ഇവന്റെ ലീലാവിലാസങ്ങൾ ചൂണ്ടിക്കാട്ടിയപ്പോൾ എന്നെ കുറ്റക്കാരിയായി: ഷൈൻ ടോം ചാക്കോയ്ക്ക് എതിരെ മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ;...

ലഹരി ഉപയോഗിച്ച്‌ നടി വിൻസി അലോഷ്യസിനെതിരെ മോശമായി പെരുമാറിയെന്ന് ആരോപണം നേരിടുന്ന നടൻ ഷൈൻ ടോം ചാക്കോയെ വിമർശിച്ച്‌ മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ. നടനില്‍ നിന്ന് തനിക്കും മോശം അനുഭവമുണ്ടായിട്ടുണ്ടെന്നും വെളിപ്പെടുത്തുകയാണ്...

“വാണം എന്ന് വിളിക്കുന്നത് എനിക്കിഷ്ടമാണ്, ഇറങ്ങിപ്പോടാ *****” : യൂട്യൂബ് അഭിമുഖത്തിനിടയിൽ ഒപ്പമുണ്ടായിരുന്നവരെ തെറിവിളിച്ച്...

തിയേറ്ററിനു മുന്നില്‍ നിന്ന് റിവ്യൂ പറഞ്ഞു ശ്രദ്ധ നേടിയ ആളാണ് അലിൻ ജോസ് പെരേര. ഡാൻസും പാട്ടും എന്തും ചെയ്യുന്ന ആളായ അലിൻ സിനിമയിലേക്ക് കടന്നു വരാനാണ് ലക്ഷ്യം വെക്കുന്നത്. ഇതിനായി ഷോർട്...

വിൻസി അലോഷ്യസിന് പിന്തുണയുമായി ആരോപണ വിധേയനായ ഷൈൻ ടോം ചാക്കോയുടെ ഇൻസ്റ്റാഗ്രാം സ്റ്റോറി; എജ്ജാതി കോൺഫിഡൻസ് എന്ന പരിഹാസവുമായി...

ലഹരി ഉപയോഗിച്ച്‌ സെറ്റില്‍ മോശമായി പെരുമാറിയ സഹതാരത്തിനെതിരെ സധൈര്യം മുന്നോട്ടുവന്ന നടി വിൻസി അലോഷ്യസിനെ അഭിനന്ദിക്കുകയാണ് മലയാളികള്‍. ഇക്കൂട്ടത്തിലൊരു മലയാളിയുടെ പിന്തുണ സോഷ്യല്‍മീഡിയയില്‍ വൈറലുമാണ്. വിൻസിയുടെ വെളിപ്പെടുത്തല്‍ സംബന്ധിച്ച വാർത്ത ഇൻസ്റ്റഗ്രാം സ്റ്റോറിയായി...

അന്യ സംസ്ഥാന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഏജന്റ് ആയി പ്രവർത്തിക്കുന്ന സീനിയർ വിദ്യാർത്ഥികൾ സൃഷ്ടിക്കുന്നത് വൻ ഭീഷണി; അഡ്മിഷൻ...

അഡ്മിഷനും ലോണും സ്കോളർഷിപ്പും തരപ്പെടുത്തികൊടുക്കുമെന്ന വാഗ്ദാനങ്ങളുമായി അന്യ സംസ്ഥാനങ്ങളിലെ വിവിധ വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലെ സീനിയർ വിദ്യാർഥികൾ ഇടനില നിന്ന് ബന്ധുമിത്രാതികൾക്കും സുഹൃത്തുക്കൾക്കും അഡ്മിഷൻ തരപ്പെടുത്തി കൊടുത്ത് കമ്മീഷൻ പറ്റുന്ന പ്രവണത...

ലഹരി പരിശോധനയ്ക്ക് എത്തിയ പോലീസിനെ കണ്ടപ്പോൾ ഹോട്ടലിൽ നിന്ന് ഇറങ്ങിയോടി ഷൈൻ ടോം ചാക്കോ: വീഡിയോ ദൃശ്യങ്ങൾ...

