ഒളിവിൽ കഴിയാൻ സഹായിച്ചു; ഡോംഗിളും സിം കാർഡും എത്തിച്ചു കൊടുത്തു: സിദ്ദിഖിന്റെ മകൻറെ സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്ത് ചോദ്യം...
പീഡനക്കേസില്‍ ഒളിവില്‍ കഴിയുന്ന നടൻ സിദ്ദിഖിന്റെ മകന്റെ സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ചതായി അന്വേഷണ സംഘം അറിയിച്ചു.
സിദ്ദിഖിന്റെ മകൻ ഷഹീന്റെ സുഹൃത്തുക്കളും കൊച്ചി സ്വദേശികളുമായ നാഹി, പോള്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. സിദ്ദിഖിനെ ഒളിവില്‍...
വിവാഹ വാഗ്ദാനം നൽകി ലൈംഗിക പീഡനത്തിനിരയാക്കി; ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി: കാക്കനാട് സ്വദേശിനിയുടെ പരാതിയിൽ...
വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതിന് പള്ളി വികാരിക്കെതിരെ പൊലീസ് കേസെടുത്തു. പിഴല സ്വദേശിയായ വൈദികനെതിരെ തൃക്കാക്കര പൊലീസ് കേസെടുത്തു. റായ്പൂര്‍ സെന്റ് മേരീസ് പള്ളിയിലെ വികാരി ഫാദര്‍ നെല്‍സണ്‍ കൊല്ലനശേരിക്കെതിരെയാണ് കേസെടുത്തത്.
വിവാഹ...
ആലപ്പുഴയിൽ സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണ് അപകടം; അവധി ദിവസമായതിനാൽ ഒഴിവായത് വൻ ദുരന്തം: വിശദാംശങ്ങൾ വായിക്കാം
കാർത്തികപ്പള്ളിയില്‍ സ്കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകർന്നുവീണു. കാർത്തികപ്പള്ളി സർക്കാർ യുപി സ്കൂളിലെ പ്രധാന കെട്ടിടത്തിത്തിന്റെ മേല്‍ക്കൂരയാണ് ഭാഗികമായി തകർന്നുവീണത്. അവധി ദിവസമായതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്.
ഞായറാഴ്ച രാവിലെയോടെയാണ് കാറ്റിലും മഴയിലും സ്കൂളിലെ പ്രധാന...
മദ്യപിച്ച് അവശനായപ്പോള്‍ സ്‌ത്രീയെ അടുത്തിരുത്തി വീഡിയോ എടുത്തു; ഭീഷണിപ്പെടുത്തി പണംതട്ടാൻ ശ്രമിച്ച മൂന്നുപേര്‍ പിടിയില്‍
പഴനിയിലെ പണമിടപാട് സ്ഥാപനം ഉടമയായ സുകുമാറിനെ (44) ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച സംഭവത്തില്‍ ഒരു സ്‌ത്രീ ഉള്‍പ്പെടെ മൂന്നുപേർ അറസ്റ്റില്‍. പഴനി ടൗണ്‍ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്‌തത്. പഴനി അടിവാരത്തിലെ...
ബംഗളൂരുവിലെ വീട്ടിൽ നിന്നും കവർന്നത് സ്വർണ്ണമടക്കം 18 കോടി രൂപ മൂല്യമുള്ള വസ്തുക്കൾ; വീട്ടുജോലിക്കെത്തിയ നേപ്പാൾ സ്വദേശികളായ ദമ്പതികളെ...
ബെംഗളൂരുവിലെ ഒരു വീട്ടില്‍ നിന്ന് 18 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണ്ണവും വജ്രാഭരണങ്ങളും പണവും കവര്‍ന്ന നേപ്പാളി ദമ്പതികള്‍ക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചു. ദിനേഷ്, കമല എന്നീ നേപ്പാളി ദമ്ബതികളാണ് കവര്‍ച്ചക്ക് പിന്നിലെന്നാണ്...
വീണ്ടും ചതിച്ച് ഗൂഗിൾ മാപ്പ്; കോട്ടയത്ത് ഇലക്ട്രിക് കാർ തോട്ടിലേക്ക് വീണപകടം; യാത്രികരായ ദമ്പതികൾ രക്ഷപ്പെട്ടത് അത്ഭുതകരമായി:...
ഗൂഗിള്‍ മാപ്പ് നോക്കി സഞ്ചരിക്കുന്നതിനിടെ ദിശതെറ്റിയ ഇലക്‌ട്രിക് കാർ കുറുപ്പന്തറ കടവിലെ തോട്ടില്‍ വീണു. യാത്രികർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. കോട്ടയം ചെത്തിപ്പുഴ സ്വദേശി ജോസി ജോസഫ് (62), ഭാര്യ ഷീബ (58) എന്നിവർ...
പിണറായി വിജയൻ അമേരിക്കയിലേക്ക് പുറപ്പെട്ടതിന് പിന്നാലെ അവിടെ വൻ ദുരന്തം; മിന്നൽ പ്രളയത്തിൽ മരണമടഞ്ഞത് നിരവധിപേർ;...
പുലർച്ചെയുള്ള വിമാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ വിദഗ്ധ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പറന്നു. ഭാര്യ കമലയ്ക്കും സഹായികള്‍ക്കുമൊപ്പമാണ് യാത്ര. മുൻപ് മയോ ക്ലിനിക്കില്‍ നടത്തിയിരുന്ന ചികിത്സയുടെ ഭാഗമായുള്ള പരിശോധനകള്‍ക്കായാണ് മുഖ്യമന്ത്രിയുടെ അമേരിക്കൻ യാത്ര.
10...
കോഴിക്കോട് ജയലക്ഷ്മി ഷോറൂം കത്തി നശിക്കുന്നത് രണ്ടാം തവണ; 2023 ൽ ഉണ്ടായത് കോടികളുടെ നഷ്ടം: മാനേജ്മെന്റിന്റെ ഔദ്യോഗിക...
ജയലക്ഷ്മി ടെക്‌സ്‌റ്റൈല്‍സില്‍ തീപിടിച്ച സംഭവത്തില്‍ കോടികളുടെ നഷ്ടമുണ്ടായതായി കണക്കുകൂട്ടലുകള്‍. വിവാഹ സീസണ്‍ കൂടി ആയതിനാല്‍ വലിയ സ്‌റ്റോക്കാണ് ഷോറൂമില്‍ ഉണ്ടായിരുന്നതെന്നാണ് ജീവനക്കാർ പറയുന്നത്. റംസാൻ, ഓണം, വിഷു തുടങ്ങിയ ആഘോഷങ്ങളുടെ വരവ് കൂടി...
മുൻ സൈനികനായ ഭർത്താവിനെ കാമുകനൊപ്പം ചേർന്ന് വിഷം കുത്തിവെച്ച് കൊലപ്പെടുത്തി; ലക്ഷ്യമിട്ടത് രണ്ടു കോടിയുടെ ഇൻഷുറൻസ് തുക; യുവതി...
ഹൃയാഘാതമെന്ന് കരുതി ബന്ധുക്കള്‍ പോലും വിശ്വസിച്ച ആ മരണം, യഥാർത്ഥത്തില്‍ ഒരു ക്രൂരമായ കൊലപാതകത്തിന്റെ തിരക്കഥയായിരുന്നു. സ്നേഹത്തിന്റെ മുഖംമൂടിയണിഞ്ഞ് രണ്ട് കോടിയുടെ ഇൻഷുറൻസ് തുകയ്ക്ക് വേണ്ടി ഒരു ഭാര്യ സ്വന്തം ഭർത്താവിനെ വിഷം...
കോൺഗ്രസിന്റെ ശുപാർശയ്ക്ക് സ്പീക്കറുടെ അംഗീകാരം; പാർലമെന്റിൽ കെ സി വേണുഗോപാൽ സുപ്രധാന പദവിയിലേക്ക്: വിശദാംശങ്ങൾ വായിക്കാം.
എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറിയും ആലപ്പുഴ എംപിയുമായ കെസി വേണുഗോപാലിനെ പാർലമെൻ്റ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ അധ്യക്ഷനാക്കിയേക്കും. നിയമനം സംബന്ധിച്ച് കോണ്‍ഗ്രസ് പാർലമെൻ്ററി പാർടി നല്‍കിയ ശുപാർശ ലോക്സഭാ സ്പീക്കർ ഓം ബിർള...
‘നിയമസഭാ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ വീഴ്ച, ഫണ്ട് തനിഷ്ടപ്രകാരം വിനിയോഗിച്ചു’: ജി.സുധാകരനെതിരായ അച്ചടക്ക നടപടിയുടെ പാര്‍ട്ടി രേഖ പുറത്ത്; ...
