ഒ എസ് അംബിക എംഎല്‍എയുടെ മകൻ വിനീത് വാഹനാപകടത്തില്‍ മരിച്ചു. ഇടക്കോട് സർവീസ് സഹകരണ സംഘം ജീവനക്കാരനാണ്. സി പി എം ഇടക്കോട് ലോക്കല്‍ കമ്മിറ്റി അംഗം കൂടെയാണ്.

ഇന്ന് രാവിലെ ഉണ്ടായ വാഹന അപകടത്തിലായിരുന്നു മരിച്ചത്. പിതാവ് വാരിജാക്ഷന്‍ സിപിഎം ആറ്റിങ്ങല്‍ ഏരിയ കമ്മിറ്റി അംഗമാണ്. സഹോദരൻ വിനീഷ് സിപിഐഎം ജില്ലാ കമ്മിറ്റി അംഗവും മുൻ എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്റുമാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക