കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പ്രകടനത്തിലേക്ക് ഇരച്ചു കയറി സിപിഎം പ്രവർത്തകർ; പിന്നാലെ കൈയേറ്റവും, കല്ലേറും: വിശദാംശങ്ങളും വീഡിയോ ദൃശ്യങ്ങളും...
കണ്ണൂര്‍ ജില്ലയിലെ മലപ്പട്ടത്ത് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിനും പ്രകടനത്തിനും നേരെ സിപിഎം പ്രവര്‍ത്തകര്‍ അക്രമം നടത്തിയതായി പരാതി. കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ പ്രകടനത്തിലേക്ക് ഇരച്ചു കയറി കല്ലേറും കയ്യേറ്റവും നടത്തിയതായാണ് പരാതി. സ്ഥലത്തുണ്ടായിരുന്ന...
പൊതു ഖജനാവിലെ പണം വാരിക്കോരി കൊടുത്ത് കോൺഗ്രസ് വിമതനെ തീറ്റിപ്പോറ്റാൻ സിപിഎം; പി സരിന് പ്രതിമാസം 80,000 രൂപ...
കോണ്‍ഗ്രസ് വിട്ട് സിപിഐഎമ്മിന്റെ ഭാഗമായി മാറിയ പി സരിന് വിജ്ഞാന കേരളം ഉപദേശകനായി നിയമനം. 80000 രൂപ മാസശമ്ബളത്തിലാണ് സരിന്റെ നിയമനം. പാര്‍ട്ടിയോടിടഞ്ഞ് സിപിഐഎമ്മിലെത്തിയ സരിനെ പാലക്കാട് നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കിയിരുന്നു. പരാജയപ്പെട്ടെങ്കിലും...
പ്രമുഖ സ്വർണ്ണ വ്യാപാര ശൃംഖല അച്ചായൻസ് ഗോൾഡിന്റെ ഇരുപത്തിയഞ്ചാമത് ഷോറൂം ഉദ്ഘാടനം ഇന്ന് (മെയ് 8) തിരുവല്ലയിൽ; ...
അച്ചായൻസ് ഗോൾഡ് സ്വർണ്ണ വ്യാപാര ശൃംഖലയുടെ ഇരുപത്തിയഞ്ചാമത് ഷോറൂം ഇന്നു മുതൽ തിരുവല്ലയിൽ പ്രവർത്തനമാരംഭിക്കും. പ്രമുഖ താരം ലക്ഷ്മി നക്ഷത്ര ആണ് ഉദ്ഘാടന ചടങ്ങിലെ വിശിഷ്ടാതിഥി. ഉദ്ഘാടനത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്ക്...
പഹല്‍ഗാം മുഖ്യ സൂത്രധാരൻ ഷെയ്ഖ് സജ്ജാദ് ഗുൽ പഠിച്ചത് കേരളത്തില്‍; തലയ്ക്ക് 10 ലക്ഷം വിലയിട്ട് എൻഐഎ: വിശദാംശങ്ങൾ...
അതിക്രൂരമായ പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നിലെ മുഖ്യ സൂത്രധാരൻ എന്ന് അന്വേഷണ ഏജൻസികള്‍ കണ്ടെത്തിയിരിക്കുന്ന വ്യക്തിയാണ് ഷെയ്ഖ് സജ്ജാദ് ഗുല്‍. ഏപ്രില്‍ 22 ന് 26 പേരെ നിഷ്കരുണം കൊലപ്പെടുത്തിയ പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നില്‍...
സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി: ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് രോഹിത് ശര്‍മ; വിശദാംശങ്ങൾ വായിക്കാം
ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യൻ നായകൻ രോഹിത് ശർമ. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ അപ്രതീക്ഷിതമായാണ് വിരമിക്കുന്ന കാര്യം രോഹിത് അറിയിച്ചത്. നേരത്തേ ടെസ്റ്റ് നായകസ്ഥാനത്തുനിന്ന് രോഹിത്തിനെ നീക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. 'ഞാൻ ടെസ്റ്റ്...
തിരിച്ചടിക്കാൻ സൈന്യത്തിന് പാക് സർക്കാരിന്റെ അനുമതി; യുദ്ധസജ്ജമായി പാക്കിസ്ഥാൻ: തയ്യാറെടുപ്പുകൾ ഇങ്ങനെ
ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിന് മറുപടി നല്‍കാൻ പാക് സൈന്യത്തിന് നിർദേശം നല്‍കി പാകിസ്ഥാൻ സർക്കാർ. പാകിസ്ഥാൻ സൈന്യം പ്രതികരിക്കുമെന്ന് പാക് മാദ്ധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്‌തു. പാകിസ്ഥാനില്‍ റെഡ് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
തയ്യാറെടുപ്പുകൾ ഇങ്ങനെ...
അനുമതിയില്ലാതെ പ്രവേശിക്കരുത്; കെപിസിസി ആസ്ഥാനത്ത് മാധ്യമ വിലക്കേർപ്പെടുത്തി കോൺഗ്രസ് നേതൃത്വം: വിശദാംശങ്ങൾ വായിക്കാം
കെപിസിസി ആസ്ഥാനത്ത് ഇന്ന് മുതല്‍ മാധ്യമ വിലക്ക്. അനുമതി ഇല്ലാതെ മാധ്യമപ്രവർത്തകർ കെപിസിസി വളപ്പില്‍ കയറരുതെന്നാണ് നിർദ്ദേശം. വാർത്താ സമ്മേളനങ്ങള്‍ക്ക് മാത്രമാണ് ഇനി മാധ്യമങ്ങള്‍ക്ക് പ്രവേശനം അനുവദിക്കുക.
ചരിത്രത്തില്‍ ആദ്യമായാണ് കെപിസിസി ആസ്ഥാനത്തേക്ക്...
ഒരു കിലോ സ്വര്‍ണം, 15കിലോ വെള്ളി, പെട്രോള്‍ പമ്പ്; രാജസ്ഥാനില്‍ വധുവിന് നല്‍കിയത് 21 കോടിയുടെ സമ്മാനങ്ങള്‍: സമൂഹമാധ്യമങ്ങളിൽ...
കല്ല്യാണത്തിന് മക്കള്‍ക്ക് സമ്മാനങ്ങള്‍ കൊടുക്കുന്നത് പതിവ് കാഴ്ച്ചയാണ്. രാജ്യത്ത് സ്ത്രീധനം നിരോധിച്ചിട്ടുണ്ടെങ്കിലും പെണ്‍മക്കളെ കല്ല്യാണകഴിപ്പിച്ച് വിടുമ്ബോള്‍ ഇന്നും ആരും വെറും കൈയ്യോടെ വരൻ്റെ വീട്ടിലേക്ക് പറഞ്ഞയക്കാറില്ല. സ്ത്രീധനമായിട്ടല്ല മറിച്ച് സ്നേഹ സമ്മാനമായാണ് നല്‍കുന്നതെന്ന്...
വെറും 25 മിനിറ്റ് ആക്രമണം; ഇന്ത്യ വധിച്ചത് 70 ഭീകരരെ; കൊല്ലപ്പെട്ടവരിൽ 14 പേർ എയർ ഇന്ത്യ വിമാനം...
പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തില്‍ 70 ഭീകരർ കൊല്ലപ്പെട്ടതായി ഇന്ത്യൻ സൈന്യം. ഒമ്ബത് ഭീകരകേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണങ്ങളിലാണ് ഇത്രയും ഭീകരരെ കൊലപ്പെടുത്തിയത്. ജെയ്‌ഷെ മുഹമ്മദ് തലവൻ മൗലാന മസൂദ് അസ്ഹറിന്റെ...
സ്‌കൂളുകളില്‍ ഇനി ഓണപ്പരീക്ഷയും, ക്രിസ്‌മസ് പരീക്ഷയും, ശനിയാഴ്‌ചകളില്‍ ക്ലാസുമില്ല: സംസ്ഥാനത്ത് പുതിയ നിർദേശങ്ങൾ ഇങ്ങനെ; വിശദാംശങ്ങൾ വായിക്കാം
സംസ്ഥാനത്ത് ഹൈസ്‌കൂള്‍ പ്രവൃത്തിസമയം അര മണിക്കൂർ കൂട്ടാൻ ശുപാർശ. വിദ്യാഭ്യാസ കലണ്ടർ പരിഷ്‌കരിക്കാൻ നിയോഗിച്ച അഞ്ചംഗ സമിതിയുടേതാണ് നിർദേശം. സ്‌കൂള്‍ പരീക്ഷ രണ്ടാക്കി ചുരുക്കാനും സമിതി ശുപാർശ ചെയ്‌തു. തുടർച്ചയായി ആറ് പ്രവൃത്തിദിനം...
തൃശ്ശൂർ പൂരത്തിനിടെ ആന വിരണ്ടോടി; നാല്പതിലധികം പേർക്ക് പരിക്ക്: വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം
പൂരം എഴുന്നള്ളിപ്പിനെത്തിച്ച ആന വിരണ്ടോടി. ഊട്ടോളി രാമന്‍ എന്ന ആനയാണ് പരിഭ്രാന്തി സൃഷ്ടിച്ചത്. ആന വിരണ്ടതിന് പിന്നാലെ ഉണ്ടായ തിക്കിലും തിരക്കിലും നാല്‍പതില്‍ അധികം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ ചിലര്‍ ആശുപത്രിയില്‍ ചികിത്സ...
തിരിച്ചടിക്കാനും, വിജയിക്കാനും തയ്യാറെന്ന് സമൂഹ മാധ്യമ പോസ്റ്റിട്ടത് പുലർച്ചെ 1.28ന്; പാക്കിസ്ഥാൻ ഭീകര കേന്ദ്രങ്ങളെ തകർത്തു തരിപ്പണം ആക്കിയത്...
ഓപ്പറേഷൻ സിന്ദൂർ എന്ന പേരിട്ട മിഷനിലൂടെ പാക്കിസ്ഥാനിലെ ഒമ്ബത് ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ച് തകർത്തതായി സൈന്യം അറിയിച്ചു. നീതി നടപ്പാക്കിയെന്ന് സൈന്യം എക്‌സില്‍ പോസ്റ്റ് ചെയ്തു. മുന്നൂറിലധികം ഭീകരരെ ആക്രമണത്തില്‍ വധിച്ചു എന്നാണ്...
പഹൽഗാമിന് 15ആം ദിവസം തിരിച്ചടി: സൈനിക വിഭാഗങ്ങളുടെ സംയുക്ത നീക്കത്തിൽ പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളിൽ റോക്കറ്റ്...
പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കി ഇന്ത്യ. ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പേരിട്ട സംയുക്ത സൈനിക ആക്രമണത്തില്‍ പാക് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തു. പഹല്‍ഗാം ആക്രമണം നടന്ന് 15 ദിവസങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യയുടെ തിരിച്ചടി. പുലര്‍ച്ചെ...
കോട്ടയം കറുകച്ചാൽ ഭർത്താവുമായി അകന്നു കഴിയുന്ന യുവതി കാറടിച്ചു കൊല്ലപ്പെട്ടു; പ്രതിയായ പുരുഷ സുഹൃത്ത് അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം
കറുകച്ചാലില്‍ യുവതി വാഹനം ഇടിച്ചു മരിച്ച സംഭവം കൊലപാതകമെന്ന് സൂചന. സംഭവവുമായി ബന്ധപ്പെട്ട് യുവാവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ചങ്ങനാശേരിയിലെ ടെക്‌സ്‌റ്റൈല്‍ ഷോറൂമില്‍ ജീവനക്കാരിയായ കറുകച്ചാല്‍ വെട്ടിക്കലുങ്കില്‍ വാടകയ്ക്ക് താമസിക്കുന്ന കൂത്രപ്പള്ളി സ്വദേശിനി...
“സ്വന്തം കാര്യം മാത്രം നോക്കുന്ന, ഭീഷണിയുടെ സ്വരം മുഴക്കുന്നവരോട് ഒന്നേ പറയാനുള്ളു”: പൊതുവേദിയിലെ പ്രസംഗത്തിൽ നിവിൻ പോളി...
നടൻ നിവിൻ പോളിയുടെ വാക്കുകള്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു. ഒരു പൊതു പരിപാടിക്കിടെ നടൻ പങ്കുവെച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്. പരസ്പരം സ്നേഹത്തോടെയും സമാധാനത്തോടെയും ജീവിക്കുന്ന മനുഷ്യർ നമുക്ക് ചുറ്റും നിരവധിയുണ്ട്....