ലഹരി പരിശോധനയ്ക്കിടെ നടൻ ഷൈൻ ടോം ചാക്കോ കൊച്ചിയിലെ ഹോട്ടലില്‍ നിന്ന് ഇറങ്ങിയോടി. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഷൈൻ ടോം ചാക്കോയുടെ മുറിയില്‍ ലഹരി ഉപയോഗം നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡാൻസാഫ് സംഘം...

സെറ്റിൽ ലഹരി ഉപയോഗിച്ച് നടിമാരോട് മോശമായി പെരുമാറിയ താരം ഷൈൻ ടോം ചാക്കോ; പേര് വെളിപ്പെടുത്തി വിൻസി അലോഷ്യസ്:...

വിൻസി അലോഷ്യസിന്റെ വെളിപ്പെടുത്തലില്‍ പരാമർശിച്ച സഹതാരം ഷൈൻ ടോം ചാക്കോ. സൂത്രവാക്യം എന്ന സിനിമയുടെ സെറ്റില്‍ വച്ചായിരുന്നു മോശം പെരുമാറ്റം. ഷൈനെതിരെ വിൻസി ഫിലിം ചേംബറിന് പരാതി നല്‍കി. നടിയുടെ പരാതി പരിഗണിക്കാൻ...

കോട്ടയത്ത് അമ്മയും മക്കളും ആത്മഹത്യ ചെയ്ത സംഭവം: മൂന്നു പേരുടെയും മരണം ശ്വാസകോശത്തിൽ വെള്ളം നിറഞ്ഞ്; കുട്ടികളുടെ ശരീരത്തിൽ...

കോട്ടയം അയർക്കുന്നത്ത് ആത്മഹത്യ ചെയ്ത യുവതിയുടേയും മക്കളുടെയും മരണകാരണം ശ്വാസകോശത്തില്‍ വെള്ളം നിറഞ്ഞതാണെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ജിസ്മോളുടെ കയ്യിലെ ഞരമ്ബ് മുറിഞ്ഞിട്ടുണ്ട്. ജിസ്മോളുടെ പുറത്ത് മുറിവുണ്ട്. മക്കള്‍ രണ്ട് പേരുടെയും ഉള്ളില്‍...

ലഹരി ഉപയോഗിച്ച് സെറ്റിൽ അപമര്യാദയായി പെരുമാറുന്ന പ്രമുഖ നടൻ; വിൻസി അലോഷ്യസ് ആരോപണം ഉയർത്തുന്നത് ഷൈൻ ടോം...

ഷൂട്ടിങ് സെറ്റില്‍ വച്ച്‌ ലഹരി ഉപയോഗിച്ച ഒരു നടൻ തന്നോടും സഹപ്രവർത്തകയോടും മോശമായി പെരുമാറിയെന്ന നടി വിൻസി അലോഷ്യസിന്റെ തുറന്നുപറച്ചിലാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചർച്ചയാകുന്നത്. ലഹരി ഉപയോഗിച്ച ആളില്‍ നിന്ന് തനിക്ക് നേരിട്ട്...

മരിക്കാൻ പോകുന്നുവെന്ന് വിദേശത്തുള്ള സ്വന്തം അച്ഛനെ വിളിച്ചു പറഞ്ഞു; ഭർതൃ മാതാവുമായി ഉണ്ടായിരുന്നത് ചില്ലറ പ്രശ്നങ്ങൾ:...

എല്‍എല്‍എം ബിരുദധാരി, ഹൈക്കോടതിയില്‍ അഭിഭാഷക, പാലാ കോടതിയിലും പ്രാക്ടീസ്, മുത്തോലി ഗ്രാമപ്പഞ്ചായത്ത് മുൻപ്രസിഡന്റ്, സാമ്ബത്തികഭദ്രതയുള്ള കുടുംബം. രണ്ട് പിഞ്ചുകുട്ടികളുമായി മീനച്ചിലാറ്റില്‍ ജീവനൊടുക്കിയ അഡ്വ. ജിസ്മോളുടെ കുടുംബ പശ്ചാത്തലമിങ്ങനെ. ഇവരുടെ കുടുംബത്തില്‍ മറ്റ് ഗുരുതര...

