ്. തദ്ദേശ തെരഞ്ഞെടുപ്പിനോ, നിയമസഭാ തെരഞ്ഞെടുപ്പിനോ മുന്നോടിയായി ജോസും പാർട്ടിയും മുന്നണി മാറുമോ...

തമ്പാനൂരിലെ ലോഡ്ജ് മുറിയിൽ കൈരളി ടിവി ജീവനക്കാരനെയും യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തി; യുവാവ് യുവതിയെ കൊലപ്പെടുത്തിയ...

തമ്ബാനൂരിലെ ലോഡ്ജ് മുറിയില്‍ യുവതിയെയും യുവാവിനെയും മരിച്ചനിലയില്‍ കണ്ടെത്തി. തിരുവനന്തപുരം പേയാട് സ്വദേശികളായ കുമാർ, ആശ എന്നിവരാണ് മരിച്ചത്. യുവതിയെ കൊലപ്പെടുത്തിയശേഷം കുമാർ ജീവനൊടുക്കിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കുമാർ കൈരളി ടി.വി. ചാനലിലെ...

സ്കൂൾ പ്രിൻസിപ്പൽ ആയ വൈദികനെ കെണിയിലാക്കിയത് നഗ്ന വീഡിയോ കോളിലൂടെ വശീകരിച്ച്: കോട്ടയം ഹണി ട്രാപ്പിൽ കൂടുതൽ...

വൈദികനെ ഹണി ട്രാപ്പില്‍ കുടുക്കിയ കേസിൽ ബംഗളൂരു സ്വദേശികളായ നേഹ ഫാത്തിമ (25), സുഹൃത്ത് സാരഥി (29) എന്നിവർ പിടിയിലായിരുന്നു. വൈദികനില്‍ നിന്ന് ഇരുവരും ചേര്‍ന്ന് 41.52 ലക്ഷം രൂപയാണ് തട്ടിയത്....

സുഹൃത്തായ മലയാളി യുവാവിനെ മദ്യം നൽകി വശീകരിച്ച് നഗ്ന ദൃശ്യങ്ങൾ റെക്കോർഡ് ചെയ്തു; ഹണി ട്രാപ്പിലൂടെ...

സൗഹൃദം സ്ഥാപിച്ച്‌ യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി 10 ലക്ഷം രൂപ തട്ടിയെടുത്ത അസം സ്വദേശികള്‍ പിടിയില്‍. കുറ്റിപ്പുറം തങ്ങള്‍പ്പടിയിലെ ലോഡ്ജില്‍ താമസക്കാരായ യാസ്മിൻ ആലം (19) ഖദീജ ഖാത്തൂൻ എന്നിവരെയാണ് കുറ്റിപ്പുറം പോലീസ്...

സ്കൂളിലെ ജോലിക്ക് അപേക്ഷിക്കാൻ വിളിച്ച് സൗഹൃദം സ്ഥാപിച്ചു; നഗ്ന വീഡിയോ കോളിലൂടെ ദൃശ്യങ്ങൾ ശേഖരിച്ചു;...

വൈദികനെ ഹണിട്രാപ്പില്‍ കുടുക്കി 40 ലക്ഷം രൂപ തട്ടിയതില്‍ കോട്ടയം വൈക്കത്ത് യുവതിയും ആണ്‍ സുഹൃത്തും അറസ്റ്റില്‍. ബംഗളൂരുവില്‍ താമസിക്കുന്ന മലയാളി യുവതി നേഹാ ഫാത്തിമ, സുഹൃത്ത് സാരഥി എന്നിവരാണ് പിടിയിലായത്. നഗ്നചിത്രങ്ങള്‍...

ഭാര്യ ഉപേക്ഷിച്ചു പോയതോടെ യുവാവ് ആത്മഹത്യ ചെയ്ത സംഭവം; എയ്ഡഡ് സ്കൂൾ അധ്യാപികയായ ഭാര്യക്കെതിരെ കേസെടുത്തു:...

കോട്ടുവള്ളി കൈതാരം വട്ടത്തിപ്പാടം ധന്യൻ-ജലജ ദമ്ബതികളുടെ മകൻ അരുണ്‍ലാല്‍ (34) ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭാര്യ ആതിര(30)ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരം പോലീസ് കേസെടുത്തു. ഭാര്യ വീടുവിട്ടു പോയതിനെ തുടർന്ന് കഴിഞ്ഞ...

