വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; പത്തനംതിട്ട സ്വദേശിനി പിടിയില്‍: വിശദാംശങ്ങൾ വായിക്കാം

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവതി പിടിയില്‍. പത്തനംതിട്ട സ്വദേശി കാർത്തിക പ്രദീപിനെയാണ് എറണാകുളം സെൻട്രല്‍ പൊലീസ് പിടികൂടിയത്. 'ടേക്ക്‌ ഓഫ്‌ ഓവർസീസ്‌ എഡ്യൂക്കേഷണല്‍ കണ്‍സള്‍ട്ടൻസി' ഉടമയാണ് കാർത്തിക പ്രദീപ്‌....

പാലാ ഭരണങ്ങാനത്ത് ഫ്ലാറ്റിനു മുകളിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം; മരണമടഞ്ഞത് വിവാഹം ചടങ്ങുകളിൽ പങ്കെടുക്കാൻ സുഹൃത്തുക്കൾക്കൊപ്പം പാലായിൽ...

കോട്ടയം: ഭരണങ്ങാനത്ത് ഫ്‌ളാറ്റിന് മുകളില്‍നിന്നു വീണ് യുവാവ് മരിച്ചു. മൂവാറ്റുപുഴ കോതമംഗലം സ്വദേശി അമ്ബാടി സന്തോഷാണ് മരിച്ചത്. രാത്രി 12.30നായിരുന്നു അപകടം. വിവാഹ ചടങ്ങില്‍ പങ്കെടുക്കാനായി അഞ്ചംഗ സംഘത്തിനൊപ്പം മേരിഗിരി ജംഗ്ഷനില്‍ ഫ്‌ളാറ്റില്‍...

സംസ്ഥാനത്ത് പ്രാക്ടീസ് ചെയ്യാൻ അവകാശമില്ലാത്ത 1157 അഭിഭാഷകർ; പട്ടിക പുറത്തുവിട്ട് ബാർ കൗൺസിൽ: സമ്പൂർണ്ണ പട്ടിക...

സംസ്ഥാനത്ത് പ്രാക്ടീസ് ചെയ്യാൻ യോഗ്യതയില്ലാത്ത അഭിഭാഷകരുടെ പട്ടിക പുറത്തുവിട്ട് ബാര്‍ കൗണ്‍സില്‍ ഓഫ് കേരള. അഖിലേന്ത്യ ബാര്‍ പരീക്ഷ പാസാകാത്ത കേരളത്തിലെ അഭിഭാഷകരുടെ പട്ടികയാണ് പുറത്തുവിട്ടത്. 1157 അഭിഭാഷകർ പ്രാക്ടീസ് ചെയ്യാൻ പൂര്‍ണ...

വനിതാ പോലീസില്ലാതെ വനിതകളുടെ മുറി പരിശോധിക്കുന്നത് ശരിയാണോ? മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാതെ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി...

കോണ്‍ഗ്രസ് വനിത നേതാക്കളുടെ കിടപ്പുമുറിയില്‍ കഴിഞ്ഞ ദിവസം രാത്രി പൊലീസ് അതിക്രമിച്ച്‌ കയറിയ സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കാതെ സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം പി.കെ. ശ്രീമതി. വനിതാ പൊലീസ് ഇല്ലാതെ വനിതകളുടെ...

എറണാകുളത്ത് ബിരിയാണി ചലഞ്ചിനിടെ ഭക്ഷ്യ വിഷബാധ; അമ്പതോളം പേർ ആശുപത്രിയിൽ; തയ്യാറാക്കിയത് 4000 ബിരിയാണി എന്ന് സൂചന:...

എറണാകുളം കാഞ്ചിരമറ്റത്ത് ബിരിയാണി ചലഞ്ചിനിടെ ഭക്ഷ്യവിഷബാധ. വിദ്യാര്‍ഥികള്‍ അടക്കം അന്‍പതോളം പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. ആമ്ബല്ലൂർ പഞ്ചായത്തില്‍ യുഡിഎഫിന്‍റെ നേതൃത്വത്തില്‍ ഇന്നലെയായിരുന്നു ബിരിയാണി ചലഞ്ച്. നാലായിരം പേര്‍ക്കുള്ള ബിരിയാണിയാണ് തയ്യാറാക്കിയത്....

