വൈദികരും കന്യാസ്ത്രീകളും ആദായ നികുതി ഒടുക്കണം; എതിർ ഹര്‍ജികളെല്ലാം തള്ളി സുപ്രീം കോടതി: വിശദാംശങ്ങൾ വായിക്കാം
സ്കൂള്‍ അധ്യാപകരായ കന്യാസ്ത്രീകളുടെയും വൈദികരുടെയും ശമ്ബളത്തില്‍ നിന്ന് ആദായനികുതി ഈടാക്കണമെന്ന് സുപ്രീം കോടതി. കഴിഞ്ഞ വർഷത്തെ വിധിയില്‍ പുനപരിശോധന ആവശ്യപ്പെട്ട ഹർജി കോടതി തള്ളി. കഴിഞ്ഞ വര്‍ഷം നവംബറിലാണ് ചീഫ് ജസ്റ്റിസ് ഡി...
ദിലീപ് ചിത്രത്തിന്റെ പ്രമോഷൻ വേദിയിൽ ലിസ്റ്റിൻ സ്റ്റീഫൻ പേരു വെളിപ്പെടുത്താതെ വിമർശിച്ച പ്രമുഖ താരം നിവിൻ പോളിയോ?...
മലയാള സിനിമയില്‍ പുതിയൊരു വിവാദത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. മലയാളത്തിലെ ഒരു പ്രമുഖ നടന്‍ വലിയ തെറ്റിന് തിരികൊളുത്തിയിട്ടുണ്ട് എന്ന ലിസ്റ്റിന്റെ വാക്കുകള്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് കാരണമായിരിക്കുകയാണ്. നടന്റെ പേരോ...
തൃശ്ശൂർ കൊടകരയിൽ എംഡിഎംഐയുമായി യുവാവും യുവതിയും പിടിയിൽ: വിശദാംശങ്ങൾ വായിക്കാം
കൊടകരയില്‍ എംഡിഎംഎയുമായി രണ്ടുപേർ പിടിയില്‍. ദീപക്, ദീക്ഷിത എന്നിവരാണ് പോലീസ് പിടികൂടിയത്. വില്‍പ്പനയ്ക്കായി ബംഗുളൂരുവില്‍ നിന്ന് കൊണ്ടുവന്ന 180 ഗ്രാമിലധികം എംഡിഎംഎയാണ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. ഇരിങ്ങാലക്കുട കല്ലൻകുന്ന് സ്വദേശിയായ ദീപക്കിന്‍റെ പേരില്‍ നിരവധി...
പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ജയിലിൽ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു? രേഖകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു: ...
പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് കസ്റ്റഡിയില്‍ ലൈംഗിക പീഡനം ഏറ്റെന്ന് സ്ഥിരീകരണവുമായി പാക് എമിറേറ്റ്സ് മിലിട്ടറി ആശുപത്രിയുടെ രേഖകള്‍ പ്രചരിക്കുന്നു. ലൈംഗിക അതിക്രമത്തില്‍ അദ്ദേഹത്തിന് സാരമായി പരിക്കേറ്റെന്ന മെഡിക്കല്‍ രേഖകളാണ് പ്രചരിക്കുന്നത്....
‘അന്ത്യ അത്താഴ ചിത്രത്തില്‍ സംഘികളുടെ പടം വെട്ടിക്കയറ്റിയുള്ള ട്രോള്‍ വേണ്ട’: ബിനീഷ് കോടിയേരിക്ക് മുന്നറിയിപ്പുമായി യൂത്ത്...
വിഴിഞ്ഞം തുറമുഖ ഉദ്ഘാടന ചടങ്ങിന് നേരത്തെ വന്ന് വേദി പിടിച്ച ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെ പരിഹസിച്ച് ബിനീഷ് കോടിയേരി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രം വിവാദമായതോടെ നീക്കി. ക്രിസ്തുവിന്റെ അന്ത്യത്താഴ...
അവകാശപ്പെട്ടിരുന്നത് വിദേശത്ത് ഡോക്ടർ ആണെന്ന്; യുകെയിലും ജർമ്മനിയിലും ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്ന് തട്ടിയത് കോടികൾ:...
