കന്നഡ സംസാരിക്കില്ലെന്ന് പറഞ്ഞ് ‘പണി വാങ്ങിയ’ എസ് ബി ഐ മാനേജര്‍ മാപ്പ് പറഞ്ഞ് രംഗത്ത്; മാപ്പപേക്ഷ കന്നഡയില്‍:...

കന്നഡയില്‍ സംസാരിക്കാൻ വിസമ്മതിച്ച്‌ വിവാദത്തില്‍ അകപ്പെട്ട എസ് ബി ഐ മാനേജർ മാപ്പ് പറയുന്ന വീഡിയോ പുറത്ത്. താൻ സംസാരിക്കില്ലെന്ന് പറഞ്ഞ കന്നഡ ഭാഷയില്‍ തന്നെയാണ് ഇവർ മാപ്പ് പറയുന്നത്. എന്നെ കൊണ്ട്...

പ്രമുഖ വ്യവസായിയും പാലാ നഗരസഭ മുൻ ചെയർമാനുമായ ബാബു മണർകാട് അന്തരിച്ചു; വിടവാങ്ങിയത് അബ്കാരി പ്രമുഖൻ...

പ്രമുഖ വ്യവസായിയും പാലാ നഗരസഭ മുൻ ചെയർമാനുമായിരുന്ന ബാബു മണർകാട് അന്തരിച്ചു. ഇന്ന് രാവിലെ 7 മണിയോടെയാണ് പാലായിലെ വസതിയിൽ വച്ച് അദ്ദേഹം മരണത്തിനു കീഴടങ്ങിയത്. ഏതാനും...

കോൺഗ്രസ് വിമതരെ ഒതുക്കി; സഖ്യ കക്ഷികളായ ശിവസേന ഉദ്ദവ് വിഭാഗത്തെയും, എൻസിപി ശരത്...

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മഹാവികാസ് അഘാഡി സഖ്യത്തെ വിജയത്തിലെത്തിക്കാൻ തന്ത്രങ്ങള്‍ മെനയുന്നത് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലാണ്. 74 സീറ്റുകളില്‍ കോണ്‍ഗ്രസും ബിജെപിയും നേർക്കുനേർ മത്സരിക്കും. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത്...

രാജ്യസഭാ എംപി എഎ റഹീം തിരുവനന്തപുരം സിപിഎം ജില്ലാ സെക്രട്ടറി; വിശദാംശങ്ങൾ വായിക്കാം

എഎ റഹിം എംപിയെ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി നിയമിക്കാന്‍ തീരുമാനം. എംവി ഗോവിന്ദന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗമാണ് ഈ തീരുമാനമെടുത്തത്. നിലവിലെ ജില്ലാ സെക്രട്ടറി വി ജോയ്...

ശബരിമല സമരം: സന്ദീപ് വാര്യരുടെ ജയിൽവാസം തുടരും; ജാമ്യാപേക്ഷ തള്ളി

ശബരിമല സ്വര്‍ണപ്പാളി വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് പത്തനംതിട്ട ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിലെ സംഘര്‍ഷത്തെ തുടര്‍ന്ന് റിമാന്‍ഡിലായ കോണ്‍ഗ്രസ് വക്താവ് സന്ദീപ് വാര്യര്‍ക്ക് ജാമ്യമില്ല. ജാമ്യാപേക്ഷ പത്തനംതിട്ട സിജെഎം...

മൃദംഗ വിഷനും, ഇവന്റ്സ് ഇന്ത്യയും, ടിവിസി ഫാക്ടറിയും മലയാള സിനിമാ നടന്റെ ബിനാമി സ്ഥാപനങ്ങൾ?...