“വിദേശത്തുള്ള ഭാര്യയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ മകളുടെ കഴുത്തിൽ വടിവാൾ വെച്ച് വീഡിയോ കോൾ ചെയ്തു; കുട്ടിയെ...

പണത്തിനുവേണ്ടി സ്വന്തം മകളുടെ കഴുത്തില്‍ പോലും കത്തി വെക്കാൻ മടിയില്ലാത്ത അച്ഛൻ, അതും കേരളത്തിൽ. തിരുവല്ലയില്‍ അങ്ങനെയൊരു സംഭവം അരങ്ങേറിയിരിക്കുകയാണ്. നാലര വയസ്സുള്ള മകളുടെ കഴുത്തില്‍ വടിവാള്‍ വെച്ചിട്ടാണ് വിദേശത്തുള്ള ഭാര്യയോട് പണം...

സിപിഎമ്മിനെ കോർപ്പറേറ്റ് ശൈലിയിൽ പുനർ നിർവചിച്ച നേതാവ്; ഒരു പതിറ്റാണ്ട് മുമ്പ് കണ്ണൂരിൽ പിണറായി കഴിഞ്ഞാൽ പാർട്ടിയിലെ രണ്ടാമൻ:...

കണ്ണൂരില്‍ നിന്നുയർന്ന സിപിഎം നേതാക്കളില്‍ പ്രമുഖനായ ഇപി ജയരാജൻ്റെ വീഴ്ച തുടർച്ചയായി പിഴവുകള്‍ക്ക് പിന്നാലെ. സംസ്ഥാനത്ത് സിപിഎമ്മില്‍ ഏറ്റവും പ്രബലമായ കണ്ണൂർ ജില്ലാ ഘടകം പലകുറി ഇപി ജയരാജനെ തള്ളി. ജില്ലയില്‍ പാർട്ടി...

ചേലക്കര ഉപതിരഞ്ഞെടുപ്പ്: കെ എ തുളസി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായേക്കും; രമ്യ ഹരിദാസിന്റെ സാധ്യതകൾ മങ്ങുന്നു?

ചേലക്കര ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായി കെപിസിസി ജനറല്‍ സെക്രട്ടറി കെ എ തുളസിയെ പരിഗണിക്കും. വി കെ ശ്രീകണ്ഠന്റെ ഭാര്യയാണ്. 2016 ല്‍ യു ആർ പ്രദീപിനെതിരെ കെ എ തുളസി മത്സരിച്ച്‌...

മെയ് 31ന് സർക്കാർ ജീവനക്കാരുടെ കൂട്ടവിരമിക്കൽ; സേവന കാലാവധി പൂർത്തിയാക്കി പടിയിറങ്ങുന്നത് 10000 പേർ; വിരമിക്കൽ...

മേയിലെ കൂട്ടവിരമിക്കല്‍ ഇത്തവണയും. 31-ന് പതിനായിരത്തോളം സംസ്ഥാനസർക്കാർ ജീവനക്കാർ പടിയിറിങ്ങും. കഴിഞ്ഞവർഷം മേയ് 31-ന് 10,560 പേരും 2023-ല്‍ 11,800 പേരും വിരമിച്ചിരുന്നു. ഒരുവർഷം ശരാശരി 20,000 ജീവനക്കാരാണ് വിരമിക്കുന്നത്. ജനന സർട്ടിഫിക്കറ്റ്...

ആലപ്പുഴയിൽ ഭാര്യാസഹോദരിയെ ബലാത്സംഗം ചെയ്തു കൊന്ന കേസ്; ഒളിവിലായിരുന്ന പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി: വിശദാംശങ്ങൾ വായിക്കാം.

ഭാര്യാസഹോദരിയെ ബലാത്സംഗം ചെയ്തു കൊന്ന കേസില്‍ ഒളിവില്‍ കഴിഞ്ഞ പ്രതിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കടക്കരപ്പള്ളി പഞ്ചായത്ത് അഞ്ചാം വാര്‍ഡ് നികത്തില്‍ രതീഷിനെയാണ് പുലര്‍ച്ചെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 2021ലാണ് ഭാര്യയുടെ...