ജര്‍മനി, യുകെ തുടങ്ങിയ വിദേശരാജ്യങ്ങളില്‍ ജോലി വാഗ്ദാനം കോടികള്‍ തട്ടിയ കേസില്‍ 'ടേക്ക് ഓഫ് ഓവര്‍സീസ് എജ്യൂക്കേഷണല്‍ കണ്‍സല്‍ട്ടന്‍സി' സിഇഒ കാര്‍ത്തിക പ്രദീപ് പിടിയിലായ സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. തൃശൂര്‍ സ്വദേശിനിയുടെ...
കേരളത്തിലേക്കല്ല; മെസ്സിയും സംഘവും ചൈനയിലേക്കും ഖത്തറിലേക്കുമെന്ന് അര്‍ജന്റീന മാധ്യമങ്ങള്‍; മെസ്സിയും അർജൻറീന ടീമും കേരളത്തിൽ എത്തും എന്നത്...
ലോകകിരീടം ചൂടിയ ഖത്തറിന്റെ മണ്ണില്‍ പന്തു തട്ടാനായി ലയണല്‍ മെസ്സിയും സംഘവും വീണ്ടുമെത്തുമോ..? തെക്കനമേരിക്കൻ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ നിന്നും 2026 ഫിഫ ലോകകപ്പിലേക്ക് യോഗ്യത ഉറപ്പിച്ചു കഴിഞ്ഞ അർജന്റീനയുടെ ഈ വർഷാവസാനത്തെ...
പോപ്പ് ആകാൻ ആഗ്രഹമുണ്ട് എന്ന് മാധ്യമ പ്രവർത്തകരോട് വെളിപ്പെടുത്തിയതിന് പിന്നാലെ മാർപാപ്പയുടെ വേഷം അണിഞ്ഞുള്ള ചിത്രം പങ്കുവെച്ച് അമേരിക്കൻ...
പോപ്പ് ആകാന്‍ ആഗ്രഹമുണ്ടെന്നറിയിച്ചതിനു പിന്നാലെ പോപ്പിന്റെ വേഷമണിഞ്ഞ എഐ ചിത്രം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പോസ്റ്റിന് താഴെ ട്രംപിനെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകളുണ്ട്. പോസ്റ്റ് തമാശയായിരിക്കാമെന്ന് ചിലർ...
കാർ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലേക്ക് ഇടിച്ചു കയറി; പൊന്നാനിയിൽ യുവതിക്ക് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം
നരിപ്പറന്പ് ഹൈവേയില്‍ കാർ നിർത്തിയിട്ട ലോറിയ്ക്ക് പിറകിലിടിച്ച് യുവതി മരിച്ചു. യുവാവിന് ഗുരുതര പരിക്കേറ്റു. തലശേരി കോടിയേരി സ്വദേശി ഏലിയന്‍റവിട നിഖിലിന്‍റെ ഭാര്യ കൊല്ലം സ്വദേശിനി സിയ റെജി (30) യാണ് മരിച്ചത്.ഭർത്താവ്...
21 വയസ്സിനിടെ 12 വിവാഹം; ഗുൽഷാന വലവീശിയത് മാട്രിമോണിയൽ സൈറ്റിലൂടെ; ഇരയായത് വിവാഹം ശരിയാകാതെ നിൽക്കുന്ന പുരുഷന്മാർ: അവിശ്വസനീയമായ...
21 വയസ്സിനിടെ 12 വിവാഹം കഴിച്ച് നിരവധി യുവാക്കളെ കബളിപ്പിച്ച് പണവും സ്വർണവും കവർന്ന യുവതി പിടിയില്‍. ഉത്തർപ്രദേശ് ജാൻപൂർ സ്വദേശിയായ 21കാരി ഗുല്‍ഷാന റിയാസ് ഖാനാണ് പല സംസ്ഥാനങ്ങളില്‍ പല പേരുകളിലായി...
13കാരനായ വിദ്യാർത്ഥിയും ഒത്ത് ട്യൂഷൻ ടീച്ചർ ഒളിച്ചോടിയ സംഭവം; പിടിയിലായ യുവതി ഗർഭിണി; ഗർഭം ധരിച്ചത് 13കാരനിൽ നിന്നെന്നും...