ഗിന്നസ് റെക്കോര്‍ഡിനെന്ന പേരില്‍ കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ നടത്തിയ മെഗാ ഭരതനാട്യം പരിപാടിയുടെ സംഘാടകര്‍ കൊള്ളലാഭമുണ്ടാക്കിയെന്നും നര്‍ത്തകിമാരില്‍ നിന്നും വന്‍ തുക ഈടാക്കിയെന്നുമുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. പരിപാടിക്കാവശ്യമായ സാരി നിര്‍മിച്ചു നല്‍കിയത്...

വൈദ്യുതി നിരക്ക് വർധന: കോഴിക്കോട് നടന്ന റെഗുലേറ്ററി കമ്മീഷൻ സിറ്റിംഗിൽ പരാതിയുമായി വൻ ജനക്കൂട്ടം; 50...

വൈദ്യുതി നിരക്ക് വർദ്ധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി സമർപ്പിച്ച അപേക്ഷയില്‍ റെഗുലേറ്ററി കമ്മീഷൻ തെളിവെടുപ്പ് തുടങ്ങി . ആദ്യ തെളിവെടുപ്പ് നടന്ന കോഴിക്കോട് ജില്ലയില്‍ ബില്‍ വർധിപ്പിക്കാനുള്ള നീക്കത്തിനെതിരെ ആയിരത്തിലേറെ പേരാണ് എത്തിയത്. വിവിധ...

ചേലക്കര ഉപതിരഞ്ഞെടുപ്പ്: കെ എ തുളസി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായേക്കും; രമ്യ ഹരിദാസിന്റെ സാധ്യതകൾ മങ്ങുന്നു?

ചേലക്കര ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായി കെപിസിസി ജനറല്‍ സെക്രട്ടറി കെ എ തുളസിയെ പരിഗണിക്കും. വി കെ ശ്രീകണ്ഠന്റെ ഭാര്യയാണ്. 2016 ല്‍ യു ആർ പ്രദീപിനെതിരെ കെ എ തുളസി മത്സരിച്ച്‌...

ലക്ഷദ്വീപിൽ 2 ലക്ഷം രൂപ വരെ ശമ്പളത്തിൽ നിരവധി തൊഴിൽ അവസരങ്ങൾ; വിശദാംശങ്ങൾ വാർത്തയോടൊപ്പം

ലക്ഷദ്വീപില്‍ ജോലി നേടാന്‍ ആഗ്രഹമുണ്ടോ? എങ്കില്‍ നിങ്ങള്‍ക്കായി ഇതാ സുവർണ്ണാവസരം. ലക്ഷദ്വീപില്‍ സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ, അസിസ്റ്റന്റ് പ്രൊഫസർ, ലക്ചറർ (മെക്കാനിക്കല്‍ എൻജിനിയറിങ്) തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിശദാംശങ്ങൾ...

17 കോടി രൂപ മൂല്യമുള്ള 26 കിലോ സ്വർണം കാണാതായ സംഭവം: വടകര ബാങ്ക് ഓഫ് മഹാരാഷ്ട്രയിലെ...

വടകര ബാങ്ക് ഓഫ് മഹാരാഷ്ട്ര ബ്രാഞ്ചിലെ 26 കിലോ സ്വർണ്ണ തട്ടിപ്പില്‍ നിർണായക അറസ്റ്റ്. പ്രതി മുൻ ബാങ്ക് മാനേജർ മധു ജയകുമാർ പിടിയിലായി. തെലങ്കാനയില്‍ നിന്നാണ് പ്രതി പിടിയിലായത്. തെലുങ്കാന പൊലീസിന്റെ...

ഒൻപത് വർഷത്തിനിടയിൽ കേരളത്തിൽ നടന്നത് 3070 കൊലപാതകങ്ങൾ; പോലീസ് ജില്ല തിരിച്ചുള്ള കണക്കുകൾ ഇവിടെ വായിക്കാം

കഴിഞ്ഞ ഒൻപതുവർഷത്തിനുള്ളില്‍ കേരളത്തില്‍ നടന്നത് 3070 കൊലപാതകങ്ങള്‍. 2016 മേയ് മുതല്‍ 2025 മാർച്ച്‌ 16 വരെയുള്ള കണക്കാണിത്. ലഹരിക്കടിപ്പെട്ടവർ പ്രതികളായ 58 കൊലപാതകക്കേസുകളുണ്ടായി. 18 എണ്ണം ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള സംഘർഷത്തെത്തുടർന്നാണ്. നിയമസഭയില്‍...