മുതിർന്ന സിപിഐഎം നേതാവ് ജി സുധാകരനെതിരായ അച്ചടക്ക നടപടിയുടെ പാർട്ടി രേഖ പുറത്ത്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളില്‍ വീഴ്ചയുണ്ടായെന്നും, ജി സുധാകരൻ തിരഞ്ഞെടുപ്പ് ഫണ്ട് തനിഷ്ടപ്രകാരം വിനിയോഗിച്ചെന്നും ഉള്‍പ്പെടെയുള്ള ഗുരുതര പരാമർശങ്ങള്‍...
തൃശ്ശൂരിൽ മാധ്യമ പ്രവർത്തകരെ കയ്യേറ്റം ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി; പ്രകോപനമായത് മുകേഷിനെ ചൊല്ലിയുള്ള ചോദ്യങ്ങൾ: ...
മുകേഷിനെതിരായി ഉയർന്ന ആരോപണങ്ങളില്‍ പ്രതികരണം തേടിയ മാധ്യമപ്രവർത്തകരെ പിടിച്ചുതള്ളി സുരേഷ് ഗോപി. എന്റെ വഴി എന്റെ അവകാശമാണെന്നും പ്രതികരിക്കാൻ സൗകര്യമില്ലെന്നും പറഞ്ഞ് മാധ്യമപ്രവർത്തകന്റെ മൈക്ക് തള്ളിമാറ്റി കൊണ്ട് നടന്നുപോവുകയായിരുന്നു. തൃശൂരിലെ രാമനിലയത്തില്‍വച്ച് പ്രതികരണം...
തിരുവനന്തപുരത്തെ സിപിഎം കോർപ്പറേഷൻ കൗൺസിലർ ലക്ഷം രൂപ കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങൾ പുറത്ത്; പുറത്താക്കി തടിയൂരാൻ സിപിഎം: വീഡിയോ...
റോഡ് നിര്‍മാണത്തിന് കൈക്കൂലി വാങ്ങിയതിന്റെ ദൃശ്യം പുറത്തുവന്നതിന് പിന്നാലെ തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുട്ടത്തറ കൗണ്‍സിലര്‍ ബി രാജേന്ദ്രനെ സിപിഎമ്മില്‍ നിന്ന് പുറത്താക്കി. ഗുരുതരമായ സാമ്ബത്തിക തട്ടിപ്പ് തെളിവുകള്‍ സഹിതം പുറത്ത് വന്ന പശ്ചാത്തലത്തില്‍...
കളമശ്ശേരി ഗവ. പോളിടെക്നിക് കോളേജിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ വൻ കഞ്ചാവ് വേട്ട; കണ്ടെടുത്തത് 10 കിലോയോളം കഞ്ചാവ്:...
കളമശ്ശേരി ഗവ. പോളിടെക്നിക് കോളേജിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ വൻ കഞ്ചാവ് വേട്ട. പത്ത് കിലോയോളം കഞ്ചാവാണ് പിടികൂടിയതെന്നാണ് റിപ്പോർട്ടുകള്‍. മൂന്ന് വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു വിദ്യാർത്ഥിയുടെ മുറിയില്‍ നിന്ന് മാത്രം...
അച്ചായൻ മാറ്റിയതോ, തുരുത്തൻ മാറ്റിച്ചതോ? പാലാ അച്ചായൻസ് ജ്വല്ലറിക്ക് മുന്നിലെ അനധികൃത ബോർഡ് അപ്രത്യക്ഷം; ...
മാധ്യമ റിപ്പോർട്ടുകളുടെയും സമരങ്ങളുടെയും പേരിൽ വിവാദങ്ങളിൽ ഉൾപ്പെട്ട പാലാ അച്ചായൻസ് ജ്വല്ലറിയുടെ ബോർഡ് അപ്രത്യക്ഷം. മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ നഗരസഭാ പ്രതിപക്ഷ നേതാവ് സതീശ് ചൊള്ളാനി അനധികൃത കയ്യേറ്റത്തിന്റെ വിവരം നഗരസഭ കൗൺസിലിൽ...
