സംസ്ഥാന സർക്കാരിനും ഹാരിസൺ മലയാളം കമ്പനിക്കും തിരിച്ചടി; ചെറുവള്ളി എസ്റ്റേറ്റ് വ്യാജ പ്രമാണം ചെയ്ത് വിറ്റു എന്ന...
കേരള സർക്കാരിൻറെ അധീനതയിലുള്ള ചെറുവള്ളി എസ്റ്റേറ്റ് ഗോസ്പൽ ഫോർ ഏഷ്യ എന്ന ട്രസ്റ്റിന് വ്യാജ രേഖകൾ ചമച്ച് ഉടമസ്ഥാവകാശം കൈമാറി എന്ന് ചൂണ്ടിക്കാട്ടിയുള്ള പരാതിയിൽമേൽ നടപടിയെടുത്ത് കോടതി. ...
മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ ആശ്വാസ വാർത്ത: ഷാര്‍ജയില്‍ നിന്ന് കാണാതായ മലയാളി യുവതിയെ കണ്ടെത്തി വിവരങ്ങള്‍; നന്ദി അറിയിച്ച്...
ഷാർജയില്‍ നിന്ന് കാണാതായ മലയാളി യുവതിയെ കണ്ടെത്തി. ദുബായിലെ ഊദ് മേത്തയില്‍ വെച്ചാണ് യുവതിയെ സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെത്തിയത്. തിരുവനന്തപുരം സ്വദേശികളായ സുധീർകൃഷ്ണൻ, ആശ ദമ്ബതികളുടെ മകള്‍ റിതികയെയാണ് കഴിഞ്ഞ ദിവസം കാണാതായത്.ഷാർജയിലെ...
കോഴ്‌സുകള്‍ക്ക് അംഗീകാരമില്ല; കൊല്ലത്ത് ചോദ്യംചെയ്യാൻ വിളിപ്പിച്ച പാരാമെഡിക്കൽ വിദ്യാഭ്യാസസ്ഥാപന ഉടമ ജീവനൊടുക്കി: വിശദാംശങ്ങൾ വായിക്കാം
അംഗീകാരമില്ലാത്ത പാരാമെഡിക്കല്‍ കോഴ്സുകള്‍ നടത്തി വിദ്യാർഥികള്‍ക്ക് സർട്ടിഫിക്കറ്റുകള്‍ നല്‍കിയിരുന്ന സ്ഥാപനത്തിന്റെ ഉടമ പോലീസ് ചോദ്യംചെയ്യാൻ വിളിപ്പിച്ചതിനെത്തുടർന്ന് ജീവനൊടുക്കി. കൊല്ലം കോളേജ് ജങ്ഷനില്‍ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കല്‍സ് എന്ന സ്ഥാപനം നടത്തുന്ന അമല്‍...
ബാര്‍ സമയമാറ്റം: മുന്നണി ഒന്നും അറിഞ്ഞില്ല; മന്ത്രിസഭയിലും ചര്‍ച്ചയായില്ല; വിവാദം ഇങ്ങനെ
ബാറുകളുടെ പ്രവര്‍ത്തനസമയം രണ്ട് മണിക്കൂര്‍ കൂട്ടിയത് മുന്നണി യോഗത്തിലോ മന്ത്രിസഭാ യോഗത്തിലോ അറിയിക്കാതെയെന്ന് സൂചന. നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെയാണ് ബാറുടമകളുടെ ദീര്‍ഘകാല ആവശ്യം സര്‍ക്കാര്‍ സാധിച്ചുകൊടുത്തിരിക്കുന്നത്. കൂടിയാലോചനകള്‍ ഇല്ലാതെ തീരുമാനമെടുത്തതില്‍ ഇടുതുമുന്നണിയില്‍...
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ അപര്യാപ്തതകൾ മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തിയ ഡോക്ടർ ഹാരിസ് ചിറക്കലിനെ മോശക്കാരൻ ആക്കാൻ പത്രസമ്മേളനം...
ഡോ. ഹാരിസ് ചിറക്കലിനെ സംശയനിഴലില്‍ നിർത്തിക്കൊണ്ടുള്ള വാർത്താ സമ്മേളനത്തിനിടെ മെഡിക്കല്‍ കോളേജ് സൂപ്രണ്ട് സുനില്‍ കുമാറിനും പ്രിൻസിപ്പല്‍ ഡോ. പി.കെ. ജബ്ബാറിനും ഫോണില്‍ കൂടി നിർദേശം. 'അന്വേഷണ റിപ്പോർട്ട് മുഴുവനായി വായിക്കണം' എന്നായിരുന്നു...