‘ലോണ്‍ എടുത്ത് നല്‍കാൻ ലൈംഗിക ആവശ്യങ്ങള്‍ക്ക് നിര്‍ബന്ധിച്ചു’: നെയ്യാറ്റിൻകരയിൽ തീപ്പൊള്ള ലൈറ്റ് വീട്ടമ്മ മരിച്ച സംഭവത്തിൽ ...

നെയ്യാറ്റിൻകരയില്‍ അടുപ്പില്‍ നിന്ന് തീ പടർന്ന് വീട്ടമ്മ മരിച്ച സംഭവം ആത്മഹത്യയെന്ന് പൊലീസ്. ഫോറൻസിക് നടത്തിയ പരിശോധനയില്‍ സുനിത കുമാരിയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായ കൂടിയായ...

സിപിഎമ്മിന്റെ പഞ്ചനക്ഷത്ര ഓഫീസ് ഉദ്ഘാടനം പത്താമുദയ ദിനത്തിൽ: വിവാദങ്ങളെ പ്രതിരോധിക്കാൻ ന്യായീകരണ ക്യാപ്സൂളും ആയി മുഖ്യമന്ത്രി; ...

പുതിയ സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാടനം പത്താമുദയത്തിലാണെന്ന ആരോപണങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ന്യായീകരണം നിരത്തി മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാവർക്കും സൗകര്യം ഉള്ള ഒരു സമയം തീരുമാനിക്കുകയാണ് ചെയ്തതെന്ന് പിണറായി വിശദീകരിച്ചു. പഞ്ചാംഗം...

എൻസിപിയെ കോൺഗ്രസിൽ ലയിപ്പിക്കാൻ ശരത് പവാർ? മഹാരാഷ്ട്രയിൽ രാഷ്ട്രീയ ചർച്ചകൾ ചൂടുപിടിക്കുന്നു; വിശദാംശങ്ങൾ വായിക്കാം.

മഹാരാഷ്ട്രയിലെ രാഷ്ട്രീയ വൃത്തങ്ങളിലെ ഇപ്പോഴത്തെ പ്രധാന ചര്‍ച്ചയാണ് എന്‍സിപി-കോണ്‍ഗ്രസ് ചര്‍ച്ച. അജിത് പവാര്‍ ഒരു വിഭാഗം നേതാക്കളുമായി പാര്‍ട്ടി വിട്ടതോടെ എന്‍സിപി ശരദ് പവാര്‍ വിഭാഗം കോണ്‍ഗ്രസുമായി ലയിക്കുന്നതിനെ കുറിച്ച്‌ കാര്യമായി ആലോചിക്കുന്നുവെന്നാണ്...

പാലക്കാട് കല്ലടിക്കോടില്‍ രണ്ട് യുവാക്കളെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി; സംഭവത്തിൽ ദുരൂഹത: വിശദാംശങ്ങൾ വായിക്കാം

പാലക്കാട് യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് കല്ലടിക്കോടാണ് യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്നേക്കർ മരുതുംക്കാട് സ്വദേശി ബിനുവും (43) സുഹൃത്ത് നിതിനുമാണ് (26) മരിച്ചത്. ഇരുവരും അയല്‍വാസികളാണ്. ഇന്നലെ വൈകീട്ട്...

