പ്രളയഫണ്ട് വെട്ടിപ്പ്: കീശയിലാക്കിയത് 77 ലക്ഷം, സർക്കാരിന് നഷ്ടം 7.7 കോടി; മുഖ്യപ്രതിയായ കളക്ടറേറ്റ്...

കോളിളക്കം സൃഷ്ടിച്ച എറണാകുളം കളക്ടറേറ്റ് കേന്ദ്രീകരിച്ചുള്ള പ്രളയഫണ്ട് തട്ടിപ്പ് കേസിലെ മുഖ്യ പ്രതി, കളക്ടറേറ്റിലെ സെക്ഷൻ ക്ലാർക്കായിരുന്ന വിഷ്ണുപ്രസാദിനെ സർവീസില്‍നിന്നു പിരിച്ചുവിട്ടു. സംഭവത്തില്‍ വീഴ്ച കണ്ടെത്തിയതിനു പിന്നാലെ സസ്പെൻഷനിലായിരുന്ന ഇയാളെ പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവ്...

സർക്കാരുകൾ നിസ്സഹായരായപ്പോൾ ചാണ്ടി ഉമ്മന്റെ അഭ്യർത്ഥന; ദൗത്യം ഏറ്റെടുത്ത് ഉസ്താദ്: നിമിഷ പ്രിയയുടെ ...

കോഴിക്കോട്: നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ, ഉദ്വേഗജനകമായ ചർച്ചകള്‍ക്കൊടുവില്‍ ആശ്വാസതീരുമാനത്തിലേക്ക് നയിച്ചത് കാന്തപുരം എ.പി. അബൂബക്കർ മുസ്ല്യാരുടെയും ചാണ്ടി ഉമ്മൻ എംഎല്‍എയുടെയും ശക്തമായ ഇടപെടല്‍. യെമെനുമായി നയതന്ത്രതല ഇടപെടല്‍ പരിമിതമായിരിക്കെ,...

‘ഞാനൊരു കാൻസര്‍ അതിജീവിത കൂടിയാണെന്ന് ഓര്‍ക്കണ്ടേ?’: ബോഡി ഷെയിമിംഗ് കമൻ്റുകള്‍ക്കെതിരെ നിഷ ജോസ് കെ മാണി; വീഡിയോ ദൃശ്യങ്ങൾ...

സോഷ്യല്‍ മീഡിയയിലൂടെ നേരിടേണ്ടി വന്ന ബോഡി ഷെയിമിംഗിനെതിരെ പ്രതികരണവുമായി എഴുത്തുകാരിയും കാൻസർ അതിജീവിതയും ജോസ് കെ മാണി എം പിയുടെ ഭാര്യയുമായ നിഷ ജോസ് കെ മാണി രംഗത്ത്. ഒരു രാഷ്ട്രീയ പ്രവർത്തകൻ്റെ...

ലുലു ഗ്രൂപ്പിൽ യുഎഇയിൽ തൊഴിലവസരം; ഈ യോഗ്യതകളുണ്ടെങ്കിൽ അപേക്ഷിക്കാം: വിശദാംശങ്ങൾ വായിക്കാം

യുഎഇയില്‍ ഒരു പുതിയ ജോലി അന്വേഷിക്കുന്നവരാണോ നിങ്ങള്‍? അല്ലെങ്കില്‍ നിലവിലെ ജോലിയില്‍ നിന്നും ഒരു മാറ്റം ആഗ്രഹിക്കുന്ന, സാങ്കേതിക മേഖലയില്‍ മികച്ച വൈദഗ്ധ്യം ഉള്ള വ്യക്തിയാണോ? എങ്കില്‍ ഇതാ ജി സി സി...

നെടുമ്പാശ്ശേരി ലഹരി കടത്ത്: ബ്രസീലിയൻ ദമ്പതികളുടെ വയറിളക്കിയപ്പോൾ കിട്ടിയത് 163 കൊക്കെയ്ൻ ഗുളികകൾ; മതിപ്പ്...

നെടുമ്ബാശേരി കൊക്കയ്ൻ കടത്തില്‍ ബ്രസീലിയൻ ദമ്ബതികളുടെ വയറ്റില്‍ നിന്നും കണ്ടെത്തിയത് 1.67 കിലോ കൊക്കയ്ൻ. ഇവർ വിഴുങ്ങിയ 163 കൊക്കയിൻ ഗുളികകളാണ് പ്രതികളെ ആശുപത്രിയിലെത്തിച്ച്‌ പുറത്തെടുത്തത്. ഇതിന് വിപണിയില്‍ 16 കോടി രൂപ...

