കേസന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങളോട് പറയരുത്; ഡിജിപിയുടെ കര്‍ശന നിര്‍ദ്ദേശം: സര്‍ക്കുലറിന്റെ വിശദാംശങ്ങൾ വായിക്കാം
കേസന്വേഷണ വിവരങ്ങള്‍ പൊലീസ് ഉദ്യോഗസ്ഥർ മാധ്യമങ്ങളോടു പങ്കുവയ്ക്കരുതെന്നു ഡിജിപിയുടെ സർക്കുലർ. പ്രതികളുടെ കുറ്റസമ്മതം വെളിപ്പെടുത്തരുതെന്ന നിർദ്ദേശവും സർക്കുലറില്‍ നല്‍കിയിട്ടുണ്ട്. ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് സർക്കുലറെന്നു ഡിജിപി വിശദീകരിക്കുന്നു. ബുധനാഴ്ചയാണ് സർക്കുലർ ഇറക്കിയത്. നേരത്തെയും ഇത്തരത്തിലുള്ള...
ശബരിമലയിലെ സ്വർണ്ണം ഉണ്ണികൃഷ്ണൻ പോറ്റി വിറ്റത് ബെല്ലാരിയിലെ സ്വർണ്ണ വ്യാപാരി ഗോവർദ്ധന്; ഉന്നതരുടെ പങ്ക് വ്യക്തമാക്കി മുരാരി...
ശബരിമലയിലെ സ്വർണ പാളികളില്‍ നിന്ന് വേർതിരിച്ച സ്വർണം കര്‍ണാടകയിലെ സ്വര്‍ണ വ്യാപാരിക്ക് ഉണ്ണികൃഷ്ണൻ പോറ്റി വിറ്റുവെന്ന് എസ്.ഐ.ടി.കണ്ടെത്തല്‍. ബല്ലാരി സ്വദേശിയായ ഗോവർദ്ധനാണ് സ്വര്‍ണം വിറ്റതെന്ന് സമ്മതിച്ച് പോറ്റിയും വാങ്ങിയതായി ഗോവർദ്ധനും മൊഴി നല്‍കി....
പാലായിലെയും തിരുവല്ലയിലെയും നഴ്സിംഗ് കോളേജുകളിൽ അഡ്മിഷൻ നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ്; കട്ടപ്പന സ്വദേശിനിയിൽ നിന്ന് 2.4 ലക്ഷം തട്ടിച്ച...
നേഴ്സിംഗ് കോഴ്സിന് അഡ്മിഷൻ നല്‍കാമെന്ന് വിശ്വസിപ്പിച്ച് 2.40 ലക്ഷം രൂപ തട്ടിയെടുത്തയാള്‍ അറസ്റ്റില്‍. വടക്കഞ്ചേരി ഞാറംവാൻകുളമ്ബ്, കണക്കൻതുരുത്തി പഴയചിറ ബിനു (49) എന്നയാളെയാണ് കട്ടപ്പന ഡിവൈഎസ്പി യുടെ നേതൃത്യത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തത്....
ആറ്റിങ്ങൽ എംഎൽഎ ഒഎസ് അംബികയുടെ മകൻ വാഹനാപകടത്തിൽ മരണമടഞ്ഞു
ഒ എസ് അംബിക എംഎല്‍എയുടെ മകൻ വിനീത് വാഹനാപകടത്തില്‍ മരിച്ചു. ഇടക്കോട് സർവീസ് സഹകരണ സംഘം ജീവനക്കാരനാണ്. സി പി എം ഇടക്കോട് ലോക്കല്‍ കമ്മിറ്റി അംഗം കൂടെയാണ്.
ഇന്ന് രാവിലെ ഉണ്ടായ...
30 കോടിയുടെ പീഡനം: പണം നല്‍കിയിരുന്നു എങ്കില്‍ പീഡന പരാതി ഫയല്‍ ചെയ്യില്ലായിരുന്നു ; വേണു ഗോപാലകൃഷ്ണന്...
30 കോടി രൂപ നല്‍കിയിരുന്നുവെങ്കില്‍ കൊച്ചിയിലെ ഐടി വ്യവസായി വേണു ഗോപാലകൃഷ്ണന് എതിരെ ലൈംഗിക പീഡന പരാതി നല്‍കില്ലായിരുന്നെന്ന് സുപ്രീം കോടതി. വേണു ഗോപാലകൃഷ്ണന് മുൻകൂർ ജാമ്യം അനുവദിച്ച് പുറത്തിറക്കിയ ഉത്തരവിലാണ് സുപ്രീം...