ഓസ്ട്രേലിയൻ മന്ത്രിയും മലയാളിയുമായ ജിൻസൺ ആന്റോ ചാൾസ് ഇന്ന് കേരളത്തിൽ എത്തും; സത്യപ്രതിജ്ഞക്ക് ശേഷം ജന്മ നാട്ടിലേക്കുള്ള ആദ്യ...

ഓസ്ട്രേലിയൻ നോർത്തേൺ ടെറിട്ടറി പ്രൊവിൻസിൽ മന്ത്രിയായ മലയാളിയെ സ്വീകരിക്കുവാൻ ജന്മനാട് ഒരുങ്ങുന്നു. പാർലമെന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച് മന്ത്രിയായ ശേഷം കേരളത്തിലേക്ക് ആദ്യമായി എത്തുന്ന പാലാ സ്വദേശി ജിൻസൺ ആന്റോയ്ക്ക് ഊഷ്മള വരവേൽപ്പൊരുക്കാനാണ് ബന്ധുമിത്രാദികളും...

വിവാഹമോതിരം നൽകി പ്രൊപ്പോസ് ചെയ്ത കാമുകിയെ 24 മണിക്കൂറിനകം കുത്തിക്കൊലപ്പെടുത്തി; പ്രതി ലൈംഗിക കുറ്റവാളി; സമൂഹമാധ്യമങ്ങളിൽ...

പരസ്യമായി വിവാഹാഭ്യാർത്ഥന നടത്തിയതിന്റെ പിറ്റേന്ന് കാമുകിയെ കുത്തിക്കൊന്ന് 52 -കാരൻ. ന്യൂജേഴ്‌സിയില്‍ നിന്നുള്ള ജോസ് മെലോയാണ് കാമുകിയെ വിവാഹാഭ്യർത്ഥന നടത്തി അധികം വൈകാതെ കുത്തിക്കൊന്നത്. ഇയാള്‍ ലൈംഗിക കുറ്റവാളികളുടെ പട്ടികയില്‍ ഉള്‍പ്പെട്ടയാള്‍ കൂടിയാണ്....

രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും അധിക നികുതി കൊടുക്കാതെ വാഹനം ഉപയോഗിക്കാൻ കഴിയുന്ന ഭാരത് സീരീസ് രജിസ്ട്രേഷൻ ഇനി കേരളത്തിലും;...

ഭാരത് സീരിസ് പ്രകാരം കേരളത്തില്‍ വാഹനം രജിസ്റ്റർ ചെയ്യാം. ഹൈക്കോടതിയാണ് രജിസ്ടട്രേഷന് അനുമതി നല്‍കിയത്. കേന്ദ്രം നടപ്പാക്കിയ ബി എച്ച്‌ രജിസ്ട്രേഷനുള്ള വാഹനങ്ങള്‍ മറ്റ് സംസ്ഥാനത്തേക്ക് പോകുമ്ബോള്‍ വീണ്ടും രജിസ്ട്രേഷൻ ആവശ്യമില്ല. സംസ്ഥാന...

ആറു വർഷങ്ങൾക്കു മുമ്പ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് ചായകുടിച്ചപ്പോൾ വന്ന ബിൽ 150 രൂപ; കെപിസിസി സെക്രട്ടറി...

വിമാനത്താവളങ്ങളില്‍ ചായക്കും സ്നാക്സിനും ഉള്‍പ്പെടെ അമിത വില ഈടാക്കുന്നതിന് അറുതി വരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടല്‍. വിമാനത്താവങ്ങളില്‍ ഇനി മുതല്‍ ചായക്കും കാപ്പിക്കും സ്‌നാക്‌സിനും സാധാരണ വില മാത്രം. കെ.പി.സി.സി സെക്രട്ടറി...

പത്തനംതിട്ട സിപിഎമ്മിൽ വീണ്ടും കൊഴിഞ്ഞുപോക്ക്; ജില്ലാ സമ്മേളനം ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോൾ പാർട്ടിവിട്ട് കോൺഗ്രസിൽ ചേർന്നത്...