“എല്ലാ പന്നി രാഷ്ട്രീയക്കാരെയും മാറ്റിസ്ഥാപിക്കാൻ”: പാക്കിസ്ഥാനിൽ പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് ഇമ്രാൻഖാന്റെ മുൻ ഭാര്യയും ...

പത്രപ്രവർത്തകയും പിടിഐ (പാകിസ്ഥാൻ തെഹ്രീക്-ഇ-ഇൻസാഫ്) സ്ഥാപകൻ ഇമ്രാൻ ഖാന്‍റെ മുൻ ഭാര്യയുമായ റെഹം ഖാൻ, പാകിസ്ഥാനില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. 'പാകിസ്ഥാൻ റിപ്പബ്ലിക് പാർട്ടി' എന്നാണ് റെഹം ഖാന്‍റെ പുതിയ പാര്‍ട്ടിയുടെ പേര്....

അവസാന നിമിഷം കോണ്‍സുലേറ്റ് ഇടപെടല്‍; നിധീഷ് വഴങ്ങി; വിപഞ്ചികയുടെ കുഞ്ഞിന്റെ സംസ്‌കാരം മാറ്റിവെച്ചു: വിശദാംശങ്ങൾ വായിക്കാം

കൊല്ലം സ്വദേശിനി വിപഞ്ചികയും മകള്‍ വൈഭവിയും ഷാർജയില്‍ മരിച്ച സംഭവത്തില്‍ കുഞ്ഞിന്റെ സംസ്കാരം മാറ്റിവെച്ചു. ഇന്ത്യൻ കോണ്‍സുലേറ്റിന്റെ ഇടപെടലിനെത്തുടർന്നാണ് ചൊവ്വാഴ്ച വൈകീട്ട് നടത്താനിരുന്ന വൈഭവിയുടെ സംസ്കാരചടങ്ങ് മാറ്റിവെച്ചത്. സംസ്കാരം സംബന്ധിച്ച്‌ വിപഞ്ചികയുടെ ഭർത്താവ്...

പ്രണയം നടിച്ച് വശത്താക്കും; ലഹരി നൽകി വീട്ടിലെത്തിച്ച ശേഷം അനാശാസ്യം; വലയിൽ വീണവരിൽ വിദ്യാർത്ഥിനികൾ മുതൽ ഐടി പ്രൊഫഷണലുകൾ...

സൗത്ത് റെയില്‍വേ സ്റ്റേഷന്‍ കിഴക്കേ കവാടത്തിനു സമീപം വാടക വീട്ടില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ അനാശാസ്യ സംഘം പിടിയില്‍. ഉത്തേരന്ത്യക്കാരായ ആറ് പെണ്‍കുട്ടികളും, നടത്തിപ്പുകാരന്‍ പാലക്കാട് മണ്ണാര്‍കാട് സ്വദേശി അക്ബര്‍ അലിയും സഹായി...

എംഡിഎംഎയും എക്സ്റ്റസി ഗുളികകളുമായി കൊച്ചിയില്‍ എംബിഎ വിദ്യാർത്ഥിനിയായ യുവതിയടക്കം നാല് പേര്‍ പിടിയില്‍; വിശദാംശങ്ങൾ വായിക്കാം

കൊച്ചി എളംകുളത്ത് ഫ്ലാറ്റ് വാടകക്കെടുത്ത് വൻ ലഹരി മരുന്ന് വില്‍പ്പന നടത്തുന്ന സംഘം പിടിയില്‍. 115 ഗ്രാം എംഡിഎംഎ, 35 ഗ്രാം എംഡിഎംഎയുടെ പില്‍സ്, രണ്ട് ഗ്രാം കഞ്ചാവ്, കഞ്ചാവ് കൃഷിചെയ്യുന്നതിനുള്ള സജ്ജീകരണങ്ങള്‍...

