മദ്രസയ്ക്കുള്ളിൽ വച്ച് ആറു വയസ്സുകാരിക്ക് നേരെ മദ്രസ അധ്യാപകന്റെ പീഡന ശ്രമം; ഞെട്ടിക്കുന്ന സംഭവം കൊച്ചിയിൽ: വിശദാംശങ്ങൾ വായിക്കാം.
കൊച്ചിയില്‍ ആറ് വയസുകാരിയെ മദ്രസയ്ക്കുള്ളില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച അദ്ധ്യാപകന്‍ പിടിയില്‍. കലൂര്‍ കറുകപ്പള്ളി സ്വദേശി അന്‍സാരിയാണ് പിടിയിലായത്. ഇന്നലെയാണ് സംഭവം നടന്നത്.
മദ്രസയിലെത്തിയ പെണ്‍കുട്ടിയെ അദ്ധ്യാപകന്‍ ആളൊഴിഞ്ഞ ക്ലാസ് മുറിയില്‍ കൊണ്ടുപോയി പീഡിപ്പിക്കാന്‍...
“കയ്യിൽ 5000 കാറിനുള്ളിൽ 44000”: കണക്കിൽ ഇല്ലാത്ത പണവുമായി തഹസിൽദാർ വിജിലൻസ് പിടിയിൽ; വിശദാംശങ്ങൾ...
കണക്കില്‍പെടാത്ത പണം കൈവശം വെച്ചതിനെ തുടർന്ന് ഭൂരേഖ തഹസില്‍ദാർ വിജിലൻസ് പിടിയില്‍. പാലക്കാട് ജില്ലയിലെ പട്ടാമ്ബി ഭൂരേഖാ തഹസില്‍ദാർ ഒറ്റപ്പാലം പാലപ്പുറം സ്വദേശി മുരളീധരൻ നായർ(52) ആണ് വിജിലൻസ് പിടിയിലായത്.
ആലത്തൂർ മിനി...
സംസ്ഥാന കോൺഗ്രസിൽ പാലക്കാടൻ പോര് ചൂടുപിടിക്കുന്നു; രാഹുൽ മങ്കൂട്ടത്തിന്റെ സ്ഥാനാർത്ഥി ആക്കുന്നതിൽ എതിർപ്പറയിക്കാൻ ഡോ. സരിൻ...
പാലക്കാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ വിവാദം പുകയുന്നു. ഡോ പി സരിന് വേണ്ടിയും രാഹുല്‍ മാങ്കൂട്ടത്തിലിന് വേണ്ടിയും ഒരു വിഭാഗം രംഗത്തെത്തിയതോടെ ഉപതെരഞ്ഞെടുപ്പ് ചർച്ചകള്‍ ചൂടുപിടിക്കുകയാണ്. ഇതിനകം തന്നെ സരിന് വേണ്ടി പ്രതിഷേധം...
ഇന്ത്യയുടെ എതിർപ്പ് അവഗണിച്ചു: പാക്കിസ്ഥാന് 8500 കോടി രൂപയുടെ കടം അനുവദിച്ച് ഐ എം എഫ്; വിശദാംശങ്ങൾ...
ഇന്ത്യയുടെ കടുത്ത എതിർപ്പിനിടയിലും പാകിസ്ഥാന് 8500 കോടിയുടെ സഹായം നല്‍കി അന്താരാഷ്ട്ര നാണയ നിധി(ഐഎംഎഫ്). രണ്ട് തവണ ഗ്രേ ലിസ്റ്റില്‍ പെട്ട പാകിസ്ഥാന് ധനസഹായം നല്‍കരുതെന്ന് അഭ്യർത്ഥിച്ചിട്ടും ഏഴ് ബില്യണ്‍ ഡോളറിന്‍റെ വായ്പയിലെ...
സുന്നത്ത് കർമ്മത്തിനായി സ്വകാര്യ ക്ലിനിക്കിൽ എത്തിച്ച കുട്ടി മരിച്ചു; രണ്ടുമാസം പ്രായമുള്ള കുട്ടിയുടെ മരണത്തിൽ പരാതിയുമായി വീട്ടുകാർ:...
കാക്കൂരിലെ സ്വകാര്യ ക്ലിനിക്കില്‍ സുന്നത്ത് കർമ്മത്തിനായി എത്തിയ രണ്ട് മാസം പ്രായമായ ആണ്‍കുട്ടി മരിച്ച സംഭവത്തില്‍ പരാതിയുമായി കുടുംബം. ചേളന്നൂർ പള്ളിപ്പൊയില്‍ മുതുവാട് സ്കൂളിനു സമീപം പൂവനത്ത് ഷാദിയ, ഫറോക്ക് സ്വദേശി ഇംത്യാസ്...
പ്രതിപക്ഷ നേതാവിനെ മാറ്റിയാല്‍ കേരളം ഭരിക്കാം, കെ സി വേണുഗോപാലിനെ മാറ്റിയാല്‍ കേന്ദ്രവും: കലിയടങ്ങാതെ സുധാകരന്റെ അണികൾ...
കെപിസിസി പ്രസിഡന്റ് പദവിയില്‍ നിന്നും കെ സുധാകരനെ മാറ്റിയതില്‍ പ്രതിഷേധവുമായി അണികള്‍. കെ സുധാകരനെ മാറ്റിയതില്‍ പ്രതിഷേധിച്ച് പാലക്കാട് പ്രവർത്തകർ ഫ്ലക്സ് ബോർഡുകള്‍ സ്ഥാപിച്ചു. സേവ് കോണ്‍ഗ്രസ് എന്ന പേരിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.
പാലക്കാട്...
അനാശാസ്യ കേസിൽ പ്രതിയായ യുവതിയെ വീട്ടിലെത്തി പീഡിപ്പിച്ചു: ഡിവൈഎസ്പിക്കെതിരെ ഗുരുതര ആരോപണം; വെളിപ്പെടുത്താൻ സിഐയുടെ ആത്മഹത്യാ കുറിപ്പിൽ
ഉന്നത പൊലീസ് ഉദ്യോഗസ്ഥനെ പ്രതിക്കൂട്ടിലാക്കി സിഐയുടെ ആത്മഹത്യക്കുറിപ്പ്. ഗുരുതര ആരോപണങ്ങളാണ് സിഐയുടെ ആത്മഹത്യാക്കുറിപ്പിലുള്ളത്. കോഴിക്കോട് വടകര ഡിവൈഎസ്പി ഉമേഷിനെതിരെയാണ് ആരോപണം. അറസ്റ്റിലായ യുവതിയെ പീഡിപ്പിച്ചെന്ന് ആത്മഹത്യക്കുറിപ്പില്‍ പറയുന്നു.
രണ്ടാഴ്ച മുൻപ് ചെർപ്പുളശേരിയില്‍ ആത്മഹത്യ...
സംസ്ഥാനത്ത് 14 ഡിവൈഎസ്പിമാർക്ക് നോൺ ഐപിഎസ് കേഡറിൽ എസ് പിമാരായി പ്രമോഷൻ; സ്ഥാനക്കേറ്റം ലഭിച്ച ഉദ്യോഗസ്ഥരുടെ...
14 ഡിവൈ.എസ്.പിമാരെ സ്ഥാനക്കയറ്റം നല്‍കി നോണ്‍ ഐ.പി.എസ് കേഡറില്‍ എസ്.പിമാരാക്കി ഉത്തരവായി.നാല് എസ്.പിമാരെ മാറ്റി നിയമിച്ചു.സ്ഥാനക്കയറ്റം കിട്ടിയവരുടെ പട്ടിക ചുവടെ വായിക്കാം.
സതീഷ്‌കുമാർ എം.ആർ- സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് സെക്യൂരിട്ടി,
അമ്മിണിക്കുട്ടൻ എസ്. ക്രൈംബ്രാഞ്ച്...
ഫിസിയോ തെറാപ്പിക്കെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; ഫിസിയോതെറാപ്പിസ്റ്റ് അറസ്റ്റില്‍; സംഭവം കോഴിക്കോട്.
ഫിസിയോതെറാപ്പിക്കെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ ഫിസിയോ തെറാപ്പിസ്റ്റ് അറസ്റ്റില്‍. കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ഫിസിയോതെറാപ്പിസ്റ്റായിരുന്ന ബി.മഹേന്ദ്രൻ നായരെ (24) ആണ് കോഴിക്കോട് വെള്ളയില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. മുൻകൂർ ജാമ്യം ലഭിച്ചതിനാല്‍ അറസ്റ്റ്...
കാമുകനുമായി ചേർന്ന് ഭർത്താവിന് കൊന്നു കഷ്ണങ്ങളാക്കി വീപ്പയിൽ അടച്ച കേസ്; ജയിലിനുള്ളിൽ കാമുകന്റെ കുഞ്ഞിന് ജന്മം നൽകി...
കാമുകനുമായി ചേർന്ന് ഭർത്താവിനെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീപ്പയിലൊളിപ്പിച്ച കേസിലെ പ്രതിയായ മുസ്‌കാന് പെണ്‍കുഞ്ഞ് ജനിച്ചു. മകളുടെ ജന്മദിനം ആഘോഷിക്കാൻ ലണ്ടനില്‍ നിന്നെത്തിയപ്പോഴാണ് മുസ്‌കാന്റെ ഭർത്താവ് സൗരഭ് കൊല്ലപ്പെട്ടത്. ഭക്ഷണത്തില്‍ ഉറക്കഗുളിക...
ജിമ്മിൽ നിന്ന് ബുള്ളറ്റ് ഓടിച്ചു മടങ്ങി വരവേ അപകടം; മാന്നാനം കെ ഇ കോളേജിലെ ബികോം...
ആർപ്പൂക്കരയില്‍ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് 20കാരിക്ക് ദാരുണാന്ത്യം. വില്ലൂന്നി പോത്താലില്‍ ബിജുവിന്റെ മകള്‍ നിത്യ ബിജു (20) ആണ് മരിച്ചത്. മാന്നാനം കെ.ഇ കോളേജിലെ ബികോം അവസാന വർഷ...
ഭയപ്പെടേണ്ട, ഫോണിന്റെ കുഴപ്പമോ വാലിഡിറ്റി തീർന്നതോ അല്ല; രാജ്യ വ്യാപകമായി ജിയോ സേവനങ്ങൾ തടസ്സപ്പെട്ടു: വിശദാംശങ്ങൾ...
ടെലികോം സേവനദാതാക്കളായ ജിയോയുടെ നെറ്റ്‌വര്‍ക്ക് പ്രവര്‍ത്തനരഹിതമായി. ജിയോമൊബൈല്‍, ജിയോഫൈബര്‍ സേവനങ്ങളില്‍ തടസ്സം നേരിടുന്നതായി നിരവധി ഉപഭോക്താക്കള്‍പരാതിപ്പെട്ടു. ജിയോ നെറ്റ്‌വർക്കുകളില്‍ കോള്‍ ചെയ്യാനാകുന്നില്ലെന്നും കോള്‍ ഡ്രോപ്പുകള്‍നേരിടുന്നുണ്ടെന്നുമാണ് പരാതി.
ഇന്ന് ഉച്ച മുതലാണ് ജിയോ സേവനങ്ങള്‍ തകരാറിലായത്....
ഒൻപത് വർഷത്തിനിടയിൽ കേരളത്തിൽ നടന്നത് 3070 കൊലപാതകങ്ങൾ; പോലീസ് ജില്ല തിരിച്ചുള്ള കണക്കുകൾ ഇവിടെ വായിക്കാം
കഴിഞ്ഞ ഒൻപതുവർഷത്തിനുള്ളില്‍ കേരളത്തില്‍ നടന്നത് 3070 കൊലപാതകങ്ങള്‍. 2016 മേയ് മുതല്‍ 2025 മാർച്ച് 16 വരെയുള്ള കണക്കാണിത്. ലഹരിക്കടിപ്പെട്ടവർ പ്രതികളായ 58 കൊലപാതകക്കേസുകളുണ്ടായി. 18 എണ്ണം ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള സംഘർഷത്തെത്തുടർന്നാണ്. നിയമസഭയില്‍...
കരിമണൽ കർത്തയുടെ എംപവർ ക്യാപിറ്റലിൽ നിന്ന് രണ്ടുവട്ടമായി 25 ലക്ഷം കൈപ്പറ്റി; ചെയ്യാത്ത സേവനത്തിന് സിഎംആർഎൽ ...
മാസപ്പടി കേസില്‍ എസ്‌എഫ്‌ഐഒ കുറ്റപത്രത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വീണ വിജയന്‍ വായ്പാത്തുക വക മാറ്റി ക്രമക്കേട് കാട്ടി എന്നാണ് റിപ്പോര്‍ട്ട്. സിഎംആര്‍എല്ലിന്റെ സഹോദര സ്ഥാപനമായ എംപവര്‍ കാപ്പിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ് എന്ന സ്ഥാപനത്തില്‍...
ഷാരൂഖ് ഖാന് വധഭീഷണി: സന്ദേശം അയച്ച അഭിഭാഷകൻ അറസ്റ്റിൽ; വിശദാംശങ്ങൾ വായിക്കാം.
മുംബൈ:ബോളിവുഡ് താരം ഷാരൂഖ് ഖാനെതിരെ വധഭീഷണി മുഴക്കുകയും 50 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്തതിന് ഛത്തീസ്ഗഡ് ആസ്ഥാനമായുള്ള അഭിഭാഷകൻ ഫൈസാൻ ഖാനെ മുംബൈ പോലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തു.കഴിഞ്ഞയാഴ്ച ബാന്ദ്ര പോലീസ്...
