സഹോദരിയുടെ വീട് കയറി ആക്രമണം: കണ്ണൂരിൽ യുവതി അറസ്റ്റിൽ; പിടിയിലായത് സ്ഥിരം ക്രിമിനൽ ആയ റസീന

സഹോദരിയുടെ വീട്ടില്‍ അക്രമം കാട്ടിയ യുവതി അറസ്റ്റില്‍. തലശ്ശേരി സ്വദേശി റസീനയാണ് പിടിയിലായത്. പണം നല്‍കാത്ത വിരോധത്തിലാണ് റസീന സഹോദരിയുടെ തലശ്ശേരി കൂളിബസാറിലുള്ള വീട്ടില്‍ അതിക്രമിച്ച്‌ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. കഴിഞ്ഞ 16ാം...

യുവാവ് യുവതിയെ ചൂഷണം ചെയ്തു; സ്വർണ്ണവും പണവും തട്ടിയെടുത്തു; അറസ്റ്റിലായത് നിരപരാധികൾ: കണ്ണൂരിൽ യുവതി ആത്മഹത്യ...

കൂത്തുപറമ്ബ് പറമ്ബായി ചേരിക്കമ്ബനിക്കു സമീപം റസീന മൻസിലില്‍ (40) ആത്മഹത്യചെയ്ത സംഭവത്തില്‍ അറസ്റ്റിലായവർ നിരപരാധികളാണെന്ന് റസീനയുടെ ഉമ്മ ഫാത്തിമ. അറസ്റ്റിലായവർ ബന്ധുക്കളാണെന്നും പ്രശ്നക്കാരല്ലെന്നും റസീനയുടെ ഉമ്മ പറഞ്ഞു. യാതൊരുപ്രശ്നത്തിനും പോകാത്ത ചെറുപ്പക്കാരെയാണ് അറസ്റ്റ്...

കൊട്ടാരക്കരയിലെ പോലീസ് ട്രാൻസ്ജെൻഡർ സംഘർഷം: അതിക്രമത്തിൽ 20 പോലീസുകാർക്ക് പരിക്കേറ്റു സിഐയുടെ തലയിൽ ആറ് സ്റ്റിച്ചുകൾ; വിശദാംശങ്ങൾ വായിക്കാം

കൊട്ടാരക്കരയില്‍ ട്രാൻസ്ജെൻഡർമാർ നടത്തിയ എസ്.പി ഓഫീസ് മാർച്ചും ധർണയും സംഘർഷത്തില്‍ കലാശിച്ചു. ഏറ്റുമുട്ടലില്‍ സി.ഐ ഉള്‍പ്പടെ 15 പൊലീസുകാർക്കും സമരക്കാർക്കും പരിക്കേറ്റു. സോഡാക്കുപ്പിക്കുള്ള ഏറില്‍ കൊട്ടാരക്കര സി.ഐ ജയകൃഷ്ണന്റെ തലയ്ക്ക് സാരമായി പരിക്കേറ്റു....

കൂര്‍ത്ത ചെവി, വലിയ കണ്ണുകള്‍, ഒമ്ബത് പല്ലുകള്‍: പുറത്തിറങ്ങി നാലു വർഷങ്ങൾക്ക് ശേഷം ഗ്ലോബൽ ട്രെൻഡിങ് ആയി...

ലോകമെങ്ങും തരംഗമായി 'ലബുബു' പാവകള്‍. 'അഗ്ലി ക്യൂട്ട്' എന്ന് വിളിക്കപ്പെടുന്ന ഈ പാവകള്‍ക്ക് ആരാധകർ ഏറെയാണ് എന്നാണ് ട്രെൻഡുകള്‍ സൂചിപ്പിക്കുന്നത്. ചൈനീസ് കളിപ്പാട്ട നിർമ്മാതാക്കളായ പോപ്പ് മാർട്ടാണ് ഈ പാവകള്‍ പുറത്തിറക്കിയത്. പുറത്തിറങ്ങി...

ഐടി ജീവനക്കാരനായ യുവാവിനെ സ്ത്രീ സുഹൃത്തിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ദുരഭിമാനക്കൊല എന്ന ആരോപണവുമായി ബന്ധുക്കൾ: ...

കന്യാകുമാരിയില്‍ ദളിത്‌ യുവാവിനെ പെണ്‍സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോയമ്ബത്തൂരിലെ ഐടി കമ്ബനിയില്‍ ജോലി ചെയുന്ന ധനുഷ് (22) ആണ്‌ മരിച്ചത്. കുലശേഖരത്തെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ഇരുവരുടെയും...