സംസ്ഥാന സെക്രട്ടറിയും മുഖ്യമന്ത്രിയും മുഴുവന്‍ സമയം പങ്കെടുക്കുന്ന ജില്ലാ സമ്മേളനം ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ മുമ്ബ് പാര്‍ട്ടിയുടെ മാവേലിക്കരയിലെ യുവജന നേതാവും ജനപ്രതിനിധിയും നരേന്ദ്ര പ്രസാദ് പഠന ഗവേഷണകേന്ദ്രം സെക്രട്ടറിയുമായ ആര്‍. ശ്രീനാഥ് പാര്‍ട്ടിവിട്ട്...

ജാമ്യം നിഷേധിച്ചതിന് പിന്നാലെ കോടതി മുറിയിൽ തലകറങ്ങി വീണ് ബോബി ചെമ്മണ്ണൂർ; തന്റേടിയായ ബോച്ചേ...

നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ച കേസില്‍ റിമാൻഡിലായ വ്യവസായി ബോബി ചെമ്മണ്ണൂരിന് ദേഹാസ്വാസ്ഥ്യം. കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തതിന് പിന്നാലെയാണ് രക്തസമർദ്ദം ഉയർന്ന് ദേഹാസ്യാസ്ഥ്യമുണ്ടായത്. ഉത്തരവ് കേട്ട ഉടനെ ബോബി...

ലൈംഗിക അധിക്ഷേപ കേസ്: ബോബി ചെമ്മണ്ണൂരിന് ജാമ്യമില്ല; റിമാൻഡ് ചെയ്തത് 14 ദിവസത്തേക്ക്

നടി ഹണി റോസ് നല്‍കിയ ലൈംഗിക അധിക്ഷേപക്കേസില്‍ കോടതിയില്‍ ഹാജരാക്കിയ വ്യവസായി ബോബി ചെമ്മണ്ണൂരിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 2 ആണ് ബോബിയെ റിമാൻഡ്...

പണം വാങ്ങി സുഹൃത്തുക്കളെ വീട്ടിലേക്ക് അയച്ച ഭാര്യയെ ബലാത്സംഗത്തിനിരയാക്കും; സൗദി അറേബ്യയിൽ ഇരുന്ന് ദൃശ്യങ്ങൾ മൊബൈലിൽ കണ്ടാസ്വദിക്കും:...

ഭര്‍ത്താവ് കൂട്ടുകാരെ വിട്ട് തന്നെ ബലാത്സംഗം ചെയ്യിക്കുന്നെന്നും അതിന്റെ ബലാത്സംഗ വീഡിയോകള്‍ ജോലി ചെയ്യുന്ന സൗദിഅറേബ്യയില്‍ ഇരുന്നു കാണുകയും കുറ്റവാളികളില്‍ നിന്നും പണം ഈടാക്കുകയും ചെയ്യുന്നതായി ആരോപിച്ച്‌ ബുലന്ദഷഹറുകാരിയായ യുവതി. മൂന്ന് വര്‍ഷമായി...

ഖത്തറിൽ നിന്ന്‌ മുംബൈയിലെത്തിയ തീരുർ സ്വദേശിയെ കാണാതായതായി പരാതി; വിശദാംശങ്ങൾ വായിക്കാം

മുംബൈ: ഖത്തറിൽ നിന്ന്‌ കഴിഞ്ഞ മാസം ഡിസംബർ 27 ന് മുംബൈയിലെത്തിയ തീരുർ സ്വദേശിയായ മുഹമ്മദ് നിയാസിനെയാണ് (31)കാണാതായതായി തിരൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.എന്നാൽ ഡിസംബർ 27 ന് മുംബൈ വിമാനതാവളത്തിൽ...

നടി ഹണി റോസിന്‍റെ പരാതി: ബോബി ചെമ്മണ്ണൂര്‍ കസ്റ്റഡിയില്‍; ഉടൻ അറസ്റ്റ് രേഖപ്പെടുത്തും

നടി ഹണി റോസിന്‍റെ പരാതിയില്‍ ബോബി ചെമ്മണ്ണൂര്‍ കസ്റ്റഡിയില്‍. എറണാകുളം സെൻട്രല്‍ പൊലീസാണ് കസ്റ്റഡിയിലെടുത്തത്.ഹണി റോസിനെതിരായ സൈബർ ആക്രമണക്കേസ് പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. എറണാകുളം സെന്‍ട്രല്‍ എസ്‌എച്ച്‌ഒക്കാണ് അന്വേഷണച്ചുമതല. പരാതിയില്‍ ഇന്നലെയാണ് ജാമ്യമില്ലാ...