എംപിയായും, എംഎൽഎയായുയും മണ്ഡലത്തെ ദീർഘകാലം പ്രതിനിധീകരിച്ച നേതാക്കൾ ദുരന്തമുഖത്തേക്ക് തിരിഞ്ഞു നോക്കാത്തത് എന്ത്? കോട്ടയം മെഡിക്കൽ കോളേജിലും,...

കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നുവീണു രോഗിയുടെ കൂട്ടിരിപ്പുകാരിയായ അമ്മ മരിച്ച സംഭവത്തിൽ ഭരണ പ്രതിപക്ഷ ഭേദമില്ലാതെ പ്രദേശത്തെ ഒട്ടുമിക്ക നേതാക്കളും സാന്നിധ്യം അറിയിച്ചിരുന്നു. മന്ത്രിമാരായ വി എൻ വാസവൻ,...

കന്നട സംവിധായകനെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് കൊള്ളയടിച്ച കേസ്; നടി ഐശ്വര്യ അടക്കം 11 പേർ അറസ്റ്റിൽ: വിശദാംശങ്ങൾ...

കന്നഡ ചലച്ചിത്ര സംവിധായകനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിക്കുകയും കവര്‍ച്ച നടത്തുകയും ചെയ്ത സംഭവത്തില്‍ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. കേസില്‍ സിനിമാ നടിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുമായ ഐശ്വര്യ ഉള്‍പ്പെടെ പതിനൊന്ന് പേരെയാണ് ബംഗളൂരു...

കോട്ടയം ഇടുക്കി ജില്ലകളിൽ തകർന്നടിഞ്ഞ് മാണി ഗ്രൂപ്പ്; നഷ്ട പ്രതാപം വീണ്ടെടുത്ത് പി ജെ ജോസഫും പാർട്ടിയും; കോട്ടയത്തെ...

കേരള കോണ്‍ഗ്രസ് (എം)നെ മുന്നില്‍ നിർത്തി എല്‍ഡിഎഫ് നടത്തിയ തന്ത്രങ്ങള്‍ ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഫലം കണ്ടില്ല. കോട്ടയം, ഇടുക്കി ജില്ലകളില്‍ കേരള കോണ്‍ഗ്രസ് എമ്മിനുള്ള സ്വാധീനം ഇടതുപക്ഷത്തിന് കരുത്തായിരുന്നു. എന്നാല്‍, ശക്തമായ...

മലപ്പുറത്ത് ക്ഷേത്രത്തിൽ കയറി അതിക്രമം; യുവാവ് അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം

മലപ്പുറത്ത് ക്ഷേത്രത്തില്‍ അതിക്രമിച്ചു കയറി നാശനഷ്ടം വരുത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. നിലമ്പൂർ മുമ്മുള്ളി കുട്ടിച്ചാത്തൻകാവില്‍ അതിക്രമിച്ചു കയറിയ നിലമ്പൂര്‍ ഏനാന്തി സ്വദേശി മണ്ണുക്കടവന്‍ നദീറി(37)നെ അറസ്റ്റ് ചെയ്തത്. ക്ഷേത്ര കുടുംബപ്രതിനിധി നല്‍കിയ...

മാങ്കൂട്ടത്തിനെതിരായ രണ്ടാം പീഡനക്കേസ്: അന്വേഷണത്തിന് ഇറങ്ങുന്നത് വനിത ഐപിഎസ് ഉദ്യോഗസ്ഥ; ചുമതല എഐജി പൂങ്കുഴലിക്ക്: വിശദാംശങ്ങൾ വായിക്കാം

പാലക്കാട് എം എല്‍ എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പീഡന കേസ് എഐജി ജി. പൂങ്കുഴലി അന്വേഷിക്കും. കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ് ഡിജിപിക്ക് കൈമാറിയ പരാതിയിലാണ് രാഹുലിനെതിരെ രണ്ടാമത്തെ കേസ്. കേസുമായി...

തെരുവു ഗുണ്ടയെ പോലെ കത്തി വീശി പാലാ നഗരസഭ ചെയർമാൻ ഷാജു തുരുത്തൻ പ്രകടനം; ഔദ്യോഗിക...

പാലാ നഗരത്തിൽ ചെയർമാൻ ഷാജു തുരുത്തന്റെ ഗുണ്ടായിസം. കോടതി ഉത്തരവിന്റെ പിൻബലത്തിൽ അച്ചായൻസ് ഗോൾഡ് എന്ന സ്ഥാപനം സ്ഥാപിച്ച ബോർഡ് കുത്തി കീറികൊണ്ടാണ് ചെയർമാൻ അഴിഞ്ഞാടിയത്. ഏഴുമണിയോടെ അച്ചായൻസ് ഗോൾഡിനു...

‘ഓരോ സെക്കൻഡിലും സിഗരറ്റ് വലിക്കുന്ന നായകൻ, വെള്ളത്തിന് പകരം കുടിക്കുന്നത് ബക്കാര്‍ഡി’: പ്രമുഖ സംവിധായകൻ രജ്ഞിത്ത് മഞ്ജു വാര്യരെ...

പ്രമുഖ സംവിധായകൻ രഞ്ജിത്ത് ഒരുക്കിയ 'ആരോ' എന്ന ഹ്രസ്വചിത്രം സോഷ്യല്‍ മീഡിയയില്‍ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. മമ്മൂട്ടി കമ്ബനിയുടെ യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്ത ചിത്രം ഇതിനോടകം തന്നെ പ്രേക്ഷകശ്രദ്ധ നേടിക്കഴിഞ്ഞു. എന്നാല്‍,...

തെറ്റായ സൈഡിലൂടെയുള്ള ഡ്രൈവിംഗ് തടയൽ: താനെ മുനിസിപ്പൽ കോർപ്പറേഷൻ റെയിൽവേ സ്റ്റേഷന് സമീപം ടയർ കില്ലറുകൾ സ്ഥാപിച്ചു

താനെ: താനെ മുനിസിപ്പൽ കോർപ്പറേഷൻ, ട്രാഫിക് പോലീസ് ഡിപ്പാർട്ട്‌മെൻ്റുമായി സഹകരിച്ച്, വാഹനങ്ങളും ഇരുചക്രവാഹനങ്ങളും തെറ്റായ ഭാഗത്തേക്ക് കടക്കുന്നത് തടയാൻ താനെ റെയിൽവേ സ്റ്റേഷന് സമീപമുള്ള ശിവജി മഹാരാജ് പാതയിൽ ടയർ കില്ലറുകൾ സ്ഥാപിച്ചു.നഗരത്തിലെ...

മാങ്കൂട്ടത്തിനെതിരായ നടപടി ഉറച്ച ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ നേതാക്കൾ കൂട്ടായി എടുത്തത്; അറബിക്കടൽ ഇളകി വന്നാലും മാറ്റില്ല: നിലപാട് ആവർത്തിച്ച്...

പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിനെതിരായ നടപടി ബോധ്യത്തില്‍ നിന്നെടുത്ത തീരുമാനമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അറബിക്കടല്‍ ഇളകി വന്നാലും എടുത്ത നിലപാടില്‍ മാറ്റമില്ല. രാഷ്ട്രീയത്തില്‍ വികാരത്തിന് പ്രസക്തിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി....

‘ബെംഗളൂരുവിനെ ലഹരി ഹബ്ബായി ചിത്രീകരിക്കുന്നു’: മലയാള സിനിമകള്‍ക്കെതിരെ പരാതി; അന്വേഷിക്കാന്‍ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച്; വിശദാംശങ്ങൾ വായിക്കാം

മലയാള സിനിമകള്‍ ബെംഗളൂരു നഗരത്തെ ലഹരിയുടെയും കുറ്റകൃത്യങ്ങളുടെയും കേന്ദ്രമായി ചിത്രീകരിക്കുന്നതില്‍ പ്രതിഷേധിച്ച്‌ വിവിധ സംഘടനകള്‍ നല്‍കിയ പരാതിയില്‍ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. അടുത്തിടെ റിലീസായ ലോക എന്ന ചിത്രത്തെ മുന്‍നിര്‍ത്തി...