എഴുത്തുകാരിയും സോഷ്യൽ മീഡിയ വിനീത കുട്ടഞ്ചേരി തൂങ്ങി മരിച്ച നിലയില്‍

എഴുത്തുകാരിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ വിനീത കുട്ടഞ്ചേരി (44) അന്തരിച്ചു. തൃശൂര്‍ എരുമപ്പെട്ടി സ്വദേശിനിയാണ്. ഇന്നലെ രാത്രി 7.30 ഓടെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഭാരതീയ ദലിത് സാഹിത്യ അക്കാദമിയുടെ മലയാള...

‘ഒന്നോ, രണ്ടോ, മൂന്നോ ദിവസം ഒരാളെ പറ്റിക്കാനാകും… പക്ഷേ ഒരാളെ അഞ്ചു വര്‍ഷം പറ്റിക്കാനാകില്ല’: വിവാഹ വാഗ്ദാനം നൽകി...

വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായും സാമ്ബത്തികമായും ചൂഷണം ചെയ്‌തെന്ന യുവതിയുടെ പരാതിയില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു (ആര്‍.സി.ബി) താരം യാഷ് ദയാലിന്റെ അറസ്റ്റ് അലഹബാദ് ഹൈകോടതി തടഞ്ഞു. ഒരാളെ അഞ്ച് വര്‍ഷം പറ്റിക്കാനാവില്ലെന്ന...

ക്രിസ്ത്യാനിയെ തല്ലിയാൽ മൂന്നുലക്ഷം, കയ്യോ കാലോ തല്ലിയൊടിച്ചാൽ അഞ്ച് ലക്ഷം, ജീവൻ എടുത്താൽ 11 ലക്ഷം: ...

മഹാരാഷ്ട്രയില്‍ ക്രൈസ്തവരെ അക്രമിക്കുന്നതിന് ഇനാം പ്രഖ്യാപിച്ച്‌ ബി.ജെ.പി എം.എല്‍.എ. സാംഗ്ലിളി മണ്ഡലത്തില്‍ നിന്നും ബിജെപി ടിക്കറ്റില്‍ വിജയിച്ച ഗോപിചന്ദ് പടാല്‍ക്കറാണ് വിവാദ പ്രഖ്യാപനം നടത്തിയത്. ക്രൈസ്തവരെ മർദ്ദിച്ചാൽ മൂന്നുലക്ഷം, കൈയോ കാലോ...

ജയിലില്‍ കിടക്കുമ്ബോള്‍ മഴ പെയ്യല്ലേയെന്ന് പ്രാര്‍ഥിച്ച്‌ പ്രതി; പറമ്പിൽ കുഴിച്ചിട്ടത് 39 ലക്ഷം; അവസാനം കുറ്റസമ്മതം: വീഡിയോ ദൃശ്യങ്ങൾ...

പന്തീരങ്കാവ് കവർച്ചാക്കേസില്‍ ഇനി മറ്റൊരു വഴിയും മുൻപിലില്ലെന്ന് ബോധ്യമായതോടെയാണ് പണം കുഴിച്ചിട്ട കാര്യം പ്രതി സമ്മതിച്ചതെന്ന് അന്വേഷണ സംഘം. കവർച്ച നടന്ന് ഒരുമാസവും രണ്ട് ദിവസവും തികയുന്നവേളയിലാണ് മുഴുവൻ പണവും കണ്ടെടുത്തതെന്നും ഫറോക്ക്...

ആശ്വാസവാർത്ത: നിമിഷപ്രിയയുടെ വധശിക്ഷ മരവിപ്പിച്ചു; നിർണായകമായത് കാന്തപുരം അബൂബക്കർ മുസ്ലിയാരുടെ ഇടപെടൽ; വിശദാംശങ്ങൾ വായിക്കാം

നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവച്ചു. കൊല്ലപ്പെട്ട തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബവുമായും ഗോത്ര നേതാക്കളുമായും രണ്ടുദിവസമായി നടത്തിയ ചർച്ചയിലാണ് തീരുമാനം ഉണ്ടായത്. ഇക്കാര്യം കേന്ദ്രം സ്ഥിരീകരിച്ചു. വധശിക്ഷ മരവിപ്പിച്ചതിന് പിന്നാലെ നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെടല്‍...

പാലാ നഗരസഭ: കൊച്ചിടപ്പാടി വാർഡിൽ മത്സര ചിത്രം തെളിയുന്നു; സിറ്റിംഗ് സീറ്റിൽ യുഡിഎഫിനു വേണ്ടി...

വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിൽ ഏറ്റവും കടുത്ത മത്സരം നടക്കുമെന്ന് വിലയിരുത്തപ്പെടുന്ന നഗരസഭ പാലായാണ്. ഇടതുമുന്നണിയിലേക്ക് ചേക്കേറിയ മാണി ഗ്രൂപ്പിന് കഴിഞ്ഞ വട്ടം നഗരസഭ പിടിക്കാനായെങ്കിലും ഇത്തവണ കാര്യങ്ങൾ എളുപ്പമല്ല. നഗരസഭയിലെ...

അഴിമതി ആരോപണത്തിൽ മുങ്ങി ആര്യ രാജേന്ദ്രൻ; തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ സംഘർഷം; ചേരിതിരിഞ്ഞ് എൽഡിഎഫ്...

നഗരസഭയിലെ എല്‍.ഡി.എഫ്,ബി.ജെ.പി കൗണ്‍സിലർമാർ പരസ്‌പരം അഴിമതി ആരോപണങ്ങളുടെ പേരില്‍ തമ്മിലടിച്ചപ്പോള്‍ കൗണ്‍സില്‍ യോഗത്തില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍. മുദ്രാവാക്യം വിളികളും ഉപരോധവും,കൈയാങ്കളിക്കും പോർവിളിക്കും വഴിമാറിയതോടെ പൊലീസ് മേയറുടെ ഡയസില്‍ കയറി കൗണ്‍സിലർമാരെ ബലംപ്രയോഗിച്ച്‌...

“അവർ ഇന്ത്യയെ നശിപ്പിച്ചു, കാനഡയെ നശിപ്പിക്കാൻ അനുവദിക്കില്ല”: കാനഡയിലെ വഴിയരികിൽ മാലിന്യം തള്ളുന്ന ഇന്ത്യൻ ദമ്പതികളുടെ വീഡിയോ വൈറൽ...

റോഡരുകിലും പുഴയിലും കണ്ണില്‍ക്കണ്ട സ്ഥലത്തെല്ലാം മാലിന്യം തള്ളുന്നത് ഇന്ത്യയില്‍ ഒരു സ്ഥിരം കാഴ്ചയാണ്. എന്നാല്‍ ഇത്തരത്തിലൊരു കാഴ്ച കണ്ട കനേഡിയന്‍ ജനത ഞെട്ടി. റോഡരുകില്‍ ദമ്ബതികള്‍ മാലിന്യം തള്ളുന്നതായുള്ള ഒരു വീഡിയോ വൈറലായതോടെ...

മലപ്പുറം വേങ്ങരയിൽ 12 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസ്; മദ്രസാ അധ്യാപകന് 86 വർഷം തടവു വിധിച്ച്...

മലപ്പുറം വേങ്ങരയില്‍ 12 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ മദ്രസാധ്യാപകന് 86 വർഷം കഠിനതടവും 4.5 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ജാബിർ അലി എന്നയാള്‍ക്കാണ് മഞ്ചേരിയിലെ പോക്സോ അതിവേഗ കോടതി...

എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപം അനാശാസ്യകേന്ദ്രം; പോലീസ് പരിശോധനയിൽ കണ്ടെത്തിയത് 6 അന്യസംസ്ഥാന യുവതികളെ; ...

സൗത്ത് റെയില്‍വേ സ്റ്റേഷൻ കിഴക്കേ കവാടത്തിനു സമീപം വാടക വീട്ടില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ അനാശാസ്യ സംഘം പിടിയിലായി. തിങ്കളാഴ്ച രാത്രി ഏറെ വൈകിയായിരുന്നു റെയ്ഡ്. നടത്തിപ്പുകാരായ രണ്ടു പേരും ഒരു ഇടപാടുകാരനും...

ഭർത്താവുമൊത്ത് വീട്ടിലേക്ക് എത്തിയ നവ വധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; വിശദാംശങ്ങൾ വായിക്കാം

ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും സ്വന്തം വീട്ടില്‍ എത്തിയതിന് പിന്നാലെ നവവധുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നെല്ലിപ്പറമ്ബില്‍ ക്ഷേത്രത്തിനു സമീപം കുയിലംപറമ്ബില്‍ പരേതനായ മനോജിന്റെ മകള്‍ നേഹയാണ് (22) മരിച്ചത്. സംസ്‌കാരം ഇന്നു രാവിലെ...