രാജീവ് ചന്ദ്രശേഖര്‍ ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ | BIG BREAKING
ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖരെ തിരഞ്ഞെടുത്തു. അധ്യക്ഷ പദവിയില്‍ അഞ്ച് വർഷം പൂർത്തിയാക്കിയ കെ സുരേന്ദ്രന് പകരമാണ് ദേശീയ നേതൃത്വം രാജീവ് ചന്ദ്രശേഖറിനെ ബിജെപി അധ്യക്ഷനായി നിയോഗിച്ചിരിക്കുന്നത്. സംസ്ഥാന അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനായി...
സുപ്രീം കോടതിയിലെ സത്യവാങ്മൂലം വിനയായി; പുതിയ എകെജി സെന്റർ നിർമ്മാണ ഇനത്തിൽ സിപിഎം തൊഴിലാളി ക്ഷേമനിധിയിൽ നിന്ന്...
പുതിയ എ.കെ.ജി സെന്റർ കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സി.പി.എം നികുതി വെട്ടിപ്പ് നടത്തിയതായി ആരോപണം. ഭൂമി സംബന്ധമായി സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ കെട്ടിട നിര്‍മ്മാണത്തിന് 30 കോടിരൂപ ചെലവായെന്നാണ് സി.പി.എം അറിയിച്ചത്....
ഡ്രഗ് ഓവർഡോസ് മൂലം ഹോളിവുഡ് താരം മാത്യു പെറിയുടെ മരണം; ‘കെറ്റാമൈൻ രാജ്ഞി’ യടക്കം 5 പേര്‍ പിടിയില്‍;...
ഹോളിവുഡ് താരം മാത്യു പെറിയുടെ മരണത്തില്‍ പത്ത് മാസത്തിന് ശേഷം വഴിത്തിരിവ്. രണ്ട് ഡോക്ടർമാരടക്കം അടക്കം അഞ്ച് പേർ ഇതുവരെ പിടിയിലായി. കഴിഞ്ഞ ഒക്ടോബർ 28നാണ് ലോസ് ആഞ്ചലസിലെ വീട്ടിലെ ബാത്ത് ടബ്ബില്‍...
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; വോട്ടെടുപ്പ് ജൂണ്‍ 19ന്; വോട്ടെണ്ണല്‍ 23ന്
സിപിഎം സ്വതന്ത്ര എംഎല്‍എ പിവി അൻവർ രാജിവെച്ച നിലമ്ബൂർ നിയോജക മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ജൂണ്‍ 19 ന് വോട്ടെടുപ്പ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. വോട്ടെണ്ണല്‍ 23ന് നടക്കും. ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം...
മുഖ്യമന്ത്രി വരുന്നതിനാല്‍ ഇന്ന് കടകള്‍ തുറക്കരുതെന്ന് ഉത്തരവുമായി പൊലീസ്; കഞ്ഞികുടി മുട്ടിക്കാതെ തിരുവെഴുന്നെള്ളത്ത് നടത്താൻ പറ്റില്ല എന്നുണ്ടോ എന്ന്...
ആലപ്പുഴ ബീച്ചില്‍ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന പരിപാടി നടക്കുന്നതിനാല്‍ ബീച്ചിലെ കച്ചവട സ്ഥാപനങ്ങള്‍ ഇന്ന് പൂർണ്ണമായി അടച്ചിടണമെന്ന് കച്ചവടക്കാരോട് പൊലീസിന്റെ ഉത്തരവ്. കെ.പി.എം.എസ് സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രി എത്തുന്നത്. സമ്മേളനത്തില്‍...
ഡിസി ബുക്സിന് ലക്ഷങ്ങൾ അനുവദിച്ച് സംസ്ഥാന സർക്കാർ; സാഹിത്യോത്സവം സംഘടിപ്പിക്കാൻ ഇതുവരെ നൽകിയത് 65 ലക്ഷം രൂപ:...