വീണ വിജയനെതിരെ അതിവേഗ കരുനീക്കങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്; അഴിമതി കേസിൽ വീണ മാത്രമല്ല പിണറായിയും അറസ്റ്റിലായേക്കാം: മാസപ്പടി കേസിൽ...

മാസപ്പടി കേസിലെ കുറ്റപത്രം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്. കരിമണല്‍ കച്ചവടത്തിനു നിയമവിരുദ്ധമായ സഹായം ഉറപ്പാക്കാന്‍ സിഎംആര്‍എല്‍ കമ്ബനി (കൊച്ചിന്‍ മിനറല്‍ ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ്) വന്‍തുക ചെലവഴിച്ചെന്ന കേസില്‍ അന്വേഷണം നടത്തി സീരിയസ് ഫ്രോഡ്...

“വഖഫ് ബില്‍ പാസായാല്‍ ഭൂമി കിട്ടുമെന്നല്ലേ ബി.ജെ.പി പറഞ്ഞത്; മുനമ്ബം ജനതയെ കേന്ദ്രം വഞ്ചിച്ചു”: പി.കെ. കുഞ്ഞാലിക്കുട്ടി

വഖഫ് ഭൂമി വിഷയത്തില്‍ മുനമ്ബത്തെ ജനങ്ങള്‍ നിയമപോരാട്ടം തുടരേണ്ടി വരുമെന്ന കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിന്‍റെ പ്രസ്താവനക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. വഖഫ് ബില്‍ പാസായാല്‍ ഭൂമി കിട്ടുമെന്നല്ലേ ബി.ജെ.പി...

സ്വയംഭരണ അവകാശം പ്രഖ്യാപിച്ച്‌ തമിഴ്‌നാട്; നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചത് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ: തമിഴ് വികാരം ആളിക്കത്തിച്ച്...

സ്വയംഭരണ അവകാശം പ്രഖ്യാപിച്ച്‌ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചു. സംസ്ഥാനത്തിന്റെ അവകാശങ്ങള്‍ കവരുന്നതിനെതിരായ പോരാട്ടം ശക്തമാക്കുമെന്ന് എംകെ സ്റ്റാലിൻ പറഞ്ഞു. ഭാഷയും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പ്രമേയവും സഭയില്‍ അവതരിപ്പിച്ചു....

ജപ്തി ചെയ്ത വസ്തു വിറ്റ് കിട്ടിയ അധിക തുകയായ 10 ലക്ഷം തിരികെ കിട്ടണം: സഹകരണ ബാങ്കിനുള്ളിൽ ...

ബാങ്കിനുള്ളില്‍ പെട്രോളുമായി പ്രതിഷേധം. തൃശൂർ തിരൂർ സഹകരണ ബാങ്കില്‍ പെട്രോളുമായി സ്ത്രീയുടെ പ്രതിഷേധം. ബാങ്ക് ലേലത്തില്‍ സ്ഥലം വിറ്റ ശേഷം ലഭിച്ച അധിക തുക നല്‍കാത്തതിലാണ് പോട്ടോർ സ്വദേശിയായ സരസ്വതി ആത്മഹത്യാ ഭീഷണി...

‘ബി ഗ്രേഡ് സിനിമയുടെ നിലവാരത്തിലേക്ക് താഴരുത്, എകെജി സെന്ററല്ല ശമ്ബളം തരുന്നത്’: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി...

സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കെ കെ രാഗേഷിനെ പ്രശംസിച്ച ദിവ്യ എസ് അയ്യര്‍ ഐ എ എസിനെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ്. എ കെ ജി...

സ്വകാര്യ ബസ് തൊഴിലാളികള്‍ക്ക് നേരെ തോക്ക് ചൂണ്ടി; വ്‌ളോഗര്‍ തൊപ്പി കസ്റ്റഡിയില്‍: വിശദാംശങ്ങൾ വായിക്കാം

സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് നേരെ തോക്ക് ചൂണ്ടിയ വ്‌ലോഗര്‍ തൊപ്പി പൊലീസ് കസ്റ്റഡിയില്‍. വടകര ബസ് സ്റ്റാന്റില്‍ വച്ചാണ് കണ്ണൂര്‍ കല്യാശേരി സ്വദേശി മുഹമ്മദ് നിഹാലിനെ (തൊപ്പി)പിടികൂടിയത്. വടകര പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്....