വീടിനുള്ളിൽ തൂങ്ങി നിന്ന സഹോദരിയെയുമായി ആശുപത്രിയിലേക്ക് വാഹനത്തിൽ കുതിച്ചു; നിയന്ത്രണം വിട്ട് വാഹനം മറിഞ്ഞതോടെ അപകടം; ...
കുറ്റിക്കോല്‍ ബേത്തൂർപാറയില്‍ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ വാഹനം മറിഞ്ഞ് അപകടം. അപകടത്തില്‍ യുവതി മരണപ്പെട്ടു. മഹിമ (20) ആണ് മരിച്ചത്. സംഭവത്തില്‍ യുവതിയുടെ അമ്മ വനജയ്ക്കും സഹോദരൻ...
ഗണപതി ചിത്രങ്ങൾ ആലേഖനം ചെയ്ത് സ്ത്രീകളുടെ അടിവസ്ത്രങ്ങളും ചെരുപ്പുകളും വില്പനയ്ക്ക് വെച്ച് വാൾ മാർട്ട്; വ്യാപക പ്രതിഷേധം: വിശദാംശങ്ങൾ...
അടിവസ്ത്രത്തിലും ചെരുപ്പിലും നീന്തല്‍ വസ്ത്രങ്ങളിലുമെല്ലാം ഗണപതിയുടെ ചിത്രം പതിപ്പിച്ച് വില്‍പ്പന നടത്തിയ വാള്‍മാര്‍ട്ടിനെതിരെ വൻ പ്രതിഷേധം. ഹിന്ദു സമൂഹത്തിൻ്റെ വികാരം വ്രണപ്പെടുത്തുന്നതാണ് ഇതെന്ന് ആരോപിച്ചാണ് അമേരിക്കന്‍ ബഹുരാഷ്ട്ര റീട്ടെയില്‍ കമ്ബനിയായ വാള്‍മാര്‍ട്ടിനെതിരെ പ്രതിഷേധം...
കേരളത്തിലെ കുടുംബങ്ങള്‍ കുരുതിക്കളങ്ങളാകുന്നു; ഏറ്റുമാനൂരില്‍ മക്കളെയും കൊണ്ട് അമ്മ ജീവനൊടുക്കിയത് ഭര്‍ത്താവിന്റെ കൊടിയ പീഡനം സഹിക്കാതെ
ഏറ്റുമാനൂരില്‍ മക്കളെയും കൊണ്ട് അമ്മ ജീവനൊടുക്കിയത് പിന്നില്‍ കുടുംബകലഹമെന്ന് റിപ്പോര്‍ട്ടുകള്‍. ഏറ്റുമാനൂര്‍ പാറോലിക്കല്‍ സ്വദേശിയായ വീട്ടമ്മയും പെണ്‍മക്കളുമാണ് മരിച്ചത്. പാറോലിക്കല്‍ 101 കവലയ്ക്ക് സമീപം വടകരയില്‍ വീട്ടില്‍ ഷൈനി, മക്കളായ അലീന, ഇവാന...
നിമിഷ പ്രിയയുടെ മോചനം: യമൻ പുരോഹിതനുമായി സംസാരിച്ച് കാന്തപുരം അബൂബക്കർ മുസ്ലിയാർ; നീക്കം ചാണ്ടി ഉമ്മൻ...
യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിന് നിർണായക ഇടപെടലുമായി കാന്തപുരം എ.പി. അബുബേക്കർ മുസ്ലിയാർ. മോചന ശ്രമങ്ങളുടെ ഭാഗമായി യെമനിലെ മതപുരോഹിതനുമായി കാന്തപുരം ബന്ധപ്പെട്ടു. കൊല്ലപ്പെട്ട...
ഖുറേഷി അബ്രാമും, സ്റ്റീഫൻ നെടുമ്പള്ളിയുമായി മോഹൻലാലിന്റെ പകർനാട്ടം; L2E എമ്പുരാൻ ട്രെയിലർ എത്തി:...
സിനിമോലോകം ഒന്നടങ്കം ആകാക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാല്‍ പൃഥ്രിരാജ് കോം ബോ വീണ്ടും ഒരുമിക്കുന്ന എമ്ബുരാന്റെ ട്രെയിലർ എത്തി. 20ന് ഉച്ചയ്ക്ക് 1.08ന് റിലീസ് ചെയ്യാനിരുന്ന ചിത്രത്തിന്റെ ട്രെയിലർ 20ന് പുലർച്ചെ 12.30ന് പുറത്തിറങ്ങി....