കേരളമൊട്ടാകെ വിവിധ സാംസ്കാരിക കൂട്ടായ്മകളും പ്രസാധകരും സർവകലാശാലകളുമെല്ലാം സാഹിത്യോത്സവങ്ങള്‍ സംഘടിപ്പിക്കുമ്ബോഴും സർക്കാറിന്റെ സാംസ്കാരിക വകുപ്പ് ധനസഹായം ലഭിക്കുന്നത് വൻകിട പ്രസാധകന് മാത്രം. ഡി.സി ബുക്സിന്റെ നിയന്ത്രണത്തിലുള്ള ഡി.സി കിഴക്കേമുറി ഫൗണ്ടേഷന് സർക്കാർ ഉത്തരവിന്റെ...
ബംഗളൂരുവിൽ ക്യാബ് ഡ്രൈവർക്കെതിരെ മലയാളി നഴ്സിംഗ് വിദ്യാർത്ഥിനി നൽകിയ ബലാൽസംഗ പരാതി വ്യാജം; നടന്നത് പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക...
ബെംഗളൂരുവില്‍ ക്യാബ് ഡ്രൈവർക്കും സുഹൃത്തുക്കള്‍ക്കുമെതിരെ കൂട്ടബലാത്സംഗ പരാതി നല്‍കിയ മലയാളി നഴ്സിംഗ് വിദ്യാർത്ഥിനിയുടെ കേസില്‍ നിർണ്ണായക വഴിത്തിരിവ്. യുവതി നല്‍കിയ പരാതി വ്യാജമാണെന്ന് പോലീസ് അന്വേഷണത്തില്‍ തെളിയുകയും, കാമുകന്റെ ചോദ്യങ്ങളെ ഭയന്നാണ് താൻ...
ഷാജു തുരുത്തനെ പാലാ നഗരസഭ ചെയർമാൻ സ്ഥാനത്തുനിന്ന് പുറത്താക്കിയത് കാശറിഞ്ഞ്; കേരള കോൺഗ്രസ് മാണി ഗ്രൂപ്പിനെ പ്രതിരോധത്തിലാക്കി മണ്ഡലം...
സ്വന്തം പാർട്ടി പ്രതിനിധിയായ നഗരസഭ ചെയർമാനെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കിയത് കാശ് വാരി എറിഞ്ഞാണെന്ന സൂചനയുമായി കേരള കോൺഗ്രസ് എം പാലാ മണ്ഡലം കമ്മിറ്റി അധ്യക്ഷൻ ബിജു പാലൂപടൻ. ...
വീണ വിജയന് കുരുക്കു മുറുക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്; കേസെടുക്കുന്നതിന് മുന്നോടിയായി എസ്എഫ്ഐഒയോട് രേഖകൾ ആവശ്യപ്പെട്ടു എന്ന്...
മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകള്‍ വീണയ്ക്കെതിരെ ഇഡി കേസെടുക്കുമെന്ന് റിപ്പോർട്ട്. എസ്‌എഫ്‌ഐഒയോട് ഇഡി രേഖകള്‍ ആവശ്യപ്പെട്ടെന്നാണ് വിവരം. കള്ളപ്പണം തടയുന്നതിനുള്ള നിയമത്തിന്റെ പരിധിയില്‍ വരുമെന്നാണ് ഇഡിയുടെ നിരീക്ഷണം. ഇഡി കേസ്...
ലോക്ക് ഡൗൺ സമയത്ത് സ്വപ്ന സുരേഷിനെ ബാംഗ്ലൂരിലേക്ക് കടക്കാൻ സഹായിച്ചത് എഡിജിപി അജിത് കുമാർ എന്ന് കൂട്ടുപ്രതി...
നയനന്ത്ര ബാഗേജുവഴി സ്വര്‍ണം കടത്തിയ കേസില്‍ സ്വപ്നയ്ക്ക് രക്ഷപ്പെടാൻ വഴി പറഞ്ഞ് കൊടുത്തത് എഡിജിപി അജിത്ത് കുമാറെന്ന് സ്വർണ കടത്ത് കേസിലെ പ്രതി സരിത്ത് കുമാർ. സ്വപ്ന സുരേഷിനും സന്ദീപ് നായർക്കും ബെംഗളൂരുവിലേക്ക്...
ഓര്‍ഡര്‍ കൈമാറുന്നതിനിടെ യുവതിയുടെ ശരീരത്തിൽ കയറിപ്പിടിച്ചു; ബ്ലിങ്കിറ്റ് ഡെലിവറി ബോയ്ക്കെതിരെ വീഡിയോ സഹിതം പോസ്റ്റുമായി യുവതി: വിശദാംശങ്ങളും, വീഡിയോയും...