നേതൃമാറ്റ പ്രതിസന്ധിക്ക് പരിഹാരം കാണാൻ എ കെ ആന്റണിയുടെ ഇടപെടൽ: സോണിയ ഗാന്ധിയെ വിളിച്ചു; സമവായ നിർദ്ദേശം ഇങ്ങനെ
പുതിയ കെപിസിസി അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് കേരളത്തിലെ കോണ്‍ഗ്രസില്‍ തർക്കം രൂക്ഷമാകുന്നതിനിടെ സോണിയ ഗാന്ധിയുടെ നിർണായക ഇടപെടല്‍. കെപിസിസി പ്രസിഡന്റിനെ മാത്രമായി മാറ്റാതെ കേരളത്തിലെ കോണ്‍ഗ്രസ് പാർട്ടിയില്‍ സമ്ബൂർണ അഴിച്ചുപണിക്കാണ് സോണിയ ഗാന്ധിയുടെ...
സുപ്രീം കോടതി ജഡ്ജിമാരുടെ സ്വത്തുവിവരം പുറത്ത്: ജസ്റ്റിസ് വിശ്വനാഥൻ അതിസമ്പന്നൻ; 120 കോടി നിക്ഷേപം; വിശദാംശങ്ങൾ വായിക്കാം
സുപ്രീം കോടതി ജഡ്ജിമാരുടെ സ്വത്ത് വിവരം പരസ്യപ്പെടുത്തിയപ്പോള്‍ 120.97 കോടി രൂപയുടെ നിക്ഷേപമുള്ള ജസ്റ്റിസ് കെ.വി. വിശ്വനാഥൻ അതിസമ്ബന്നൻ. 2010-11 മുതല്‍ 2024-25 വരെ ജസ്റ്റിസ് വിശ്വനാഥൻ അടച്ച ആദായ നികുതി മാത്രം...
തിരുവനന്തപുരം വിമാനത്താവളത്തിന് സമീപം ഇനി ഇറച്ചി വില്‍പനക്ക് നിരോധനം ; 96 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കും: കാരണം ഇത്
വിമാനങ്ങളില്‍ പക്ഷിയിടിച്ചുള്ള അപകടങ്ങള്‍ കുറയ്ക്കുന്നതിനായി തിരുവനന്തപുരം വിമാനത്താവളത്തിന് സമീപമുള്ള കുടുംബങ്ങളെ ഇറച്ചി വില്‍പ്പന നടത്തരുതെന്ന് കർശന നിർദേശം നല്‍കാൻ തീരുമാനം. പുറത്ത് നിന്നും എത്തുന്നവർ ഇവിടെ താമസിക്കുന്നവരുടെ വീടുകളിലെ ഒരു ഭാഗം വാടകയ്ക്കെടുത്താണ്...
ഇംഗ്ലീഷ് വേണ്ട, തമിഴ് മതി; കടകളുടെ പേരുമാറ്റണമെന്ന നിർദേശം നൽകി എം.കെ. സ്റ്റാലിൻ: വിശദാംശങ്ങൾ വായിക്കാം
തമിഴ് നാട്ടില്‍ കടകള്‍ക്ക് നല്‍കിയിരിക്കുന്ന ഇംഗ്ലീഷ് പേരുകള്‍ മാറ്റി തമിഴ് പേരുകള്‍ ആക്കണമെന്ന നിര്‍ദേശവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. വ്യാപാരി സമ്മേളനത്തില്‍ സംസാരിക്കവെയാണ് സ്റ്റാലിന്‍ വ്യാപാരികളോട് നിര്‍ദേശം മുന്നോട്ട് വച്ചത്. വ്യാപാര...
ദുബായിലെ ട്രാവല്‍ ഏജന്‍സി ഉടമയുടെ കൊലപാതകം: കാമുകി പിടിയില്‍; അറസ്റ്റിലായത് ദുബായില്‍നിന്നെത്തി ഒളിവില്‍ കഴിയവേ; വിശദാംശങ്ങൾ വായിക്കാം
ദുബായില്‍ ട്രാവല്‍ ഏജൻസി നടത്തിവന്ന തഞ്ചാവൂർ സ്വദേശി ഡി. ശിഖമണിയുടെ കൊലപാതകത്തില്‍ ഒളിവിലായിരുന്ന കാമുകി പിടിയില്‍. ദുബായില്‍ ജോലി ചെയ്യുന്ന കോയമ്ബത്തൂർ ഗാന്ധിമാ നഗർ എഫ്സിഐ കോളനി രണ്ടാം തെരുവ് സ്വദേശിനി ശാരദാ...


