മന്ത്രി ശിവന്‍കുട്ടി ശമ്ബളം വാങ്ങുന്നില്ലേ? സൗജന്യ സേവനമൊന്നുമല്ലല്ലോ ചെയ്യുന്നത്: നടിയ്ക്ക് പിന്തുണയുമായി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യര്‍

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അവതരണ നൃത്താവിഷ്‌കാരം പഠിപ്പിക്കാന്‍ പ്രമുഖ നടി അഞ്ചു ലക്ഷം ചോദിച്ചെന്ന മന്ത്രി വി ശിവന്‍കുട്ടിയുടെ പ്രസ്താവനയ്‌ക്കെതിരെ കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. സംസ്ഥാന യുവജനോത്സവത്തിലെ ബാക്കി എല്ലാ വിഭാഗങ്ങള്‍ക്കും,...

വെടിവച്ച വനിതാ ഡോക്ടറും വെടിയേറ്റ ഇനിയും നേർക്കുനേർ; തെളിവെടുപ്പിനിടെ ഇരയും വേട്ടക്കാരിയും നേർ കണ്ടപ്പോൾ സംഭവിച്ചതെന്ത്? വിശദമായി വായിക്കുക.

തിരുവനന്തപുരം വഞ്ചിയൂരില്‍ വീട്ടമ്മക്ക് നേരെ ലേഡി ഡോക്ടര്‍ വെടിവച്ച സംഭവത്തില്‍ പോലീസിന്റെ തെളിവെടുപ്പ് തുടരുകയാണ്. നാലു ദിവസത്തെ കസ്റ്റഡിയില്‍ ലഭിച്ച പ്രതിയുമായാണ് വഞ്ചിയൂര്‍ പോലീസ് വിവിധയിടങ്ങളില്‍ പരിശോധന നടത്തുന്നത്. പ്രതി ഉപയോഗിച്ച എയര്‍ഗണ്‍...

കോഴിക്കോട് ലഹരി മരുന്നുകളുമായി യുവാവും യുവതിയും അറസ്റ്റിൽ; വിശദാംശങ്ങൾ വായിക്കാം

എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയില്‍ മയക്കുമരുന്നായ മെത്താഫിറ്റമിനും കഞ്ചാവുമായി യുവതിയും യുവാവും അറസ്റ്റില്‍. കോഴിക്കോട് നൊച്ചാട് ചാലിക്കര സ്വദേശി മുഹമ്മദ് റിൻഷാദ് (26) കണ്ണൂർ മട്ടന്നൂർ ശിവപുരം സ്വദേശിനി ഫാത്തിമ (36)...

അതിരമ്പുഴ ജില്ലാ പഞ്ചായത്ത് ഡിവിഷൻ: കേരള കോൺഗ്രസ് മാണി ഗ്രൂപ്പിൽ തർക്കം മുറുകുന്നു; ജോസ്മോൻ മുണ്ടക്കനേക്കാൾ മികച്ചത്...

കോട്ടയം ജില്ലാ പഞ്ചായത്ത് കിടങ്ങൂർ ഡിവിഷൻ അംഗവും കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് നേതാവുമായ ജോസ്മോൻ മുണ്ടയ്ക്കൻ ജോസ് കെ മാണി വിഭാഗത്തിലേക്ക് ചുവടു മാറുന്നു എന്ന അഭ്യൂഹങ്ങൾ സജീവമാണ്. ജില്ലാ പഞ്ചായത്ത്...

വിമത നീക്കങ്ങൾ ഏശിയില്ല; ഭരണങ്ങാനം പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്തേക്ക് കോൺഗ്രസിനും, യുഡിഎഫിനും ഉജ്വല വിജയം: ബിൻസി...

പാലാ നിയോജകമണ്ഡലത്തിലെ ഭരണങ്ങാനം പഞ്ചായത്തിൽ കോൺഗ്രസിന്റെയും, യുഡിഎഫിന്റെയും മേൽക്കോയ്മ തുടരുന്നു. ഇന്ന് പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്തേക്ക് വീണ്ടും തിരഞ്ഞെടുപ്പ് നടന്നപ്പോൾ 13 അംഗ ഭരണ സമിതിയിൽ ആറു...