ബ്ലിങ്കിറ്റ് ഡെലിവറി പങ്കാളിയില്‍നിന്ന് തനിക്ക് ദുരനുഭവം നേരിട്ടതായി ഒരു യുവതി സാമൂഹിക മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത് വലിയ ചർച്ചയായിരിക്കുകയാണ്. ഓർഡർ കൈമാറുന്നതിനിടെ ഡെലിവറി പങ്കാളി തന്നെ അപമര്യാദയായി സ്പർശിച്ചു എന്നാണ് യുവതിയുടെ ആരോപണം.സംഭവത്തിന്‍റെ സി.സി.ടി.വി....
ഒരേ നിറവും നമ്പരുമുള്ള രണ്ട് കാറുകൾ; വ്യാജ നമ്പരുമായി പണയ വാഹനം നിരത്തിലിറക്കിയ യുവാവ് അറസ്റ്റിൽ.
പണത്തിന് ഈടായി നല്‍കിയ കാറിന്റെ രജിസ്റ്റർനമ്ബറും നിറവും മാറ്റി നിരത്തിലിറക്കിയ യുവാവിനെ എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് ജില്ലയിലെ ആനക്കര മാരിലവളപ്പില്‍ സുഹൈലാ(32)ണ് അറസ്റ്റിലായത്. എരുമപ്പെട്ടി സ്വദേശി ഊക്കയില്‍ അലിയുടെ ഉടമസ്ഥതയിലുള്ള...
വ്യാജ ലഹരിക്കേസ് : നാരായണ ദാസിനെ ലിവിയക്കൊപ്പം ഒരുമിച്ച് ചോദ്യം ചെയ്യും; പൊലീസ് കസ്റ്റഡിയില്‍ വിടാൻ കോടതി ഉത്തരവ്;...
ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ വ്യാജലഹരിക്കേസില്‍ കുടുക്കിയ പ്രതി എം.എൻ. നാരായണ ദാസിനെ പൊലീസ് കസ്റ്റഡിയില്‍ വിടാൻ കോടതി ഉത്തരവിട്ടു. മൂന്ന് ദിവസത്തേക്കാണ് പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വിടാൻ ജസ്റ്റിസ് വി.ജി....
ഭർത്താവിനെയും അമ്മായിയച്ഛനെയും കള്ളക്കേസുകൾ ചുമത്തി അകത്തിട്ടത് 100ലധികം ദിവസം; ഐപിഎസ് ഉദ്യോഗസ്ഥ പരസ്യമായി മാപ്പ് പറയണം എന്ന്...
ദാമ്ബത്യത്തിലെ പിരിമുറുക്കം ഐ.പി.എസ് ഉദ്യോഗസ്ഥയുടെ ഭര്‍ത്താവിനെയും ഭര്‍തൃവീട്ടുകാരെയും കൊടും ദുരിതത്തിലാക്കിയ വിഷയത്തില്‍ ഇടപെട്ടിരിക്കുകയാണ് സുപ്രീംകോടതി. വൈവാഹിക ജീവിതത്തിലെ പ്രശ്നങ്ങള്‍ക്ക് പിന്നാലെ ബിസിനസുകാരനായ ഭര്‍ത്താവിനെയും ഭര്‍തൃവീട്ടുകാരെയും പ്രതികളാക്കി ഒന്നിനു പിന്നാലെ ഒന്നായി 15 കേസുകളാണ്...
കമിതാക്കളുടെയും ലഹരി സംഘങ്ങളുടെയും സ്ഥിരം ലാവണമായി മാറി; പ്രേമം പാലത്തിന് പൂട്ടുവീണു: വിശദാംശങ്ങൾ വായിക്കാം.
'പ്രേമം' എന്ന ചലച്ചിത്രത്തിലൂടെ പ്രശസ്തമായ പാലത്തിന് നഗരസഭയുടെ പൂട്ട് വീണു. കഞ്ചാവ്- മയക്കുമരുന്ന് മാഫിയയുടെ സ്ഥിരം കേന്ദ്രമായി മാറിയതോടെയാണ് പെരിയാര്‍വാലി ഇറിഗേഷന്‍ വകുപ്പിന്റെ നേതൃത്വത്തില്‍ ആലുവയിലെ അക്വഡേറ്റിന് പൂട്ട് വീണത്. ആലുവ നഗരസഭാ...


