കോട്ടയം അയർക്കുന്നത്ത് യുവതി മക്കളുമായി ആറ്റിൽ ചാടി ജീവനൊടുക്കി; മരണമടഞ്ഞത് പാലാ മുത്തോലി പഞ്ചായത്ത് മുൻ പ്രസിഡന്റായ...

കോട്ടയത്തെ ഞെട്ടിച്ച് യുവതിയുടെയും മക്കളുടെയും ആത്മഹത്യ. അയർക്കുന്നം നീറിക്കാട് പള്ളിക്ക് സമീപം താമസക്കാരൻ ആയ ജിമ്മിയുടെ ഭാര്യ ജിസ്മോൾ തോമസും, ദമ്പതികളുടെ അഞ്ചും ഒന്നും വയസ്സ് വീതം പ്രായമുള്ള മക്കളും ആണ് മരണമടഞ്ഞത്....

കേരള ഫിലിം ക്രിട്ടിക്സ് അവാർഡുകൾ പ്രഖ്യാപിച്ചു: മികച്ച ചിത്രം ഫെമിനിച്ചി ഫാത്തിമ; നടൻ – ടോവിനോ,...

2024ലെ മികച്ച സിനിമയ്ക്കുള്ള 48-ാമത് കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡില്‍ മികച്ച സിനിമയ്ക്കുള്ള പുരസ്കാരം സ്വന്തമാക്കി ഫെമിനിച്ചി ഫാത്തിമ. ഫാസില്‍ മുഹമ്മദ് സംവിധാനം ചെയ്ത ചിത്രമാണിത്. ഇന്ദുലക്ഷ്മി ആണ് മികച്ച സംവിധായക (ചിത്രം:അപ്പുറം)....

സിപിഎമ്മിന് കണ്ണൂർ ജില്ലയിൽ പുതിയ അമരക്കാരൻ; പാർട്ടി ജില്ലാ സെക്രട്ടറിയായി നിയോഗിച്ചത് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പദം...

കെ കെ രാഗേഷിനെ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. രാവിലെ ചേർന്ന ജില്ലാ കമ്മിറ്റി യോഗമാണ് കെ കെ രാഗേഷിനെ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ...

കാട്ടാന കലിയിൽ വിറങ്ങലിച്ച് കേരളം; ആതിരപ്പള്ളിയിൽ കൊല്ലപ്പെട്ടത് രണ്ടു പേർ; സംസ്ഥാനത്ത് രണ്ട് ദിവസത്തിനിടെ പൊലിഞ്ഞത് മൂന്ന്...

സംസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് കാട്ടാന ആക്രമണം. അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ രണ്ടുപേർ മരിച്ചു. വാഴച്ചാല്‍ ശാസ്‌താംപൂവം ഉന്നതിയിലെ സതീഷ്, അംബിക എന്നിവരാണ് മരിച്ചത്. വനവിഭവങ്ങള്‍ ശേഖരിക്കാൻ അതിരപ്പിള്ളി വഞ്ചിക്കടവില്‍ കുടില്‍കെട്ടി താമസിച്ചവരാണ് കൊല്ലപ്പെട്ടത്....

അംബേദ്ക്കര്‍ പ്രതിമയുടെ ഫലകം മാറ്റണമെന്ന് ആവശ്യം: ബിജെപി നേതാവിന്റെ കുത്തിന് പിടിച്ചു കോൺഗ്രസ് വനിത എംഎൽഎ;...

ജയ്പൂര്‍: അംബേദ്ക്കര്‍ പ്രതിമയുടെ ഫലകം മാറ്റണമെന്നാവശ്യപ്പെട്ട് എത്തിയ ബിജെപി നേതാക്കളെ നേരിട്ട് കോണ്‍ഗ്രസിന്റെ വനിതാ എംഎല്‍എ ഇന്ദിരാ മീന. ബിജെപി ജയ്പൂര്‍ മണ്ഡലം പ്രസിഡന്റ് ഹനുമാന്‍ ദീക്ഷിതിന്റെ നേതൃത്വത്തിലുള്ള സംഘത്തെയാണ് ഇന്ദിരാ മീന...