പതിമൂന്ന് വയസ്സുകാരനായ വിദ്യാർത്ഥിയെ 23വയസ്സുകാരിയായ ട്യൂഷൻ അധ്യാപിക തട്ടിക്കൊണ്ടുപോയതില്‍ നിർണായക വഴിത്തിരിവ്. പൊലീസ് നടത്തിയ പരിശോധനയില്‍ അധ്യാപിക ഗർഭിണിയാണെന്ന് കണ്ടെത്തി. പ്രായപൂർത്തിയാകാത്ത പതിമൂന്നുകാരനില്‍ നിന്നുമാണ് താൻ ഗർഭം ധരിച്ചതെന്നാണ് അധ്യാപികയുടെ മൊഴി. ഇരുവരും...
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; പത്തനംതിട്ട സ്വദേശിനി പിടിയില്‍: വിശദാംശങ്ങൾ വായിക്കാം
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവതി പിടിയില്‍. പത്തനംതിട്ട സ്വദേശി കാർത്തിക പ്രദീപിനെയാണ് എറണാകുളം സെൻട്രല്‍ പൊലീസ് പിടികൂടിയത്. 'ടേക്ക് ഓഫ് ഓവർസീസ് എഡ്യൂക്കേഷണല്‍ കണ്‍സള്‍ട്ടൻസി' ഉടമയാണ് കാർത്തിക പ്രദീപ്....
കോഴിക്കോട് മെഡിക്കല്‍ കോളജിൽ പൊട്ടിത്തെറി: വയനാട് സ്വദേശി ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ചെന്ന് ടി. സിദ്ദീഖ് എം.എല്‍.എ; ആളപായമില്ലെന്ന്...
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലുണ്ടായ പൊട്ടിത്തെറിയില്‍ വയനാട് സ്വദേശി ഉള്‍പ്പെടെ മൂന്നു പേർ മരിച്ചതായി ടി. സിദ്ദീഖ് എം.എല്‍.എ. വയനാട് കല്‍പറ്റ മേപ്പാടി സ്വദേശി നസീറ (44) മരിച്ചതായി ബന്ധുക്കള്‍...
തൃശൂരില്‍ ജോലി ചെയ്യുന്ന ഭാര്യയെ ഭയപ്പെടുത്താൻ ആത്മഹത്യാ ഭീഷണി മുഴക്കി വീഡിയോ കോൾ; പിന്നാലെ കസേര തെന്നി...
ഭാര്യയെ വീഡിയോ കോള്‍ ചെയ്തതിന് പിന്നലെ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം അബദ്ധത്തില്‍ കയര്‍ കഴുത്തില്‍ കുടുങ്ങിയത് മൂലമെന്ന് സൂചന. വടകര ചോറോട് സ്വദേശി കാര്‍ത്തികയില്‍ ബിജില്‍ ശ്രീധര്‍(42) ആണ് മരിച്ചത്....
കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് ഒഴിയാൻ സന്നദ്ധനായി കെ സുധാകൻ; യുഡിഎഫ് യോഗത്തിൽ പങ്കെടുക്കാതെ ഡൽഹിയിൽ ചർച്ചയ്ക്ക്...
കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരൻ മാറുമെന്ന് സൂചന. യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കാതെ സുധാകരൻ ഡല്‍ഹിയിലെത്തി. ഡല്‍ഹിയില്‍ തിരക്കിട്ട ചർച്ചകള്‍ നടക്കുന്നു. ഹൈക്കമാൻഡ് നിർദേശിച്ചാല്‍ സ്ഥാനമൊഴിയാൻ തയ്യാറെന്ന് കെ സുധാകരൻ ഹൈക്കമാൻഡിനെ...
വരിക്കാശ്ശേരി മന കാണാൻ പോയപ്പോൾ സ്കൂട്ടർ നിയന്ത്രണം വിട്ട് അപകടം; യുവതിക്കും രണ്ടു വയസ്സുകാരൻ മകനും ദാരുണാന്ത്യം:...