പി എം ശ്രീയിൽ കടുപ്പിച്ച് സിപിഐ; നാളത്തെ മന്ത്രിസഭായോഗം ബഹിഷ്കരിക്കും; എന്നിട്ടും തീരുമാനമായില്ലെങ്കിൽ നാലു മന്ത്രിമാരുടെയും...
പി.എം. ശ്രീ പദ്ധതിയില്‍ അനുനയനീക്കവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടിറങ്ങിയിട്ടും നിലപാട് കടുപ്പിച്ച് സി.പി.ഐ. മുന്നോട്ട്. നാളത്തെ മന്ത്രിസഭായോഗത്തില്‍ സി.പി.ഐയുടെ നാല് മന്ത്രിമാരും പങ്കെടുക്കില്ല. പദ്ധതിയില്‍നിന്നു സര്‍ക്കാര്‍ പിന്‍വാങ്ങണമെന്ന നിലപാടില്‍ വിട്ടുവീഴ്‌ച വേണ്ടെന്ന്...
പെരുമ്പാവൂർ സ്വദേശിനിയായ ഭാര്യയുടെ നഗ്നചിത്രം വാട്സാപ്പിൽ ഡിപി ആക്കി; യുവാവ് അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം
ഭാര്യയുടെ നഗ്‌നചിത്രം വാട്സാപ്പ് പ്രൊഫൈല്‍ ഡിപിയിയാക്കി പ്രചരിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍. കളമശ്ശേരി സ്വദേശി ഷാരൂഖ് ആണ് പിടിയിലായത്. 2024 ഫെബ്രുവരി 16നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിയോട് പിണങ്ങി പെരുമ്ബാവൂര്‍ പൊലീസ്...
സംഗീത നിശയുടെ മറവിൽ 38 ലക്ഷം വെട്ടിച്ചു; സംഗീതസംവിധായകൻ ഷാൻ റഹ്മാനെതിരെ വഞ്ചന കുറ്റത്തിന് കേസ്; ...
സംഗീത സംവിധായകൻ ഷാൻ റഹ്മാനെതിരെ വഞ്ചനാക്കേസ്. ജനുവരിയില്‍ കൊച്ചിയില്‍ നടന്ന 'ഉയിരെ' എന്ന സംഗീത നിശയുടെ മറവില്‍ 38 ലക്ഷം രൂപ തട്ടിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇവന്‍റ് മാനേജ്മെന്‍റ്...
ബംഗളൂരുവിൽ പ്രഭാത നടത്തത്തിനിറങ്ങിയ യുവതിക്ക് നേരെ ലൈംഗിക അതിക്രമം; ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം.
ബംഗളൂരു നഗരത്തില്‍ പ്രഭാത നടത്തത്തിനിറങ്ങിയ യുവതിക്കുനേരെ ലൈംഗികാതിക്രമം. ഇക്കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ ഉണ്ടായ സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് പോലീസ് അന്വേഷണ നടപടികള്‍ ഊർജിതമാക്കിയത്. രാജസ്ഥാൻ സ്വദേശിനിയായ യുവതിയാണ് അതിക്രമത്തിന് ഇരയായത്.
സംഭവദിവസം പ്രഭാത...
കൊല്ലത്ത് പാർട്ടി ഓഫീസിന്റെ വാടക കരാർ പുതുക്കാൻ എത്തി; കെട്ടിട ഉടമസ്ഥന്റെ സഹോദരനെ കമ്പി വടിച്ച് അടിച്ചോടിച്ച് സിപിഎം...
വാടക കെട്ടിടത്തില്‍ പ്രവർത്തിക്കുന്ന ബ്രാഞ്ച് കമ്മിറ്റി ഓഫീസിന്റെ കരാർ പുതുക്കുന്നത് ചോദിക്കാനെത്തിയ കടയുടമയുടെ സഹോദരനെ സിപിഎം പ്രവർത്തകൻ ഇരുമ്ബ് പൈപ്പ് ഉപയോഗിച്ച് മർദ്ദിച്ചു. കൊല്ലം ചടയമംഗലം വെട്ടുവഴി സ്വദേശി ജയചന്ദ്രനാണ് മർദ്ദനമേറ്റത്.
കരാർ പുതുക്കുന്ന...

