പാർട്ടി പ്രവർത്തകൻ എന്ന നിലയിൽ ആരും വിളിച്ചില്ലെങ്കിലും പോകാൻ ഉത്തരവാദിത്തമുണ്ട്; തരൂർ പാർട്ടിയുടെ പൊതുസ്വത്ത്, രാഷ്ട്രീയത്തിൽ തലയുയർത്തി...

നിലമ്ബൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ തന്നെ ആരും ക്ഷണിച്ചില്ലായെന്ന ശശി തരൂര്‍ എംപിയുടെ വെളിപ്പെടുത്തലില്‍ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ആരെയും വിളിച്ചതല്ലെന്നും പാര്‍ട്ടി പ്രവര്‍ത്തകനെന്ന നിലയില്‍ സ്വാഭാവികമായും ഒരു ഉത്തരവാദിത്തമുണ്ടെന്നും...

ഉണ്ണി ബാലകൃഷ്ണൻ പടിയിറങ്ങിയതോടെ റിപ്പോർട്ടർ ചാനലിന് വൻ തിരിച്ചടി; ബാർക് റേറ്റിങ്ങിൽ ഒന്നാം സ്ഥാനം തിരികെ പിടിച്ച്...

വാര്‍ത്താ ചാനലുകളുടെ കിടമത്സരത്തില്‍ നഷ്ടപ്പെട്ടു പോയ ഒന്നാം സ്ഥാനം ഏഷ്യാനെറ്റ് ന്യൂസ് തിരിച്ചുപിടിച്ചു. നാലാഴ്ചയായി ഒന്നാം സ്ഥാനത്ത് നിന്ന റിപ്പോര്‍ട്ടര്‍ ടിവിയെ പിന്നാലാക്കിയാണ് കൈവിട്ടു പോയി സിംഹാസനത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് തിരികെ എത്തിയത്....

പൂജയുടെ മറവിൽ യുവതിയെ പീഡിപ്പിച്ചു എന്നത് വ്യാജ കേസ്; അറസ്റ്റ് ഒഴിവാക്കാൻ ബംഗളൂരു പോലീസ് രണ്ടുകോടി കൈക്കൂലി...

പെരിങ്ങോട്ടുകര ദേവസ്ഥാനം ക്ഷേത്രം തന്ത്രിയുടെ മകളുടെ ഭര്‍ത്താവിനെ വ്യാജപീഡന പരാതിയില്‍ അറസ്റ്റു ചെയ്ത സംഭവത്തില്‍ തന്ത്രിയെ കൂടി പ്രതിചേര്‍ത്ത ബാംഗ്ലൂര്‍ പൊലീസ് നടപടിക്കെതിരെ മൂത്ത മകള്‍ ഉണ്ണിമായ രംഗത്ത്. സംഭവത്തില്‍ അച്ഛന്‍ നിരപരാധിയാണെന്നും...

ആര്യാടൻ ഷൗക്കത്ത് വിജയിക്കും; ഭൂരിപക്ഷം 16000: തെരഞ്ഞെടുപ്പ് വിശകലന വിദഗ്ധൻ സിപി റാഷിദിന്റെ പ്രവചനം ഇങ്ങനെ

നിലമ്ബൂരില്‍ കോണ്‍ഗ്രസ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് ജയിക്കുമെന്ന് പ്രവചിച്ച്‌ റാഷിദ് സിപി. മുൻപ് നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം കൃത്യമായി പ്രവചിച്ച്‌ ഞെട്ടിച്ച ആളാണ് റാഷിദ്. കോഴിക്കോട് സ്വദേശിയായ റാഷിദ് പ്രവാസിയാണ്....

മാരൻ കുടുംബത്തിൽ സ്വത്തു തർക്കം രൂക്ഷമാകുന്നു; വ്യവസായ പ്രമുഖനായ സഹോദരൻ കലാനിധി മാരനെതിരെ നോട്ടീസ് മുൻ കേന്ദ്ര മന്ത്രി...

ഇന്ത്യയിലെ ഏറ്റവും വലിയ മാധ്യമ ശൃംഖലകളിലൊന്നായ സണ്‍ ടിവി നെറ്റ്വര്‍ക്ക് ലിമിറ്റഡിന്റെ ഉടമകള്‍ക്കിടയിലുള്ള കുടുംബ തര്‍ക്കം നിയമപോരാട്ടത്തിലേക്ക്. മുന്‍ കേന്ദ്രമന്ത്രിയും ഡിഎംകെ എംപിയുമായ ദയാനിധി മാരന്‍, സഹോദരന്‍ കലാനിധി മാരന് വക്കീല്‍ നോട്ടീസ്...