വാഹനാപകടത്തില്‍ അമ്മയ്‌ക്കും മകനും ദാരുണാന്ത്യം. പാലക്കാട് കിഴക്കഞ്ചേരി കാവ് പരിസരത്താണ് അപകടമുണ്ടായത്. മാട്ടുമന്ത സ്വദേശികളായ അഞ്ചു (26), മകൻ ശ്രേയസ് ശരത് (രണ്ട് ) എന്നിവരാണ് മരിച്ചത്. അഞ്ചുവിനൊപ്പം ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്‌തിരുന്ന...
പരിശോധനയിൽ പിടിച്ചെടുത്ത പഴകിയ ഭക്ഷണം ഹോട്ടലുകളുടെ പേര് എഴുതി പ്രദർശനത്തിന് വച്ച് തൃശ്ശൂർ കോർപ്പറേഷൻ: വീഡിയോ ദൃശ്യങ്ങൾ...
തൃശൂർ നഗരത്തില്‍ വിവിധയിടങ്ങളില്‍ പഴകിയ ഭക്ഷണം പിടികൂടി. കോർപ്പറേഷൻ ആരോഗ്യ വിഭാഗം നഗരത്തിലെ വിവിധ ഹോട്ടലുകളില്‍ നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണം പിടികൂടിയത്. നഗരത്തിലെ പ്രമുഖ ഹോട്ടലടക്കം ആറ് ഹോട്ടലുകളില്‍ നിന്നാണ് പഴകിയ...
ഘടകകക്ഷിയിൽ ലയിച്ച് അൻവർ യുഡിഎഫിലേക്ക്; തീരുമാനം യുഡിഎഫ് യോഗത്തിൽ: അൻവർ മുന്നണിയിലേക്ക് എത്തുന്നത് കാപ്പന്റെ കൈപിടിച്ചോ?
പിവി അൻവറിനെ സഹകരിപ്പിക്കാൻ യുഡിഎഫ് തീരുമാനം. ഏതെങ്കിലും ഘടകകക്ഷിയില്‍ ലയിച്ച് മുന്നണിയില്‍ എത്താനുള്ള ശ്രമത്തിന് പച്ചക്കൊടി. ഇന്ന് ചേർന്ന യുഡിഎഫ് യോഗത്തിലാണ് തീരുമാനം. അൻവറിനെ എങ്ങനെ സഹകരിപ്പിക്കണം എന്നത് തീരുമാനിക്കാൻ പ്രതിപക്ഷ നേതാവ്...
ഒരോമാസവും കൈക്കൂലി ഇനത്തിൽ സമ്പാദിച്ചത് മൂന്ന് ലക്ഷം; ഏജന്റിനെ ഒഴിവാക്കി നേരിട്ട് പണം കൈപ്പറ്റാൻ എത്തിയപ്പോൾ പിടിയിലായി; അറസ്റ്റ്...
സ്വപ്‌നയ്ക്ക് ഒരുമാസം കൈക്കൂലിയായി ലഭിച്ചിരുന്നതു മൂന്നുലക്ഷം രൂപയെന്നു വിജിലന്‍സ്. ഇവര്‍ ഇടപെട്ട എല്ലാ മേഖലയിലും വന്‍ തോതില്‍ കൈക്കൂലി വാങ്ങിയിരുന്നെന്നും സ്വപ്‌നയ്‌ക്കെതിരായ കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് വിജിലന്‍സ് പറഞ്ഞു. കൊച്ചി കോര്‍പറേഷനിലെ ബില്‍ഡിംഗ്...
വൈറ്റിലയിലെ ആഡംബര ഹോട്ടലിൽ സ്പായുടെ മറവിൽ നടന്നിരുന്നത് ഹൈടെക് പെൺവാണിഭം; സംഘത്തിൻറെ തലവൻ മഞ്ചേരി സ്വദേശി നൗഷാദ്;...
ആഢംബര ഹോട്ടലില്‍ സ്പായുടെ മറവില്‍ പ്രവർത്തിച്ചിരുന്ന അനാശാസ്യ കേന്ദ്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കഴിഞ്ഞ ദിവസം വൈറ്റിലയിലെ ആർട്ടിക്ക് ഹോട്ടലില്‍ നടത്തിയ റെയ്ഡില്‍ 11 യുവതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ലഹരി പരിശോധനയ്‌ക്കിടെയാണ്...


