ആയിരം കോടി കടമെടുക്കാൻ കേരള സർക്കാർ; പുതിയ വായ്പ ജൂലൈ ആദ്യവാരം ശമ്പള ചെലവുകൾക്കായി 2000 കോടി...
സാമ്ബത്തിക പ്രതിസന്ധി മറികടക്കാന്‍ വീണ്ടും വായ്പ എടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍.1000 കോടി രൂപയാണ് വായ്പ എടുക്കുന്നത്. പൊതുവിപണിയില്‍ നിന്ന് കടപത്രം വഴിയാണ് പണം സമാഹരിക്കുന്നത്. ഏതാണ്ട് 4000 കോടി രൂപയുടെ വായ്പ പൊതുവിപണിയില്‍...
വിനോദയാത്ര കഴിഞ്ഞു മടങ്ങവെ വാഹന അപകടം; മലപ്പുറത്ത് യുവതിക്കും മൂന്നു വയസ്സുകാരനും ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം
വാഹന അപകടത്തില്‍പ്പെട്ട് കുട്ടിയുള്‍പ്പെടെ ഒരു കുടുബത്തിലെ രണ്ടുപേർ മരിച്ചു. മൂന്നു പേർക്ക് പരുക്കേറ്റു. മമ്ബാട് നടുവക്കാട് ഫ്രണ്‍ഡ്സ് മൈതാനത്തിന് സമീപം ചീരക്കുഴിയില്‍ ഷിനോജിന്റെ ഭാര്യ ശ്രീലക്ഷ്മി (36), ഷിനോജിന്റെ സഹോദരൻ ഷിജുവിന്റെ മകൻ...
സ്ത്രീകള്‍ക്കിടയിലെ അമിതമായ പുകവലിയും മദ്യപാനവും ‘സ്തനാര്‍ബുദ’ത്തിന് കാരണമാക്കും; എല്ലാ മാസവും സ്തനങ്ങള്‍ സ്വയം പരിശോധിക്കുക: വിദഗ്ധര്‍ പറയുന്നത് വായിക്കാം
രാജ്യത്ത് പ്രത്യേകിച്ച് നഗരങ്ങളില്‍ വർദ്ധിച്ചു വരുന്ന സ്തനാർബുദ കേസുകളില്‍ ആശങ്ക പുകവലിയും മദ്യപാനവും പ്രധാന കാരണങ്ങളാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ചെറുപ്പക്കാരിലും ആദ്യ ഗർഭധാരണത്തിന് മുമ്ബ് പുകവലിച്ചു തുടങ്ങിയവരിലും സ്തനാർബുദ സാധ്യത കൂടുതലായി കാണുന്നു.മിതമായ...
ലൈവ് റിപ്പോർട്ടിങ്ങിനിടെ ലെബനീസ് മാധ്യമപ്രവർത്തകന്റെ നേരെ ചീറിപ്പാഞ്ഞ് ഇസ്രായേലി മിസൈൽ; ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം.
ലൈവ് റിപ്പോർട്ടിംഗിനിടെ ലെബനീസ് മാധ്യമ പ്രവർത്തകന് നേരെ ഇസ്രായേലിന്റെ മിസൈല്‍ ആക്രമണം. ഫാദി ബൗദയ എന്ന മാധ്യമ പ്രവർത്തകന് നേരെയാണ് ആക്രമണം ഉണ്ടായത്.ആക്രമണത്തില്‍ അദ്ദേഹത്തിന് പരിക്കേറ്റതായാണ് റിപ്പോർട്ട്. മറായ ഇന്റർനാഷണല്‍ നെറ്റ്വർക്കിന്റെ ഡയറക്ടർ...
സ്വര്‍ണ്ണം ബാങ്ക് ലോക്കറില്‍ വെച്ചിട്ടുണ്ടോ? ഈ RBI നിയമം അറിഞ്ഞില്ലെങ്കില്‍ പണി കിട്ടും
നമ്മുടെ നാട്ടില്‍ സ്വർണ്ണാഭരണങ്ങളും വിലപിടിപ്പുള്ള രേഖകളും സൂക്ഷിക്കാൻ ഏറ്റവും സുരക്ഷിതമായ മാർഗമായാണ് പലരും ബാങ്ക് ലോക്കറുകളെ കാണുന്നത്. എന്നാല്‍ ബാങ്ക് ലോക്കറുകള്‍ 100 ശതമാനം സാമ്പത്തിക സുരക്ഷിതത്വം നല്‍കുന്നില്ല എന്നതാണ് വാസ്തവം. റിസർവ്...
അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന കൊള്ളയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്: പ്രതിദിനം കവർന്നെടുത്തത് 8 ലക്ഷം രൂപ ...
അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ലക്ഷങ്ങളാണ് പ്രതികള്‍ ദിവസവും ക്ഷേത്രത്തില്‍നിന്ന് മോഷ്ടിച്ച് കടത്തിയതെന്നാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. തട്ടിയെടുത്ത പണം ഉപയോഗിച്ച് പ്രതികളില്‍ പലരും ലക്ഷങ്ങള്‍ വിലയുള്ള ഭൂമിയും...
എൻഎസ്എസിന് എതിരെ കേസ്; സുകുമാരൻ നായർക്ക് അറസ്റ്റ് വാറണ്ട്: വിശദാംശങ്ങൾ വായിക്കാം.
കമ്ബനി നിയമങ്ങള്‍ പാലിച്ചല്ല എൻഎസ്‌എസ് പ്രവർത്തിക്കുന്നതെന്ന പരാതിയില്‍ എൻഎസ്‌എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരൻ നായർക്ക് അറസ്റ്റ് വാറണ്ട്. കമ്ബനി നിയമലംഘന കേസുകള്‍ പരിഗണിക്കുന്ന എറണാകുളത്തെ കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്.
എൻഎസ്‌എസ് മുൻ...
അമ്മയെ കൊലപ്പെടുത്തിയ ശേഷം ഫോൺ സ്വിച്ച് ഓഫ് ആക്കി മുങ്ങി; കൊല്ലം സ്വദേശിയായ യുവാവിനെ തേടി പോലീസിന്റെ...
കൊല്ലം കുണ്ടറയില്‍ അമ്മയെ അതിക്രൂരമായി കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെട്ട മകന്‍ അഖില്‍കുമാറിനെ തെരഞ്ഞ് പൊലീസ്. പ്രതിയെ കണ്ടെത്താൻ ലുക്ക് ഔട്ട് നോട്ടീസിറക്കി. കുണ്ടറ പടപ്പക്കരയിലെ വീട്ടില്‍ പുഷ്പലതയെ ആണ് മകൻ കൊലപ്പെടുത്തിയത്. ...
രാഹുൽ ഗാന്ധി രണ്ടു കുട്ടികളുടെ പിതാവ് എന്ന വ്യാജ പ്രചരണവുമായി ബംഗ്ലാദേശി പ്രസിദ്ധീകരണം; ഇന്ത്യയുടെ പ്രതീക്ഷയായ പ്രതിപക്ഷ...
ഇന്ത്യന്‍ പാര്‍ലമെന്റിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രണ്ട് മക്കളുടെ പിതാവാണെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ ചര്‍ച്ചയില്‍ ഇടം പിടിക്കുന്നത്. വീക്ക്‌ലി ബ്ലിറ്റ്‌സ് എന്ന ബംഗ്ലാദേശി ഓണ്‍ലൈന്‍ മാഗസിനില്‍ ലേഖനം വന്നിരിക്കുകയാണ്. രാഹുല്‍...
കോൺഗ്രസിൽ നിന്ന് കേരളത്തിൽ ബിജെപിയിലേക്ക് കൂടു മാറുന്ന എംപി ശശി തരൂരോ? റിപ്പോർട്ടുകൾ യാഥാർത്ഥ്യമോ അതോ ഇടത് –...
എ.ഡി.ജി.പി അജിത് കുമാർ ആർ.എസ്.എസ് നേതാവുമായി ചർച്ച നടത്തിയതിന്റെ പേരില്‍ ഭരണകക്ഷിയായ സി.പി.എമ്മിനെ കുഴപ്പിക്കുന്ന കോണ്‍ഗ്രസിന് പ്രഹരമായി, സ്വന്തം എം.പി ബി.ജെ.പി തട്ടകത്തിലേക്കെന്ന് സൂചന. തിരുവനന്തപുരം എംപിയും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായ ശശി...


