കേരളത്തിൽ ഇനി ഡിഗ്രി വിദ്യാഭ്യാസം സൗജന്യം; ബഡ്ജറ്റിൽ പ്രഖ്യാപനവുമായി ധനമന്ത്രി കെ എൻ ബാലഗോപാൽ: വിശദാംശങ്ങൾ വായിക്കാം
ആർട്സ് ആൻഡ് സയൻസ് കോളേജില്‍ ഡിഗ്രി വിദ്യാഭ്യാസം സൗജന്യമാക്കി ധനമന്ത്രിയുടെ ബജറ്റ് പ്രസംഗം. രണ്ടാം പിണറായി സർക്കാരിന്‍റെ അവസാന ബജറ്റിലാണ് ധനമന്ത്രി കെഎൻ ബാലഗോപാല്‍ ചരിത്ര പ്രഖ്യാപനം നടത്തിയത്. നിലവില്‍ 12-ാം ക്ലാസ്...
സ്പോൺസർഷിപ്പ് ഏറ്റ റിപ്പോർട്ടർ ചാനലും കൈമലർത്തി; പറഞ്ഞ സമയത്ത് പണം നൽകാത്തതിനാൽ മെസ്സിയും അർജന്റീന ടീമും കേരളത്തിൽ...
ഇതിഹാസതാരം ലയണല്‍ മെസിയുടെ നേതൃത്വത്തില്‍ അര്‍ജന്റീന ടീം ഈ വര്‍ഷം കേരളത്തിലെത്താനുള്ള സാദ്ധ്യത അടഞ്ഞു. അതിനിടെ കേരളത്തിന് നാണക്കേടാകുന്ന തരത്തിലാണ് ഈ വാര്‍ത്ത മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്‌പോര്‍ട് സ്റ്റാര്‍ റിപ്പോര്‍ട്ട് ...
കേരളത്തിലെ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ എൻഐഎയുടെ മിന്നൽ റെയ്ഡ്; ഡിജിറ്റൽ രേഖകൾ അടക്കം പിടിച്ചെടുത്തു: റിപ്പോർട്ടുകൾ ഇങ്ങനെ
നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ വിദേശ ഫണ്ടിംഗും രാജ്യവിരുദ്ധ ഗൂഢാലോചനകളും അന്വേഷിക്കുന്നതിന്റെ ഭാഗമായി കേരളത്തില്‍ നടത്തിയ വ്യാപക റെയ്ഡില്‍ ഡിജിറ്റല്‍ തെളിവുകളടക്കം കണ്ടെടുത്ത് ദേശീയ അന്വേഷണ ഏജന്‍സി. എതിരാളികളെ ഇല്ലാതാക്കാന്‍...
കേന്ദ്രസർക്കാർ അഭിഭാഷക പാനലിൽ ചാണ്ടി ഉമ്മൻ എംഎൽഎ; കോൺഗ്രസ് എംഎൽഎ ഉൾപ്പെട്ടത് നാഷണൽ ഹൈവേ അതോറിറ്റിയുടെ അഭിഭാഷക പാനലിൽ:...
കേന്ദ്ര സർക്കാർ അഭിഭാഷക പാനലില്‍ ചാണ്ടി ഉമ്മൻ എംഎല്‍എ. നാഷണല്‍ ഹൈവേ അതോറിറ്റി പാനലിലാണ് ഇടം നേടിയത് 63 അംഗ പാനലില്‍ 19-ാമനായാണ് ചാണ്ടി ഉമ്മൻ ഉള്ളത്. പാനലിലുള്ളത് പുതുപ്പള്ളി എംഎല്‍എയാണെന്ന് എൻഎച്ച്‌എഐ...
കെ സുരേന്ദ്രനെ അവഗണിച്ച് നരേന്ദ്ര മോദി; ഒറ്റയ്ക്ക് മാറിനിന്ന് ആർ ശ്രീലേഖ: പ്രധാനമന്ത്രി പങ്കെടുത്ത യോഗ...
പ്രധാനമന്ത്രി പങ്കെടുത്ത വേദിയിലും ബിജെപി നേതാക്കള്‍ക്കിടയില്‍ കല്ലുകടി. പ്രധാനമന്ത്രി പങ്കെടുത്ത വേദിയില്‍ ഒറ്റപ്പെട്ട് മുൻ ഡിജിപിയും ബിജെപി കൗണ്‍സിലറുമായ ആർ. ശ്രീലേഖയും അവഗണിക്കപ്പെട്ട് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും. പുത്തരിക്കണ്ടത്തെ...


