കുഴഞ്ഞ് വീണ് മരിച്ചെന്ന് ഭര്‍ത്താവ്; മകളെ കണ്ടെത്തിയത് തൂങ്ങിമരിച്ച നിലയിലെന്ന് പിതാവ്; തിരുവനന്തപുരത്ത് യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ...

ഭാര്യയുടെ മരണം കുഴഞ്ഞ് വീണെന്ന് ഭർത്താവ്. എന്നാല്‍ മകളെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയതെന്ന് പിതാവ്. തിരുവനന്തപുരത്ത് യുവതിയുടെ മരണത്തില്‍ അന്വേഷണം വേണമെന്നാവശ്യം. കേസെടുത്ത് പോലീസ്. കഴക്കൂട്ടം സ്വദേശിനിയായ സുധീനയാണ് മരിച്ചത്. സുധീന കുഴഞ്ഞു വീഴുകയായിരുന്നു...

തരൂരിന്റെ വാദങ്ങൾ തെറ്റ്; കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച താര പ്രചാരകരുടെ പട്ടികയിൽ തിരുവനന്തപുരം എംപിയുടെ പേരും:...

നിലമ്ബൂരിലെ ഉപതെരഞ്ഞെടുപ്പിന് തന്നെ ക്ഷണിച്ചില്ലെന്ന ശശി തരൂർ എം.പിയുടെ വാദം തെറ്റെന്ന് തെളിയിച്ച്‌ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമീഷന് കൈമാറിയ താരപ്രചാരകരുടെ പട്ടിക പുറത്ത്. കെ.സി. വേണുഗോപാലും പ്രിയങ്ക ഗാന്ധിയും ദീപ ദാസ്മുൻഷിയും ഉള്‍പ്പെടെയുള്ള...

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: വിവി പ്രകാശിന്റെ കുടുംബം ക്ഷേത്ര ദര്‍ശനത്തിൽ; വോട്ടു ചെയ്യാനെത്തിയില്ല; വിശദാംശങ്ങൾ വായിക്കാം

അന്തരിച്ച കോണ്‍ഗ്രസ്സ് നേതാവ് വി വി പ്രകാശിന്റെ ഭാര്യ നിലമ്ബൂർ ഉപതെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തില്ല. വി വി പ്രകാശിനോടും കുടുംബത്തിനോടും കോണ്‍ഗ്രസ്സ് നേതൃത്വം കാട്ടുന്ന അവഹേളനത്തെ തുടർന്നാണ് അദ്ദേഹത്തിന്റെ ഭാര്യ നിലമ്ബൂർ ഉപതെരഞ്ഞെടുപ്പില്‍...

ഒരു മിസ്ഡ് കോൾ പോലും വന്നില്ല; നിലമ്പൂർ പ്രചരണത്തിന് തന്നെ ക്ഷണിച്ചില്ല എന്ന് വ്യക്തമാക്കി ശശി തരൂർ:...

നിലമ്ബൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പ്രചാരണത്തിന് ക്ഷണിക്കാത്തതിലെ അതൃപ്തി പരസ്യമാക്കി മുതിര്‍ന്ന കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. നിലമ്ബൂരിലേക്ക് തന്നെ ആരും ക്ഷണിച്ചില്ലെന്നും ക്ഷണിച്ചാല്‍ പോകുമായിരുന്നുവെന്നുമാണ് ശശി തരൂര്‍ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞത്. നിലമ്ബൂരിലേക്ക് വരണമെന്നഭ്യര്‍ഥിച്ച്‌...

ഇംഗ്ലീഷും മലയാളവും മണി മണി പോലെ കൈകാര്യം ചെയ്യുന്ന ആഫ്രിക്കൻ ഗ്രേ പാരറ്റ്; പാടുന്നത് എവർഗ്രീൻ ഹിറ്റായ...

മനുഷ്യരുടെ ശബ്ദം അനുകരിക്കാൻ തത്തകള്‍ കേന്മാരാണ്. മനോഹരമായി സംസാരിക്കുന്ന തത്തകളുടെ നിരവധി വീഡിയോകള്‍ ഇന്റർനെറ്റില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഏറ്റവും മികച്ച രീതിയില്‍ മനുഷ്യ ശബ്ദത്തില്‍ സംസാരിക്കാൻ കഴിവുള്ള തത്തയിനമാണ് ആഫ്രിക്കന്‍ ഗ്രേ പാരറ്റുകള്‍.മലയാളത്തില്‍ സംസാരിക്കുകയും...

ഫ്രൈഡ് റൈസും ലെമൺ റൈസും ഉൾപ്പെടുത്തി സ്കൂൾ ഉച്ചഭക്ഷണ മെനു പരിഷ്കരിച്ചു; പക്ഷേ പണം ആരും...

സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ മെനു പരിഷ്കരിച്ച സർക്കാർ വിഹിതം വർധിപ്പിക്കാത്തതില്‍ അന്തം വിട്ടിരിക്കുകയാണ് പ്രധാനാധ്യാപകർ‌. പുതുക്കിയ നിരക്കനുസരിച്ച്‌ പ്രൈമറി ക്ലാസുകളില്‍ ഒരു കുട്ടിക്ക് 6.78 രൂപയും യുപി, ഹൈസ്കൂള്‍ ക്ലാസുകളില്‍ 10.17 രൂപയുമാണ്...

‘ലെജൻ്റ്, വരദാനം, പാവങ്ങളുടെ അത്താണി’: സ്വാഗത പ്രസംഗകൻ്റെ പുകഴ്ത്തലില്‍ അസ്വസ്ഥനായി മുഖ്യമന്ത്രി; പ്രസംഗം നിര്‍ത്താൻ നിര്‍ദേശിച്ചു; വീഡിയോ ദൃശ്യങ്ങൾ...

തന്നെ പുകഴ്ത്തിയുള്ള സ്വാഗത പ്രസംഗത്തില്‍ അസ്വസ്ഥനായി മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം ടാഗോള്‍ തിയറ്ററില്‍ സംഘടിപ്പിച്ച പി.എൻ. പണിക്കർ അനുസ്മരണ വായനാദിന ചടങ്ങിലാണ് സംഭവം. സ്വാഗതം ആശംസിച്ച എൻ ബാലഗോപാല്‍ മുഖ്യമന്ത്രി വേദിയിലിരിക്കുമ്ബോഴാണ്...

സുഹൃത്തിനോട് സംസാരിച്ചതിന് ആള്‍ക്കൂട്ട വിചാരണയും, മര്‍ദനവും; പിണറായിയിൽ യുവതി ജീവനൊടുക്കി; എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍: വിശദാംശങ്ങൾ വായിക്കാം

കായലോട് പറമ്ബായിയില്‍ ആള്‍ക്കൂട്ട വിചാരണയില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി. റസീന മൻസിലില്‍ റസീനയെ (40) ആണ് ചൊവ്വാഴ്ച വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ മൂന്ന് എസ്ഡിപിഐ പ്രവർത്തകരെ പിണറായി പോലീസ് അറസ്റ്റ്ചെയ്തു. ആത്മഹത്യാക്കുറിപ്പില്‍നിന്ന്...

പാർലമെന്റിലും പാലക്കാടും ഇ പി വക; നിലമ്പൂരിൽ ഗോവിന്ദൻ വക; തിരഞ്ഞെടുപ്പിന്റെ തലേന്ന് സിപിഎം നേതാക്കൾ...

വയനാട്, ചേലക്കര, പാലക്കാട് ഉപതെരഞ്ഞെടുപ്പ് വേളയില്‍ സി.പി.എമ്മിനെ വെട്ടിലാക്കി കേന്ദ്രകമ്മിറ്റിയംഗം ഇ.പി. ജയരാജൻ നടത്തിയ വെളിപ്പെടുത്തലുകളെ കടത്തിവെട്ടുന്നതായി എം.വി. ഗോവിന്ദന്റെ ആർ.എസ്.എസ് പരാമർശം. ബി.ജെ.പി നേതാവ് പ്രകാശ് ജാവ്ദേകറുമായി മകന്റെ ഫ്ലാറ്റില്‍ കൂടിക്കാഴ്ച...

ഒമാനിൽ വേശ്യാവൃത്തിയിൽ ഏർപ്പെട്ട 41 വിദേശ വനിതകൾ അറസ്റ്റിൽ; വിശദാംശങ്ങൾ വായിക്കാം

വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടെന്ന കേസില്‍ 47 പ്രവാസി സ്ത്രീകള്‍ ഒമാനില്‍ അറസ്റ്റില്‍. റോയല്‍ ഒമാന്‍ പൊലീസ് ചൊവ്വാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. 21 ഈജിപ്ത് സ്വദേശിനികള്‍, 10 ഇറാന്‍ സ്വദേശിനികള്‍, എട്ട് പാകിസ്ഥാനി വനിതകള്‍, നാല്...